Пікірлер
@hanapk948
@hanapk948 Сағат бұрын
Onn poa pnnumbilla acatharaka koothare Samskaramille mathavine kuttam parayan ninte amnaye ighine parayo penme
@janakiivaan
@janakiivaan Сағат бұрын
Veettukaarkkum naattukaarkkum abhimaanikkaan pattunna kaaryamaanallo ningal cheythathe athe kondaayirikkum happy act cheyyunnathe 🤬🤬🤬
@althaf4978
@althaf4978 2 сағат бұрын
IDEKELLAM BAIRING MATIKODUTHU GREES ITUKODUKUGAYUM WENAM ..RANDINDEYUM SAMANAM URACHU URACHU ORU KOLAMAYIKANUM .
@vishnums4331
@vishnums4331 2 сағат бұрын
Real God❤
@siddeeksiddeeksiddeek1232
@siddeeksiddeeksiddeek1232 4 сағат бұрын
🤮🤮🤮👹
@harikrishnan680
@harikrishnan680 4 сағат бұрын
Uff 🔥🔥🔥🔥
@babumaniyil6752
@babumaniyil6752 4 сағат бұрын
👍🥰
@user-dw3nv6jr4h
@user-dw3nv6jr4h 4 сағат бұрын
മക്കളെ മാതാപിതാക്കളുടെ ശ്വാസം നിലക്കുന്നത് വരെ മക്കളെ തേടി അവർ എത്തും നിങ്ങൾ ഇങ്ങിനെ അവരെ കളിയാക്കല്ലേ.... നിങ്ങൾ അവരെ ധിക്കരിക്കുന്നു ഉണ്ടെങ്കിലും പരസ്യമായി ഇങ്ങനെ പരിഹസിക്കരുത്. ദയവുചെയ്ത് ഇത്തരം ഇൻറർവ്യൂ ഒഴിവാക്കുക
@ummukulsu316
@ummukulsu316 4 сағат бұрын
Ningal ee bhumiyil janikkan karanam ningalude mathapithakkal aanennu marakkanda,kaliyakkanda
@user-ki7lf7qb1s
@user-ki7lf7qb1s 5 сағат бұрын
വെറുക്കപ്പെട്ട ജന്മങ്ങൾ
@ADITHYA1430
@ADITHYA1430 5 сағат бұрын
ഈ അവതാരിക എന്താ പറയുന്നത് എല്ലാവരും എന്ന് അഖിൽ മാരാർ പറഞ്ഞിട്ടില്ല ഉള്ളത് ഉള്ളതുപോലെ പറയു
@astron-jd6ml
@astron-jd6ml 5 сағат бұрын
👍👍👍💖💖💖❤❤
@jamshijamshi6297
@jamshijamshi6297 6 сағат бұрын
Maarar. Muthu Mona. Supera. Akhil marar vrithiketta pennugal naariya pennugal e pennugale vrithiketta vigaram ennu nilkunno annu. E. Naadu nannagum big boss olakante mood. Thoonnivasam. Naariya vrithiketta program
@samajyamanoj5246
@samajyamanoj5246 6 сағат бұрын
🥰🥰🥰🥰👌👌👌❤️❤️❤️🙏🙏🙏
@jittomathew627
@jittomathew627 6 сағат бұрын
ഇയാൾ എവിടുത്തെ സെലിബ്രിറ്റി ആണെന്നാ പറഞ്ഞെ 🤣
@akshaymanu4652
@akshaymanu4652 6 сағат бұрын
3000rupakku naranga vellam😂😂😂
@asarafpa6290
@asarafpa6290 6 сағат бұрын
താൻ വയറിളക്കത്തിനു കൊണം മുറുക്കി കെട്ടിക്കോ ഞങ്ങൾക്ക് പ്രശ്നം അല്ല ഞങ്ങൾ മരുന്ന് കഴിക്കുന്നു നിങ്ങൾക്ക് എന്താ അതിൽ കാര്യം
@sudheeshmdnr
@sudheeshmdnr 6 сағат бұрын
Polichchu chechi
@Rukkiya-vz4qh
@Rukkiya-vz4qh 7 сағат бұрын
🤲🤲🤲😭😭😭
@MuneerMuni-jj7ph
@MuneerMuni-jj7ph 7 сағат бұрын
വിവരമില്ലെങ്കിൽ അത് നാട്ടുകാരെ അറിയിക്കണോ
@user-rv2xy1it8l
@user-rv2xy1it8l 7 сағат бұрын
Nee Ara cette
@bindhuanil7434
@bindhuanil7434 7 сағат бұрын
❤❤
@user-xm6hs5sc3s
@user-xm6hs5sc3s 7 сағат бұрын
അതെ. ഡി ആണും പെണ്ണും തന്നെ അണ് കറക്ട്. എല്ലാത്തിനും സയൻസ് നോക്കുന്ന നിന്നെ പോലുള്ളവർ ഇത് ഏതോ കണ്ടില്ലേ
@twinbros369
@twinbros369 8 сағат бұрын
നിങ്ങൾക്ക് ക്വാളിറ്റി ഉണ്ട് എന്ന് നിങ്ങള് തന്നെ സ്വയം പറയരുത്😂 അത് പറയേണ്ടത് സെലക്ട് ചെയ്യുന്നവരും ഇത് കാണുന്ന പ്രേക്ഷകരുമാണ് കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞ്ഞ് കേട്ടിട്ടില്ലേ 😂 ഈ വീഡിയോ തന്നെ സ്പോൺസർഡ് ആണോ ഇവിടെ PR വർക്ക് നടക്കുന്നുണ്ടോ എന്ന് ഈ ഇൻ്റർവ്യൂവിലും കമൻ്റിലേക്കും നന്നായി കേട്ടാൽ മനസ്സിലാകും അതിനിടെ വർഗ്ഗീയവാദികളുടെ കമൻ്റും വരുന്നത് കാണാം 😢 കഷ്ടം എന്നല്ലാതെ എന്തു പറയാൻ
@AihaMol
@AihaMol 8 сағат бұрын
എത്ര കാലം ഉണ്ടോവോ ndo നമുക്ക് കാത്തിരുന്നു കാണാം
@dileepak2306
@dileepak2306 8 сағат бұрын
ആലപ്പുഴയിൽ സാദധ്യതക്ക് സ്ഥാനം ഇല്ലാത്ത ഒരു കാര്യം BJP മൂന്നാം സ്ഥാനത്തായിരിക്കും.
@shanithathayyil8225
@shanithathayyil8225 9 сағат бұрын
👿👿
@user-pz3qr1rg2f
@user-pz3qr1rg2f 9 сағат бұрын
പൂർണ നഗ്നരായ ആണും പെണ്ണും ഒന്നിച്ചു കുളിക്കുമ്പോൾ തനിക്കു ഇത് തോന്നാറുണ്ടോ താൻ എവിടെയാണ് ചികിത്സ തേടുന്നത് ഉമ്മറിനെയും അങ്ങോട്ടയക്കാം
@user-nb6ct1gv1i
@user-nb6ct1gv1i 10 сағат бұрын
Ninakku. Orupullumariyillada
@amirrp6631
@amirrp6631 10 сағат бұрын
കുറെ ഈ ള യൂട്ടേ ബേഴ്സ് ഉണ്ട് എല്ലാം തികഞ്ഞവർ എന്നാൽ നിങ്ങrക്ക് അടുത്ത ഇലക്ഷനിൽ ഒന്ന് നിന്ന് നോക്കിക്കൂടെ '6'പ്രോവശ്യം ഒരു മണ്ഡലത്തിൽ ഒരാൾ ജയിക്കണമെങ്കിൽ ആ മണ്ഡലത്തിലെ ജനങ്ങൾ കഴുതകളല്ല
@saleempks9053
@saleempks9053 10 сағат бұрын
മാന്യമായ സംസാരമാണ് മലയാളികളിൽ നല്ല മനസ്സുകൾക്കിഷ്ടം
@nashmiyaabdulla3072
@nashmiyaabdulla3072 10 сағат бұрын
അവതാരികയുടെ ചിരി, അവളുടെ കുടുംബത്തിൽ വരട്ടെ, അന്ന് kaanaam
@ramakrishnankambayi9836
@ramakrishnankambayi9836 10 сағат бұрын
Call only merry chechy
@sanofurbaseer8802
@sanofurbaseer8802 11 сағат бұрын
എടാ പുല്ലേ സിപിഎംതുടർച്ചയായിട്ടു ജയിച്ചു കൊണ്ടിരുന്ന സിറ്റിങ് സീറ്റ്‌ ജില്ല പഞ്ചായത്തിൽ പിടിച്ചെടുത്ത സ്ഥാനാർഥി യാണ് രശ്മി.... അവർ ആയത് കൊണ്ടാണ് ബാലേട്ടൻ പൈനായിരം വോട്ടിനു ജയിച്ചത് ഇല്ലങ്കിൽ ഇരുപത്തി അയ്യായിരം വോട്ടിനു ജയിച്ചേന.... നിലവിൽ രശ്മി ജില്ല പഞ്ചായത്ത്‌ മെമ്പർ ആണ്
@shafeeknrd2436
@shafeeknrd2436 11 сағат бұрын
വയറിളക്കം വന്നവൻ ടോയിലെറ്റ് കാണുന്നത് പോലെ ബാങ്ക് വിളി കേട്ടാൽ അപ്പം സാധിക്കണം അതിന് ഇന്ന സ്ഥലം എന്നൊന്നും ഇല്ല .
@user-ey2wd4fe7l
@user-ey2wd4fe7l 11 сағат бұрын
Hey. Avadharaka ...lesham ulupp ...
@sishafsishaf3720
@sishafsishaf3720 12 сағат бұрын
നിസ്കരിക്കാൻ സമയമായാൽ സമയത്ത് തന്നെ നിസ്കരിക്കണം അത് മുസ്ലിം കടമയാണ്
@Dazz29
@Dazz29 12 сағат бұрын
Raja nee actually aethu channelil aanu
@ZubairHussain-wu8oq
@ZubairHussain-wu8oq 12 сағат бұрын
ഫയങ്കര ഫുദ്ധിമാൻ
@user-zm1qu7tz8h
@user-zm1qu7tz8h 12 сағат бұрын
ആര് പറഞ്ഞു ആലപ്പുഴയിൽ മോശപ്പെട്ട സ്ഥാനാ‍ർത്ഥികളാണെന്ന്.. ആരിഫ് നല്ല സ്ഥാനാ‍‍ർത്ഥിയാണ്..
@hakkim4688
@hakkim4688 12 сағат бұрын
ഈ മണ്ഡലത്തിൽ നല്ലതുപോലെ പണിയെടുത്തിട്ടാണ് കൊടിക്കുന്നിൽ ഇവിടെ നിന്ന് സ്ഥിരമായി ജയിച്ചു പ്പോകുന്നത്. പണിയെടുക്കുന്നില്ല എന്ന് തന്നോട് ആര് പറഞ്ഞു.
@habeebak1099
@habeebak1099 13 сағат бұрын
റഹ്മാനായ റബ്ബ് എല്ലാം കേൾക്കുന്നവനും കാണുന്നവനും ആണ് നിങ്ങളുടെ ചിറി നിൽക്കുന്ന ഒരു ദിവസം വരാനുണ്ട് അല്ലാഹു വെറുതെ വിടില്ല ചോദിക്കുന്നവളും വലിയ അഹങ്കാരി
@dhanyagopakumaran6597
@dhanyagopakumaran6597 13 сағат бұрын
Ara ethu
@paulthomas9498
@paulthomas9498 13 сағат бұрын
Publicity stunt. Negative പറഞ്ഞാൽ publicity കിട്ടും എന്ന ഒരു തെറ്റായ ധാരണയുണ്ട്. അയ്യോ എന്നോട് ആരും മോശമായി പെരുമാറിയിട്ടില്ല.... Oh.... എന്തൊരു സത്യവതി.
@subairkv4368
@subairkv4368 13 сағат бұрын
കുറേ ആളുകൾ പ്രാർണിച്ചില്ല എന്നത് കൊണ്ട് സമയം ആയപ്പോൾ ഉമർ ഫൈസി പ്രാർത്ഥിച്ചു അതിൽ എന്താണ് തെറ്റ് കഴിയുന്നതും അതാത് സമയത്ത് പ്രാർത്ഥിക്കണം അതിന് സൗകര്യം ഇല്ലങ്കിൽ മാത്രമേ വൈകിക്കാൻ പിടുള്ളു MR നിങ്ങളെ ഇ പറയിപ്പിക്കുന്നത് നിങ്ങളുടെ മുസ്ലിം വിരോധം ആണ് വേറെ ഒന്നുമല്ല
@shahimujee5307
@shahimujee5307 14 сағат бұрын
മക്കളെ മാതാപിതാക്കളെ കളിയക്കല്ലെ ,പടച്ചോൻ്റെ കോപം ഏത് സമയത്തും നിങ്ങളിൽ ഇറങ്ങും. അപ്പോ ചിരി വേണം.
@muhammadshareefshareef9778
@muhammadshareefshareef9778 15 сағат бұрын
🔵 കേരളത്തിൽ ഏറ്റവും കൂടുതൽ മുസ്ലിം വിരുദ്ധ വാർത്തകൾ പ്രചരിപ്പി ക്കുന്ന ജനം ടിവി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സംഘികൾ കാണുകയും ചെയ്യുന്ന ചാനലുകളാണ്.. *കർമ്മന്യൂസ്‌* *മറുനാടൻ* *മലയാളി* *നമോടിവി* സംഘികൾ പോലും കരുതിയിരിക്കുന്നത് ഇതൊക്കെ ആർഎസ്എസിന്റെയോ ബിജെപിയുടെ യോ നേതൃത്വത്തിൽ നടക്കുന്ന ചാനലുകൾ എന്നാണ്....!!! പക്ഷേ ഇതിന്റെ യാഥാർഥ്യം എന്താണ്? കർമ്മ ന്യൂസ് ഡയറക്ടർ ജോൺസൺ വി, നമോ ടിവിയുടെ ഡയറക്ടർ രഞ്ജിത്ത് എബ്രഹാം, മറുനാടൻ ടിവി യുടെ ഡയറക്ടർ സാജൻ സ്കറിയ... കേരളത്തിൽ മുസ്ലീങ്ങൾക്കെതിരെ ഉപയോഗിച്ച ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ്, ലാൻഡ്ജിഹാദ്, ഹലാൽ വിവാദം എന്നീ കഥകളെല്ലാം മെനഞ്ഞത് ഈ ചാനലുകളുടെ നേതൃത്വത്തിലാണ്. അതുപോലെ സോഷ്യൽ മീഡിയയിൽ CASA,സോളിഡാർ ഓഫ് ക്രോസ്, THE CROSS ,അയലൻഡിൽ ഇരുന്ന് കൊടും വിഷം ചീറ്റുന്ന സെബാസ്റ്റ്യൻ പുന്നക്കൽ, ഇസ്രായേലിൽ ഇരുന്ന് വിഷം ചീറ്റുന്ന റീന അലക്സ് എന്ന "ശാലോം കുഞ്ഞാട് "എന്നീ പേരുകളിൽ വിഷം തുപ്പുന്ന കുറെ പേജുകൾ വേറെയും കാണാൻ കഴിയും. ഇസ്ലാമിനെയും, ഖുർആനെയും പ്രവാചകനെയും വളരെ നിന്ദ്യമായ രീതിയിലാണ് ഇതിലൂടെ അധിക്ഷേപിക്കുന്നത്.സഭയുടെ മൗനഅനുവാദം ഇതിലൊക്കെയുണ്ട്. വിദ്യാഭ്യാസപരമായും, സാമ്പത്തികമായും മുസ്ലിം സമുദായം കൈവരിച്ച നേട്ടങ്ങളോടുള്ള അസഹിഷ്ണുത ഇതിൽ വ്യക്തമാണ്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഹിന്ദു മുസ്ലിം സൗഹൃദങ്ങൾ ക്കിടയിൽ ഭിന്നിപ്പും വിള്ളലും ഉണ്ടാക്കുവാൻ വളരെ ആസൂത്രിതമായാണ് ക്രിസംഘികൾ എന്ന വിഭാഗം ഈ ഫ്ലാറ്റ് ഫോമുകൾ ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യാരാജ്യത്തെ അധിനിവേശം നടത്തി കൊള്ളയടിച്ച വെള്ളക്കാരുടെ കുതന്ത്രം ആയിരുന്നു ഹിന്ദുവിനെയും മുസ്ലിമിനെയും ഭിന്നിപ്പിച്ചു കൊണ്ട് ഭരിക്കൽ. അതേ തന്ത്രമാണ് അവരുടെ പിൻഗാമികളായ കൃ സംഘികൾ സംഘികളുടെ പിന്തുണയോടെ ഇന്ന് കേരളത്തിൽ തുടരുന്നത്. ഇത് മനസ്സിലാക്കുവാൻ ഹിന്ദു -മുസ്ലിം സഹോദര ങ്ങൾക്കാകണം. കേരളത്തിൽ ഹിന്ദുവും മുസ്ലിമും രാഷ്ട്രീയത്തിന്റെ പേരിലും മറ്റും തമ്മിൽ തല്ലിയും വെട്ടിമരി ക്കുകയും ചെയ്യുമ്പോൾ ഒരു തുള്ളി ചോര പൊടിയാതെ ബിജെപി ഉൾപെടുയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളിലും ശക്തമായ പിടിപാടും സർക്കാർ പോലീസ് സംവിധാനങ്ങളിലും മറ്റെല്ലാ മേഖലയിലും ശക്തമായ സാനിധ്യവും ഉണ്ടാക്കിയെടുക്കാനാണ് ഈ വിഭാഗം ശ്രമം നടത്തുന്നത്.അതിൽ ഒരു പരിധി വരെ അവർ വിജയിച്ചിരിക്കുന്നു. കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളിൽ നടക്കുന്ന ദുരൂഹമായ മരണങ്ങൾ, ബിഷപ്പ് ഫ്രാങ്കോ ഉൾപ്പെടെയുള്ള പീഡനപരാതികൾ, സിസ്റ്റർ അഭയകേസ്, സിസ്റ്റർ ലൂസി കളപ്പുരക്കൽ കേസ്, ബിഷപ്മാരുടെ ഭൂമി കുംഭകോണക്കേസുകൾ എല്ലാം തന്നെ അന്വേഷണഏജൻസികളെ സ്വാധീനിച്ചു തങ്ങളുടെ വരുതിയിലാക്കാൻ ഈ രാഷ്ട്രീയപിടിപാടുകൾ കൊണ്ട് ഇവർക്ക് സാധിക്കുന്നു. ഈ വർഗീയവാദികൾക്ക് നേരെ ഭരണകൂടം ശക്തമായ നടപടി എടുക്കാൻ മടിക്കുന്നത് ഇവർക്ക് വീണ്ടും വീണ്ടും കുപ്രചരണം നടത്താൻ സഹായകമാകുന്നു. കേരളത്തിന്റെ മതേതര സൗഹാർദ്ദം തകർത്തു കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന, മുട്ടനാടുകളെ കൂട്ടിയിടിപ്പിച്ചു ചോര കുടിക്കുന്ന ചെന്നായ്ക്കളെ തിരിച്ചറിയാൻ മതേതര കേരളം ഇനിയും വൈകിയാൽ കനത്തവില നാം നൽകേണ്ടി വരും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക ,എന്താണെന്നറിയാൻ പോലും മേൽ പറഞ്ഞ ചാനലുകൾ അവഗണിക്കുക. (കടപ്പാട്).
@sasikalaa3133
@sasikalaa3133 15 сағат бұрын
ഈ ഭൂമിയിൽ ജീവിതം ജീവിച്ച അയാൾ
@AmiibrahimAmiibrahim
@AmiibrahimAmiibrahim 15 сағат бұрын
മാതാപിതാക്കളെ കുറ്റം പറഞ്ഞു ഇങ്ങിനെ ചിരിക്കല്ലേ മക്കളെ 😓😓😓
@sameerafiros1
@sameerafiros1 15 сағат бұрын
മലയാളി മുസ്ലീം സ്ത്രീകളുടെ മാനം കളഞ്ഞ 2 ജീവികൾ, മാതാപിതാക്കളേ പച്ചക്ക് തെറി വിളിക്കുന്നത് കാണാനാണോ മറ്റൊരു ജീവി......