Пікірлер
@mahroofmuhammed6621
@mahroofmuhammed6621 16 сағат бұрын
Ee veedinte video pinne ittillallo
@nidhunaeem7890
@nidhunaeem7890 16 сағат бұрын
6:20 6:22 6:23 6:23 6:24 6:24 6:25 6:25 6:26
@nidhunaeem7890
@nidhunaeem7890 16 сағат бұрын
🎉🎉
@user-jq1ce9hq9s
@user-jq1ce9hq9s 22 сағат бұрын
വീടിന്റെ പണി കയിഞ്ഞു ഇടണം
@naveenas4242
@naveenas4242 Күн бұрын
മാമി അത്രയും ഇഷ്ടം ഉമ്മ ഉമ്മ ❤❤❤
@kunheedubava6222
@kunheedubava6222 Күн бұрын
കാലിക്കറ്റ് യൂണിവേഴ്സിറ്റി കടുത്തുള്ള പള്ളിക്കൽ ബസാറിൽ 20 വർഷം മുമ്പ് ഹസ്സൻ ബാഖവി എന്ന ഒരാളുടെ വീട് ഇതുപോലെ ചൈതിട്ടുണ്ട്
@gayatrinagpal7393
@gayatrinagpal7393 3 күн бұрын
I want this kind of a house constructed. Whom to contract
@rahulrahulraveendra4600
@rahulrahulraveendra4600 4 күн бұрын
@jageshkumar8378
@jageshkumar8378 5 күн бұрын
Njan contact cheythittu call edukkunnilla vere number tharumo?
@ayishameharin
@ayishameharin 5 күн бұрын
അമ്മ സുന്ദര്യ
@DADA4Bi
@DADA4Bi 6 күн бұрын
31.7.24 Veedinte pani kayinjoooo
@sunilvp9180
@sunilvp9180 6 күн бұрын
ഈ വീടിന്റെ അവസ്ഥ ഇന്ന് എന്താണ്....????? Must reply....
@sameerk3290
@sameerk3290 6 күн бұрын
👍🏾👍🏾👍🏾👍🏾
@bushrap1707
@bushrap1707 6 күн бұрын
ഇന്നാണ് ഇത് കണ്ടത് 👌🏻
@m2kmotty988
@m2kmotty988 6 күн бұрын
ചെങ്കൽ ആയ സ്ഥലമായതുകൊണ്ട് നടക്കും
@mathdom1146
@mathdom1146 6 күн бұрын
എന്റെ പഴയ വീടിന്റ തറ ഇങ്ങനെ യാണ്‌ ചെത്തത് ചുറ്റുമുള്ള മണ്ണ് മാറ്റി കഴിഞ്ഞപ്പോൾ നടുക്ക് നിന്ന മണ്ണാണ് തറയായത് തന്മൂലം മണ്ണ് ഫിൽ ചെയ്യേണ്ടി വന്നില്ല നിലതല്ലിക്കു തറ തല്ലി ഒതുക്കി മണ്ണായകാരണം ഒരുവ കല്ല് കെട്ടി..ഇത് വെട്ടുകല്ലായത് കൊണ്ടു പണി നന്നായി കുറയും.
@IND.5074
@IND.5074 7 күн бұрын
Muthe😍😍😍😍
@somysebastian7209
@somysebastian7209 7 күн бұрын
വീടിന് ഉറപ്പു കുറവ് ഉണ്ടാകില്ലെങ്കിലും റൂമിന് പ്രൈവസി ഉണ്ടാകില്ല. ഇത്തരം നിർമ്മാണത്തിന് ദോഷ വശങ്ങൾ ധാരാളമുണ്ട്.
@abhiabhishek3521
@abhiabhishek3521 8 күн бұрын
Plumbing workers nte kashettam
@sivanchettiyil8238
@sivanchettiyil8238 9 күн бұрын
ഇൻഡ്യയിൽ ആരും ചെയ്യുന്നില്ല എന്നൊന്നും പറയല്ലേ. ഇൻഡ്യയിൽ വലിയ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട്. ശാസ്ത്രീയ പഠനമുണ്ട്.ഫോൺ ഞെക്കി നോക്കുകയേ വേണ്ടൂ.
@thomasrockey4468
@thomasrockey4468 9 күн бұрын
വീടിനകത്ത് ഫ്ളോറ് കല്ല് ചെത്തി പോളിഷ് ചെയ്ത് പൈസ കളയണ്ട ടൈൽ ചെയ്യുന്നതായിരിക്കും നല്ലത് ഇപ്പൊ ചെയ്തില്ലങ്കിൽ 2 വർഷം ആകും മുൻപ് ചെയ്യേണ്ടിവരും
@razakaroor7430
@razakaroor7430 10 күн бұрын
മുറ്റം പൂർണമായി ചുറ്റുപാടും സീറ്റ് വർക് ചെയ്തില്ലേൽ വീടിനകത്തു നിലം ഈർപ്പം വിടില്ല..
@AliAli-cv9fe
@AliAli-cv9fe 10 күн бұрын
ഇപ്പോൾ ഇത്ര കഷ്ടപെടേണ്ട ആവശ്യം ഇല്ല മിഷ്ണറിസ് ഉണ്ട് പെട്ടെന്ന് പണി തീരും
@hrs813
@hrs813 11 күн бұрын
ഇപ്പോഴത്തെ ഈ വീടിന്റെ അവസ്ഥ വീഡിയോ ചെയ്യാമോ
@Surendran_
@Surendran_ 12 күн бұрын
പണ്ടൊക്കെ മരംവെട്ടുകാർ തന്നെ ഈ ജോലി ചെയ്യും.ഇപ്പോൾ കട്ടിംഗ് മെഷീൻ ഉപയോഗിച്ച് മരം മുറിക്കുന്നു.എളുപ്പത്തിൽ മുറിച്ചിടാം എന്നതിന് പുറമേ വലിയ കൂലിയും ,കുറഞ്ഞ സമയത്തിനകം വാങ്ങിക്കാം.അപ്പോൾ മരം ചെത്താൻ പോയാൽ 1000വും 1500ന് ഇടയിലേ കൂലി ലഭിക്കൂ ,അതിനാൽ അവർ മരം മുറി ജോലിയില്ലെങ്കിൽ മാത്രമേ ഈ ജോലിക്ക് പോകൂ.മാത്രമല്ല എല്ലാ മരംവെട്ടുകാർക്കും ചെത്താൻ അറിയില്ല.മില്ലിൽ കൊണ്ട് പോയി ഈർന്നാൽ ,അവർ നേർരേഖയിലേ പിടിക്കൂ.കാതൽ നഷ്ടപ്പെടാം.മാത്രമല്ല വിറകിനുപയോഗിക്കേണ്ട ഭാഗം കൂടി അളന്നാണ് വിലയീടാക്കുക.മറ്റൊന്ന് മേൽത്തൊലി ചെത്താതെ മരം കുറച്ചുകാലം സൂക്ഷിച്ചാൽ,കറ്മികീടം വന്ന് മരം നശിപ്പിക്കും.എന്നാൽ ചെത്തിവറ്ത്തിയാക്കി വച്ചാൽ കുറേക്കാലം കേടില്ലാതിരിക്കും.
@Rocky57207
@Rocky57207 13 күн бұрын
സുൽത്താൻ ബത്തേരി എപ്പോഴ ജില്ലയായത്....😅😅
@user-tf8oo7li8k
@user-tf8oo7li8k 13 күн бұрын
ഇക്ക വീട് പണി കഴിഞ്ഞിട്ടും കാണിക്കണം
@Jishnu320
@Jishnu320 13 күн бұрын
ഈ വീടിന്റെ പണി കഴിഞ്ഞോ???
@ranjithcheruvathoor3921
@ranjithcheruvathoor3921 14 күн бұрын
കല്ല് പടവ് ചെയ്ത് തുടങ്ങുന്നതിന് മുമ്പ് ഒരു ബെൽറ്റ് കെട്ടി waterproof ചെയ്യുന്നത് നല്ലതാണ്. അത് പോലെ ഫ്ലോർ പോളിഷ് ചെയ്ത് clear epoxy ഇട്ടാൽ നല്ലതാണ്.
@gangadharanke8088
@gangadharanke8088 15 күн бұрын
👍👍 വളരെ നല്ലത്. നേരിൽ കാണാൻ വരും. ഈ മെസ്സേജ് കണ്ടാൽ ഒന്ന് ഇങ്ങോട്ട് വിളിക്കണേ 🙏🙏
@user-gt9ks3ot9z
@user-gt9ks3ot9z 17 күн бұрын
Midu midukki........mole... salute......
@gilbertjoseph5624
@gilbertjoseph5624 17 күн бұрын
5 ഏക്കർ 1200 മരങ്ങൾ?😮 നടീൽ അകലം 40 /40!! റബർ ഒരേക്കർ 180 എണ്ണം വയ്ക്കും അകലം 15/20. കണക്കിൽ എവിടെയോ പിശകുണ്ട്.😅 അല്ലെങ്കിൽ വെറും തള്ള് എന്ന് പറയാം
@bhuvaneswaribhuvana2202
@bhuvaneswaribhuvana2202 17 күн бұрын
Iyyall RSS annu
@noufalpt-zz8ji
@noufalpt-zz8ji 18 күн бұрын
തുടക്കം ലാഭം ആയി തോന്നും. പക്ഷെ ഒടുക്കം ഭാരം ആയി തോന്നും. 😀തുടക്കം ബുദ്ധി ആയി തോന്നും. ഒടുക്കം മന്ദ ബുദ്ധി ആയി തോന്നും 😂
@BENNUBABYPAUL
@BENNUBABYPAUL 19 күн бұрын
Can i get number of him
@nishadmusafira653
@nishadmusafira653 19 күн бұрын
💕💕💕💕💕💕
@user-qk5os5ge8p
@user-qk5os5ge8p 19 күн бұрын
kooli ethraya cheatta
@sivadasmk7675
@sivadasmk7675 21 күн бұрын
ചക്ക കൃഷി...... ആയിരം പ്ലാവ് നട്ടാൽ..... നല്ല സമ്പാദ്യം 👍 തായ്‌ലൻഡ് കമ്പോഡിയ കർണാടക റെഡ്..... നല്ല ഇനം.... തൈകൾ നടുക 🙏
@parvathyparvathy7608
@parvathyparvathy7608 22 күн бұрын
ഞാൻ കണ്ടിട്ടുണ്ട് എന്റെ തറവാട് പൊളിച്ചപ്പോൾ കിട്ടിയിടുണ്ട് ❤️
@shanavasm9286
@shanavasm9286 23 күн бұрын
യാതൊരു പ്രയോജനവുമില്ലാത്ത ഈ ശുദ്ധ മണ്ടത്തരത്തിന് ഇപ്പോൾ ആരും പോകാറില്ല.
@mubarakkasara1648
@mubarakkasara1648 23 күн бұрын
🥰🥰🥰❤️❤️👌👌
@mubarakkasara1648
@mubarakkasara1648 23 күн бұрын
😊😊😊😊😊
@roythomas9699
@roythomas9699 25 күн бұрын
താടികച്ചവടം നശിപ്പിച്ചത് ഈ മരം ചെത്തു തൊഴിലാളികൾ ആണ്. മരത്തിന്മേൽ ഇല്ലാത്ത അളവ് ഉണ്ടാക്കി കൊടുത്തു കച്ചവടക്കാരെ തട്ടിപ് നടത്തുവാൻ കൂട്ടികൊടുക്കുന്നത് ഇവന്മാർ ആണ്.
@avittamsree4608
@avittamsree4608 26 күн бұрын
Amazing, excellent. God bless you mone
@finiantony225
@finiantony225 29 күн бұрын
എന്തൊരു സ്നേഹമുള്ള അമ്മ 😘❤
@jayanmullasseri9096
@jayanmullasseri9096 Ай бұрын
ഇപ്പോൾ ചെത്തേണ്ട ആവശ്യമില്ല. മില്ലിൽ പിടിച്ച് നാലു ഭാഗത്തെയും വെള്ളമാറ്റി എടുക്കാൻ വളരെ എളുപ്പമാണ്. പണ്ട് മില്ലുകൾ കുറവായിരുന്നു.
@kunhenielayimoosa4830
@kunhenielayimoosa4830 8 күн бұрын
Correct
@riyasbaburiyasbabu2648
@riyasbaburiyasbabu2648 Ай бұрын
എന്റെ നാട് ❤❤
@user-vp5bv6uy8h
@user-vp5bv6uy8h Ай бұрын
Malappurm und
@akshaygopan6474
@akshaygopan6474 Ай бұрын
😊