ഫുഡ് ആൻഡ് സേഫ്റ്റി ലൈസൻസിന് അപേക്ഷിക്കുമ്പോൾ , എന്തെല്ലാം ഡീറ്റെയിൽസ് വേണം madam ,
@mahinps2630Ай бұрын
എത്ര ദിവസം വരെ ഇത് കടയിൽ വെക്കാം ?
@Thamburan666Ай бұрын
3 ദിവസം fridge life. പുറത്താണെങ്കിൽ 2 ദിവസം. അതിനുള്ളിൽ ഉപയോഗിക്കണം.
@Geetha-v3m5j2 ай бұрын
Madhyamam kittan vaxhiyella
@Malluz2.02 ай бұрын
ചേച്ചി കൂൺ വിൽക്കാൻ paker licens venoo
@Geetha-v3m5j2 ай бұрын
Nallareethiyel manasilakkithannu thank you
@SureshKumar.V-z3k2 ай бұрын
ഫോൺ നമ്പർ തരുമോ
@ak-me8lu3 ай бұрын
Packer license vendi varile??
@pachathuruthu56002 ай бұрын
Venam
@muhammedyasiryasir99503 ай бұрын
Nigal eppoyum cheyundoo engane und eppo market
@pachathuruthu56003 ай бұрын
കുറച്ചൊക്കെ റെഗുലർ കസ്റ്റമേഴ്‌സ് ഉണ്ട്
@jojijoseph30073 ай бұрын
പുതിയ കച്ചി ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ. ചിലര് പറയും മൂന്നു നാലു മാസം കഴിഞ്ഞ കച്ചി ആണ് വേണിയതെന്നു. മൂന്ന് നാല് മാസം പഴക്കമുള്ള കച്ചി എവിടെ കിട്ടും.
@pachathuruthu56003 ай бұрын
പുതിയ കച്ചി ഉപയോഗിക്കാറില്ല 3മാസം എങ്കിലും പഴകിയ കച്ചി ആണ് നല്ലത്
@jagaljithkb25913 ай бұрын
ആർക്കാപൊടിയിൽ കാൽസ്യം കാൽസ്യം കാർബനെറ്റ് മാത്രം ചേർത്താൽ അണുവിമുക്തം ആകുമോ ആകുമോ
@thomasabraham68385 ай бұрын
കൂൺ കൃഷി ബിസ്സിനസ് നിർത്തിയോ.ഇപ്പോൾ വീഡിയോ ഒന്നും കാണുന്നില്ല.
@vijayan.pponnaratta14195 ай бұрын
പായ്ക്കറ്റിൽ ഏതാനും തുളകൾ ഇടാൻ പറയുന്നു.അതു വേണ്ടേ?
@pachathuruthu56005 ай бұрын
വേണം പിന്ന് ഉപയോഗിച്ച്
@pushpalekshmipushpalekshmi73226 ай бұрын
Rubber podi mathrme pattatholo??? Plz replyyyy
@pachathuruthu56005 ай бұрын
റബ്ബർ ആണ് ഉപയോഗിക്കുന്നത് സോഫ്റ്റ് വുഡുകൾ കൊള്ളാമെന്നു കേട്ടിട്ടുണ്ട് അറിയില്ല
@bhavanip50746 ай бұрын
8
@PradeepKumar-b4z8o6 ай бұрын
തൈ കിട്ടുമോ
@anumaria61336 ай бұрын
Kulambu ilakipoyal enthu cheyyum
@anumaria61336 ай бұрын
Chenayulla pasuvinu vannal enthuch cheyyum
@flb52196 ай бұрын
😳😳
@_GK_krpl_6 ай бұрын
എത്രകിലോ അറക്കപ്പൊടിക്ക് എത്ര ഗ്രാം കാൽസ്യം കാർബണേറ്റ് എന്നൊന്നും അറിയില്ല ആ അളവ് ഒന്ന് പറഞ്ഞ് തരാമോ?
@pachathuruthu56005 ай бұрын
10കിലോക്ക് 200gm
@mrchrome46646 ай бұрын
🙏🏻🙏🏻🫂❤tnx
@paaru336 ай бұрын
Bacteria rogangal undaaville??
@pachathuruthu56006 ай бұрын
കുറവാണ്
@flb52197 ай бұрын
മിയക്കുട്ടി ❤
@gojoefx5557 ай бұрын
Enikk thudangan thalparyam und... But engane sale cheyyum?
@pachathuruthu56007 ай бұрын
Retail shopukal vazhiyum nerittum vilkam
@Thamburan666Ай бұрын
അടുത്തുള്ള പച്ചകറി കടകളിൽ, സൂപ്പർ മാർക്കറ്റുകളിൽ രണ്ടോ മൂന്നോ പാക്കറ്റ് വീതം കൊടുക്കുക. പരിജയക്കാർക്ക് കൊടുക്കാം. വെജിറ്റേറിയൻ ആയ ആളുകൾക്ക് ഇഷ്ടമുള്ള ഒരു വിഭവം ആണ്. അഗ്രഹാരങ്ങൾ അടുത്തുണ്ടെങ്കിൽ അവിടെയും കൊടുക്കാം. ഹോട്ടലിൽ ചിലവാകില്ല, Button Mushroom ആണ് അവിടെ ലാഭം.
@Chikku1993Ай бұрын
@@Thamburan666 ഇത് whole sale ayitt edukkunna sthalamundo,
@jeesonjames32987 ай бұрын
Enne help cheyyumo enikku thudanganm Iam 24yr
@pachathuruthu56007 ай бұрын
Ok
@ammammayumkochumonum7 ай бұрын
🖤💚
@shihabshaan66697 ай бұрын
എന്നാണ് ഇത്
@mymoonathk56628 ай бұрын
ചിപ്പി കൂൺ എത് വിത്താണ്
@pachathuruthu56008 ай бұрын
ഫ്ലോറിഡാ
@robinpaulanto84698 ай бұрын
100 ടq feet shed ൽ എത്ര Bed ഇടാം
@pachathuruthu56008 ай бұрын
200ന് മുകളിൽ ഇടാം
@dollygeorgedollygeorge6369 ай бұрын
ഒരു മാസമായി bedട തയ്യാറാക്കി വച്ചിട്ട്. ദിവസം 3-4 പ്രാവശ്യം വെള്ളം സ്പ്രേ ചെയ്യുന്നുണ്ട്. പക്ഷേ ഒരു കൂണു വരെ ഉണ്ടാകുന്നില്ല. എന്താണ് ചേച്ചീ ചെയ്യേണ്ടത് ?
@pachathuruthu56009 ай бұрын
ഷെഡിന്റെ വശങ്ങളിൽ ചണച്ചാക് നനച്ചു ഇടുക പൊതുവെ തണുത്ത അന്തരീക്ഷം സൃഷ്ടിക്കുക ബെഡിൽ അധികം വെള്ളം ഒഴിച്ചാൽ ചീഞ്ഞുപോകും