ശ്രീമാൻ ബിജു ,ഭാഷാ നല്ലത് പോലെ ഉച്ചരിക്കാൻ ശ്രമിക്കുക. ശ്രീ പി.ജയച്ചന്ദ്രൻ്റേത് എന്ന് പറഞ്ഞ ഗാനങ്ങളും തെറ്റായിരുന്നു. പോസ്റ്റ് ചെയ്യുന്നതിന് മുൻപ് ഇതൊക്കെ ശ്രദ്ധിക്കണമായിരുന്നു. തമിഴ്നാട്ടിൽ അദ്ദേഹത്തിന് നല്ല പേരായിരുന്നു.അത് ആരും പരാമർശിച്ച് കണ്ടില്ല.
@sureshkarunakaran131813 күн бұрын
Well organized. Truly a touching tribute to P. Jayachandran. ❤❤❤
വളരെ കത്യമായ വിശകലനം . വന്ദനം സ്വാമിജി തമ്പി ചേലക്കാട്ട്
@UshaRajan-d4sАй бұрын
Wonderful holy speech🎉i am very proud of you🎉
@Muralidharan-xw5tmАй бұрын
🙏🙏🙏🙏🙏❤️
@JainKn-q7yАй бұрын
0. +
@sulojansulo8655Ай бұрын
🙏🙏🙏🙏❤❤❤❤❤❤🌹🌹🌹
@anilekalavya8381Ай бұрын
good speech❤❤❤❤❤
@sreenarayanagurudarshanam6309Ай бұрын
പുതിയ വെളിച്ചം പ്രഭ ചൊരിയട്ടെ അന്ധത്വം അകറ്റുവാൻ കഴിയട്ടെ. സ്വാമിജി ഏറെ സഞ്ചരിക്കാൻ ശക്തിയുണ്ടാവട്ടെ. തമ്പി ചേലക്കാട്ട്
@anilekalavya8381Ай бұрын
ട
@ArunKumar-vw5cbАй бұрын
ഒരു കവി എന്ന നിലയിൽ തൃപ്പാദങ്ങൾ ആശാനേക്കാൾ എത്രയോ ഉപരിയിലാണ്. സംസ്കൃദത്തിലും, തമിഴിലും, മലയാളത്തിലും അദ്ദേഹത്തിനെകൊണ്ട് കഴിയുമായിരുന്നു. ആശാൻ അത്രയും മഹാനായ ഒരു കവിയല്ല. പക്ഷേ മിതമായ വാക്കുകൾ ഉപയോഗിച്ച് ലളിതമായി ഗംഭീരമായ ആശയങ്ങൾ പദ്യരൂപത്തിൽ ആശാനെക്കൊണ്ട് രചിക്കാൻ കഴിഞ്ഞു.
@chandrasenanacn3645Ай бұрын
ഗുരുദേവൻ യോഗി കവി ,,എല്ലാ വിശേഷണങ്ങൾക്കും അതീതൻ .. അപരിമിതൻ !!! . മഹാകവി കുമാരനാശാൻ കാല്പനിക കവി... പാവന പ്റേമ ഗായകൻ... അഭിനവ താത്ത്വിക കവി... അങ്ങനെ പല വിശേഷണങ്ങളുടെ പരിമിതിയുള്ള കവി !