Пікірлер
@linyabraham7155
@linyabraham7155 12 сағат бұрын
സ്ഥലം ഇവിടെയാണ്. എനിക്കും ഇഷ്ടം ആണ് വളർത്താൻ
@rajaniav3976
@rajaniav3976 15 сағат бұрын
വായിച്ചപ്പോൾ സന്തോഷം തോന്നി . എനിക്കു പക്ഷികളെയും മൃഗങളെയും ഇഷ്ടമാണ്.അവരുടെ വർത്തമാനം കേൾക്കാൻ എന്തു സന്തോഷമാ. ആണ്. തോന്നുന്നത്!
@usmankundala7251
@usmankundala7251 Күн бұрын
പുളിയൻ മാങ്കോസ്റ്റീൻ എങ്ങിനെ തിരിച്ചറിയും എന്ന് അടുത്ത വീഡിയോയിൽ കാണിക്കുമോ?.
@AbdussamadCk
@AbdussamadCk Күн бұрын
ഫോട്ടോയിൽ കാണുന്നത് മരത്തിൽ വിദഗ്ദമായി കെട്ടി വെച്ച പേരക്കകളാണ് . ആരും വഞ്ചിതരാകരുത് .
@mylifeexperience5025
@mylifeexperience5025 2 күн бұрын
നല്ല അവതരണം എല്ലാം തുറന്നു സംസാരിക്കുന്നു Good job
@kdiyan_mammu
@kdiyan_mammu 2 күн бұрын
വള്ളിയൂർ പോലെ😮😊
@usmaankp
@usmaankp 3 күн бұрын
ഇതിന് വ്യാവസായിക അടിസ്ഥാനത്തിൽ ഒരു സാധ്യതയുമില്ല ആവശ്യക്കാർക്ക് ഒന്നോ രണ്ടോ തൈകൾ വക്കാം
@hngogo9718
@hngogo9718 3 күн бұрын
ഇദ്ദേഹം അബിയു കൃഷി വ്യാവസായികമായി ചെയ്തിട്ടുണ്ടോ. ഉണ്ടെങ്കിൽ ഹോൾസെൽ ആയി കൊടുക്കുന്നുണ്ടോ? നിങ്ങൾ വ്യാവസായികമായി കൃഷി ചെയ്തിട്ടാണ് ഇങ്ങനെ പറയുന്നതെങ്കിൽ മനസിലാക്കാം
@sebastianseban9816
@sebastianseban9816 3 күн бұрын
നഴ്സറി മാഫിയകളുടെ ഒരു തള്ളൽ അല്ലാതെ ഒന്നുമില്ല.. ആര്, ഈ പഴം റിവ്യൂ ചെയ്താലും ആദ്യം നോക്കുന്നതും പറയുന്നതും എത്ര സീഡ്‌സ് ഉണ്ടെന്നാണ്..തൈകൾ ഉണ്ടാക്കി അടുത്തവന് പണി കൊടുക്കാമെന്ന ചിന്ത മാത്രം.ഒരാൾ ഒരു പഴം തന്നെ തികച്ച് കഴിക്കില്ല..കരിക്കിന്റെ ടേസ്റ്റ് ഉണ്ടെന്ന് പറയുന്നു എല്ലാവരും.. കരിക്ക് വെള്ളം കുടിച്ചിട്ട് ഉള്ളിലെ ഫ്ലഷ് കളയുന്ന എത്രയോ പേരുണ്ട്.. അത്രക്കുള്ള ഗുണമേ ഇതിനും ഉള്ളു. പിന്നെ ഫ്രൂട്ട്സ് പ്ലാന്റ്സ് കളക്ഷൻ ഉള്ളവർക്ക് ഒരെണ്ണം വെക്കാം..
@Sebreena-x7p
@Sebreena-x7p 3 күн бұрын
ഹലോ ഫ്രണ്ട്‌സ്.......ഡെസ്മോദിയം ബ്ലൂ ബ്രായ പ്ലാന്റ് എറണാംകുളം അല്ലെങ്കിൽ തൃശൂർ മണ്ണുത്തി എവിടെയെങ്കിലും കിട്ടുമോ ഏതെങ്കിലും ഷോപ്പിൽ അല്ലെങ്കിൽ നഴ്സറിയിൽ പ്ലസ് help.... 🤚🏼🤚🏼🤚🏼
@rojiphilip9391
@rojiphilip9391 4 күн бұрын
Transportation ഉണ്ടോ location എവിടെയാണ്
@babukvkdy
@babukvkdy 3 күн бұрын
@@rojiphilip9391 വീടിനടുത്തുള്ള നഴ്സറിയിൽ പോയാൽ 100/150 കൊടുത്താൽ തൈ കിട്ടും രണ്ടു വർഷത്തിനുള്ളിൽ കായ്ക്കും എന്തിനാണ് ട്രാൻസ്‌പോർറ്റേഷൻ ഒക്കെ നോക്കി പോകുന്നത്
@brasilserv1281
@brasilserv1281 4 күн бұрын
എന്റെ വീട്ടിലുണ്ട് അത്ര വലിയ സംഭവം ഒന്നുമല്ല ഈ സാധനം. പിന്നെ ഫംഗസ് രോഗം കൂടുതലാണ് ഈ പ്ലാന്റിന്. ധാരാളം ഉണ്ടായ പോലെ അത് കൊഴിഞ്ഞു പോവുകയും ചെയ്യും. കൂടുതൽ ഫ്രൂട്ട് ഉണ്ടായാൽ ഉണ്ടായ കൊമ്പ് പൊട്ടിപ്പോകും.ഒരു വീട്ടിൽ ഒരു തൈ മാത്രം വെക്കാം അതിൽ കൂടുതൽ വെച്ചിട്ട് ഒരു കാര്യവുമില്ല.
@abdulgafoorv9522
@abdulgafoorv9522 4 күн бұрын
എന്റെ വീട്ടിൽ കായിക്കുന്ന രണ്ടു തൈകൾ ഉണ്ട് അത് തന്നെ ധാരാളം വിപണനടിസ്ഥാനത്തിൽ കൃഷി വിജയികൂല
@edwinpigeonsloftguppyfarm
@edwinpigeonsloftguppyfarm 4 күн бұрын
ഒരു തൈ വീട്ടിൽ വെക്കാം.. ചുമ്മാ തള്ളാതെ. ഷെൽഫ് ലൈഫ് ഇല്ല.. വിവസായായടിസ്ഥാനകിൽ ആരും കൃഷി ചെയ്യരുത്
@ussainpoovottil439
@ussainpoovottil439 4 күн бұрын
ഈ പഴത്തിന് സൂക്ഷിപ്പ് കാലം 2 ദിവസമെയുള്ളൂ ആയത് കൊണ്ട് വീട്ടിൽ കഴിക്കാൻ മാത്രം നടാം
@lideeshk876
@lideeshk876 4 күн бұрын
കയ്യിൽ ഉള്ള തൈകൾ വിറ്റൊഴിവാക്കാൻ ആണെങ്കിൽ കൂടി ഇങ്ങനെ ഒക്കെ തള്ളാമോ 🤷🏻‍♂️
@babukvkdy
@babukvkdy 4 күн бұрын
Abiue trend out ആയപ്പോൾ ആണല്ലോ നിങ്ങൾക് ഇതിനെ കുറിച് അറിയാൻ കഴിഞ്ഞത് അല്ലെങ്കിൽ പ്രമോഷൻ വീഡിയോ എന്ന് കരുതുന്നു. ഇനി ഈ വീഡിയോ കാണുന്നവരോട്, abiue കേരളത്തിൽ എത്തിയിട്ട് വർഷങ്ങൾ ആയി ചെറിയ തൈകൾക്കു 700 മുതൽ മുകളിലോട്ട് ആയിരുന്നു വില ഇപ്പോൾ 100 രൂപ ക് മിക്കവാറും എല്ലാ നഴ്സരികളിലും കിട്ടുന്നുണ്ട് വലിയ കയ്കാറായ തൈകൾക്കു 1000.1200 രൂപ കൊടുത്താൽ മതി. പിന്നെ abiu പഴത്തിന് 500 രൂപ കിലോക് കിട്ടുമെന്ന് കരുതി ആരും കൃഷി ചെയ്യാൻ നിൽക്കണ്ട ഇതിനു വാണിജ്യ സാധ്യത ഇല്ല പഴത്തിനു ഷെൽഫ് ലൈഫ് ഇല്ല അകത്തെ flesh പെട്ടെന്ന് ചീത്ത ആകും 150 രൂപ കു കഴിഞ്ഞ് സീസണിൽ കിട്ടിയിരുന്നു വീട്ടവശ്യത്തിന് ഒന്നോ രണ്ടോ തൈകൾ വെക്കാം അതീവ രുചി ഉള്ള ഒരു പഴം അല്ല abiue കരിക്കിന്റെ രുചിയുള്ള ഇളം മധുരമുള്ള ഫ്രൂട്ട് ഇതിന്റെ രുചി എല്ലാവർക്കും ഇഷ്ടപ്പെടില്ല.ഇതു പോലെയുള്ള വീഡിയോ കണ്ടുആ കൃഷ്ടനായി തൈകൾ വെച്ചു പിടിപ്പിച്ച അനുഭവത്തിൽ നിന്നും പറയുന്നതാണ്.abiue grafting layering ഒക്കെ ചെയ്യാൻ പറ്റുന്ന ചെടി ആണ് seed മുളച്ച തൈകൾ രണ്ട് വർഷം കൊണ്ട് കായ്ക്കും അതുകൊണ്ടാണ് ആരും graft ചെയ്യാത്തത് എന്ന് കൂടി അവതാരകൻ അറിയണം.
@ashinalipulickal
@ashinalipulickal 4 күн бұрын
സത്യം
@mohammedshameer2773
@mohammedshameer2773 4 күн бұрын
​@@ashinalipulickal താങ്കൾ പറഞ്ഞതിൽ എല്ലാം 100% true
@haneefakb6032
@haneefakb6032 4 күн бұрын
Contact number onnu theruo
@haneefakb6032
@haneefakb6032 4 күн бұрын
Heloooo
@sr.k4986
@sr.k4986 4 күн бұрын
Abiu ഏത് മാസം ആണ് പൂവ് ഇടുന്നത്
@user-hz2jr6nh4c
@user-hz2jr6nh4c 5 күн бұрын
❤️❤️❤️👍
@georgekk3436
@georgekk3436 6 күн бұрын
പറയുന്നത് തീരെ തിരിയുന്നില്ല
@renjithac9580
@renjithac9580 6 күн бұрын
140
@ShajahanShaji-cs4nx
@ShajahanShaji-cs4nx 7 күн бұрын
Thanks.
@Kashmal
@Kashmal 8 күн бұрын
ഷാനുക്കടെ സഹോദരനാണോ
@PAREETHPALIYAR
@PAREETHPALIYAR 8 күн бұрын
Yes
@mythoughtsforu6786
@mythoughtsforu6786 9 күн бұрын
Ethraya rate per plant😊
@gireeshkumar5768
@gireeshkumar5768 9 күн бұрын
ഇക്കാ കുറെ തേങ്ങു വച്ചു ഈ പൊട്ടൻ പോയി വിഡിയോ എടുത്തൂ നമ്മൾ കുറെ മണ്ടന്മാർ അതു കണ്ടു നമുക്ക് ഇതിൽ നിന്നും വേണ്ടതൊന്നും കിട്ടിയില്ല. ..കലികാലം ....വാളെടുത്തവരെല്ലം വെളിച്ചമില്ലാതത പാടായി......
@poojasworld2985
@poojasworld2985 10 күн бұрын
👍👍👍👍👍
@faheedabengalath619
@faheedabengalath619 12 күн бұрын
Nalla idia
@malayorakarshikachandha4874
@malayorakarshikachandha4874 14 күн бұрын
❤❤❤😅😅😅😅😅
@jitheshkumarvs01
@jitheshkumarvs01 14 күн бұрын
Shimjith no
@jimsonson9392
@jimsonson9392 14 күн бұрын
Kannu keedumoo
@SunilKrishnan-ct3kq
@SunilKrishnan-ct3kq 15 күн бұрын
Ella maasathilum cow dung plus kadappinnakum kalakki ozhichaal anchu varsham kazhinjaal poovidum
@varghesethomas8425
@varghesethomas8425 15 күн бұрын
Thengu ethinamane
@merrymathew4910
@merrymathew4910 15 күн бұрын
പെപ്പർ തെക്കന് തണുപ്പുള്ള സ്ഥലം വേണമെന്നാണ് തോന്നുന്നത്
@radhakrishnan3735
@radhakrishnan3735 16 күн бұрын
എന്ത് തേങ്ങ യാണ് പറയുന്നത് ഒരു മൈരും മനസിലാകുന്നില്ല.. ആദ്യം കാര്യങ്ങൾ ഇരുന്നു പഠിച്ചു വ്യക്തമാക്കിയിട്ടു. കാണുന്നവർക്കു മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കു 💕💕💕
@faisalkwahish
@faisalkwahish 16 күн бұрын
Please tell me location kasargod pallikere or other pallikere???
@shanasinu107
@shanasinu107 17 күн бұрын
Pipe കമ്പിയിൽ വെൽഡിങ് ചെയ്തതാണോ a
@sreedharsuresh5208
@sreedharsuresh5208 18 күн бұрын
ചേച്ചി ഓൺലൈൻ ആയി തൈകൾ അയച്ചുതരമോ
@sreedharsuresh5208
@sreedharsuresh5208 18 күн бұрын
Hai chech 🎉🎉🎉❤❤❤
@sadickalisadick6064
@sadickalisadick6064 18 күн бұрын
Place evidaya parayathe
@Duaahhh_
@Duaahhh_ 18 күн бұрын
Number kittumo
@sreedaranks2636
@sreedaranks2636 19 күн бұрын
ചങ്ങാലി കോടൻ ഇങ്ങനെയാണോ.?
@ansarta1620
@ansarta1620 20 күн бұрын
കിടു വീഡിയോ
@AjithaKb-zt6ef
@AjithaKb-zt6ef 20 күн бұрын
സൂപ്പർ
@vijaysreeharshanply3401
@vijaysreeharshanply3401 20 күн бұрын
super
@user-xn8xj2fz9o
@user-xn8xj2fz9o 20 күн бұрын
Evideya place
@kunhalankutty7827
@kunhalankutty7827 21 күн бұрын
അയാളെ ശല്യം ചെയ്യണ്ട അയാൾ പരീക്ഷണം നടത്തട്ടെ
@mannadyaneesh
@mannadyaneesh 21 күн бұрын
നമ്മുടെ സ്വന്തം അഹമ്മദ് ഇക്ക....❤❤❤🎉
@salimpm-dw1ih
@salimpm-dw1ih 21 күн бұрын
ഫോൺ. നമ്പർ
@PAREETHPALIYAR
@PAREETHPALIYAR 21 күн бұрын
നമ്പർ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ഉണ്ട്