Пікірлер
@Userty-t2h
@Userty-t2h 21 сағат бұрын
ഇവർ എന്ത് ഡോക്ടർ ആണ്, മാനസികാരോഗത്തിന്റെ കാരണങ്ങൾ സെക്സ് ഇല്ലാത്തത് കൊണ്ടാണെന്നോ,ബ്രെയിൻ ലെ രാസ വ്യത്യാനങ്ങള കാരണം ആണ് most മാനസിക രോഗങ്ങളുടെയും കാരണം
@sumeshchandran705
@sumeshchandran705 16 сағат бұрын
ബ്രെയിനിലെ രാസവ്യത്യാസങ്ങൾ ഉണ്ടാകുവാൻ സെക്സ് തീർച്ചയായും വളരെ വലിയ പങ്കു വഹിക്കുന്നുണ്ട്.
@jkvlogs8509
@jkvlogs8509 22 сағат бұрын
Maam നേ consult ചെയ്യാൻ എന്താ മാർഗം Brilliant❤
@pradeepv.a2309
@pradeepv.a2309 23 сағат бұрын
ചോദ്യം ശരിയല്ല. അപ്പോൾ ശരിക്കുള്ള ചോദ്യം ഏതാണ്
@chodyamshariyalla
@chodyamshariyalla 22 сағат бұрын
ചോദ്യത്തിന് അങ്ങനെ ശരി , തെറ്റു എന്നൊക്കെ ഉണ്ടോ ? ചോദിക്ക തന്നെ - ശരിയാണെകിലും തെറ്റാണെങ്കിലും - ചോദ്യം ശരിയായാലും തെറ്റായാലും ഉത്തരം ശരിയായാൽ പോരെ ?
@shersharajputh8660
@shersharajputh8660 2 күн бұрын
Engane aanu Indonesia yil ithrem Islam Keri vanne enn koodi para😂 inn Islam alla vere oru religion culture aanu ningalde enn parnaja avar cherup oori adikkum.ISLAM never accept and respect other religions and
@rajimolkr4985
@rajimolkr4985 2 күн бұрын
ഇപ്പോൾ എന്ത് വേണം. ഇന്ത്യ ഒന്ന് കൂടി പിന്നിലേക്ക് പോകണമോ. രാഹുൽ ന്റെ മോൾക്ക് സീത എന്ന് പേരിടു. ഇനിയും സീത യെ പോലെ ഉള്ള പെണ്ണുങ്ങളും അവരെ കാട്ടിൽ എറിഞ്ഞ രാമനെ പോലെ ഉള്ള പരമ പുരുഷന്മാരെയും പൊക്കി പിടിക്കണോ
@UndabaskaranGarilla
@UndabaskaranGarilla 3 күн бұрын
Mute ?Y
@user-ln4ct6hx3q
@user-ln4ct6hx3q 3 күн бұрын
Dr your great... നല്ല അറിവ് 🙏
@ramshiramshi6335
@ramshiramshi6335 4 күн бұрын
Well said mam ❤❤❤
@mathewgervasis9985
@mathewgervasis9985 4 күн бұрын
Superbly said 👍👍
@omjiajit8934
@omjiajit8934 4 күн бұрын
സിനിമ ചെറിയ തലമുറയുടെ ലോല വികാരം മുതലെടുത്തോ ?! കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിൽ നിങ്ങളുടെ പങ്ക് നിസ്തുലമാണ് . ജയിലിൽ കഴിയുന്ന, വെളിയിൽ വന്നാലും സമൂഹം അവരെ അകറ്റി നിർത്തും . ഇതാണ് കേരളത്തിലെ പ്രബുദ്ധരായ ജനം തിരിച്ചറിഞ്ഞു പ്രതികരിച്ചു കണ്ടില്ല!!
@NaserNasershameena
@NaserNasershameena 5 күн бұрын
ന്നിരി ക്ഷ ഗർ ക്. വ യ് തുദി. വഗുപ്. മത്രി. ആ വാ ൻ. പറ്റുമോ.അതിനെന്താ. ഇലഗ്ഷനിൽ. മ ൽ സരി ച്.. വിജയ്ച്ചാൽ. ഉ റ പായും ആ വാൻ പറ്റും.... ഇല്ല ഗിൽ ആ വില്ല...
@NaserNasershameena
@NaserNasershameena 5 күн бұрын
ഇത്. തന്നെയാണ്. പ ണി ക ര്. ചി ല. ചാ ന ൽ. ച്ചർച്ചയിൽ. പിണ റായി.. വി ജയേനെ കുറ്റം പ റ യുന്ന ത്...... ഇ.എം.എസ്. നയനാർ....ഇവരൊക്കെ. ന്ന ല്ല വ രായിരുന്നു.. ഇത് പോലെയാണോ.. പിണറായി.. അ പോൾ.. പണി കര്.അ വ സ ര തിന്. ഒ ത് മാ റ്റി യും മ റി ച്ചും. പറയും..
@thomasphilip657
@thomasphilip657 5 күн бұрын
Correct. Pakshe ithu pennungal manasilaakende..??
@danielpissac9052
@danielpissac9052 6 күн бұрын
What is the name od that psf
@Vikasjose66
@Vikasjose66 7 күн бұрын
Drip irrigatin agents-ഷാജൻ സ്കറിയ, ഷെകിന ന്യൂസ്, ജയശങ്കർ വക്കീൽ, CASA, bishops പിന്നെ അങ്കിൾ മ്മാരുടെ whattsapp.
@jamshijamsheera8133
@jamshijamsheera8133 9 күн бұрын
👍👍👍👍
@jithuudhayasree1723
@jithuudhayasree1723 9 күн бұрын
Kann niranju
@arunmundakunnu8457
@arunmundakunnu8457 10 күн бұрын
@nelvinmx3151
@nelvinmx3151 10 күн бұрын
Direct sosarikan pattumo number enthekilum not missus
@AbdulHameed-xx9xb
@AbdulHameed-xx9xb 10 күн бұрын
ദൈവത്തിന് എൻ്റെ അത്ര യുക്തി ഇല്ലാ ഞാനാണ് ഏറ്റവും വലിയ ബുദ്ധിമാൻ ബുദ്ധി തന്നവനെക്കാളും ❤'
@Muhammad-ux5my
@Muhammad-ux5my 11 күн бұрын
ഇയാളെ പ്രസംഗം ഞാൻ പണ്ടേ കേൾക്കാറുണ്ട് എനിക്ക് ഒരു പാട് ഇഷ്ടമാണ് ഇയാളെ പ്രസംഗവും വിശ്വാസവും
@Muhammad-ux5my
@Muhammad-ux5my 11 күн бұрын
കരശ്ശേരി ഒരു മതത്തിന്റെയും ആളല്ല നല്ലൊരു മനുഷ്യനാണ്
@drjosephkdavid
@drjosephkdavid 11 күн бұрын
Very incompetent host. He needs a basic education in social sciences
@drjosephkdavid
@drjosephkdavid 11 күн бұрын
Very incompetent host. He needs a basic education in social sciences
@vij505
@vij505 11 күн бұрын
ബിവറേജസ് നെയും ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റും തമ്മിൽ compare ചെയ്ത മഹാ പണ്ഡിത സൈദ്ധ്യന്ധികാ.. അങ്ങേക്ക് നമോവാഗം.... എവിടുന്നു പൊക്കികൊണ്ട് വരുന്നടെ ഇതുപോലുള്ള അടിമതല കുഴലൂത്തുകാരന്മാരെ..😂😂😂😂😂😂
@vij505
@vij505 11 күн бұрын
ജനാധിപത്യ ബോധം ഉള്ള ഓരോ ആധുനിക പൗരനും കമ്മ്യൂണിസ്റ്റ്‌ വിരുദ്ധനായിരിക്കണം ലോകം കണ്ട ഏറ്റവും വലിയ ഫാസ്സിസ്റ് ആശയം ആണ് കമ്മ്യൂണിസം
@vij505
@vij505 11 күн бұрын
എവിടുന്നു പൊക്കി കൊണ്ട് വരുന്നടെ ഇതുപോലുള്ള അടിമതലയന്മാരെ വല്ലാത്ത ജാതി സാദനം തന്നെ 🤣🤣🤣🤣🤣🤣🤣
@chackopaul9210
@chackopaul9210 12 күн бұрын
ചോദ്യം ശരി അല്ലാത്തത് കൊണ്ടാണോ ipo🌹വിഡിയോകൾ കുറയുന്നത്
@JabirAK-oh5bl
@JabirAK-oh5bl 13 күн бұрын
മാഷ്.. ആദ്യ ചോദ്യത്തിൽ തന്നെ പതറി.. വല്യ സംഭവം എന്ന പ്രതീക്ഷയിൽ കേട്ട് തുടങ്ങിയ ഞാൻ പ്ലിങ്ങി
@user-hm4mr6nu6f
@user-hm4mr6nu6f 13 күн бұрын
A om
@rajeshkg7926
@rajeshkg7926 14 күн бұрын
ഒരു mother തന്റെ മകനെ masterbate ചെയ്യാൻ പഠിപ്പിച്ചു എന്നും അത് ശരിയായ കാര്യം ആണെന്നും mam പറഞ്ഞു. ഇത് തെറ്റല്ലേ. ഈ കുട്ടിഇതിന് ശേഷവും അമ്മയെ തന്നെ ഇതിന് ആശ്രയിക്കില്ലേ. ഇത് ആകുട്ടിയ്ക്ക് ഇങ്ങനെ ചെയ്യുന്നതിന് ലൈസെൻസ് നൽകുന്നത് പൊലയാകും. Mam ന്റെ ക്ലാസ്സുകളിൽ ഇതു പോലുള്ള പ്രവണതകളെ പ്രോത്സാഹിപ്പിക്കാതെ നിരുത്സാഹപ്പെടുത്തുകയല്ലേ വേണ്ടത്.
@rajeshkg7926
@rajeshkg7926 14 күн бұрын
സീരിയസ് കാര്യം പറയുമ്പോൾ ഇടയ്ക്ക് വരുന്ന ചിരി ഒഴിവാക്കാവുന്നതാണ്
@Princegeorge1712
@Princegeorge1712 14 күн бұрын
Yes very true. I have experienced
@sajeenas9316
@sajeenas9316 17 күн бұрын
ഡേ അനിതമാണി വിവരണം super ❤❤❤
@arunmundakunnu8457
@arunmundakunnu8457 17 күн бұрын
Sir ❤
@mohammedashraf5725
@mohammedashraf5725 18 күн бұрын
ചില എഭ്യൻമാർ കാര്യലാഭത്തിന് വേണ്ടി എന്തും ഉപേക്ഷിക്കും
@soumyak.s610
@soumyak.s610 18 күн бұрын
Big salute dear Dr.❤& anchor 😍 all crew members 😍🥳🫡
@humain-dcncy
@humain-dcncy 18 күн бұрын
Great Job dr, in our society we need more n more docs like you.... to pass the valuable info like this, could save lot of life n mental traumas... Your energy is un parallel wishing you all d best to reach max.....
@anithaashrafvm9046
@anithaashrafvm9046 19 күн бұрын
100%
@abdulvahidkayamkulam7398
@abdulvahidkayamkulam7398 19 күн бұрын
സംഘപരിവാറിനെ തൊട്ടിട്ടുണ്ടോ എന്നെങ്കിലും
@shylaabraham6450
@shylaabraham6450 20 күн бұрын
Very positive vibes doctor. Beautiful doctor.
@shereefparambil1588
@shereefparambil1588 20 күн бұрын
ആ കോട്ട് ഇട്ടവൻ ഒരുമാതിരി ആവണക്കെണ്ണ കുടിച്ച പോലെ ഒരു മാതിരി 😂
@lateeftk3006
@lateeftk3006 20 күн бұрын
🖐️
@user-hz6kl9cd2x
@user-hz6kl9cd2x 21 күн бұрын
ഈ ചെറി😍ക്കന് വേറെ പണിയൊന്നുമില്ലെ...😞 എണീറ്റ് പോ ചെറുക്കാ😆....
@aadithswonderworld6183
@aadithswonderworld6183 21 күн бұрын
Exactly. കണ്ണടച്ച് പൂച്ച ആകുമ്പോൾ നമ്മൾക്കു മനസിലാകും എന്ന് ചില അതിബുദ്ധിമാന്മാർ and ബുദ്ധിമതികൾ മനസിലാകുന്നില്ല... Dedicated to gents and ladies... Who are married and cheat....and say it is just a part of open friendship 😂
@josephvarghese9246
@josephvarghese9246 21 күн бұрын
Pl contect no
@ALAMEEN.K.K.D
@ALAMEEN.K.K.D 22 күн бұрын
യഥാർത്ഥ കാരണം ഈ പറയുന്നവയൊന്നുമല്ല. എനിക്ക് കിട്ടാത്തത് മറ്റാർക്കും കിട്ടരുത് എന്ന ചിന്തയാണ്. എന്ത് കിട്ടുന്ന കാര്യമാ. ഇവർ എന്ത് ചെയ്യാനാ കല്യാണം കഴിക്കുന്നത്. ആ കാര്യം കല്യാണത്തിന് മുമ്പ് ഇവർക്കിടയിൽ നടന്നിട്ടുണ്ടെങ്കിൽ അവർ പരസ്പരം കൊല്ലാനൊന്നും നിന്നു എന്ന് വരില്ല ആ വ്യക്തിയുമായി ഇക്കാര്യം സ്വപ്നം കണ്ടു നടന്ന ആൾക്കാർ അത് ഇനി ഒരിക്കലും നടക്കാൻ സാധ്യതയില്ല എന്ന് തിരിച്ചറിയുമ്പോൾ വേറൊരാളെ ഇനി കിട്ടാൻ അടുത്തൊന്നും നിവൃത്തിയുമില്ലെങ്കിൽ അത്തരം ആളുകളാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്. നിങ്ങൾ ഇത്തരം അക്രമങ്ങളും കൊലപാതകങ്ങളും നടന്ന കേസുകൾ പരിശോധിച്ചാൽ കാര്യം ബോധ്യമാകും. ഇത് ഒഴിവാക്കാൻ ആകെ ഒരു വഴിയേ ഉള്ളൂ ആർക്കും എപ്പോൾ വേണമെങ്കിലും ഒരാളോട് ഇഷ്ടം തോന്നാം ഒരു വ്യക്തിയെ നല്ല പോലെ മനസ്സിലാക്കിയശേഷം ഇയാളുമായി ഇനിയുള്ള കാലത്ത് ജീവിക്കാം എന്ന് തീരുമാനിച്ച ശേഷം മാത്രം കൂടുതൽ അടുപ്പം കാണിക്കുക. അതല്ലാതെ മോഹം കൊടുത്തിട്ട് വിട്ടു പോകാൻ ശ്രമിച്ചാൽ ഇത്തരം പ്രവർത്തികൾ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും.
@ayoob77711
@ayoob77711 22 күн бұрын
Arif is a truth fighter..... He like to make a reformation in fanatics of his religion
@jilbinmichael6642
@jilbinmichael6642 22 күн бұрын
Another level of thinking and observation 👍
@musthafaanakkayamanakkayam7710
@musthafaanakkayamanakkayam7710 23 күн бұрын
വളിഞ്ഞ കോട്ട്... നല്ല interviews