@@devisree-o2v കൊടുങ്ങല്ലൂർ കാവിൽ ഉറഞ്ഞു തുള്ളുന്ന ശരീരത്തിൽ ദേവി തന്നെ ആണോ അതോ മറ്റ് മൂർത്തികൾ ആണോ എന്ന് ഉറപ്പ് വരുത്തുന്നത് ആണ് പ്രസ്തുത വീഡിയോ. ഇതിനായി കൊടുങ്ങല്ലൂർ കാവിൽ നിയോഗിക്കപ്പെട്ട തറവാട്ടിലെ പ്രതിനിധി യാണ് വീഡിയോയിൽ കാര്യങ്ങൾ ചോദിച്ചറിയുന്നത്..
@Sandhachandran-qv8lmАй бұрын
അമ്മ തമ്പുരാട്ടി ശരണം❤
@Sandhachandran-qv8lmАй бұрын
Eatta ഞാൻ മനസ്സിൽ ഒരു കാര്യം വിജാരിച്ചിട്ടുണ്ട്. ആ കാര്യങ്ങൾ അമ്മയോട് പറഞ്ഞാൽ നടക്കുമോ?. എന്നാൽ എനിക്ക് ഇപ്പോൾ വരാൻ കഴിയില്ല.എന്നാൽ അമ്മേടെ ഭരണിക്ക് വരാൻ സാധിക്കുകയുള്ളു... അപ്പോൾ ഞാൻ ഉള്ള് ഉരുകി പറഞ്ഞാൽ ആ കാര്യം നടക്കുമോ?
@shinjithkambliyathАй бұрын
@@Sandhachandran-qv8lm നടക്കണം... അതാണ് എന്റെയും പ്രാർത്ഥന
@anoopbalan4119Ай бұрын
❤️🙏
@SajuPj-c8u2 ай бұрын
Devee
@RamadevanCB2 ай бұрын
🙏🙏🙏
@Rohanhhh1592 ай бұрын
Ente Amma k Kodungallur amma anugraham kiiti adutha bharanik vetti theliyum🙏
@അമ്മമഹാലക്ഷ്മി2 ай бұрын
ഞാൻ മണ്ണാർക്കാട് ഉള്ള ആളാണ് ദൈവ വിശ്വാസിയാണ് മണ്ണാർക്കാട് ആണ്ടിപ്പാടം ഒരു ക്ഷേത്രം ഉണ്ട് അവിടെഅമ്മ മഹാലക്ഷ്മി ശിലയിൽ കൊടികൊണ്ടിട്ടുണ്ട് മഹാ അത്ഭുത കല്പനയും ഉണ്ട് നിങ്ങൾ ഇവിടെ വന്ന് വിഡിയോ എടുത്ത് നിങ്ങളുടെ ചാനലിലൂടെ അത് ലോകത്തെ അറിയിക്കാൻ ആഗ്രഹിക്കുന്നു ഇതിനു മറുപടി പ്രതീക്ഷിക്കുന്നു
@shinjithkambliyath2 ай бұрын
@@അമ്മമഹാലക്ഷ്മി നമ്പർ തരുമോ
@Rakhi-n1x2 ай бұрын
എനിക്കും വരണം 🙏😓. അമ്മേ ദേവി
@shinjithkambliyath2 ай бұрын
@@Rakhi-n1x 🙏🏻🙏🏻🙏🏻🙏🏻
@Rakhi-n1x2 ай бұрын
എന്റെ ഏറ്റവും വല്യ ആഗ്രഹം aahn😒 അമ്മേ കാണാൻ 😓😓🙏.
@shinjithkambliyath2 ай бұрын
@@Rakhi-n1xഎത്രയും പെട്ടൊന്ന് ആ ആഗ്രഹം സഫലമാവട്ടെ
@Rakhi-n1x2 ай бұрын
@@shinjithkambliyath ചേട്ടാ വീട്ടീന്ന് ഒന്ന് കൊണ്ട് പോവാൻ ആരും ഇല്ല 😒 ഇത്രേം ദൂരം അല്ലെ ഒറ്റക് വിടൂല 😒 അതാ ഇപ്പോ സാഹചര്യം 😓😓 അമ്മേ കാണാൻ കൊതി ആ. ഒത്തിരി നേരം അവിടെ ഇരിക്കണം 😓 സങ്കടം വരും ചിലപ്പോൾ
@shinjithkambliyath2 ай бұрын
@@Rakhi-n1x ഏതു പ്രതികൂല സാഹചര്യമാണെങ്കിലും അമ്മയുടെ വിളി വന്നാൽ അവിടെയെത്തും... ആ വിളിക്കായി കാത്തിരിക്കൂ 🙏🏻🙏🏻🙏🏻
@Rakhi-n1x2 ай бұрын
@@shinjithkambliyath 😍😍😍
@flyingbird2332 ай бұрын
അമ്മേ ശരണം🙏🏻🙏🏻
@AppuAppu-gw8qu2 ай бұрын
😂eth nthanu
@Sandhachandran-qv8lm2 ай бұрын
Kattawating ... അമ്മയേ കാണാൻ വേണ്ടി......❤ ഒരോ നാളുംഎണ്ണിതിർക്കുന്നു...........