ഇത് എല്ലാ കുറിച്യർ തറവാട്ടിലും നടക്കുന്ന ചടങ്ങാണ്. വിഷു തലേന്ന് ആ തറവാട്ടിൽ പെട്ട എല്ലാ ബന്ധുക്കളും ഒത്തുചേർന്ന് കുലദൈവത്തിനും മറ്റ് ദേവൻമാർക്കും നേർച്ചആർപ്പിക്കുന്ന ദിനമാണ്. കുറിച്യരുടെ ഭാഷയിൽ പറഞ്ഞാൽ" തമ്പായിക്ക് കൊടുക്കുക" എന്നാ പറയാ അതിന്റെ ചില ഭാഗങ്ങൾ ആണ് ഇത്