Real life videos and shorts
0:10
14 күн бұрын
Пікірлер
@user-ew4fp9rw1o
@user-ew4fp9rw1o 2 сағат бұрын
Road ondakkeda aadyam,lesham ulupp
@josephnorton6859
@josephnorton6859 4 сағат бұрын
എന്ത് നല്ല പോലീസ്
@ompareed9481
@ompareed9481 6 сағат бұрын
ട്രെയിനിങ്ന് അയക്കണം
@muhammadriyas1425
@muhammadriyas1425 12 сағат бұрын
നിങ്ങളുടെ ഈ പ്രഹസനം ഒറിജിനൽ ആയിട്ട് കാണിക്കൂ
@antonydominicedwin6941
@antonydominicedwin6941 Күн бұрын
Moonji
@chandranmp832
@chandranmp832 Күн бұрын
എന്താ പോലീസ് കരുടെ ഒരു സമീപനം ശരിയായ ജനകീയ പോലീസ്
@sureshkp248
@sureshkp248 2 күн бұрын
ഉപദേശമല്ല ശിക്ഷയാണ് വേണ്ടത്
@babychacko8545
@babychacko8545 2 күн бұрын
Ksrtc daaaa
@samkuttyyovel9072
@samkuttyyovel9072 2 күн бұрын
താങ്കൾ എന്നാണ് വിളിച്ചത്... നല്ല ഓഫിസർ സല്യൂട്ട് sir 🙏
@shajikannur625
@shajikannur625 Сағат бұрын
Sathiyam 💯
@kschacko8069
@kschacko8069 2 күн бұрын
Big salute
@fortunejourney4905
@fortunejourney4905 2 күн бұрын
വാഹനങ്ങൾ കടന്നുപോകുവാൻ പച്ച ലൈറ്റ് വീണാലും റോഡിലേക്ക് എടുത്തുചാടുന്ന കാൽ നടയാത്രക്കാർക്കും ഇതുപോലെ ഫൈയിൻ കൊടുക്കണം....!
@MuhammadkunhiM
@MuhammadkunhiM 3 күн бұрын
KSRTC ട്രൈവർ ഹഹങ്കാരികൾ തനിസ്വഭാവം കാട്ടി അത്രതന്നെ
@shijogeorge2773
@shijogeorge2773 4 күн бұрын
ഒരു അഭകടം നടന്ന ഇവരുടെ ഉത്തരവാദിത്തബോധം ഉണരും അത് കഴിയുമ്പോ തദ്ദേയ്‌വം
@ajith.vengattoorajith.veng4575
@ajith.vengattoorajith.veng4575 4 күн бұрын
CM പോകുമ്പോൾ അപകടം വന്നാൽ കുഴപ്പം ഇല്ല
@safeervm6080
@safeervm6080 3 күн бұрын
PM പിന്നെ നടന്നാണോ പോകുന്നത്
@KrishnaKumar-bl3bt
@KrishnaKumar-bl3bt 4 күн бұрын
Training proper Ee vaka koothara drama nirthado Our whole system is a failure and idiot rulers Dnt have no idea where they are driving the society
@malimali20
@malimali20 4 күн бұрын
*വിദേശ രാജ്യങ്ങളിൽ ഏത് വണ്ടി ആണെങ്കിലും ഓടിച്ച ഡ്രൈവർക്കാണ് കുറ്റം.കേരളത്തിൽ KSRTC ഡ്രൈവർമാർക്ക് traffic fine ഇല്ല, അഥവാ ഉണ്ടെങ്കിൽ KSRTC അടക്കും.*
@rahmathk-ze8dj
@rahmathk-ze8dj 4 күн бұрын
പോലിസ് ചോദിയം വേറെ ലെവൽ 😋👍
@chandrashekharanmoonnamtho6441
@chandrashekharanmoonnamtho6441 4 күн бұрын
സീബ്ര ലൈൻ എവിടെ ഉണ്ടോ അതിന്റെ മുകളിലെ കെഎസ്ആർടിസി ബസ് നിർത്തു
@jamalponnani1651
@jamalponnani1651 4 күн бұрын
❤❤❤
@nikhilcp7066
@nikhilcp7066 4 күн бұрын
നിയമം പാലിക്കേണ്ടവരുടെ വണ്ടിക്ക് പേപ്പർ ക്ലിയർ ആയിരിക്കില്ല
@jamalta3203
@jamalta3203 4 күн бұрын
Nalla penaty kodukanam 👍
@shajiramadas5031
@shajiramadas5031 4 күн бұрын
കൂട്ടുകാരൻ അങ്ങനെ പറയല്ലേ ഞങ്ങളും നിങ്ങളും കാക്കിയാ,,,,
@musthafatc7321
@musthafatc7321 4 күн бұрын
എന്ത് പെഡസ്ട്രിയൻ ക്രോസിംങ്ങ്. കാട്ടുകോഴിക്ക് എന്ത് സംക്രാന്തി
@gold4450
@gold4450 4 күн бұрын
KSRTC ഡ്രൈവർമാരുടെ ലൈസൻസ് കട്ട് ചെയ്ത് തുടങ്ങിയാൽ മതി റോഡിലെ പകുതി അപകടം കുറയുന്നത് കാണാം. വളവിൽ പോലും ഇവൻമാർ വണ്ടി സ്പീഡ് കുറക്കാതെ വീശിയാണ് ഓടിക്കാറ്. എതിരെ വരുന്നവൻ്റെ കാര്യമാണ് കഷ്ടം. സ്കൂളുകളുടെ അടുത്തും ഇവൻമാർ പതുക്കെ പോകാറില്ല.
@geevgeorge
@geevgeorge 4 күн бұрын
താങ്കൾ എന്നല്ല.. തയോളി എന്നാ വിളിക്കേണ്ടത്
@Uthan-fz2pu
@Uthan-fz2pu 4 күн бұрын
ethu okke nadagam aanu. .
@user-xy5mk6yo3j
@user-xy5mk6yo3j 4 күн бұрын
ഈ ട്രാൻസ്പോർട്ട് കാർക്ക് ഒരു കാരണവശാലും ഒരു വിട്ടുവീഴ്ചയും നിങ്ങൾ ചെയ്തു കൊടുക്കരുത്..❤
@user-xy5mk6yo3j
@user-xy5mk6yo3j 4 күн бұрын
കാനറ ബാങ്ക് അഞ്ചുമണിക്ക് മുമ്പ് എത്തണമെന്ന് ഉണ്ടെങ്കിൽ. നാലുമണിക്ക് അവിടെ എത്തുന്ന രൂപത്തിൽ വീട്ടിൽ നിന്നിറങ്ങും. തെറ്റ് ചെയ്തത് താങ്കൾക്ക് ഞാൻ ഒരു ലൈക്ക് തരുന്നു. പോലീസുകാര് താങ്കളോട്. പഞ്ചാര വാക്ക് പറയുമ്പോൾ. ഞങ്ങൾ എന്തിന് താങ്കളെ വെറുപ്പിക്കുന്നു. ഇവിടെ ഞാൻ കുറ്റം പറയേണ്ട കാര്യം. ആരെയാണ്. 👍
@user-xy5mk6yo3j
@user-xy5mk6yo3j 4 күн бұрын
ഇങ്ങനെ പിടിക്കുന്നവരെ ഒക്കെ ഒരു ഉമ്മ കൊടുത്ത് വിട്ടേക്കാം നിങ്ങൾ വേറെ ഒന്നും ചെയ്യേണ്ട. ഡ്രൈവർമാർക്ക് അറിയാവുന്ന കാര്യങ്ങൾ. ഞങ്ങളെ കാണിക്കാൻ വേണ്ടി ഇങ്ങനെയുള്ള വീഡിയോ ഇടരുത്..............🇮🇳
@saseendranp3063
@saseendranp3063 5 күн бұрын
ഏതാണ് ഒരു മഹർഷി ഡ്രൈവർ.... Super താടി
@anilnalledath1859
@anilnalledath1859 5 күн бұрын
Pollution സർട്ടിഫിക്കറ്റ് ഉം ഇൻഷുറൻസ് പോളിസി കൂടി ചോദിക്ക് 😂😂😂
@musthafatc7321
@musthafatc7321 4 күн бұрын
അപ്പോൾ എക്സ്ട്രാ ലൈറ്റ് പിടിപ്പിച്ചതോ. അതൊക്കെ ksrtc ക്ക് അനുവദനീയം.
@krishnanaknda7923
@krishnanaknda7923 5 күн бұрын
കൊടുക്കണോ , അവിടുത്തേയ്ക്കു അയക്കണോ ഇങ്ങനെ ഉള്ള ചോദ്യം ഡ്രൈവർ ok എന്ന് പറയുമോ? നടപടി കടുപ്പിക്കു.
@babukuttan8659
@babukuttan8659 5 күн бұрын
Ayyo evaneyonnum viswasikkaruthy ethupole themmaditharam kanikkunn oru vibhagam vere Ella evaneyonnum veruthe vidaruthy evaneyonnum saspent chaithal pora serviceil ninnum pirichu vidanam yennal mathrame evanokke nannavukayullu.
@muhammedshaji7463
@muhammedshaji7463 5 күн бұрын
നിയമം എല്ലാവർക്കും അറിയാം കേരളത്തിലും ഇന്ത്യയിലും തോന്നിയപോലെയാണ് വാഹനങ്ങൾ ഓടിക്കുന്നത്-
@subramanian.p.pnianpp9767
@subramanian.p.pnianpp9767 5 күн бұрын
എന്തിനാണ് ഇവൻെയൊക്കെ മുന്നിൽ കെഞ്ചുന്നത് , നിയമം നടപ്പിലാക്കൂ , നിയമങ്ങൾ കർശനമാകുബോൾ റോഡും നാടും വൃത്തിയാകും ,,
@chandrasenanacn3645
@chandrasenanacn3645 5 күн бұрын
2024 ലും ഉപദേശം .... ത്ഫെ.... കനത്ത പിഴ ഈടാക്കൂ... Pedestrian Crossing ൽ ആളെ കണ്ടാൽ Brake ആണ് ചവിട്ടേണ്ടത് .. Accelerator അല്ല എന്ന് ഇനിയും പഠിപ്പിച്ചിട്ട് കാര്യമില്ല!
@user-hs9cc9od5o
@user-hs9cc9od5o 5 күн бұрын
Rules and all ok But over rules has already spoiled Kerala
@sherifmuhammed6231
@sherifmuhammed6231 5 күн бұрын
ഇത് പോലെ ചെക്കിങ് എപ്പോഴും വേണം 🙏🙏
@lighter3578
@lighter3578 5 күн бұрын
👍👍
@johnyjohny176
@johnyjohny176 5 күн бұрын
ചക്രവർത്തിയുടെ വണ്ടി
@mssubish3342
@mssubish3342 5 күн бұрын
റോഡിലെപിരിവ്
@hamliaid4257
@hamliaid4257 5 күн бұрын
KSRTC 🐕.. wrong driving
@sharifabdul4237
@sharifabdul4237 5 күн бұрын
A big salute to police❤
@anilj6618
@anilj6618 4 күн бұрын
Vehicle
@arunkumarprabhakaran9614
@arunkumarprabhakaran9614 6 күн бұрын
👍
@rafirk6137
@rafirk6137 6 күн бұрын
👍
@warrior-cf6gw
@warrior-cf6gw 8 күн бұрын
Ksrtc driversinu oru ട്രെയിനിങ് ആവശ്യമാണ്
@sathyantk8996
@sathyantk8996 5 күн бұрын
എല്ലാ ഡ്രൈവേഴ്സിനും ഒരു മിനി റോഡ് നിയമ പുസ്തകം കൊടുക്കണം ലൈസൻസിനൊപ്പം
@vishnu328
@vishnu328 2 күн бұрын
Athilla
@user-rf4hr1wl6p
@user-rf4hr1wl6p 8 күн бұрын
സൂപ്പർ 👏👏
@Aishucutie
@Aishucutie 8 күн бұрын
🫡🫡🫡
@sudheersc6829
@sudheersc6829 9 күн бұрын
ഈ ക്രൂരത ചെയ്തു വലിയവനായവൻ നാളെ ഇതിലും വലിയ അവസ്ഥയിലാവും
@yaathramylife7863
@yaathramylife7863 9 күн бұрын
Ayyyo.. prahasanam… mvd namle oke Kay kaattiyaal egne aano samsaarikaar.. pine evak maathram entha ethra prathyegadha