@@valsapraisethelord143 Hallelujah. God Bless You!
@mariyammaok437811 күн бұрын
Praise the God bless the world with your love and compassion
@pastorabeysamjohnson11 күн бұрын
@@mariyammaok4378 God Bless You too... amen...
@SathyaBhamma-ee9ns12 күн бұрын
👍
@pastorabeysamjohnson12 күн бұрын
@@SathyaBhamma-ee9ns Amen.. God Bless You..
@SuperAbebaby21 күн бұрын
amen
@pastorabeysamjohnson20 күн бұрын
Amen. God Bless You..
@SuperAbebaby21 күн бұрын
great message
@pastorabeysamjohnson20 күн бұрын
Thanks for those encouraging words. God Bless You.
@SusanSusan-ol2xy22 күн бұрын
🙏🙏🙏
@pastorabeysamjohnson20 күн бұрын
🙏🙏🙏
@SusanSusan-ol2xy24 күн бұрын
🙏🙏🙏
@pastorabeysamjohnson20 күн бұрын
🙏🙏🙏
@NewRevelations27 күн бұрын
GOD Bless
@pastorabeysamjohnson26 күн бұрын
Thank you. Good Bless you too..
@shajikochutharayil911Ай бұрын
Praise the Lord! O Jesus Christ, our only saviour, Lord and refuge, bless all the preachers of the word of God.
@pastorabeysamjohnsonАй бұрын
@@shajikochutharayil911 Amen. May the Blessings of the LORD be upon you too.
@shajikochutharayil911Ай бұрын
Praise the Lord! O Jesus Christ, our only saviour, Lord and refuge, bless all the preachers of the word of God.
@pastorabeysamjohnsonАй бұрын
@@shajikochutharayil911 Amen...
@shajikochutharayil911Ай бұрын
Praise the Lord! O Jesus Christ, our only saviour, Lord and refuge, bless all the preachers of the word of God.
@pastorabeysamjohnsonАй бұрын
@@shajikochutharayil911 Amen!
@rijoshvarghese5438Ай бұрын
പ്രവചനാത്മാവിൽ എഴുതി എന്ന് കരുതുന്നതല്ലേ നല്ലത്. ബൈബിൾ ഉടനീളം പ്രവചനങ്ങൾക്ക് അല്ലേ പ്രാധാന്യം.
@pastorabeysamjohnson26 күн бұрын
ബൈബിൾ ഉടനീളം പ്രവചനങ്ങൾ മാത്രമല്ല. ബൈബിളിൽ സംഭവങ്ങൾ (ചരിത്രം) ഉണ്ട്, നിയമങ്ങൾ അഥവാ ചട്ടങ്ങൾ ഉണ്ട്. സുവിശേഷങ്ങൾ ഉണ്ട്. കാവ്യങ്ങൾ ഉണ്ട് പ്രവചനങ്ങളും ഉണ്ട്. എന്തിനേറെ! ബൈബിളിൽ കത്തുകൾ ഉണ്ട്. ആകയാൽ എല്ലാത്തിനെയും പ്രവചനങ്ങൾ എന്നുള്ള തലക്കെട്ടിലേക്ക് തള്ളിവിടുന്നത് എല്ലായ്പ്പോഴും ശരിയാവണം എന്നില്ല. ഈ പ്രസംഗത്തിലെ ഇത് ഭാഗമാണ് താങ്കൾ ഉദ്ധരിച്ചതു എന്ന് മനസ്സിലായില്ല. എന്നിരുന്നാലും കൂടുതൽ വിവരണം ആവശ്യമെങ്കിൽ ദയവായി വിളിച്ചാലും. 9947322426. ദൈവം അനുഗ്രഹിക്കട്ടെ.
@sajothankachen4114Ай бұрын
👏👏👏
@pastorabeysamjohnsonАй бұрын
@@sajothankachen4114 God Bless You!
@youAREaGREATBLESSINGАй бұрын
God bless you abundantly ❤ youtube.com/@youareagreatblessing?si=tcv7D5v_FVGIj7Cq
@SANILACHENKUNJUАй бұрын
kzbin.info8kWRpwrXdn0?si=8A7Wo_FkIdb9DNiZ
@PhlipRajuАй бұрын
Amen, Praise the Lord 👏👏
@pastorabeysamjohnsonАй бұрын
@@PhlipRaju Praise the LORD! God Bless You 🙏
@SANILACHENKUNJUАй бұрын
യോഹന്നാൻ 14 : 23 , 24 യേശു പറഞ്ഞു എന്നെ സ്നേഹിക്കുന്നവൻ എൻ്റെ വചനം പ്രമാണിക്കും . - - - ( 24 ) എന്നെ സ്നേഹിക്കാത്തവൻ എൻ്റെ വചനം പ്രമാണിക്കുന്നില്ല . നാം പാപം ചെയ്യുന്നത് നമ്മുടെ ബലഹീനതയാണ് എന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കും . സത്യത്തിൽ നാം പാപം ചെയ്യുന്നത് ദൈവത്തെ സ്നേഹിക്കാത്തതുകൊണ്ടാണ് . ഏദൻ തോട്ടത്തിൽ പിശാച് ഹവ്വയെ ഉപായത്താൽ സമീപിച്ചപ്പോൾ ഹവ്വ വിലക്കപ്പെട്ട വ്യക്ഷത്തിൻ്റെ ഫലം ദൈവം വരുമ്പോൾ ദൈവത്തോടു ചോദിക്കട്ടെ എന്ന് പിശാചിനോടു പറഞ്ഞിരുന്നു എങ്കിൽ ആദാമും ഹവ്വയും പാപത്തിൽ വീഴുകയില്ലായിരുന്നു . കാരണം അവർ സ്വന്ത വിവേകത്തിൽ ആശ്രയിച്ചു . ദൈവത്തിൽ ആശ്രയിച്ചില്ല . അതുകൊണ്ട് ലൂക്കോസ് 10 : 27 ന്യായശാസ്ത്രി യേശുവിനോട് ഒന്നാമത്തേതും ഏറ്റവും വലിയതുമായ കല്പന നിൻ്റെ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ മനസ്സോടും പൂർണ്ണ ശക്തിയോടും സ്നേഹിക്കണം . ഈ സ്നേഹത്തിൽ നിന്ന് നാം പുറകോട്ട് പോകുമ്പോഴാണ് അഥവാ നമ്മുടെ സ്വന്ത വിവേകത്തിൽ ആശ്രയിക്കുമ്പോഴാണ് നാം പാപത്തിൽ വീഴുന്നത് . 1 കൊരി 16 : 22 അപ്പൊസ്തലനായ പൗലോസ് പറയുന്നു കർത്താവിനെ സ്നേഹിക്കാത്തവൻ ഏവനും ശപിക്കപ്പെട്ടവൻ . നമ്മുടെ കർത്താവു വരുന്നു .
@joemathew47592 ай бұрын
Praise the Lord.
@pastorabeysamjohnsonАй бұрын
Praise the LORD! God Bless You!
@youAREaGREATBLESSING2 ай бұрын
Glory to God
@pastorabeysamjohnson2 ай бұрын
Amen!
@M4nn-u6z2 ай бұрын
Good message God bless you 🙏
@pastorabeysamjohnson2 ай бұрын
@@M4nn-u6z Thank You for your words of encouragement. God Bless You 🙏
@bijobaby12622 ай бұрын
സ്തോത്രം
@pastorabeysamjohnson2 ай бұрын
@@bijobaby1262 Praise the LORD. God Bless you..
@lysujacob50353 ай бұрын
Amen
@pastorabeysamjohnson3 ай бұрын
@@lysujacob5035 Amen God Bless You!
@lysujacob50353 ай бұрын
Amen
@gideonkarthick1943 ай бұрын
Glory to Jesus 🙏
@pastorabeysamjohnson3 ай бұрын
Amen! God Bless You.
@joemathew47593 ай бұрын
Praise the Lord. Thank you pr. For the great message. Let us praise for each moment. How Great His love &mercy.
@pastorabeysamjohnson3 ай бұрын
Amen. Thank You for this encouraging comment. Praising God for this.!
@SANILACHENKUNJU3 ай бұрын
യെഹെസ്കേൽ 36 : 27 ദൈവത്തിൻ്റെ വാഗ്ദത്തമാണ് - ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എൻ്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും : യോഹന്നാൻ 14 : 18 യേശു പറഞ്ഞു ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല : ഇന്ന് ദൈവത്തിൻ്റെ അടുക്കലേക്ക് മടങ്ങി വന്ന നാം അനാഥനല്ല . ദൈവം വാഗ്ദത്തം ചെയ്ത ദൈവത്തിൻ്റെ ദാനമായ പരിശുദ്ധാത്മാവ് നമ്മിൽ വസിക്കുന്നു . യേശു നമുക്ക് തന്ന കല്പനകൾ അനുസരിക്കാൻ ശക്തി നല്കുന്നത് പരിശുദ്ധാത്മാവാണ് . നമ്മോടു കൂടെ ഇരുന്ന് സകല സത്യത്തിലും നമ്മെ വഴി നടത്തും . ( നമ്മുടെ സ്വന്ത കഴിവ് കൊണ്ട് സാദ്ധ്യമല്ല ) 1 യോഹന്നാൻ 4 : 4 നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനേക്കാൾ വലിയവൻ . ( ലോകത്തിൻ്റെ പ്രഭുവിനേക്കാൾ വലിയവൻ ) ഗലാത്യർ 5 : 16 ദൈവം നമുക്ക് തന്ന ആത്മാവിനെ അനുസരിച്ചു നടക്കുമ്പോൾ നാം നമ്മുടെ ജഡത്തിൻ്റെ മോഹം നിവർത്തിക്കയില്ല . 1 യോഹന്നാൻ 3 : 6 , 9 ദൈവത്തിൽ വസിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല . ദൈവത്തിൻ്റെ ആത്മാവ് ( വിത്ത് ) നമ്മിൽ വസിക്കുന്നതിനാൽ നമുക്ക് എല്ലാ സമയത്തും സന്തോഷമായും സമാധാനമായും ഇരിക്കുവാൻ സാധിക്കും. പൗലോസ് അപ്പൊസ്തലൻ പറയുന്നത് എപ്പോഴും സന്തോഷിപ്പിൻ .
@lysujacob50353 ай бұрын
സ്തോത്രം
@pastorabeysamjohnson3 ай бұрын
@@lysujacob5035 സ്തോത്രം.. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ...
@lysujacob50353 ай бұрын
ആമേൻ
@Anugraha-fn2fp3 ай бұрын
👍🏻🙏🏻🙏🏻🙏🏻
@pastorabeysamjohnson3 ай бұрын
@@Anugraha-fn2fp God Bless You!
@joseprakas50333 ай бұрын
സ്തോത്രം, praise the Lord
@pastorabeysamjohnson3 ай бұрын
@@joseprakas5033 സ്തോത്രം... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@SANILACHENKUNJU4 ай бұрын
യെഹെസ്കേൽ 36 : 27 ദൈവത്തിൻ്റെ വാഗ്ദത്തമാണ് - ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എൻ്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും : യോഹന്നാൻ 14 : 18 യേശു പറഞ്ഞു ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല : ഇന്ന് ദൈവത്തിൻ്റെ അടുക്കലേക്ക് മടങ്ങി വന്ന നാം അനാഥനല്ല . ദൈവം വാഗ്ദത്തം ചെയ്ത ദൈവത്തിൻ്റെ ദാനമായ പരിശുദ്ധാത്മാവ് നമ്മിൽ വസിക്കുന്നു . യേശു നമുക്ക് തന്ന കല്പനകൾ അനുസരിക്കാൻ ശക്തി നല്കുന്നത് പരിശുദ്ധാത്മാവാണ് . നമ്മോടു കൂടെ ഇരുന്ന് സകല സത്യത്തിലും നമ്മെ വഴി നടത്തും . ( നമ്മുടെ സ്വന്ത കഴിവ് കൊണ്ട് സാദ്ധ്യമല്ല ) 1 യോഹന്നാൻ 4 : 4 നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനേക്കാൾ വലിയവൻ . ( ലോകത്തിൻ്റെ പ്രഭുവിനേക്കാൾ വലിയവൻ ) ഗലാത്യർ 5 : 16 ദൈവം നമുക്ക് തന്ന ആത്മാവിനെ അനുസരിച്ചു നടക്കുമ്പോൾ നാം നമ്മുടെ ജഡത്തിൻ്റെ മോഹം നിവർത്തിക്കയില്ല . 1 യോഹന്നാൻ 3 : 6 , 9 ദൈവത്തിൽ വസിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല . ദൈവത്തിൻ്റെ ആത്മാവ് ( വിത്ത് ) നമ്മിൽ വസിക്കുന്നതിനാൽ നമുക്ക് എല്ലാ സമയത്തും സന്തോഷമായും സമാധാനമായും ഇരിക്കുവാൻ സാധിക്കും. പൗലോസ് അപ്പൊസ്തലൻ പറയുന്നത് എപ്പോഴും സന്തോഷിപ്പിൻ .
Thank You! God Bless You. May These words strengthen you!
@aniyantt62904 ай бұрын
വളരെ അനുഗ്രഹിക്കട്ട സന്ദേശം. ദൈവം അങ്ങയെ അനുഗ്രഹിക്കട്ട
@pastorabeysamjohnson4 ай бұрын
@@aniyantt6290 താങ്കളുടെ നല്ല വാക്കുകൾക്കും പ്രാർത്ഥനയ്ക്കും നന്ദി. ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ. ദൈവം വചനം ജീവിപ്പിക്കുന്നതാണ്, സമാധാനം തരുന്നതാണ്, പാപബോധം നൽകുന്നതാണ് നിത്യ ജീവൻ പ്രദാനം ചെയ്യുന്നതാണ്. ആകയാൽ വചനം കേൾക്കുകയും കൈക്കൊള്ളുകയും അതിനനുസരിച്ച് ജീവിക്കയും ചെയ്യാം. God Bless You 🙏
@joemathew47594 ай бұрын
Real truth. Praise the Lord
@pastorabeysamjohnson4 ай бұрын
@@joemathew4759 God be with you. May the truth bring freedom in everyone's life. Blessings 🙏
@livingmusicindia81695 ай бұрын
അനുഗമിക്ക Nice shared
@pastorabeysamjohnson5 ай бұрын
Thank you for these encouraging words. May Glory be to God. God Bless You.
@jessyjohnson22155 ай бұрын
Praise the lord
@pastorabeysamjohnson5 ай бұрын
@@jessyjohnson2215 Praise the LORD! God Bless You!
@JamesJohn-lw2xn6 ай бұрын
No.sound
@pastorabeysamjohnson6 ай бұрын
The voice is heard well when I play here. Please do check your phone volume. If still the issue persists I should be the internet issue. The video has voice. Thank You for the comment. God Bless You.
@alexysekar99326 ай бұрын
Hòw to shop
@pastorabeysamjohnson6 ай бұрын
Sorry didn't get this.
@SANILACHENKUNJU6 ай бұрын
ദൈവത്തിൻ്റെ ആഗ്രഹം മനുഷ്യരോടു കൂടെ വസിക്കണം മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കണം എന്നതാണ് യേശു ഈ ഭൂമിയിൽ ജീവിച്ചപ്പോൾ പിതാവും പുത്രനും ഒന്നായിരുന്നതു പോലെ നാമും യേശുക്രിസ്തുവിൽ ദൈവത്തോട് ഒന്നായിരിക്കണം ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുമ്പ് ഇപ്രകാരം പറഞ്ഞു ഉല്പ 1 : 26 നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദ്യശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക അവർ - - - - - - സർവ്വഭൂമിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു മനുഷ്യനെ സൃഷ്ടിച്ച ശേഷവും ദൈവം ആദാമിനോടും ഹവ്വയോടും ഉല്പ 1 : 28 ദൈവം അവരെ അനുഗ്രഹിച്ചു : നിങ്ങൾ സന്താന പുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി - - - - - - സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു . ദൈവം സൃഷ്ടിച്ച സൃഷ്ടികൾക്കെല്ലാം ഉല്പ 1 : 10 വരെ ദൈവം തന്നെ പേരിട്ടു . ബാക്കി സൃഷ്ടിച്ചതിനെല്ലാം പേരിടാൻ ദൈവം ആദാമിനെ ഏല്പിച്ചു . ആദാം പേരിട്ടു . അങ്ങനെ ആദാമും ഹവ്വയും ദൈവത്തോടുകൂടെ ജീവിക്കവെ സാത്താൻ തന്ത്രപരമായി വന്ന് ആദാമിനേയും ഹവ്വയേയും വഞ്ചിച്ചു . അങ്ങനെ അവർ പാപത്തിൽ വീണു . ദൈവവുമായുള്ള ബന്ധം നഷ്ടമായി . ( ആത്മിക മരണം സംഭവിച്ചു ) എന്നാൽ ഇതിന് പരിഹാരത്തിനായി ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചു . ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ട് പരിഹാരമുണ്ടാക്കി ദൈവത്തിൻ്റെ ആഗ്രഹം സാദ്ധ്യമാക്കി . യോഹ 16 : 33 യേശു പറഞ്ഞു ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട് : എങ്കിലും ധൈര്യപ്പെടുവിൻ : ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു . യേശു ആത്മാവിനെ അനുസരിച്ചു ജീവിച്ചതു കൊണ്ട് ലോകത്തെ ജയിച്ചു . ( ഭൂമിയിൽ വാഴുന്നവനായി ജീവിച്ചു ) നമുക്ക് ഒരു മാതൃക വെച്ചേച്ചു പോയി . ഇന്ന് നമുക്കും ലോകത്തെ ജയിക്കാനായി ദൈവം തന്റെ ആത്മാവിനെ തന്നിട്ടുണ്ട് . നാം ആത്മാവിനെ അനുസരിച്ചു ജീവിച്ചാൽ മതി . ( യേശുവിനെ അനുഗമിക്കുക ) 1 യോഹ 5 : 4 - 5 ദൈവത്തിൽ നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു . ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ .
@aneeshthomas29576 ай бұрын
Amen
@pastorabeysamjohnson6 ай бұрын
Amen! God Bless You!
@SheethalKuriakose6 ай бұрын
Praise the LORD!
@SANILACHENKUNJU6 ай бұрын
യേശു പറഞ്ഞു ഞാൻ സൗമ്യതയും താഴ്മയും ഉള്ളവനാകയാൽ എൻ്റെ നുകം ഏറ്റു എന്നോടു പഠിക്ക ലൂക്കോ 4 : 22 , മത്താ 7 : 29 യേശുവിൻ്റെ വചനം കേട്ട ജനം പറഞ്ഞു യേശു ശാസ്ത്രിമാരെപ്പോലെയല്ല അധികാരമുള്ളവനായിട്ടത്രേ സംസാരിക്കുന്നത്. - യേശുവിൻ്റെ ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചര്യപ്പെട്ടു. ( 1 ) യേശു സ്നേഹത്തിൽ ഭയമില്ലാതെ സംസാരിച്ചു. ( മറ്റൊരു സാഹചര്യത്തിൽ ) യഹൂദന്മാർ യേശുവിനെ കല്ലെറിഞ്ഞു - ഭൂതങ്ങളുടെ തലവൻ എന്നു വിളിച്ചു - ചാർച്ചക്കാർ ഭ്രാന്ത് ഉണ്ട് എന്നു പറഞ്ഞു പരിഹസിച്ചു. ഈ സാഹചര്യങ്ങളിൽ യേശു തന്നെത്താൻ താഴ്ത്തി ( 2 ) സ്നേഹത്തിൽ ഭയമില്ലാതെ മിണ്ടാതിരുന്നു. യേശു പറഞ്ഞു ഞാൻ സൗമ്യതയുള്ളവനാണ് . കൂടാതെ പിതാവ് അനുവദിക്കുന്ന സാഹചര്യങ്ങളിൽ ജീവിക്കാൻ യേശു തയ്യാറായിരുന്നു. ഫിലി 2 : 3 - 8 എല്ലാ സാഹചര്യങ്ങളിലും തന്നെത്താൻ താഴ്ത്തുന്ന മനസ്സ് ( ത്യാഗ മനോഭാവം ) യേശുവിനുണ്ടായിരുന്നു. എല്ലാ സമയത്തും ത്യപ്തനായിരുന്നു . ഉയർത്തെഴുന്നേറ്റ ശേഷവും മീൻ പിടിക്കാൻ പോയ ശിഷ്യൻ മാരുടെ അടുക്കൽ ചെന്നു പ്രഭാത ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. യേശു പറഞ്ഞു ഞാൻ താഴ്മയുള്ളവനാണ്. ഈ യേശുവിനെ നമുക്കും അനുഗമിക്കാം ' ദൈവം നമുക്ക് തരുന്ന എല്ലാവരെയും ( ഭാര്യ - മക്കൾ - സഭയിലുള്ളവർ - ചുറ്റുമുള്ള അയൽ വാസികൾ ) ബഹുമാനിക്കാം.
@pastorabeysamjohnson6 ай бұрын
ആമേന്‍!
@SANILACHENKUNJU6 ай бұрын
യോഹ 14 : 10 അത്യുന്നതനായ ദൈവത്തിൻ്റെ ആത്മാവ് യേശുക്രിസ്തുവിൽ വസിച്ച് ഈ ഭൂമിയിൽ മനുഷ്യരുടെ ഇടയിൽ പാർത്തു. യേശു പറഞ്ഞു എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു. അതുപോലെ അത്യുന്നതനായ ദൈവത്തിൻ്റെ ആത്മാവ് നമ്മിൽ വസിച്ച് ഇരുട്ടിൻ്റെ അധികാരത്തിൽ കിടക്കുന്ന ഈ ലോകം നമ്മിലൂടെ ദൈവത്തെ കാണണം. 1 കൊരിന്ത്യർ 3 : 16 നിങ്ങൾ ദൈവത്തിൻ്റെ മന്ദിരം എന്നും ദൈവത്തിൻ്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ ? യോഹ 15 : 5 യേശു പറഞ്ഞു ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായിക്കും. നമ്മുടെ ഹൃദയത്തിലെ സിംഹാസനത്തിൽ യേശുവിനെ ഇരുത്തി യേശു നമ്മിലൂടെ ജീവിക്കുന്നതാണ് ദൈവരാജ്യം. ( എൻ്റെ മോഹങ്ങൾ മാറ്റി വച്ച് യേശുവിൻ്റെ ഇഷ്ടം ചെയ്യുക ) റോമർ 14 : 17 ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല ' നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവുമത്രേ. ലൂക്കോസ് 2 : 10 മഹാസന്തോഷമുള്ള ജീവിതം നമുക്ക് യേശു സാദ്ധ്യമാക്കി.
@SANILACHENKUNJU7 ай бұрын
ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെ മേലും ദൈവം സൂര്യനെ ഉദിപ്പിക്കയും മഴ പെയ്യിക്കയും വായുവും ഫലപുഷ്ടിയുള്ള കാലങ്ങളും നല്കി പരിപാലിക്കുന്നു. എന്നാൽ നാം യേശുക്രിസ്തുവിൻ്റെ അടുക്കൽ വന്നാൽ ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നമുക്ക് നല്കും. പരിശുദ്ധാത്മാവ് നമുക്ക് നീതിയെ കുറിച്ചും ന്യായ വിധിയെ കുറിച്ചും പാപത്തെ കുറിച്ചും ബോധം നല്കി സകല സത്യത്തിലും നമ്മെ വഴി നടത്തി ദൈവത്തിൻ്റെ വിശുദ്ധിയിലേക്ക് നടത്തുന്നു. ഫിലി 2 : 3 - 8 യേശുക്രിസ്തുവിലുള്ള മനോഭാവം ( നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ) നമ്മിലുണ്ടാകണം. യേശു പറഞ്ഞു ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആകും. 1 പത്രോസ് 5 : 5 അവ്വണ്ണം ഇളയവരേ മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മധരിച്ചു കൊൾവിൻ. ദൈവം നിഗളികളോട് എതിർത്തു നില്ക്കുന്നു . താഴ്മയുള്ളവർക്കോ കൃപ നല്കുന്നു. എല്ലാ സാഹചര്യങ്ങളിലും ജോലിസ്ഥലത്ത് വീട്ടിൽ സഭയിൽ അങ്ങനെ എല്ലാ സമയത്തും നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ഉണ്ടെങ്കിൽ പരിശുദ്ധാത്മാവിൻ്റെ ശക്തി നമ്മെ ജയോത്സവമായി നടത്തും. യോഹ 14 : 17 പരിശുദ്ധാത്മാവ് നമ്മിൽ വസിക്കുമ്പോൾ നമ്മുടെ ജീവിതം നീതിയുള്ളതും സമാധാനമുള്ളതും പരിശുദ്ധാത്മാവിൽ സന്തോഷമുള്ളതുമാകുന്നു. ക്രിസ്തു തുല്യമായ ഈ ജീവിതമാണ് യേശു പ്രസംഗിച്ച ദൈവരാജ്യത്തിൻ്റെ സുവിശേഷം. 1 യോഹ 3 : 5 , 8 പാപങ്ങളെ നീക്കുവാൻ യേശുക്രിസ്തു പ്രത്യക്ഷനായി. പിശാചിൻ്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നെ ദൈവപുത്രൻ പ്രത്യക്ഷനായി.
@pastorabeysamjohnson7 ай бұрын
Amen! എല്ലാവരും ഈ സത്യം അറിയുവാനും വിശ്വസിക്കുവാനും ദൈവം സഹായിക്കട്ടെ!
@thomasmukaluvilapathrose34497 ай бұрын
Praise the Lord
@pastorabeysamjohnson7 ай бұрын
Praise the LORD. God Bless You!
@itsmejijo48575 ай бұрын
Praise the lord
@pastorabeysamjohnson5 ай бұрын
@@itsmejijo4857 Praise the LORD!
@thomasmukaluvilapathrose34497 ай бұрын
Praise the Lord
@pastorabeysamjohnson7 ай бұрын
Praise the LORD! Thank you For watching. God Bless You. You may please share it among your friends for their blessings too.
@ligishibu73677 ай бұрын
Praise God
@pastorabeysamjohnson7 ай бұрын
Praise God! God Bless You!
@SajanAk-zd6lf7 ай бұрын
ബ്രോ ജാതികൾ വിറക്കട്ടെ എന്നാണ് പറഞ്ഞിരിക്കുന്നത് ആരാണ് ജാതികൾ ദൈവത്തെ അറിയാത്തവർ ആണ് ജാതികൾ. അല്ലാതെ ദൈവത്തെ അറിയുന്ന ,വീണ്ടെടുക്കപ്പെട്ട ദൈവമക്കൾ ആയിതീർന്നവർ ദൈവത്തെ കണ്ട് വിറക്കേണ്ട കാര്യം ഇല്ല .ആ വാക്യങ്ങൾ ജാതികളെ കുറിച്ചാണ്
@pastorabeysamjohnson6 ай бұрын
ബ്രോ, ഇവിടെ ജാതികള്‍ വിറക്കട്ടെ എന്നു പറഞ്ഞിരിക്കുമ്പോള്‍ തന്നെ വീണ്ടെടുക്കപ്പെട്ട ദൈവമക്കള്‍ വിറക്കേണ്ട കാര്യം ഇല്ല എന്നു ദൈവ വചനം പഠിപ്പിക്കുന്നില്ല. ഒത്തിരി ഉദാഹരങ്ങള്‍ വചനത്തില്‍ നിന്ന് തരാന്‍ കഴിയും. എങ്കിലും അരിഷ്ടനും, മനസ്സു തകര്‍ന്നവനും എന്‍റെ വചനത്തിങ്കല്‍ വിറക്കുന്നവനുമായ മനുഷ്യനെ ഞാന്‍ കടാക്ഷിക്കും. യേശ 66:2 ; ഫിലി: 2:12 ഏറ്റവും അധികം ഭയത്തോടും വിരയലോടും നിങ്ങളുടെ രക്ഷക്കായി പ്രവര്‍ത്തിപ്പിന്‍. എന്നിങ്ങനെ ദൈവ മുന്പില്‍ ദൈവത്തെ ഭയപ്പെടുകയും, ബഹുമാനിക്കുകയും അവിടുത്തെ മഹത്വത്തിന്റെ ഘനം തിരിച്ചറിയും തോറും വളരെ അധികം ബഹുമാനത്തോടെ ദൈവത്തെ സേവിക്കെണ്ടാതല്ലയോ? ദൈവം അനുഗ്രഹിക്കട്ടെ. The Fear of the LORD is the begining of Wisdom.