താത്ത ആ നോട്ടീസിൽ കാണുന്ന പോലെ ഉണ്ടാക്കിയതാ. പൊടിയുടെ പേരും ജല്ലിൻ്റെ പേരും ഒന്നും അറിയില്ല.മജേരി ബ്യൈറ്റ കടയുടെ കിറ്റാണ് വീഡിയോയിൽ കാണുന്നത്
@jesibabu94683 күн бұрын
ഞാൻ ഉണ്ടാക്കി time wast
@Bismisfoodvlogs4 күн бұрын
പാത്രം കഴുകാൻ ഞാൻ fairy ഇത്പോലെ ചെയ്തിരുന്നു. അലക്കാനൊന്നും എടുത്തിട്ടില്ല
@boredathomee4 күн бұрын
ഇരുമ്പാപുളി കൊണ്ട് ഇത്രേം ഉപയോഗങ്ങൾ ഉണ്ടെന്ന് അറിയാതെ എത്രയാ പാഴാക്കി കളയുന്നത് 😢
@sr3vibes5355 күн бұрын
നമ്മുടെ നാട്ടിലൊക്കെ ഉണ്ട് ഇങ്ങനെയുള്ള കടകൾ.... അവിടെ hand wash ഉണ്ടാക്കുന്നത്, പാത്രം കഴിക്കുന്നത്, ഒക്കെ ഉണ്ടാക്കാനുള്ള കിറ്റുകൾ കിട്ടും....
@Rahil18826 күн бұрын
Try Cheyyam
@sinsankpsinsan35176 күн бұрын
👍🏻👍🏻🤣
@valsala75667 күн бұрын
ഇത്. എവിടെ. നിന്നാണ്. Vangunnath
@vijayalakshmiprabhakar15547 күн бұрын
പശ മാത്രം പോരെ?
@JasnaMusthafa-7 күн бұрын
പശ മാത്രം ആവുമ്പോൾ വെള്ളം തട്ടുമ്പോൾ വീണ്ടും പഴയതുപോലെ ആകും.. തെർമോകോൾ ആവുമ്പോൾ പിന്നെ വെള്ളം ലീക്കാവില്ല
@boredathomee7 күн бұрын
Good ideas 🎉🎉
@liyarazu55658 күн бұрын
പാണ്ടിക്കാട് ഏത് കടയിൽ നിന്ന വാങ്ങിയത് എവിടെ
@JasnaMusthafa-8 күн бұрын
അഞ്ചില്ലൻ ടെക്സ്റ്റൈൽസിന് ഓപ്പോസിറ്റ്...
@user-jk8vk1zj2x10 күн бұрын
പാണ്ടിക്കാട് എവിടെ
@JasnaMusthafa-10 күн бұрын
Oravampuram
@boredathomee10 күн бұрын
Nyc 🎉🎉🎉🎉
@shahanayosuf10 күн бұрын
Kittuna phone no
@shahanayosuf10 күн бұрын
എവിടെയാ കിട്ടുക pls replay
@JasnaMusthafa-10 күн бұрын
വീഡിയോയിൽ ഞാൻ ഫുൾ ഡീറ്റെയിൽസ് പറഞ്ഞിരുന്നു... സോപ്പ് കടയിൽ നിന്നാണ് കിട്ടുക, കടക്കാരന്റെ നമ്പർ അറിയില്ല
@shahanayosuf10 күн бұрын
Evidakittuka
@LovelyBalkhHound-hd5ge11 күн бұрын
എനിക്ക് വേണം ഓൺ ലൈനിൽ കിടുമോ 🙏🙏🙏🙏🙏നമ്പർ tharumo
@JasnaMusthafa-11 күн бұрын
അവർക്ക് ഓൺലൈൻ സെയിൽ ഉണ്ടോ എന്നറിയില്ല... No അറിയില്ല കടക്കാരന്റെ 🙂
@muhammedshareef36464 күн бұрын
@@JasnaMusthafa- aa kuppi ittirikunna cover thuranapo kitiya paperil nalla mathanga valipathil number kanalo,onnudi nik athra valupathil number kanam
@JasnaMusthafa-4 күн бұрын
എന്നാൽ കോൺടാക്ട് ചെയ്തോളൂ
@shinisoman969312 күн бұрын
ഇവിടെ കിട്ടും എന്ന് കുടി പറഞ്ഞു tha ith പോലെ പത്രം kazhukunnath und അത് ith പോലെ thane aanu അത് ഒരു 3 മാസം വരെ oke nikum
@AskerMaster13 күн бұрын
Labamundo
@user-yw6dr1rs8s13 күн бұрын
Ithine ethra rate
@JasnaMusthafa-13 күн бұрын
Rs130
@olavumtheeravum610913 күн бұрын
സൂപ്പർ 👌🏻
@molynv458015 күн бұрын
ചേച്ചി ഇത് എന്ത് പൊടിയ ഈ കുപ്പിയിലെ ലിക്വിഡ് എന്താ വലും മുറിയും ഇല്ലാതെ ഇത് എന്താ പറയുന്നത്
@JasnaMusthafa-15 күн бұрын
ജെല്ല് പോലെ ഉള്ളതാണ് സ്ലറി, പൗഡർ പോലെ ഉള്ളത് ടി എസ് പി പൗഡർ,
@user-xe3be3ix8s16 күн бұрын
വ അലൈകും സലാം
@yemveeh78616 күн бұрын
പേര് പറയില്ല പറഞ്ഞാൽ നിങ്ങൾ പഠിച്ചു പോവില്ലേ 😁
@SaaSWorld16 күн бұрын
ഹലോ... ഇത് എന്റെ വീഡിയോയുടെ thumbnail ആണല്ലോ, എത്രയും പെട്ടെന്ന് ഇത് മാറ്റണം, എന്നിട്ട് സ്വന്തമായിട്ട് thumbnail ഇടൂ... ഇല്ലെങ്കിൽ copyright വരും
@moncycv562616 күн бұрын
ഇങ്ങനെ കിറ്റ് എത് സ്ഥലത്ത് നിന്നാണ് കിട്ടുന്നത്
@JasnaMusthafa-16 күн бұрын
സോപ്പിന്റെ സാധനങ്ങൾ കിട്ടുന്ന കടകൾ ഉണ്ട്, ചില ഹോൾസെയിൽ കടകളിലും കിട്ടും
@moncycv562616 күн бұрын
@@JasnaMusthafa- വേഡിയോയിൽ കാണിച്ചതുപോലെ ബോട്ടിലിൽ ഇങ്ങനെ കിട്ടുന്ന കടകളിൽ അറിയില്ല, മാഡം എവിടെ നിന്നാണ് വാങ്ങിച്ചത്
@JasnaMusthafa-16 күн бұрын
@moncycv5626 ഞങ്ങടെ നാട്ടിൽ സോപ്പ് ഷാംപൂ ഡിറ്റർജന്റ് കിറ്റ് എന്നിവ കിട്ടുന്ന ഒരു കട ഉണ്ട് അവിടെ നിന്ന് വാങ്ങിയതാണ്,
@JasnaMusthafa-16 күн бұрын
ഞങ്ങടെ നാട്ടിൽ സോപ്പ് ഷാംപൂ ഡിറ്റർജന്റ് കിറ്റ് എന്നിവ കിട്ടുന്ന ഒരു കട ഉണ്ട് അവിടെ നിന്ന് വാങ്ങിയതാണ്
@moncycv562615 күн бұрын
@@JasnaMusthafa- സ്ഥലം ഏതാണ്
@SeenathSalim-ws6im16 күн бұрын
സൂപ്പർ❤❤❤👍👍
@remasuresh540316 күн бұрын
ഇത് എവിടെ കിട്ടും
@JasnaMusthafa-16 күн бұрын
സോപ്പ് കടയിൽ കിട്ടും
@LovelyBalkhHound-hd5ge11 күн бұрын
കുറെ kada😘yil പോയി ചോദിച്ചാൽ കിടന്നില്ല
@shibu.mshibum331117 күн бұрын
Ente chechi onnuntiuym name arille
@ajithkumarkodakkad633617 күн бұрын
Kadug potti...therikkum😅
@selmaselma865117 күн бұрын
വാഷിംഗ് മിഷ്യൻ നിൽ ഉപയോഗിക്കാൻ പറ്റുമോ
@JasnaMusthafa-17 күн бұрын
Aa pattum👍
@rohinianizham55675 күн бұрын
Thanks ❤@@JasnaMusthafa-
@LeyaBeuty18 күн бұрын
Good
@rashivm323218 күн бұрын
ഉവ് ഉവ്വ്... കൊച്ചിയിൽ ഇത് 2 ടൺ കത്തിച്ചു ഡെമോ കാണീര്
@EdathadanAyyappakuttyCha-sj6if17 күн бұрын
Athe...
@parvathyj.r695018 күн бұрын
❤️❤️🤩❤️
@boredathomee18 күн бұрын
Good information... Tnx dear🎉🎉🎉🎉
@user-hg1ot7dh1g19 күн бұрын
Useful and beneficial tips for us.
@laljim909021 күн бұрын
Hi very nice
@SumayyaNoufal-wf8ui21 күн бұрын
Useful video😊
@hibbahami8123Ай бұрын
Very good family 😊❤❤
@AkkaraPachaVlogsbyNithyaАй бұрын
❤❤😊
@Pushpavani-bw8cz2 ай бұрын
ഇതിന് നല്ല പതയുണ്ടോ
@JasnaMusthafa-2 ай бұрын
ഉണ്ട്
@chandramathikvchandramathi38852 ай бұрын
❤️❤️
@pushpivarghese80923 ай бұрын
ഇതിനു ഒരു മണം ഉണ്ട് ലിക്വിഡ് ചേർത്താൽ നന്നായിരിക്കും അല്ലെങ്കിൽ ഓട്ടു പാത്രം കഴുകാൻ കൊള്ളാം പിന്നെ പുളിയുടെ ഇല ഇറച്ചിയുടെ നെയ്യ് പാത്രത്തിൽ ആയാൽ ഇത് കൊണ്ട് കഴുകി യാൽ പെട്ടെന്ന് പോകും