കസ്കസ് രണ്ട് വിധമുണ്ട് ബ്ലാക്ക് വൈറ്റ് ബ്ലാക്ക് കളർ സാധാരണ ജൂസിലും വെള്ളത്തിലും ഒക്കെ ഇടുന്നത് വൈറ്റ് കളർ കസ്കസ് ആണ് പലഹാരത്തില്‍ ഉപയോഗിക്കുക 🥰🙏🏼
@noorjukitchennoor4 күн бұрын
😅no
@santhinikumar99218 күн бұрын
Unniyapa recepiyil 100g mydha 100g rava anne parayunnu but aduthirikkunna cup 100g thannayano.please give me reply
@noorjukitchennoor4 күн бұрын
ഞാനെടുത്ത കപ്പ് അരക്കപ്പാണ്. ആ കപ്പിന് മുക്കാൽഭാഗം അളന്ന് എടുത്തതാണ് നിങ്ങൾക്ക് ഒരു ഗ്ലാസിൽ അളന്നാൽ ആ ക്ലാസിന് അര ഭാഗം എടുത്താൽ മതിയാവും 100 ഗ്രാം ആവാൻ അതേ അളവിൽ തന്നെ റവയും എടുക്കുക
@geethakumari826610 күн бұрын
Very correct. Njan ഉണ്ടാക്കിയിട്ടുണ്ട്
@noorjukitchennoor4 күн бұрын
Thank you for your comment 🥰🙏🏼
@HalaNoor47012 күн бұрын
Super tast aaa ithu🎉❤😊
@noorjukitchennoor4 күн бұрын
Athe ❤️
@NihadsubuNihadsubu16 күн бұрын
സൂപ്പർ❤❤❤❤❤❤
@noorjukitchennoor15 күн бұрын
💜
@ashiklazim514516 күн бұрын
Supper❤
@noorjukitchennoor15 күн бұрын
Thanks 🔥
@sairasemi989920 күн бұрын
ഇതിന്റെ പൈസ etreya
@noorjukitchennoor15 күн бұрын
വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
@bismivlog548123 күн бұрын
വട👌👌👌👌👌
@noorjukitchennoor20 күн бұрын
Thank you 😊👍🏼
@RajeenaRazaque23 күн бұрын
Etinde vila 😂😂😂😂😂
@achusvlog627124 күн бұрын
Super❤
@noorjukitchennoor20 күн бұрын
Thanks 🔥
@ARvlogs_ar424 күн бұрын
Super🎉🎉
@noorjukitchennoor24 күн бұрын
Thank you! Cheers!
@needunida655624 күн бұрын
Nooru കാണാൻ ഇല്ലാലോ
@noorjukitchennoor24 күн бұрын
അതെ അതെ മടി പിടിച്ചു പോയി 😅
@bismivlog5481Ай бұрын
👏👏👏👏👏
@noorjukitchennoor24 күн бұрын
🎉🎉🎉🎉
@bismivlog5481Ай бұрын
ഇറച്ചി ചോറ് അടിപൊളിയാണ്....👌👌👌
@noorjukitchennoor13 күн бұрын
Thank you 😍
@AmeenMuhammad-f1sАй бұрын
നെയ് ചീര ( കൈതോ)ല
@noorjukitchennoor25 күн бұрын
ആണോ ☺️👍🏼
@shamnaashok4737Ай бұрын
Kollam❤
@noorjukitchennoor13 күн бұрын
Thanks a lot
@baythdarulbaramy4005Ай бұрын
Masala blk dry aavanam itha
@noorjukitchennoor13 күн бұрын
Okay 👍🏼
@ismiyajatp2821Ай бұрын
ഈ ഇല ആഫ്രിക്കൻ മല്ലിയില എന്നും പറയും ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു😊
@noorjukitchennoorАй бұрын
പക്ഷേ ആഫ്രിക്കൻ മല്ലിയില വേറെയല്ലേ അത് ഞാൻ കണ്ടിട്ടുണ്ട് മുന്നേ ഇവിടെയുണ്ടായിരുന്നു അതിൻറെ അറ്റം കുറച്ച് ചുരുണ്ട് ഇരിക്കില്ലേ ഇത് നീളത്തിലുള്ള ഇലയാണ് മാത്രവുമല്ല മല്ലിയിലയുടെ ടേസ്റ്റ് അല്ല നെയ്ച്ചോറിന്റെ മണം ആണ് ഈ ഇലക്ക് പൊതുവേ എനിക്ക് തോന്നുന്നു ഇത് ആഫ്രിക്കൻ മല്ലിയില അല്ല എന്ന് വേറെ എന്തോ ആവാം ☺️ നോട്ട് ചെയ്ത് കമൻറ് ഇട്ടതില്‍ വളരെയധികം സന്തോഷം ഇനിയും ഇതുപോലെ അഭിപ്രായങ്ങളും സപ്പോർട്ട് ഉണ്ടാകണേ സുഹൃത്തെ
@AKareem-o8zАй бұрын
മധുരമുള്ള ഓംലറ്റ് ആണോ. അതൊന്നു മുറിച്ചു കാണിക്കാമായിരു നില്ലേ.
@noorjukitchennoorАй бұрын
😄 മധുരമുള്ള ഓംലൈറ്റോ ഇതോ 😆
@noorjukitchennoorАй бұрын
ഓർഡർ കിട്ടിയ ചട്ടിപ്പത്തിരി അല്ലേ അത് നമ്മൾ എങ്ങനെയാ മുറിച്ച് കാണിക്കാ സുഹൃത്തേ
@shaheelamurad1210Ай бұрын
കൊറിയർ ആയിട്ട് അയച്ചു തരുമോ. Rate പറയൂ
@noorjukitchennoorАй бұрын
സോറി ഇത് ഉണ്ടാക്കാൻ നല്ല ബുദ്ധിമുട്ട് ആയതുകൊണ്ട് ഇപ്പോൾ നിലവിൽ ഓർഡർ ഏറ്റെടുക്കുന്നില്ല ,😊👍🏼
@ismiyajatp2821Ай бұрын
അടിപൊളി
@noorjukitchennoorАй бұрын
Thank you 😊👍🏼
@RifasanhaАй бұрын
Thirichum suport cheyyo
@noorjukitchennoorАй бұрын
👍🏼👍🏼👍🏼
@vaheedaaji8064Ай бұрын
❤
@kpzeenath54Ай бұрын
അടിപൊളി
@bismivlog5481Ай бұрын
Waaau 👌👌👌
@HabeebArdАй бұрын
ടിവി കാണലും മത്തി തിന്നലും ലാസ്റ്റ്
@noorjukitchennoorАй бұрын
😁🙏🏼
@SulfathValappil2 ай бұрын
സൂപ്പർ❤
@sherlyjose70122 ай бұрын
Very good recipe..... 👌👍
@noorjukitchennoor2 ай бұрын
Thank you 😊
@SeenathUsman-nz8xk2 ай бұрын
കൽത്തപ്പം ഉണ്ടാക്കുന്നുത് കാണിക്കാമേ)
@noorjukitchennoor2 ай бұрын
Insha allah 😊
@SeenathUsman-nz8xk2 ай бұрын
കൽത്തപ്പം ഉണ്ടാക്കുന്നത് കാണിക്കാമോ 15:10 15:10
@noorjukitchennoor2 ай бұрын
Okay
@SeenathUsman-nz8xk2 ай бұрын
കൽത്തപ്പം ഉണ്ടാക്കുന്നത് കാണിക്കാമോ
@noorjukitchennoorАй бұрын
Insha Allah 🥰
@SeenathUsman-nz8xk2 ай бұрын
കൽത്തപ്പം ഉണ്ടാക്കുന്നത് കാണിക്കാമോ
@noorjukitchennoorАй бұрын
Insha allah namukk ഉണ്ടാക്കാം 👍🏼🤗
@NazirVk-r5i2 ай бұрын
Agrahamunde kazhikkan.ithrem pani edukkan ennakonde pattula.
@noorjukitchennoorАй бұрын
😄😄
@siyara69232 ай бұрын
Maidakku pakaram atta pattomo
@noorjukitchennoorАй бұрын
ഇത്ര ക്രിസ്പി ആവണമെന്നില്ല
@siyara6923Ай бұрын
@@noorjukitchennoor ok
@watieffendychannel79612 ай бұрын
Very nice sharing❤
@noorjukitchennoor2 ай бұрын
Thank you 🥰👍🏻
@seenasfooddiaries29202 ай бұрын
അരി ഉണ്ട നന്നായിട്ടുണ്ട്. പുഴുങ്ങലരി ചേർത്ത പുതിയ തരം ഇന്‍ക്രീഡിയന്റ് ഒക്കെ ചേർത്ത് തയ്യാറാക്കിയ അരിയുണ്ട അടിപൊളി. 🥰🥰🥰🥰🥰
@noorjukitchennoor2 ай бұрын
Thank you 🥰👍🏻
@its_aq1b1932 ай бұрын
Oru glass ari podikk..oru pazham aano
@noorjukitchennoor2 ай бұрын
അതെ 👍🏻🥰🥰
@Rifasanha2 ай бұрын
🥰👍👍
@noorjukitchennoorАй бұрын
👍🏼🤗
@Chockely-ko9sb2 ай бұрын
മായ് കുഴക്കുമ്പോൾ മുട്ടയും നെയ്യും ചേർക്കണം
@AsmasKitchen62 ай бұрын
മുട്ട ചേർക്കില്ല
@noorjukitchennoorАй бұрын
അതെ
@noorjukitchennoorАй бұрын
ഒരു പുതിയ അറിവ് 🥰👍🏼
@Chockely-ko9sb2 ай бұрын
ഇത് പൊന്നാനിക്കാരെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു പലഹാരമാണ്
@noorjukitchennoorАй бұрын
🥰🥰🥰👍🏼
@AJITHKRISHNAN-r2f2 ай бұрын
😊😊😊😊😊 M .
@noorjukitchennoorАй бұрын
🤗🤗🤗
@SARGIJAMUSTHAK2 ай бұрын
👌👌
@noorjukitchennoorАй бұрын
😊👍🏼
@ShameerSha-mx3zv2 ай бұрын
2003മുതൽ 2011വരെ ഞാൻ ജോലി ചെയ്ത ഹോട്ടലിൽ ഇങ്ങനത്തന്റെ മുട്ടപ്പം ദിവസവും ഉണ്ടാകാറുണ്ടായിരുന്നു 🤝👌☺️
@noorjukitchennoorАй бұрын
😊 നിങ്ങളുടെ കമന്റ് വായിച്ചതിൽ സന്തോഷം 🤗🙏🏼
@lailasaheer31882 ай бұрын
ഞാൻ സബ്സ്ക്രൈബ് ചെയ്തു 😍😍😍മറ്റുള്ളവർക്ക് മനസ്സിലാകുന്ന തും 😍ഉണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ട എല്ലാം പറഞ്ഞു തന്നു 😍താങ്ക്സ് 😍😍😍
@noorjukitchennoor2 ай бұрын
Thank you സുഹുർത്തെ...😇🥰👍🏼🎉
@seefas_vlog2 ай бұрын
super. ayirunnu njan undakki nokki👍
@noorjukitchennoor2 ай бұрын
Thank you for your feedback
@seefas_vlog2 ай бұрын
👍
@noorjukitchennoor2 ай бұрын
👍🏻👍🏻
@GafoorGafoor-rp1rc2 ай бұрын
താത്ത ഇറച്ചി കടയിൽ ഇങ്ങനെ പറഞ്ഞൽ എല്ലേ ഇല്ലാത്ത ഇറച്ചി കിട്ടും ജെസ്റ്റ് പീസ് എന്ന് പറഞ്ഞൽ മതി അപ്പൊ എല്ലേ ഇല്ലാത്ത ഇറച്ചി കിട്ടും
@noorjukitchennoor2 ай бұрын
അറിയാഞ്ഞിട്ടല്ല ഞാൻ വേറെ ആവിശ്യത്തിന് വാങ്ങി വെച്ചതായിരുന്നു 😊🙏