ചില LED കൾ ഷോർട്ട് ആവുമ്പോൾ പല റേഞ്ചിൽ റസിസ്റ്റൻസ് കാണിക്കാറുണ്ട് ഈ LED circuit ൽ കിടന്നാൽ മറ്റ് Led കൾ brightness കുറഞ്ഞ് കത്തുമോ. പിന്നെ ഒരു series light ൽ ഏതെങ്കിലും ഒക്കെ ഭാഗത്തുള്ള LED കളായിരിക്കും open or short ആവുന്നത് അത് ആ led യുടെ മാത്രം complaint കൊണ്ട് സംഭവിക്കുന്നതാണോ
@Fr.ZachariahMailappallil7 күн бұрын
വ്യക്തമായ വിവരണം
@Fr.ZachariahMailappallil7 күн бұрын
വ്യക്തമായ വിവരണം
@shafeer_s_Riyas_sound_VLHY_NMA9 күн бұрын
Value parayuka
@ancenarryucvbmlljk.346311 күн бұрын
മിനിമം എത്ര led ഒരു സെറ്റിൽ കൊടുക്കാം?
@prasannann.nprasannann.n514916 күн бұрын
വെരി ഗുഡ്
@HameedKuzhichali20 күн бұрын
നിങ്ങൾ വോയിസ് ക്ലിയർ ചെയ്യൂ
@rijinssuresh923723 күн бұрын
ചേട്ടാ എനിക് ഇപ്പോള് 37 വയസ്സായി ഇലക്ട്രോണിക്സ് നോട് കുട്ടിക്കാലം മുതലേ ഭങ്കര ഇഷ്ടമായിരുന്നു. But ഇത് വരെ പടിയ്കാനുള്ള ഭാഗ്യം ഉണ്ടായില്ല. 10 th kazhinjhapol VHSC യിൽ electronics nu ചേരാൻ അതിയായി ആഗ്രഹിച്ചു പോയി but മതിസിന് mark കുറവാണെന്ന് പറഞ്ഞ് അഡ്മിഷൻ കിട്ടിയില്ല ( മൽസിൻ്റെ കുറവ് കമേഴ്‌സിൽ തീർത്തു. കമേഴ്‌സിൽ പൊസ്റ്റ് ഗ്രാജുവേഷനും ഫിനാൻഷ്യൽ അക്കൗണ്ടിംഗിൽ ഡിപ്ലോമയും ചെയ്തു ) ഇപ്പോഴും ഇലക്ട്രോണിക്സ് ഭയങ്കര ഇഷ്ടമാണ് പഠിക്കാൻ എന്തെങ്കിലും വഴിയുണ്ടോ. Im from Calicut
@nikhilmc121723 күн бұрын
സീരിയൽ ബൾബ് 69 എണ്ണം DC യിൽ. വാഹനങ്ങളിൽ എങ്ങനേ പ്രവർത്തിപ്പിക്കാം .bro
@nirmalkn874024 күн бұрын
❤🥰✌️
@nirmalkn874024 күн бұрын
🥰✌️
@akashjr556924 күн бұрын
5mm RGB led light 45 എണ്ണം serial ആയി കൊടുക്കുന്നതിൽ ഈ circuit മതിയോ
@CommercePulpit29 күн бұрын
atra volt led anu use cheyunaaa
@JosenVargheseАй бұрын
Super
@mahemahendra5052Ай бұрын
Thank you sir 🇮🇳💐🙏👌
@Kenz9037Ай бұрын
👍👍
@abdullahkodali7550Ай бұрын
Thanks dear.. Njanum padichu ❤
@muhammedap35242 ай бұрын
ഞാനിത് സ്വന്തമായി നിർമ്മിക്കാൻ വേണ്ടി ഒരുപാട് യൂട്യൂബ് കണ്ടു പക്ഷേ നിങ്ങൾ പറയുന്ന പോലെ വ്യക്തതയും അതിന്റെ ഫോട്ടോസും ക്ലിയറും ഇതുപോലെ ഒരുത്തനും ചെയ്തിട്ടില്ല
@saleemkallan33672 ай бұрын
2.2uf 450v capacitar പറ്റുമോ pleas replay
@jojuittyerah2 ай бұрын
എത്ര volt ആണ് ഈ power supply
@jayarajv52182 ай бұрын
എസ് എം പിഎസ് കംപ്ലൈൻ്റ് റേഡിയക്കുന്ന വീഡിയോ ഒന്ന് ഇടുമോ
@jayarajv52182 ай бұрын
സൂപ്പർ
@MariyaVV-ib2nq2 ай бұрын
How many voltage is the output of this circuit plz rply
@abinave51683 ай бұрын
Shock adikkan patiya circuit
@aneeshvm5893 ай бұрын
474k/400v പകരം 474j/400v കപ്പാസിറ്റർ ഉപയോഗിക്കാമോ
@aneeshvm5893 ай бұрын
സർ...
@arunjithnp38393 ай бұрын
Output voltage ethrayanu
@antonykj19233 ай бұрын
വെരി good വീഡിയോ അതിൽ ഉപയോഗിച്ചിരിക്കുന്ന led ബൽബിന്റെ കപ്പാസിറ്റി പറയാമോ
@shafeekptbshafeekptb14163 ай бұрын
Ningalude number tharumo
@dinupm42023 ай бұрын
ഇത് എത്ര വോൾട് ന്റെ ബൾബ് അണ്
@sureshkrishnanchittanattil29693 ай бұрын
ഞാൻ ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത്. കണ്ടപ്പോൾ ഹരമായി ' ഇനിയും നല്ല നല്ല വീഡിയോകൾക്ക് Subcribe ഉം ചെയ്തു. താങ്ക് യു.
@VenuGopal-h3q3 ай бұрын
അധികം വലിച്ചു നീട്ടാതെ കാര്യങ്ങൾ മനസ്സിലാകുന്നു
@abhilashabhi57804 ай бұрын
വളരെ നന്ദി സഹോ 🙏🏼. ഇലക്ട്രോണിക്സ് അറിയാത്ത, താല്പര്യമുള്ള എന്നെപോലുള്ളവർക്ക് വളരെ ഉപകാരമാണ്.... താങ്കളുടെ ആദ്യം പറഞ്ഞ circute led പോയ ശേഷം, മാറ്റാൻ വേണ്ടി ബൾബ് അഴിച്ചു.... Led എല്ലാം സീരിയൽ ആയി കൊടുത്തു... എന്നാൽ ഈ circutil എവിടെ കൊടുക്കണമെന്ന് അറിയില്ല... Vdo കണ്ടു... കൊടുത്തു... Ok ആയി thanks.... ഇതുപോലെ ഉള്ള ഐറ്റംസ് ഇനിയും അയക്കൂ...
@davistharakan59304 ай бұрын
6 ലെഡ് കത്തിക്കുമ്പോഴും 50 led കത്തിക്കുമ്പോഴും kseb യുടെ മീറ്ററിൽ പൈസ എങ്ങിനെയാണ്? ഉപയോഗിക്കുന്ന led കൾക്കുള്ള പൈസ മാത്രമാണോ വരുക? മറുപടി പ്രതീക്ഷിക്കുന്നു.
@davistharakan59304 ай бұрын
ഇതിനു വൈദുതി കൂടുതൽ എടുക്കുമോ? വൈദുതി മീറ്ററിൽ കൂടുതൽ ആയാൽ പൈസ കൂടുമോ? അതോ led കൾക്ക് ആവശ്യമായ കറന്റു മാത്രമേ എടുക്കു? Kseb യുടെ മീറ്ററിൽ പൈസ കൂടുമോ? മറുപടി പ്രതീക്ഷിക്കുന്നു.
@krishnadas11224 ай бұрын
3wat led driver ന് വേണ്ടി ഇതിൽ എന്തെങ്കിലും മാറ്റം വരുത്തണമോ
@anujoseph61024 ай бұрын
Ithu led tubil use cheyan pattumo
@fasilfirozfafi90114 ай бұрын
എത്ര led ആണ് വേണ്ടത് എന്ന് എന്ന് എങ്ങനെ യാണ് അറിയുക 🙄
@fasilfirozfafi90114 ай бұрын
ഇതിൽ കപ്പാസിറ്റർ ന്റെ ഉപയോഗം എന്താണ് പറയാമോ
@PraveenP-r4o4 ай бұрын
Serial set light pala methodil kathikkanulla oru circuit cheyyamo
@mobarakmondal94844 ай бұрын
❤
@rageshkr82514 ай бұрын
❤
@yogeshg-kx7bk4 ай бұрын
Resistor value how much brother pls tell
@mgr61814 ай бұрын
Shak varundu sir entha suleshan
@PraveenP-r4o5 ай бұрын
ഒരു സീരിയൽ സെറ്റിനെ പല മോഡിൽ കത്തിക്കാൻ ഉള്ള simple power supply making making