Charing ന്റെ indication കാത്തുന്നില്ല എന്താ വും പ്രശ്നം ബൾബ് ചെക്ക് ചെയ്തു ബുൾബിനു കുഴപ്പമില്ല
@AmeerSalim2 жыл бұрын
ഇതേ emergency ലൈറ്റ് കുറച്ചു നേരം ഓഫ് ചെയ്തു വെച്ചാൽ പിന്നെ on ആകണമെങ്കിൽ അതിന്റെ വയർ plug ചെയ്ത് ഓഫാക്കിയാൽ മാത്രമേ വർക് ആകുന്നുള്ളൂ അങ്ങനെ ചെയ്താൽ ഒരു പാട് നേരം വർക് ആകും ഇത് എന്തിന്റെ പ്രോബ്ലെം ആണ്..