ഇതൊരു ജയമായി കാണാൻ ആവില്ല. ചെറിയൊരു ആശ്വാസം.. കാരണം മുഹമതൻസ് ഒരു മികച്ച ടീമല്ല.. അവസരങ്ങൾ create ചെയ്യുന്നുണ്ട്. ബട്ട് ഫിനിഷിങ് ഇല്ല. ഫുട്ബോൾ കാലുകൊണ്ട് മാത്രം കളിക്കേണ്ടുന്ന കളിയല്ല "തലകൊണ്ട് " കൂടി കളിക്കണം.. അത് ബ്ലാസ്റ്റേഴ്‌സ് നിരയിൽ ആർക്കും ഇല്ല. പെനാൽറ്റി ബോക്സിൽ പന്ത് കിട്ടിയാൽ എന്ത് ചെയ്‌താൽ ഗോൾ ആകുമെന്ന് അറിയില്ല... ഒരു സന്ദീപ് ഉണ്ട് കാലുകൊണ്ട് തൊഴിച്ചാൽ പന്ത് ദൂരേക്ക് തെറിക്കും എന്ന് മാത്രം അറിയാം... ഹോർമിപാ അവനെ വല്ല കബഡി ടീമിൽ ചേർക്കണം. ഫൗളിന്റെ ആശാൻ ആയി മാറി. രാഹുൽ.. മനസ്സിൽ നല്ല കളിയുണ്ട്. പക്ഷെ അത് കാലുകളിൽ കാണുന്നില്ല.. നോവ ഒരു വല്ലാത്ത വിപൃതി കാണുന്നു... അങ്ങിനെ ആകെ മൊത്തം ടോട്ടൽ.... 💥💥💥💥പിന്നെ കോച്ച്..ഒന്നോ രണ്ടോ ഗോളടിച്ചാൽ പ്രതിരോധം ശക്തമാക്കണമെന്ന് അറിയാത്ത പോങ്ങൻ.
@Dibin25525 күн бұрын
💛💛💛
@sandhyavision25 күн бұрын
@@Dibin255 🥰
@akhilmohan92813 ай бұрын
After a long time
@mohankumarnair73617 ай бұрын
RCB അനായാസം തോൽകുമെന്നാ അദ്ദേഹം അരുളി ചെയ്തത്.....പറഞ്ഞപ്പോൾ ഒരു വാക്ക് മാറിപ്പോയതാണേ..... ഇതിയാൻ്റെ മോൻ ക്രിക്കറ്റിൽ കലക്കുകല്ലേ മുംബൈയിൽ....
@sandhyavision7 ай бұрын
Sanju ന്റെ പേര് കേൾക്കുമ്പോഴേ കക്ഷിയ്ക്ക് കലിപ്പാ ... ഇങ്ങനെയും കുറെ ഇതിഹാസങ്ങൾ 🤦♀.
@josealex31077 ай бұрын
ഇനിയും ജയങ്ങൾ പ്രതീക്ഷിക്കാം
@rajum.george34328 ай бұрын
ജാഡ ഇല്ലാത്ത ഏക ക്രിക്കറ്റ് കളിക്കാരാനും ക്യാപ്ടനും.
@sandhyavision8 ай бұрын
🥰
@varghese27958 ай бұрын
Super🙏
@Dibin2558 ай бұрын
Sanju uyirr...💗💗
@sandhyavision8 ай бұрын
🥰💞
@RakhiAmmukukku8 ай бұрын
Sandhya molu 😊
@prakassanpk26008 ай бұрын
3 കളി ജയിച്ചിട്ടു വേണം മറ്റു teams ന് RR ന്റെ point ന് ഒപ്പം എത്താൻ എന്ന് ഓര്‍ക്കുക.
@sandhyavision8 ай бұрын
💯
@sandhyavision8 ай бұрын
ഇന്നലത്തെ ചെക്കന്റെ performance എങ്ങനെ ഉണ്ടായിരുന്നു.. മാച്ച് കണ്ടവർ comment cheyyuka🥰👍🏼.
@joshybenadict69618 ай бұрын
എല്ലാ മേഖലയിലും സഞ്ജു മികവ് പുലർത്തുന്നു ബാറ്റിങ്ങിൽ മികച്ച ആവറേജിൽ ഓറഞ്ച് ക്യാപിനായിയുള്ള മൽസരത്തിൽ രണ്ടാം സ്ഥാനത്ത് വിക്കറ്റ് കീപിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു ഗിൽ ക്രിസ്റ്റ് പോലും പ്രശംസിച്ചു. ക്യാപ്റ്റനെന്ന നിലയിൽ ടീമിനെ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ജൈത്രയാത്ര തുടരുന്നു ഇതിൽപരം ഒരു കളികാരനെ സംബന്ധിച്ചടത്തോളം എന്ത് വേണം💕💕💕💕🇮🇳
@sandhyavision8 ай бұрын
Orange cap ന് അരികിൽ King kohli യ്ക്ക് തൊട്ടുതാഴെ sanju നിൽക്കുമ്പോൾ ഓരോ മലയാളിയ്ക്കും അഭിമാനിക്കാം 💪💞
@joshybenadict69618 ай бұрын
@@sandhyavision തീർച്ചയായും❤️
@govindanpotty.s16158 ай бұрын
Agarkar the wrong 😢😢😢
@sandhyavision8 ай бұрын
He should select Sanju.. There is no reason to avoid him.