Пікірлер
@sumapv4759
@sumapv4759 18 күн бұрын
On grid സിസ്റ്റത്തിൽ രാത്രിയിലെ use കെഎസ്ഇബി കറൻ്റ് ആണോ അതോ ഡേ ടൈമിൽ എക്സ്പോർട്ട് ചെയ്യുന്നതിൽ നിന്നാണോPl reply
@amalka7473
@amalka7473 9 күн бұрын
Kseb supply
@sumapv4759
@sumapv4759 9 күн бұрын
Appol അതിന് യൂണിറ്റിന് എത്ര rs. ആണ്.
@amalka7473
@amalka7473 8 күн бұрын
@@sumapv4759 athu use cheyunna unit nte anusarichu irikkumm.. Kseb net meter il imp ennu kanamm.. Athu nammal kseb nnu veetilekk use aakunna unit.. Ooro slab aayittanu unit te rate theerumanikunnathu.. 500 unit nu mukalil okke aanel example aayi 8.80 rs aanu varuka
@mediacity3863
@mediacity3863 Ай бұрын
Do you install and support hybrid system?
@benetshaji8918
@benetshaji8918 Ай бұрын
Off grid chayyunundo
@sanoojkerala
@sanoojkerala Ай бұрын
Palakkad undo
@elsolpowersolutionspvtltd5542
@elsolpowersolutionspvtltd5542 Ай бұрын
Yes, we are available sir.
@kumarvasudevan3831
@kumarvasudevan3831 2 ай бұрын
മൂവ്വായിരം മലര്........
@maheshr7821
@maheshr7821 2 ай бұрын
Are you able to work in Calicut ?
@elsolpowersolutionspvtltd5542
@elsolpowersolutionspvtltd5542 Ай бұрын
Yes, we are.
@athulcherukadan2500
@athulcherukadan2500 2 ай бұрын
@madanantv9740
@madanantv9740 2 ай бұрын
Dear Sir. I have installed 5kw solar system at Thrissur KSEB. They did not allowed me any subsidy saying that there is no subsidy for Thrissur KSEB. Can you suggest me that i can apply for subsidy now? Regards
@tinsukm
@tinsukm 2 ай бұрын
Through the empanneled vendors in thrissure corporatation it is possible. But since you already identified a vendor and completed installation, it is not possible to claim subsidy now
@satheeshgovindan9130
@satheeshgovindan9130 Ай бұрын
ഇതുവരെയുള്ള അനുഭവങ്ങളിൽ നിന്നും kseb യെയും നിലവിലെ കേരള സർക്കാരിനെയും ഒരു കാരണവശാലും വിശ്വസിക്കാൻ കഴിയുകയില്ല,ഇവരുടെ രണ്ടു പേരുടെയും ഉദ്ദേശം സർചാർജുകളിലൂടെ ജനത്തിന് കൊള്ളയടിക്കുക. ന്യായീകരിക്കാൻ നിങ്ങൾക് പലതും കാണും 😅
@sumapv4759
@sumapv4759 18 күн бұрын
On grid ഇൽ രാത്രിയിലെ ഉപയോഗം കെഎസ്ഇബി യിൽ നിന്നാണോ. അപ്പോള് ചാർജ് വരില്ലേ
@AnilKumar-sj1pi
@AnilKumar-sj1pi 2 ай бұрын
ഇനി മണ്ടൻമാർ മാത്രമേ ഓൺ ഗ്രിഡ് വയ്ക്കത്തുള്ളൂ😁
@user-gm2jw4uj6u
@user-gm2jw4uj6u 2 ай бұрын
ഈ സോളാർ സിസ്റ്റത്തിന് അഞ്ചുവർഷം മാത്രം ഫുൾ വാറണ്ടി തരികയുള്ളൂ ബാക്കി 15 വർഷം സർവീസ് വാറണ്ടി മാത്രം
@user-gm2jw4uj6u
@user-gm2jw4uj6u 2 ай бұрын
2000 രൂപ കരണ്ട് ബില്ല് അടയ്ക്കുന്ന ഒരാൾക്ക് രണ്ട് ലക്ഷം രൂപയുണ്ടെങ്കിൽ ഏഴു വർഷം കരണ്ട് ബില്ല് അടക്കാം
@remeshkumarmc3123
@remeshkumarmc3123 22 күн бұрын
അവരോടു എടുക്കാന് പറയുന്നില്ലല്ലോ
@sajsaji6223
@sajsaji6223 2 ай бұрын
🎉എനിക്ക്(3 kv ev ടാക്സി )ഡയറക്ട്... ചാർജ്. ചെയ്യാൻ.. പ്ലാൻ. പറയുമോ.. രാത്രിയിൽ ഓടാൻ, (ഓഫിഗ്രീഡ് )
@royjoseph2244
@royjoseph2244 2 ай бұрын
A very good company to work with. I did a 5 KW project with this company. Their installation quality and after service is good. Highly recommended. But we could not achieve average 4 units per day as promised by company. Main reason was power disruption by KSEB and voltage factuations plus cloudy conditions. But it should have been indormed rather than saying we get average 4 units. Still I recommend this company for anyone planning to go for solar.
@abdulazeeznp
@abdulazeeznp 2 ай бұрын
On ഗ്രിഡിൽ നിന്ന് ഓഫ് ഗ്രിഡിലേക്ക് മാറുവാൻ എന്താണ് മാർഗം ?
@shazasheez
@shazasheez 2 ай бұрын
എനിക് സോളാർ ഫിറ്റ് ചെയ്തിട്ട് 314 രൂപയാണ് വരാറുള്ളത് അതും 7 കിലോ wts ഇപ്പോൾ ബില്ല് വരുന്നത് 4977 രൂപ അതുകൊണ്ട് ആരും സോളാർ വയ്ക്കേണ്ട എന്നാണ് എന്റെ അഭിപ്രായം എനിക്ക് ഡെയിലി 30 35 യൂണിറ്റ് സോളാറിൽ നിന്ന് കിട്ടുന്നതാണ് ഞാന് ഞാന് ഡെയിലി ഉപയോഗിക്കുന്നത് 10 12 യൂണിറ്റാണ് വന്നവില്ലാണ് ഈ ഇത്രയും വലിയ തുക കെഎസ്ഇബി ക്കാർ ഇപ്പോൾ പറ്റിക്കൽ ആണ് ജനങ്ങളെ നിങ്ങൾ സോളാർ വെക്കുകയാണെങ്കിൽ ഓഫ് ഗ്രിഡ് നല്ലത്
@1Sudheesh
@1Sudheesh 2 ай бұрын
1 കിലോവാട്ടിന് പരമാവധി 4 യൂണിറ്റ് (സാധാരണ 3.5 വരെ) 7 കിലോവാട്ടിന് പരമാവധി28യൂണിറ്റ്😂😂😂
@lagithayil9869
@lagithayil9869 2 ай бұрын
Kseb engineers are researching how to trouble solar on grid consumers.
@AbdulRahim-ju1su
@AbdulRahim-ju1su 2 ай бұрын
Please let me know your contact, are you able to work in Kollam?
@elsolpowersolutionspvtltd5542
@elsolpowersolutionspvtltd5542 2 ай бұрын
Yes we are. Please find our contact number in the description.
@sujithinkuwait
@sujithinkuwait 2 ай бұрын
KSEBയുടെ ചതിയിൽ വീഴരുത്. ഓൺഗ്രിഡ് ഇനി മേൽ കനത്ത നഷ്ടമാണ്. രണ്ടര ലക്ഷം മുടക്കി 5 കിലോവാട്ട് വച്ചു. ഉപയാഗം പഴയത് പോലെ തന്നെ. പക്ഷെ ഇപ്പോഴും നല്ല ബില്ല് വരുന്നു.
@anoobthomas8848
@anoobthomas8848 2 ай бұрын
Can I change an on grid system to off grid,if it requires in future?
@jintocvg
@jintocvg 2 ай бұрын
Solar installers should also show interest in appearing for hearings conducted by energy commission and react against insane conditions and rules put forward by KSEB. You may think of it as a business opportunity to convert all ongrid to hybrid/off-grid. But remember once the trust is lost in the process it is lost for ever.
@sureshmk6656
@sureshmk6656 2 ай бұрын
നിങ്ങൾ ഗ്രോസമീറ്റർ നെ കുറിച്ച് കുടിപറയൂ
@josephthoppilvaikom2588
@josephthoppilvaikom2588 2 ай бұрын
നല്ല വർക്കാണ് elsol ന്റെ കൃത്യ സമയത്തു വർക്ക്‌ ചെയ്തു തരുന്നു നല്ല സപ്പോർട്ട്. ഞാൻ EL-SOL മുഖേനെ ആണ് ചെയ്തത്
@sahadevanmv9561
@sahadevanmv9561 2 ай бұрын
3 ലക്ഷം രൂപ ബാങ്കിലിട്ട് അതിൻ്റെ പലിശ കൊണ്ട് തീർക്കാവുന്ന കറണ്ട് ഉപയോഗിക്കുക . ഒരു 60000 രൂപയിൽ ഒതുങ്ങാവുന്ന I Kv ഓഫ് ഗ്രീസ് സിസ്റ്റം വെച്ച് പകൽ സമയവും പരമാവതി രാത്രിയിലും ഉപയോഗിച്ച് കറണ്ട് ബിൽ തീരെ കുറക്കുക . മുഴുവൻ സമ്പന്നരും ഓൺഗ്രിഡ് വെച്ച് രാത്രി മുഴുവൻ AC യും ഇട്ട് പീക്ക് ടൈം ഉപഭോഗം കൂട്ടുന്ന പ്രവണത K.S. E B സംവിധാനങ്ങളെ തന്നെ താറുമാറാക്കുന്നു
@sunilkumararickattu1845
@sunilkumararickattu1845 2 ай бұрын
ഇപ്പോൾ നിർത്തും എല്ലാ solar subsidy യും ' Gross Metering - Solar വച്ചവരെ കൊന്ന് കൊലവിളിക്കും പിണുവും ടീമും. Kseb യുടെ മുഴുവൻ ജീവനക്കാരുടെ പെൻഷനും കൊള്ള വൻ ശമ്പള സാദ്ധ്യതയും Solar Consumer ലേക്ക് വരും. മുടക്കിയ പണം ഗോപി'
@subusubhan8440
@subusubhan8440 2 ай бұрын
kzbin.info/www/bejne/o5K3ZY2ueZ2Sl5Isi=_fh5EqAV6PatSecp
@subusubhan8440
@subusubhan8440 2 ай бұрын
ഗ്രോസ് മീറ്ററിംഗ് വരാൻ പോവുകയാണ്
@Ordinaryperson1986
@Ordinaryperson1986 2 ай бұрын
Solar panels are going to be loss in coming years.. No use kseb will kill it
@krishnachandrangopalakrish2282
@krishnachandrangopalakrish2282 2 ай бұрын
Which is the latest solar panel technology used, mono perc half cut or bi phase....
@anandrajendra
@anandrajendra 2 ай бұрын
2 പ്രൈവറ്റ് കമ്പനി കൂടി വന്നാൽ തീരും kseb യുടെ ഉഷ്ണം. Kseb മാത്രം ഉള്ളതിന്റെ കുഴപ്പമേ ട്രാസ്‌ഫോർമറിനു ഉള്ളു
@saronwaves9766
@saronwaves9766 2 ай бұрын
Pvt company electricity എവിടെ നിന്നും കൊണ്ട് വരും?
@Hari-ne1hx
@Hari-ne1hx 2 ай бұрын
Earthing 50 sqmm അലൂമിനിയം നല്ലതാണോ
@ibrahimp5255
@ibrahimp5255 2 ай бұрын
ഓൺ ഗ്രിഡ് വെക്കല്ലേ വോൾട്ടേജ് കുറവുള്ളടത്. വോൾട്ടേജ് കെഎസ്ഇബി ലൈനിൽ കുറഞ്ഞാല് പ്രൊഡക്ഷൻ സ്റ്റോപ്പ് ആവും
@anudevam1879
@anudevam1879 2 ай бұрын
Ippo elladathm nalla voltage anne
@ibrahimp5255
@ibrahimp5255 2 ай бұрын
@@anudevam1879 വേനൽക്കാലത്ത് ഇല്ല എൻറെ നാട്ടിൽ
@user-gm2jw4uj6u
@user-gm2jw4uj6u 2 ай бұрын
എത്രയോ സ്ഥലങ്ങളിൽ രാത്രി പത്തുമണിക്ക് ശേഷം 130 വോൾട്ടാസ് ലൈനിൽ വരുന്നത്
@yellowleaves3375
@yellowleaves3375 2 ай бұрын
Gros billing വന്നാൽ ഗുണം ഇല്ലാതെ ആവില്ലേ
@binupbalan9723
@binupbalan9723 2 ай бұрын
Kannur district ൽ ഉള്ള aproved vendor ആരൊക്കെ ആണ്? ??നിങ്ങൾ ചെയ്യുന്നുണ്ടോ
@elsolpowersolutionspvtltd5542
@elsolpowersolutionspvtltd5542 2 ай бұрын
Yes. For more information, please find our contact number in the description.
@sthomas9924
@sthomas9924 2 ай бұрын
Highly professional company with a good team of people . I just installed a 500KW with them and extremely happy with the service . A good company to work with and will strongly recommend to all .
@Sher-jq2sd
@Sher-jq2sd 2 ай бұрын
5 kw or 500 kw ? 😮 Could you please share the total cost of the project ? I installed 5 kw , cost me 2.3 lakhs
@krishnachandrangopalakrish2282
@krishnachandrangopalakrish2282 2 ай бұрын
Can you please update on the panels used ​@@Sher-jq2sd
@ashwinpauljose1423
@ashwinpauljose1423 2 ай бұрын
❤❤
@muralichemmala
@muralichemmala 2 ай бұрын
വൈദ്യുതി കൊണ്ടു വരാന്‍ രാജാവ്‌ ദുബൈ എത്തിയിട്ടുണ്ട്.
@sarathkumar.s935
@sarathkumar.s935 2 ай бұрын
👍
@jayakrishnanr3030
@jayakrishnanr3030 2 ай бұрын
കത്തുമ്പോൾ പുതിയത് വാങ്ങും. അപ്പോൾ കമ്മീഷൻ കിട്ടും. അറിയാമോ?
@SILPAVARGHESE-pi1oo
@SILPAVARGHESE-pi1oo 2 ай бұрын
Good one, crisp and clear presentation
@babutrv
@babutrv 2 ай бұрын
I agree with your explanation, but in future the power demand is going increase as our government doesn't have enough money to meet the future demand the only solution is to outsource the distribution system they will bring enough power in or generate them self. Transformers are burning due to lack protection provided for Transformers it must have adequate protection at primary and secondry side.
@muttamlandscapings4949
@muttamlandscapings4949 2 ай бұрын
👍👍
@athulcherukadan2500
@athulcherukadan2500 2 ай бұрын
#wearerenewables 💚
@kjm2870
@kjm2870 2 ай бұрын
Amazing
@athulcherukadan2500
@athulcherukadan2500 2 ай бұрын
One of the best solar installation company in kerala ❤
@shijushijuvs6948
@shijushijuvs6948 2 ай бұрын
Very good explanation❤
@antonymartin2532
@antonymartin2532 2 ай бұрын
Clear and concise explanation Thank you 🙌
@sachinkuriakose6878
@sachinkuriakose6878 2 ай бұрын
Elsol❤
@jasminsara6667
@jasminsara6667 2 ай бұрын
Trusted Company 👍
@arunkrishnakumar2149
@arunkrishnakumar2149 2 ай бұрын
Conveying Good basic knowledge to solar costomers
@lijopjacob6954
@lijopjacob6954 2 ай бұрын
Informative