Пікірлер
@Akhil-899
@Akhil-899 2 сағат бұрын
അരുൺ രാജിന് കഴിവ് ഉണ്ടങ്കിൽ ഈ പടം വിജയിക്കും
@BijuMH.
@BijuMH. 3 сағат бұрын
മമ്മുട്ടി ഒരിക്കലും ടിനി ടോമിനെ തള്ളി പറയരുത് സാഹസികരംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ ടിനി തന്നെ വേണം മമ്മുട്ടിക്ക് സഹായകമായി വരാൻ
@sudheerbadharudeen8325
@sudheerbadharudeen8325 5 сағат бұрын
മമ്മൂക്ക ❤️❤️❤️ ദാസേട്ട 🥰🥰❤️❤️❤️
@Uthan-fz2pu
@Uthan-fz2pu 5 сағат бұрын
❤ megastar mammukka ❤👍👌
@mvrasheedmvrasheed3017
@mvrasheedmvrasheed3017 6 сағат бұрын
Mammokka.TurboDaas.❤️❤️❤️❤️❤️❤️❤️❤️👍👍
@mansabd
@mansabd 8 сағат бұрын
DASETTA🤩
@basheertotal235
@basheertotal235 9 сағат бұрын
Mammootty ❤ Dasettan ❤
@abdulnasar1697
@abdulnasar1697 9 сағат бұрын
Turbo.. Jos
@abdulnasar1697
@abdulnasar1697 9 сағат бұрын
@jayanpjayanp7337
@jayanpjayanp7337 9 сағат бұрын
Mammukka ❤️💕💕
@bagavathramchilloutzone6878
@bagavathramchilloutzone6878 9 сағат бұрын
മമ്മൂക്ക &:turbo ദാസ് 🥰🥰🥰🥰മച്ചൂനൻ ചന്തു 🥰🥰🥰
@kishortalks5458
@kishortalks5458 9 сағат бұрын
ഇത്രയും കൊടിയൊക്കെ എവിടുന്ന് collect ചെയ്യുന്നു.... ഇതൊന്നും ED കാണുന്നില്ലേ
@SHAANDASS
@SHAANDASS 7 сағат бұрын
@@kishortalks5458 കൊടിയോ 😂😂ആദ്യം മലയാളം പഠിക്കു ബ്രോ 😂😂
@rajeeshraj1358
@rajeeshraj1358 12 сағат бұрын
നിടിനെ ഇനി ഒരിക്കലും ഇതേ പോലുള്ള പരുപാടി ചെയ്ക്കരുത്.
@arjunpm1068
@arjunpm1068 13 сағат бұрын
second hand water പമ്പ് കിട്ടുമോ?
@manoharanem3281
@manoharanem3281 22 сағат бұрын
അങ്ങിനെ പറയാതെ ദാസേട്ടാ അദ്ദേഹം ജീവിച്ചു പോക്കോട്ടേ മമ്മൂക്കയുടെ രോമത്തിൽ തൊടാൻ പറ്റില്ല
@SHAANDASS
@SHAANDASS 19 сағат бұрын
അങ്ങനെ അവൻ ട്രോളാൻ ആയിട്ടില്ല
@Beerankutty.KBapputty
@Beerankutty.KBapputty 23 сағат бұрын
ഹലോ ദാസേട്ട ക്കൊറേ എച്ചില് എരപ്പൻ മാർ വിജാരിച്ചാലും മമ്മൂക്കാനെ തകർക്കാൻ കഴിയില്ല ക്കാരണം അഭിനയത്തിൻ്റെ യൂണിവേഴ്സിറ്റിയാണ് മമ്മൂക്ക ലവനെയൊക്കെക്കൊണ്ട് വന്നത് തന്നെ മമ്മൂക്കയാണ്. എന്നിട്ടാണ് ക്കൊണക്ക്ണ് അവൻ്റെ വിജാരം ലോകസുന്ദരനാണന്നാണ് എരപ്പൻ അഭിനന്ദനങ്ങൾ ടർബോ ദാസേട്ടാ.❤💐💐💐
@harisIbmusiq
@harisIbmusiq Күн бұрын
കോമാളി
@Moyideen123-me5vr
@Moyideen123-me5vr Күн бұрын
Tinutomykazhudeyan
@SA_shorts780
@SA_shorts780 Күн бұрын
നൂറു കണക്കിന് വേഷങ്ങൾ കൈകാര്യം ചെയ്യുന്ന മമ്മുട്ടി യെ ഒരു വേഷം പോലും കെട്ടാൻ യോഗൃ ത ഇല്ലാത്ത തനിക്ക് മമ്മുട്ടി യെ കളിയാക്കാൻ അവകാശം ഇല്ലൃയാ
@beenapm7740
@beenapm7740 Күн бұрын
Tiny Tom കോമാളി ദാസേട്ടൻ കൊടുക്കേണ്ട ,അതു വഴിയെ ആരെങ്കിലും അടി കൊടുത്തോളും,🥰
@anilkumarkg2480
@anilkumarkg2480 Күн бұрын
മോഹൻലാലിനെ ആർക്കും കോമാളിയാക്കാം ഞങ്ങക്ക് പെരുത്ത് ഇഷ്ടാ.....
@SHAANDASS
@SHAANDASS Күн бұрын
കോമാളികൾക്ക് വിഷമം ഇല്ല ല്ലോ
@kasim6376
@kasim6376 Күн бұрын
tini tom ന്റെ നടത്തം കാണുമ്പോൾ അയാൾക്കു അണ്ടി വീക്കം ഉണ്ടെന്നു തോന്നിപോകുന്നു
@user-qu4uy7pi3i
@user-qu4uy7pi3i Күн бұрын
Chilappol 100core kittiyalo
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 Күн бұрын
കുറേ ഉളകൾക്ക് നേരംവെളുക്കാത്തവരുണ്ട് ടിനി ടോംമാണ് മമ്മൂട്ടി ഡ്യൂപ്പായി നിന്ന് സ്റ്റണ്ട് ചെയ്യുന്നത് കാർ റൈസ്സ് ചെയ്യുന്നത് എന്നൊക്കെ കമൻ്റെ ബോക്സിൽ വന്ന് കമൻ്റ് ഇടുന്നുണ്ട് മലയാള സിനിമയിൽ ഇത്ര ഗംഭീര സ്പീഡിൽ വണ്ടി ഓടിക്കുന്ന ഒരു നടൻ ഇല്ല അത് മമ്മൂട്ടിയുടെ അമരത്തിലെ ഡൈലോഗ് തന്നെ പറയാം കണ്ടിടും കണ്ടി മമ്മൂട്ടിയുടെ കൂടെയാത്ര ചെയ്ത എല്ലാവർക്കും അറിയാം എന്നിട്ടാണ്ടിനി ടോം ഒരു വസ്തുവിനും കൊള്ളാത്ത വളിച്ച കോമഡിയും വളിച്ച ഗോഷ്ടിയും കാട്ടി നടക്കുന്നവൻ മമ്മൂട്ടിയെ ആളാക്കി എന്ന് പറയുന്നത് ലോകം അറിയപ്പെടുന്ന മഹാനടനായ ഈ അഭിനയ കുലപതിയെ ഓരോ മിമിക്രി ആർട്ടിസ്റ്റ് കളേയും മലയാള സിനിമയിലേക്ക് കൈപിടിച്ച് അവ സരം കൊടുത്ത് കൊണ്ട് വന്ന ഈ അഭിനയ സാമ്രാട്ട്
@user-di8ci5rj9s
@user-di8ci5rj9s Күн бұрын
Ayale kondu pattilla dassetta
@user-di8ci5rj9s
@user-di8ci5rj9s Күн бұрын
200cr aayo turbo dassetta,
@rahmankp9261
@rahmankp9261 Күн бұрын
ദാസേട്ടൻ പറഞ്ഞതിനോട് യോജിക്കുന്നൂ.എങ്കിലും ഈ സ്കിട് പെട്ടെന്ന് വന്നു അവതരിപ്പിച്ചതല്ലല്ലോ..അതിന് മുൻപ് റിഹേഴ്സൽ ഒക്കെ ഉണ്ടാവുമല്ലോ ? അപ്പോൾ ഇങ്ങനെ ഒരു മഹാ നടനെ വേദിയിലിരുത്തി അപമാനിക്കണം എന്ന് കരുതി ആരുടെയൊക്കെയോ താല്പര്യങ്ങളും ഇതിനു പിന്നിലുണ്ടാവാം .മരം കേറാനറിയാത്തവർ.നോക്കി നിന്ന് എന്തിനാ നീ ഇതിൽ വലിഞ്ഞു കേറിയതെന്നു ചോദിക്കുന്നത് പോലെ 😅. ഏതായാലും കലയുടെ പേരും പറഞ്ഞു ഇങ്ങനെ കോമാളിത്തരം കാണിക്കരുത്..അത് പൊതുവെ കലാ കേരളത്തിന്‌ തന്നെ അപമാനമാണ്
@user-fo6rj4ij4t
@user-fo6rj4ij4t Күн бұрын
Nee poda❤kunne❤nee❤aarada❤kunne❤patti❤nayinte❤mone❤
@abdullhmayukh995
@abdullhmayukh995 Күн бұрын
Tini tom മമ്മൂക്കയെ insult ചെയ്യാൻ വേണ്ടിയല്ല അത് അവതരിപ്പിച്ചത്, ആ പ്രോഗ്രാം അത്ര ഏശിയില്ല എന്നത് സത്യം, പക്ഷെ മമ്മൂക്കയുടെ കടുത്ത ആരാധകനാണ് ടിനി
@thehero5316
@thehero5316 Күн бұрын
ടിനി ടോമിനെയൊക്കെ അടിച്ചു ഓടിക്കണം
@BabuNM
@BabuNM Күн бұрын
ഓനൊരു വിചാരമുണ്ട് ഓൻ എന്തോ ആണെന്ന്. എന്നാൽ വട്ട പൂജ്യം ആണെന്നുള്ള കാര്യം ജനങ്ങൾക് അറിയാം 😂
@shanushanu1996
@shanushanu1996 Күн бұрын
മമ്മൂട്ടിയെക്കൊണ്ട് ചിലർ ജീവിച്ച് പോകുന്നു മറ്റു ചിലർ തെറി പറഞ്ഞും ! ഇതൊന്നും കാര്യമാക്കേണ്ടതില്ല!
@Aneesh76541
@Aneesh76541 Күн бұрын
Arun Raj interview kandittu chiri aanu vannth 😂😂..100 kodi 😂
@anvarsadath9980
@anvarsadath9980 Күн бұрын
പോട്ടെ വിട്ടുകള.. ഇതൊക്കെ വലിയ കാര്യം ആക്കണ്ട മമ്മൂട്ടി അവതരിപ്പിച്ച വേഷം അത്ര ഗംഭീരം ആയിരുന്നു മറ്റൊരാൾക്ക് അത് അതേപോലെ പകർത്തി ആടാൻ കഴിഞ്ഞില്ല അങ്ങനെ കണ്ടാൽ മതി 😊
@simon.k.t.2024
@simon.k.t.2024 2 күн бұрын
ദാസേട്ടന്റെ ഫോൺ number ഉണ്ടോ
@aseeb123aseeb5
@aseeb123aseeb5 2 күн бұрын
Film varumo no chance. Dasetta
@MuhammedAli-es3bo
@MuhammedAli-es3bo 2 күн бұрын
കുറച്ചു കഴിയുമ്പോൾ ലാ ൽഫാൻസ്പറയുംബ്രമയുഗംഅബിനയിച്ചത് ടിനി ടോം മാണ് അതിന് ഉള്ള പാരയാണ്
@aliyarca7734
@aliyarca7734 2 күн бұрын
പാലൂട്ടിയ കൈക്ക് പാമ്പു കടിച്ചു.. അല്പത്തരംകാണിച്ചു കയ്യടി വാങ്ങാമെന്നഅതി മോഹം... പക്ഷെ.. അത് മമ്മുക്കയുടെ അടുത്ത് വിലപോവില്ല 🙏🙏
@sureshp8124
@sureshp8124 2 күн бұрын
ശെരിക്കും ദാസേട്ടാ എനിക്കും ആ ഫീലിംഗ് യുണ്ടായി.. മമ്മൂക്ക യ്ക്കും നല്ല വിശമം യുണ്ടായിരുന്നു ആ മുഖം കണ്ടാൽ അറിയാം. അദ്ദേഹം തിരിച്ചു വേദിയിൽ വന്നു ഒറ്റ മറുപടി എല്ലാവർക്കും ആയി പറഞ്ഞു അതു എനിക്ക് നന്നായി ഇഷ്ടപെട്ടു. മമ്മൂക്ക 💕നമ്മുടെ ചങ്ക് 💕പോട്ടെ ദാസേട്ടാ അവന്റ പേര് പറഞ്ഞു നമ്മൾ പ്രേമോട്ട് ചെയ്യിക്കുന്നതെ ന്തിനാ അവനെക്കെ ഇങ്ങനെ യാ നല്ല വരെ കളിയാക്കി തിന്നുന്ന വരാ.. ബോർ സ്കിറ്റ്..
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 2 күн бұрын
മമ്മൂട്ടിയാണങ്കിൽ നന്നായിരിക്കും അത് ഒരു ചരിത്ര സംഭവമാകും നടക്കുകയാണെങ്കിൽ നടക്കട്ടെ
@BijuMH.
@BijuMH. 2 күн бұрын
ടർബോ ബോക്സോഫിസ് തരംഗം😂😂 തീയറ്റർ പരാജയമാണ് ദാസെ ആ ചിത്രം 72 കോടി ടോട്ടൻ കളക്ഷൻ 70 കോടി ബഡ്ജറ്റ്
@Vedhikvedhikraj
@Vedhikvedhikraj Күн бұрын
ഹായ് ജിമിട്ടോളി
@VineeshAs-xk6qi
@VineeshAs-xk6qi 2 күн бұрын
Mammukka cheum athaanu thaanum... Mammuka aaradhakarum thammilulla vethyasam 😅
@greenplot3736
@greenplot3736 2 күн бұрын
എന്റെ പുന്നാര ഏട്ടാ ഇത് വർഷങ്ങളായി നടന്ന് കൊണ്ടിരിക്കുന്ന പരിപാടി യാണ് എന്തിനു വേണ്ടിയാണ് ആരും ആലോചിക്കാറില്ല പിന്നെ എന്തിനാ വെറുതെ ഒന്നും ചിരിച്ചു സമയം കളയാൻ വരുന്നവർക്ക് ഇത് ഹാപ്പിയാണ് അതിൽ കൂടുതൽ ഇതു പറഞ്ഞു നാറാതെ നോക്കു ഈ വീഡിയോ നിങ്ങൾ പിൻ വലിക്കു പിളീസ്
@rajendrangr994
@rajendrangr994 2 күн бұрын
ബല്യകാലാസകി ഓർ മ്മവരുന്നു
@AbdulKareem-nd6wk
@AbdulKareem-nd6wk 2 күн бұрын
മമ്മുട്ടി കതിരവനിൽ അഭിനയിക്കുന്നതിനോട് മമ്മുക്ക നിരസിക്കണമെന്നില്ല. എന്നാൽ ഹരിഹരൻ സംവിധാനം ചെയ്താൽ ചിലപ്പോൾ വിജയിച്ചേക്കും. എന്നാൽ അരുൺ രാജ് സംവിധാനം ചെയ്താൽ 100 % പൊട്ടും എന്നതിൽ യാതൊരു സംശയവും വേണ്ടതില്ല. ഇത് ലോ ബഡ്ജറ്റ് സിനിമയായാൽ വിജയിച്ചേക്കും. അതും തട്ടി മുട്ടി മാത്രം പോകും.
@praboshac7229
@praboshac7229 2 күн бұрын
Onnu poda
@gafoorvp4670
@gafoorvp4670 2 күн бұрын
❤️❤️❤️❤️
@puffdaddy4920
@puffdaddy4920 2 күн бұрын
Dasetta pls give a proper welcome trtmnt to Tini Tom that he will never forget in his life when he is in Thrissur. Natesha kollanda...
@lalkrishna1836
@lalkrishna1836 2 күн бұрын
മാമാങ്കം പോലെ അകതിരുനാൽ ... മതി 🙏 ഹരിഹരൻ ചെയ്താൽ ✌️✌️✌️✌️✌️
@studentsacademyguidingcent4850
@studentsacademyguidingcent4850 2 күн бұрын
Tini..pavamaanu...trend pidichu kazhiyunna poolae cheyyumnathanu...ellavarum oro poolea aakillalloo...
@manojkumar-kl1zs
@manojkumar-kl1zs 2 күн бұрын
ഇതൊക്കെ കോമഡി ആയിട്ടു എടുക്കുക... Skitt അല്ലെ.... ഒരു പൊളിറ്റിക്കൽ story ആയിട്ടാണ് വരുന്നത്... അത്രയേ ഉള്ളൂ.... 🙏👍👍
@beenapm7740
@beenapm7740 Күн бұрын
കഴിവുള്ളവർ സ്വന്തമായി എഴുതി തയാറാക്കി അവതരിപ്പിക്കട്ടെ . ആൺകുട്ടികൾ എഴുതിയ തിരക്കഥ ക്ക് ചുവടെ skitt ഉണ്ടാക്കേണ്ട,മണ്ടൻ ടിനി ടോം