നിങ്ങൾ ജയിച്ചതും മൈക്രോ സെക്കൻ്റിൻ്റെ വെത്യാസത്തിൽ തന്നെ
@bineshgpillai99662 жыл бұрын
Supet garudan👍👍
@kanikarakishor3v5552 жыл бұрын
Supeer ❤ PBC ❤ PBC 🔥 katti
@Ourfamily6092 жыл бұрын
My fatherr my herooo♥️♥️
@jeleshks28832 жыл бұрын
2 കളികളിൽ തോൽവി അത് തോൽവി തന്നെ...... അപാകതകൾ എല്ലാം ടീം നും ഉണ്ട്...... പക്ഷെ രണ്ടും തോറ്റത് നല്ലട്രാക്കിൽ ആയിരിന്നു, വളവില്ലാത്ത ട്രാക്കിൽ..... അപ്പോൾ NCDC നല്ല team തന്നെ
പള്ളാ തുരുത്തിയുടെ ട്രെയിനിങ് അപാരം തന്നെ ഇതിന്റെ പകുതി ട്രെയിനിങ് NCDC ക്കു ഇല്ല
@arjunshaji81182 жыл бұрын
❤💥
@slvyas2 жыл бұрын
പി.ബി.സി ക്ലബിൻ്റെ എൻഞ്ചിനാണ് ശശി ചേട്ടൻ. ടീമിൻ്റെ ക്രമീകരണത്തിന് രാപകൽ കഷ്ടപെടുന്ന ഇദ്ദേഹത്തെ കാണുമ്പോൾ പലപ്പോഴും അത്ഭുതപ്പെട്ടു പോയിട്ടുണ്ട്. കളിയുടെ തലേ രാത്രിയിൽ ഈ വീഡിയോ എടുത്ത ശേഷം , മറൈൻ ഡ്രൈവിലെ ബോട്ട് ജട്ടിയിൽ തറയിൽ പേപ്പറ് വിരിച്ച് കിടന്നുറങ്ങുന്ന ശശിയണ്ണൻ PBC യുടെ രക്ഷാധികാരി തന്നെയാണ് അക്ഷരാർദ്ധത്തിൽ .
@sijujoseph78972 жыл бұрын
👌👌
@saneeshsabu58682 жыл бұрын
ശശി അണ്ണാ അടിപൊളി
@deepplusyou33182 жыл бұрын
നെഹ്‌റു ട്രോഫിയിലും ഇതുപോലെ കോൺഫിഡൻസ് 100% കൂടി പറഞ്ഞു കപ്പ് അടിച്ചു. മറൈൻ ഡ്രൈവിലും പറഞ്ഞു കപ്പ് അടിച്ചു 👌