Proud of you Appachi. Now I’m listening to your story while trying to fall asleep. Just now realised that nobody ever read a bed time for me. Thanks for this. God bless.
@malayanma539917 күн бұрын
@thevineyardplanter Thanks, Dear Chippi..
@sreevalsanthiyyadi9411Ай бұрын
കുമാരനല്ലൂർ കോട്ടയത്തിനടുത്താണ്. ഇത് കുമരനെല്ലൂർ.
@malayanma539917 күн бұрын
@@sreevalsanthiyyadi9411 ഇപ്പോഴാണ് msg എന്റെ ശ്രദ്ധയില്‍പ്പെട്ടത്.. വളരെ നന്ദി 🙏
@sindhugangadharan14222 ай бұрын
Good
@bindusajeevan49453 ай бұрын
❤❤വളരേ ലേറ്റാകുന്നു
@malayanma53992 ай бұрын
കുറച്ച് തിരക്കുകള്‍ ... ക്ഷമിക്കുമല്ലോ.. അടുത്ത Chapter വൈകാതെ upload ചെയ്യാന്‍ ശ്രമിക്കാം..
@retheeshr8743 ай бұрын
Good❤️
@bindusajeevan49453 ай бұрын
❤❤
@bindusajeevan49453 ай бұрын
❤❤
@malayanma53993 ай бұрын
@@bindusajeevan4945 Thank you so much...
@SeenaMukundanKarayi3 ай бұрын
ശബ്ദം ഒക്കെ ഉണ്ട്.നന്നായിട്ട് കേൾക്കുന്നുണ്ട്... പക്ഷേ ബോർഡ് നേർക്ക് വയ്ക്കായിരുന്നു.. ബോർഡിൽ എഴുതിയത് ഒന്നും കാണുന്നില്ല..
@malayanma53993 ай бұрын
@@SeenaMukundanKarayi ഇനി ശ്രദ്ധിക്കാം...Thank you..
@bindusajeevan49454 ай бұрын
❤❤
@firozkadambil8764 ай бұрын
ഗുഡ് നല്ല വായന
@LakshmiAbhilash-cw2ws4 ай бұрын
Teacher it was really helpful I searched for so long and din find a video related to reading. But ur channel was so helpful
@ashraf77534 ай бұрын
Super ❤
@malayanma53994 ай бұрын
Thank you🙏
@mohammedmuthanikkattu35205 ай бұрын
വായിച്ച ഒരു feel kitti ❤
@malayanma53994 ай бұрын
Thank you🙏
@nsvenugopalsinger-composer72055 ай бұрын
Wonderful story Mole.... Enjoyed very much.... Sure, waiting for next story....
@malayanma53994 ай бұрын
Paappa, thank you very much 🙏and I shall try to upload the next audio book as soon as possible... I am very sorry for the late reply 🙏
@prasoon9995 ай бұрын
ആദ്യമേ Sound കുറവാണു
@malayanma53995 ай бұрын
കഥ ഞാന്‍ അവതരിപ്പിച്ചത് കേള്‍ക്കാന്‍ ശ്രമിച്ചതിന് നന്ദി🙏.. ആദ്യം record ചെയ്ത കഥകള്‍ sound കുറവായിരുന്നു എന്ന് പിന്നീട് കഥകൾ കേട്ട് കഴിഞ്ഞ് കുറച്ചു പേര്‍ പറഞ്ഞപ്പോള്‍ ആണ് എനിക്ക് മനസിലായത്.അതിന് ശേഷം Upload ചെയ്ത കഥകൾ sound related പ്രശ്നങ്ങള്‍ ആരും പറഞ്ഞ് കേട്ടില്ല. ഞാന്‍ Upload ചെയ്ത മറ്റുള്ള കഥകള്‍ കൂടി കേള്‍ക്കാന്‍ ശ്രമിക്കുമല്ലോ? അത് നന്നായി കേള്‍ക്കാന്‍ സാധിക്കും എന്ന് കരുതുന്നു. കേള്‍ക്കാന്‍ സാധിക്കുന്നില്ല എങ്കിൽ അറിയിക്കുമല്ലോ.. Thank you so much🙏
@syamazujii2175 ай бұрын
ഇതിന്റെ pdf കിട്ടോ
@malayanma53995 ай бұрын
അത് അറിയില്ല. ഇതിന്റെ book കടയില്‍ കിട്ടും.
@malayanma53995 ай бұрын
ഈ കഥയുടെ book Bookshop -ഇല്‍ നിന്നും വാങ്ങുവാന്‍ കിട്ടും.
@nsvenugopalsinger-composer72055 ай бұрын
Finshed 5 and 6. Good, enjoyed.
@malayanma53995 ай бұрын
Thank you....Paappa 🙏
@nsvenugopalsinger-composer72055 ай бұрын
Completed 3rd and 4th chapters... Enjoying your narration and story...
@malayanma53995 ай бұрын
🙏🙏🙏🙏🙏
@nsvenugopalsinger-composer72055 ай бұрын
Good going....
@malayanma53995 ай бұрын
Thank you Paappa 🙏
@nsvenugopalsinger-composer72055 ай бұрын
Just started listening your new story narration.... Good...keep going... I shall listen as and when time permits...
@malayanma53995 ай бұрын
Thank you Paappa ..Thank you very much for your continuous support 🙏
@sheebasanthosh70375 ай бұрын
👌🏻😍
@subeeshvs79215 ай бұрын
നന്നായി 🙏❤️
@nicevisionsathish1466 ай бұрын
Ooty Gurukalam mathram alla bhoomiyil Ulla Ella narayana Gurukulangaludeyum adhipanayirunnu
@nicevisionsathish1466 ай бұрын
Ooty Gurukalam mathram alla bhoomiyil Ulla Ella narayana Gurukulangaludeyum adhipanayirunnu
@nicevisionsathish1466 ай бұрын
❤❤❤❤❤❤❤
@ayishaaksar54357 ай бұрын
വായിച്ചു മനസ്സിലാക്കാൻ കഴിയാത്ത നമ്മുടെ മക്കൾക്ക് കേട്ടെങ്കിലും മനസ്സിലാക്കാൻ .....
@malayanma53997 ай бұрын
Thank you Ma'am 🙏
@GeorgeT.G.8 ай бұрын
കത്തിൽ Sir/Respected Sir/Madam ചേർക്കേണ്ടതാണ്.
@malayanma53998 ай бұрын
Sir, വളരെ ശരിയാണ്🙏... അത് വിട്ടു പോയി .അതും കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് മറ്റൊരു video ഞാന്‍ തയ്യാറാക്കാം.Thank you so much for watching my Video 🙏
@GeorgeT.G.8 ай бұрын
good information
@ANONYMOUS-fi3dx9 ай бұрын
Well explained..thank u
@malayanma53998 ай бұрын
THANK YOU..
@kamoshkamoshvadaserry22629 ай бұрын
Nice❤❤
@FizanAbdulla9 ай бұрын
thanks a lot
@nsvenugopalsinger-composer720510 ай бұрын
Good efforts Mole, pls continue... I am hearing it as and when I get time.... All the best....
@malayanma539910 ай бұрын
Thanks Paappa ..Thank you very much for your continuous support 🙏
@nimshashaji506110 ай бұрын
loved it
@malayanma539910 ай бұрын
Thank you..
@aperson100611 ай бұрын
I have to request access to view Google docs
@parvathypangil552511 ай бұрын
I am able to see..
@nsvenugopalsinger-composer720511 ай бұрын
Enjoyed your narration mole...
@malayanma539911 ай бұрын
Thank you so much Paappa 🙏
@nsvenugopalsinger-composer720511 ай бұрын
Manoharam....
@malayanma539911 ай бұрын
Thank you Paappa 🙏
@adilinvents11 ай бұрын
Bad class eydhi kanikamayirunnu werst
@malayanma539911 ай бұрын
വാക്യ രചന ഉള്‍പ്പെടുത്തി ക്കൊണ്ട് മറ്റൊരു video തയ്യാറാക്കുന്നുണ്ട്.അതില്‍ എഴുതി കാണിക്കുന്ന ഭാഗം ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം. Thank you so much for watching my video 🙏
@firozkadambil87611 ай бұрын
ബാക്കി ഭാഗം
@malayanma539911 ай бұрын
Book എന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടിരുന്നു.അതിനാല്‍ മറ്റൊരു book വായിക്കാന്‍ തുടങ്ങി. കറുമ്പന്‍ (BLACK BEAUTY ).. അല്പ ദിവസം മുൻമ്പ് നഷ്ടപ്പെട്ടിരുന്ന BOOK തിരികെ കിട്ടി .പക്ഷേ ഇപ്പൊൾ വായിച്ചുകൊണ്ടിരിക്കുന്ന BOOK പൂര്‍ത്തിയാക്കിയതിന് ശേഷം TOTTO-CHAN വായിക്കാം എന്ന് കരുതി. കഥ കേള്‍ക്കാന്‍ ശ്രമിച്ചതിന് വളരെ നന്ദി 🙏