Пікірлер
@saneersameer-xf9yj
@saneersameer-xf9yj 12 күн бұрын
അർജുൻനമുക്കൊരു സങ്കടമാണ് 4:30
@ashifaashifa1658
@ashifaashifa1658 13 күн бұрын
😂😂
@AshrafMuhammed-wk3cj
@AshrafMuhammed-wk3cj 13 күн бұрын
❤❤❤
@semmisemmi396
@semmisemmi396 13 күн бұрын
Kasargod city gold shopinde opsit
@kr14vlogs
@kr14vlogs 13 күн бұрын
Yes 👍
@semmisemmi396
@semmisemmi396 13 күн бұрын
😂
@shathishshathi7146
@shathishshathi7146 13 күн бұрын
👍👍🥰
@MansooraMancchu-sq6bk
@MansooraMancchu-sq6bk 13 күн бұрын
😊
@MansooraMancchu-sq6bk
@MansooraMancchu-sq6bk 13 күн бұрын
Idh evideullad
@kr14vlogs
@kr14vlogs 13 күн бұрын
Ksd press club
@MansooraMancchu-sq6bk
@MansooraMancchu-sq6bk 13 күн бұрын
Super❤
@ashifaashifa1658
@ashifaashifa1658 14 күн бұрын
👍👍👍
@AshrafMuhammed-wk3cj
@AshrafMuhammed-wk3cj 14 күн бұрын
Wooow idh ede kittnne
@kr14vlogs
@kr14vlogs 14 күн бұрын
Ksd
@abdulazeezurmi1317
@abdulazeezurmi1317 14 күн бұрын
Hi
@kr14vlogs
@kr14vlogs 14 күн бұрын
Yes bro 😍
@sumayasumayaharis2258
@sumayasumayaharis2258 22 күн бұрын
👍👍
@azziadoorofficial
@azziadoorofficial 23 күн бұрын
Good video 👍🏻
@kr14vlogs
@kr14vlogs 23 күн бұрын
❤thank you bro
@Mrasarpu
@Mrasarpu 25 күн бұрын
Subscribe Like Comments 3 ഉം നടത്തി 😂
@kr14vlogs
@kr14vlogs 25 күн бұрын
Thank you 😊
@RazzakAbdurazzakcm-xr4kr
@RazzakAbdurazzakcm-xr4kr 25 күн бұрын
Mashahalla
@mkhbettampady4003
@mkhbettampady4003 25 күн бұрын
Masha Allah
@kr14vlogs
@kr14vlogs 25 күн бұрын
@SR-zy2by
@SR-zy2by Ай бұрын
ഈ കുട്ടികൾ ഒക്കെ ബാക്കി ഉണ്ടോ
@salmaalavudheen6050
@salmaalavudheen6050 Ай бұрын
Aareyum kuttam parajittu kariyamila makklku anthariyam kuttikalude dua pettannu kelkum 😢
@basheerbashi6521
@basheerbashi6521 Ай бұрын
ETHARAM.VEEDIO.CHEYTHU.NATIL.KOYAPAM.UNDAKARUTH.KARANAM JANATHIPATHIYA.RAJIYA.MANU.MATHETHARA.RAJIYAMANU.DUHA.CHEYDIT.UNDANKIL.ANTHINA.VEDIO.CHEYTHATH.
@fathimajas1214
@fathimajas1214 Ай бұрын
Ageannea an neal eadhellam eveday nadenneanea onnu po ku
@Maimuna-ik1nn
@Maimuna-ik1nn Ай бұрын
Maimoona👌👍
@subaidashahid6888
@subaidashahid6888 Ай бұрын
ദുആക്കി റബ്ബ് ഉത്തരം നൽകി 😭
@subaidashahid6888
@subaidashahid6888 Ай бұрын
അയ്യോ തമാശ ആണേലും ദുആ റബ്ബ് സ്വീകരിച്ചു.
@ALAMEENALNOOR.
@ALAMEENALNOOR. Ай бұрын
സ്കൂൾ,ഉം ഇല്ലാണ്ടായ് , ഓനും ഇല്ലാൻണ്ടായ് , ഓൻ്റെ വീട്ടുകാരും ഇല്ലാണ്ടായ് വല്ലാത്തൊരു കുരുപ്പ്കളൂ ,തന്നെ 😢😢😢😢😢☠️☠️🤲🤲🏻🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🏻
@samsudheenk4898
@samsudheenk4898 Ай бұрын
രക്ഷിതാക്കൾ ആണ് ഇതിന് ഉത്തരവാദി
@JameelaJami-dn7tq
@JameelaJami-dn7tq Ай бұрын
നിഷ്കളങ്കരായ ഈ മക്കളെ ദുആ ചെയ്യുന്നത്നാണമില്ലല്ലോ രക്ഷിതാക്കൾക്ക് ഇത് പോസ്റ്റ് ചെയ്യാൻ അറിവില്ലാത്ത തലച്ചോറില്ലാത്ത രക്ഷിതാക്കൾ
@shenzapookodan2625
@shenzapookodan2625 Ай бұрын
Kuttigale pirNdhin valiyzvar ninn kodukaard
@anvarhanna405
@anvarhanna405 Ай бұрын
Yogyatha illaatha maathaapithaakkal.
@riyarishana8258
@riyarishana8258 Ай бұрын
എല്ലാ രക്ഷി തകളും കണ്ടു പഠിച്ചോ അല്ലാഹുവിന്റെ അനുഗ്രഹത്തിന് അൽഹംദുലില്ലാഹ് പറഞ്ഞോ ഇല്ലെങ്കിൽ ഇനിയും ഉണ്ട് ഉറപ്പ് ഉറപ്പ് ഖുർആൻ സാക്ഷി
@jameelawayanad
@jameelawayanad Ай бұрын
വിധിയെ എതിർക്കാൻ നമുക്കാവില്ല അള്ളാഹു കാത്തുരക്ഷിക്കട്ട 🤲🏻
@jameelaabbas5290
@jameelaabbas5290 Ай бұрын
സര്‍വ്വശക്തനായ തമ്പുരാന്‍ മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ തന്നെ അവന്‍റെ , ജനനം എന്ന് ? മരണം എന്ന് ? എവിടെ വെച്ച് ? എങ്ങനെ ? എന്നെല്ലാം എഴുതി വെച്ചിട്ടുണ്ട്..! അത് സംഭവിക്കേണ്ട സമയത്ത് സംഭവിക്കുകതന്നെ ചെയ്യും..! നാളെ നമുക്കെന്താണ് സംഭവിക്കുന്നത് ? നാം എങ്ങനെയാണ് മരിക്കേണ്ടത് ? എന്നെല്ലാം നാഥന്‍ തീരുമാനിച്ചിട്ടുണ്ട്..! അതിന് മാറ്റമില്ല..! മറ്റാരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല..! വയനാട്ടിലെ നമ്മുടെ കൂടെപ്പിറപ്പുകള്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക ..! നാഥന്‍ സ്വീകരിക്കട്ടെ ..! ആമീന്‍ ..!
@user-pl7ku9hz8i
@user-pl7ku9hz8i Ай бұрын
ഇവർ പ്രാർത്ഥിച്ചില്ലെങ്കിൽ ഈ അപകടം നടക്കില്ലായിരുന്നു എന്ന് ഉറപ്പ് ആണോ
@MujeebrahmanMt-rp7mh
@MujeebrahmanMt-rp7mh Ай бұрын
😢😢
@thajudheenmp704
@thajudheenmp704 Ай бұрын
എന്തെങ്കിലും അങ്ങട് പറയന്നെ പടച്ചോന്ക് തമാശയും മനസ്സിലാവാദായോ 😮 ഇത്പോലെ കുട്ടികാലത്ത് ഞങ്ങളും ഒരുപാട് പ്രാർത്ഥിച്ചിട്ടുണ്ടി എന്നിട്ടൊന്നും നടന്നിട്ടില്ല. മക്കൾ ഇങ്ങിനെയൊക്കയാണ് കളിക്കാർ 😡
@basheerbabu9559
@basheerbabu9559 Ай бұрын
അതിനു ശേഷം ചെയ്ത vidio ആണ് എന്നു തോനുന്നു
@HafsaHafsa-zn6qs
@HafsaHafsa-zn6qs Ай бұрын
തമാശക്ക് ചെയ്തത് ആണങ്കിലും പടച്ച റബ്ബ് ആ പ്രാർത്ഥന കേട്ടു അള്ളാഹുവേ എല്ലാവരെയും കാത്ത് രക്ഷിക്കണെ : ആമീൻ,🤲🤲🤲
@jijijohnson3496
@jijijohnson3496 Ай бұрын
Daivathe parihasikkaruth.bhayam venam kurachenkilum
@bava5710
@bava5710 Ай бұрын
കുട്ടികളുടെ പ്രാർത്ഥന സ്വീകരിക്കും.
@JayamolBabychen-lb9rl
@JayamolBabychen-lb9rl Ай бұрын
തീർച്ച ആയും നാവ് ജുട്ജു മെന്റ് ബൈബിൾ. പറയുന്നു
@saheerknr
@saheerknr Ай бұрын
താങ്കൾ പറഞ്ഞതിൽ ഒരു തെറ്റുമില്ല. ദുആ ചെയുമ്പോൾ നല്ലതിന് വേണ്ടി പ്രാർത്ഥിക്കുക. ആ കുട്ടികളെ ഇതിൽ കുറ്റം പറയാൻ പറ്റില്ല പക്ഷേ ആ വീട്ടിൽ മുതിർന്നവർ അവർ ആ കുട്ടികൾ ആ പ്രാർത്ഥന ചെയുമ്പോൾ അത് പാടില്ല എന്ന് പറയണമായിരുന്നു. അവർ അത് ചെയ്തില്ല അത് തെറ്റ് തന്നെയാണ്
@dijasdiju2103
@dijasdiju2103 Ай бұрын
പാവം മക്കൾ
@kr14vlogs
@kr14vlogs Ай бұрын
Yes avark kair nalgatte 🤲
@Elsa_girl.
@Elsa_girl. Ай бұрын
Daivam ingane droham cheyyumo
@abdurahman2793
@abdurahman2793 Ай бұрын
എന്നാപ്പിന്നെ ലോകം മൊത്തം നശിക്കാൻ കുറച്ച് കുട്ടികളെ വെച്ച് പ്രാർഥിപ്പിക്കാം. ലോകത്ത് പ്രയാസമുള്ളവരും ഇല്ലാത്തവരും ഇല്ലാതാകും. പിന്നെ അല്ലാഹുവിന്ന് പരാതികളൊന്നും കേൾക്കാതെ സുഖമായി ജീവിക്കാം.. അല്ല പിന്നെ..
@abdurahman2793
@abdurahman2793 Ай бұрын
കുട്ടികൾക്ക് ലീവ് കിട്ടുക അത്രയേ അവർ ആഗ്രഹിച്ചുള്ളൂ. ഇത് ഈദൈവത്തിനറിയില്ലേ. കുട്ടികളുടെ ബുദ്ധി പോലുമില്ലാത്ത പടച്ചവൻ.
@sahirasahii4083
@sahirasahii4083 Ай бұрын
മക്കൾ വലുതാകുമ്പോൾ ചെയ്യുന്ന പ്രവർത്തിയും ചെയ്യുന്ന വാക്കുകളും എല്ലാം വലിയവരിൽ നിന്ന് കണ്ടു പഠിച്ചാണ് മക്കൾ വളരുന്നത് എന്റെ മകൻ അല്ലെങ്കിൽ മകൾ എങ്ങനെ വളരണം എങ്ങനെ എന്ത് ചെയ്യണം എന്നുള്ളത് ഓരോ മാതാവിന്റെയും പിതാവിന്റെ കൈയ്യിലാണ്.പണ്ടുള്ളവർ പറയാറില്ലെ മക്കളെ ചൊല്ലും തല്ലും കൊടുത്തു വളർത്തണമെന്ന് ഇവിടെ മക്കളെ കൊണ്ട് വലിയവർ പറയിപ്പിച്ചതാണ് നമ്മുടെ കിത്താബിൽ ഉണ്ട് മക്കളുടെ പ്രാർത്ഥനയ്ക്ക് അള്ളാഹു പെട്ടെന്ന് ഉത്തരം നൽകുമെന്ന് അവരത് തമാശക്ക് പ്രാർത്ഥനയായി ചെയ്തതാണെങ്കിലും ആ പ്രാർത്ഥന അല്ലാഹു കേൾക്കുകയും ഒരുപാട് പാവങ്ങളുടെ കണ്ണീർ ഒഴിയുകയും ചെയ്തു. ഇത് കണ്ടിട്ടെങ്കിലും ഓരോരുത്തരും മനസ്സിലാക്കുക ആവശ്യമില്ലാതെ മക്കളെ കൊണ്ട് അനാവശ്യ പ്രാർത്ഥനകൾ ചെയ്യിപ്പിക്കാതിരിക്കുക നമ്മുടെ മക്കളെ നല്ല മക്കളെ തെറ്റായ വഴിക്ക് നമ്മൾ തന്നെയാണ് വഴി കാണിച്ചു കൊടുക്കുന്നത് ആ മക്കളുടെ അറo പറ്റിയ വാക്ക് ഒരുപാട് പാവങ്ങൾ ദുരിതത്തിലായി അവർ കാരണമല്ലെങ്കിലും നമ്മുടെ കൺമുമ്പിൽ കണ്ടപ്പോൾ നമ്മൾ അറയാതെ പറഞ്ഞ വാക്ക് ആണെങ്കിൽ പോലും നടന്നില്ലെ എന്നൊരു പശ്ചാത്താപം ഉള്ളിന്റെ ഉള്ളിൽ ഇല്ലാതിരിക്കില്ലല്ലോ മനുഷ്യനായ മനുഷ്യത്വമുള്ള ഓരാൾക്ക്
@user-mw3tg8mc2z
@user-mw3tg8mc2z Ай бұрын
🙄😥😥😥🤲🏻🤲🏻🤲🏻🤲🏻
@alfasalthaf6562
@alfasalthaf6562 Ай бұрын
Varanullathu vannu kunjungale kuttam paranjittu karyam illa jeevanode undenkil avarku nalla tention undayirikkum
@basheermohammed966
@basheermohammed966 Ай бұрын
തീർച്ചയായും ദുആ അല്ലാഹ സീകരിച്ചു ഇതൊക്കെ രക്ഷിതാക്കൾക്ക് Yo TUBE കണ്ടാൽ എന്ത് പറയാം എന്ന വിചാരമൺ ചെറ്റകൾ ദീൻ അറിയാത്തവർ സമൂഹത്തിന്ന് ഭാരം
@Surumi123-l5b
@Surumi123-l5b Ай бұрын
Parents sredikendathalle egane yulla videos edukumbol avare paranju manasilakukayalle vendath