Пікірлер
@seenasalam6411
@seenasalam6411 20 сағат бұрын
@insightmagazine675
@insightmagazine675 20 сағат бұрын
Thank you
@RijoRijo-c9x
@RijoRijo-c9x 23 сағат бұрын
❤️❤️
@insightmagazine675
@insightmagazine675 22 сағат бұрын
Thank you
@RijoRijo-c9x
@RijoRijo-c9x 23 сағат бұрын
👍👍❤️
@insightmagazine675
@insightmagazine675 22 сағат бұрын
Thank you
@RijoRijo-c9x
@RijoRijo-c9x 23 сағат бұрын
👍👍👍
@insightmagazine675
@insightmagazine675 22 сағат бұрын
Thank you
@RijoRijo-c9x
@RijoRijo-c9x 23 сағат бұрын
❤️
@insightmagazine675
@insightmagazine675 21 сағат бұрын
Thank you
@boosking1914
@boosking1914 Күн бұрын
ബ്രിട്ടീഷുകാരെ സ്മരിക്കേണ്ട കാര്യം ഇപ്പോൾ ഞമ്മക്ക് ഉണ്ടോ ബ്രിട്ടീഷുകാർ കണ്ടെത്തിയത് ഇന്ത്യക്ക് എതിരായിട്ടാണ് അത് മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ല
@insightmagazine675
@insightmagazine675 Күн бұрын
നിങ്ങൾ തൽക്കാലം areyum smarikanda wayanad വേണ്ടി prarthiku
@boosking1914
@boosking1914 Күн бұрын
@@insightmagazine675 അപ്പ താൻ വയനാടിന് വേണ്ടി പ്രാർത്ഥിക്കുന്നില്ലേ
@Gopika_Rajendrannair
@Gopika_Rajendrannair Күн бұрын
Congratulations on your success ❤🎉
@insightmagazine675
@insightmagazine675 Күн бұрын
Thank you
@anniejacob1858
@anniejacob1858 Күн бұрын
avarku budhi kuravasnnu athu kondaannu mattu karyangal padippikunnathu.
@insightmagazine675
@insightmagazine675 Күн бұрын
അതെ അങ്ങനെ ആണ് അവർ number one akunatum
@omaskeralakitchen6097
@omaskeralakitchen6097 Күн бұрын
Congratulations 👏 God bless you 🙏💖
@insightmagazine675
@insightmagazine675 Күн бұрын
Thank you
@haadijunaid6222
@haadijunaid6222 Күн бұрын
Fasq aan,thalaq alla
@insightmagazine675
@insightmagazine675 Күн бұрын
Ok അങ്ങനെ വായിച്ചോളൂ
@saida-s
@saida-s 2 күн бұрын
Muthalak പഠിച്ചിട്ട് വാ....
@insightmagazine675
@insightmagazine675 2 күн бұрын
ഞങ്ങള് കേരളീയരാ. ഞങ്ങൾക്ക് ഇനി അറബി പഠിച്ചിട്ട് ഒന്നും നേടാനില്ല സയിദ. ഏതായാലും അടുത്ത നൂറ്റാണ്ടിലെങ്ങും കേരളത്തിൻറെ മാതൃഭാഷ അറബി ആകാനും പോകുന്നില്ല,
@saida-s
@saida-s 2 күн бұрын
@@insightmagazine675 അറിയില്ലെങ്കിൽ പറയാൻ നിൽക്കരുത് പറയണമെങ്കിൽ പഠിച്ച് പറയൂ
@manjuaarathi3374
@manjuaarathi3374 2 күн бұрын
No
@insightmagazine675
@insightmagazine675 2 күн бұрын
Ok
@user-gr6fr1qo7r
@user-gr6fr1qo7r 2 күн бұрын
😊😊😊
@insightmagazine675
@insightmagazine675 2 күн бұрын
Thank you
@Avani__avuzz_.
@Avani__avuzz_. 3 күн бұрын
yes
@insightmagazine675
@insightmagazine675 3 күн бұрын
Thank you Avani
@anju_anju-k
@anju_anju-k 4 күн бұрын
Thattam evide chechi keralathil arkum pidikula
@insightmagazine675
@insightmagazine675 4 күн бұрын
ഒറിജിനലുകൾക്ക് അതിൻറെ ആവശ്യം വരില്ല, ചെന്നൊട്ടികൾക്കാണ് തങ്ങളതാണ് എന്ന് കാണിക്കാൻ ഈ വേഷം കെട്ടലുകളൊക്കെ നടത്തേണ്ടി വരുന്നത്.
@sajithaachus6427
@sajithaachus6427 4 күн бұрын
Child labour namala makkalm kitchen set vech kalikn ath mathi eeh age kathi koduth vda kye murikm gas onm use akan Ula age onm ayidila padiknda time padikatey kaliknda time kalikattey
@insightmagazine675
@insightmagazine675 4 күн бұрын
ok
@jyothyanil7668
@jyothyanil7668 4 күн бұрын
Thankyou universe ❤
@insightmagazine675
@insightmagazine675 4 күн бұрын
Thank you
@ebinjoebin3188
@ebinjoebin3188 4 күн бұрын
അങ്ങനെ എല്ലാം കൊള്ളരുതായ്മകളും ജനങ്ങൾ വലിച്ചെറി യുന്നു 🤣🤣🤣
@insightmagazine675
@insightmagazine675 4 күн бұрын
തലക്ക് വെളിവ് വന്നാൽ അങ്ങനാണല്ലോ? ഈന്തപ്പഴം പറിച്ചു നടന്ന കാലമല്ലോല്ലോ, പെട്രോളിൻറെ പകിട്ടിലെത്തിയില്ലെ.
@sreelekhachandrakumari2185
@sreelekhachandrakumari2185 5 күн бұрын
👌👌👌👌👌👌🤝🤝🤝
@insightmagazine675
@insightmagazine675 5 күн бұрын
Thank you
@anand745
@anand745 5 күн бұрын
Yes
@insightmagazine675
@insightmagazine675 5 күн бұрын
Thank you
@Akhilbuilder123
@Akhilbuilder123 5 күн бұрын
ഫറണാധികാരിയോ?
@insightmagazine675
@insightmagazine675 5 күн бұрын
ഭ ശരിക്ക് പറയാനറിയാത്ത അപൂർവ്വം ചിലർ ഇതിൽ വന്നു കണ്ടു. ഭ ശരിക്ക് പറഞ്ഞു പഠിക്കു.
@elizabethfrancis1541
@elizabethfrancis1541 5 күн бұрын
Good 👍
@insightmagazine675
@insightmagazine675 5 күн бұрын
Thank you! Cheers!
@Thas55
@Thas55 5 күн бұрын
😂😂😂😂insta യിൽ വിവാഹമോചനം ......
@insightmagazine675
@insightmagazine675 5 күн бұрын
instaയിൽ divorce
@RajammaRajan-d3v
@RajammaRajan-d3v 6 күн бұрын
Yas
@insightmagazine675
@insightmagazine675 6 күн бұрын
Thank you
@MuhammedAman-jo1uz
@MuhammedAman-jo1uz 6 күн бұрын
yes😂
@insightmagazine675
@insightmagazine675 6 күн бұрын
Thank you
@mynamyna100
@mynamyna100 6 күн бұрын
Very good keep it up.😅
@insightmagazine675
@insightmagazine675 6 күн бұрын
Thanks 😅
@Keerthisundersingh777
@Keerthisundersingh777 6 күн бұрын
♥️♥️
@insightmagazine675
@insightmagazine675 6 күн бұрын
Thanks
@Mastermindz9087
@Mastermindz9087 6 күн бұрын
Soulmate❤
@insightmagazine675
@insightmagazine675 6 күн бұрын
Yes
@emrin123
@emrin123 6 күн бұрын
പറയുമ്പോ കറക്റ്റ് കാര്യം പറയണം. ആ രാജകുമാരി ഇത് ചെയ്യാനുള്ള കാരണം അവരുടെ ഭർത്താവ് വേറെ പെണ്ണിന്റെ കൂടെ ആയതു കൊണ്ടാണ്. അവർ ഡിവോഴ്സ് ചെയ്തതിൽ എന്താണ് തെറ്റ്
@insightmagazine675
@insightmagazine675 6 күн бұрын
ആരെങ്കിലും തെറ്റെന്ന് പറഞ്ഞോ?
@emrin123
@emrin123 6 күн бұрын
​@@insightmagazine675എന്ത് കൊണ്ടാണ് അവർ ഇങ്ങനെ ചെയ്തത് എന്ന് പറയാതെ ഡിവോഴ്സ് ചെയ്തെന്നു മാത്രം പറയുമ്പോൾ തെറ്റ് രാജകുമാരിയുടെ ഭാഗത്താണ് എന്നെ കേൾക്കുന്നവർ കരുതൂ
@anupsyzone363
@anupsyzone363 6 күн бұрын
പെണ്ണിനും ചൊല്ലാം ല്ലേ
@insightmagazine675
@insightmagazine675 6 күн бұрын
അതെ
@ameercheenikkal1846
@ameercheenikkal1846 6 күн бұрын
ചൈന 💪💪
@insightmagazine675
@insightmagazine675 6 күн бұрын
super
@thomaskottayamthomas3270
@thomaskottayamthomas3270 6 күн бұрын
ഇതൊക്കെയാണ് വിദ്യാഭ്യാസം എന്ന് പറയുന്നത്.... അതുകൊണ്ടുതന്നെ ഇവരൊക്കെ 15 വയസ്സ് കഴിയുമ്പോഴേക്യും സ്വയംപര്യാപ്തരായി കഴിഞ്ഞിരിക്കും.... suuuuuuuuuuper❤❤❤
@insightmagazine675
@insightmagazine675 6 күн бұрын
അതെ, അതുകൊണ്ടാണ് അവരിത്ര ആക്ടീവ്.
@pranavgv6306
@pranavgv6306 7 күн бұрын
ഫാരണാധിക്കാരി അല്ല ഭരണാധികാരി...😂
@insightmagazine675
@insightmagazine675 7 күн бұрын
തനിക്ക് ഭ ശരിക്ക് ഉച്ചരിക്കാൻ അറിയാത്തത് എൻറെ കുഴപ്പമല്ല. അങ്ങനെ ഉച്ചരിക്കാൻ അറിയാത്തവരാണ് ഈ അഭിപ്രായപ്രകടനവുമായി എത്തുന്നത്. അതുകൊണ്ട് കാര്യം ബോധ്യമായ സ്ഥിതിക്ക് ഉച്ചരിച്ച് പഠിക്കൂ.
@MuhammedKutty-vx5nr
@MuhammedKutty-vx5nr 7 күн бұрын
ആ കോലത്തിൽ നിന്നും ശീലം മനസ്സിലാക്കാം. പണം ഉള്ള ആളുകൾക്ക് അഹങ്കാരം കൊണ്ട് എന്തും ചെയ്യാൻ മടിയില്ലാത്തത് മാതൃക ആക്കാൻ വേണ്ട പാഠം അല്ല.
@insightmagazine675
@insightmagazine675 7 күн бұрын
പിന്നെ എന്താ വേണ്ടത് പെണ്ണു പിടിക്കാൻ പോയ ഭർത്താവ് പെണ്ണു പിടിയൊക്കെ കഴിഞ്ഞ് ഒഴിവുള്ള കാലത്ത് വരട്ടെ എന്നു പറഞ്ഞ് കാത്തിരിക്കണോ? ആ രാജകുമാരിയുടെ കോലത്തിൽ താനെന്തു വൃത്തികേടാണ് കണ്ടത്?
@alicebabu3133
@alicebabu3133 5 күн бұрын
എന്താ രാജകുമാരിയുടെ കോലത്തിനു കുഴപ്പം. ?
@user-ym3ey1jl1c
@user-ym3ey1jl1c 7 күн бұрын
എന്തൊക്കെ ആയിരുന്നു
@insightmagazine675
@insightmagazine675 7 күн бұрын
എല്ലാവർക്കും അവരുടെ ജീവിതത്തെ കുറിച്ചൊരു സ്വപ്നം കാണില്ലെ.
@shemimol-tq7su
@shemimol-tq7su 7 күн бұрын
Chinayil janichaalmadhiyarnnu
@insightmagazine675
@insightmagazine675 7 күн бұрын
എന്നാ നടുനിവർത്തി നിൽക്കാൻ സമയം കാണില്ലായിരുന്നു.
@rohithrenjanrenjan9063
@rohithrenjanrenjan9063 7 күн бұрын
👍👍👍👍👍👍👍
@insightmagazine675
@insightmagazine675 7 күн бұрын
Thank you
@AbdulAhad-nb8kb
@AbdulAhad-nb8kb 7 күн бұрын
മത ബോധം കുറഞ്ഞു പോയ ഒരു ജനത ഇതിനപ്പുറവും കാണും.
@insightmagazine675
@insightmagazine675 7 күн бұрын
ഓ അറബികളെ മതബോധം പഠിപ്പിക്കാനും വേണ്ടി ഇവിടുള്ളവർ വളർന്നോ, ഈ രോഗം സാധാരണ പാകിസ്ഥാനികളിലാണ് കണ്ടിരുന്നത്. അതുകൊണ്ട് ഇടക്കിടക്ക് അറബികൾക്ക് ഇവരോട് ഞങ്ങളെ പഠിപ്പിക്കാൻ വരണ്ട നീയൊക്കെ മതം മാറി വന്ന രണ്ടാം നിര മതക്കാരാണെന്ന് വിളിച്ചു പറയേണ്ടി വരുന്നു. പോരാത്തതിന് അവരെ ആ നാട്ടിൽ നിന്നൊക്കെ ഓടിച്ചും വിടാറുണ്ട്.
@n4groups53
@n4groups53 7 күн бұрын
Good thing take time
@insightmagazine675
@insightmagazine675 7 күн бұрын
Thank you
@praveenchacko2571
@praveenchacko2571 7 күн бұрын
Just amezing
@insightmagazine675
@insightmagazine675 7 күн бұрын
Thank you
@electricandplumbing1156
@electricandplumbing1156 7 күн бұрын
പശുവിന്റെ കടിയും മാറി കാകെര വിശപ്പ് മാറി കാക്ക വേറെ പറക്കും
@insightmagazine675
@insightmagazine675 7 күн бұрын
ഓ കാക്ക പറന്നുകൊണ്ടിരിക്കുകയാണ്. അമ്മക്കും മോൾക്കും കാണാൻ പോലും കിട്ടിന്നില്ല. അത്ര തിരക്കിലാ.
@joshycheeroth2910
@joshycheeroth2910 7 күн бұрын
What is your problem in this..she need to say that and he need to know it.. thats what we called media..that made for communication..and they used that..whats the issue..
@insightmagazine675
@insightmagazine675 7 күн бұрын
No issue she simple divorced him.
@Dani00052
@Dani00052 7 күн бұрын
😮
@insightmagazine675
@insightmagazine675 7 күн бұрын
Thank you
@Northmallu1212
@Northmallu1212 7 күн бұрын
@insightmagazine675
@insightmagazine675 7 күн бұрын
Thank you
@ShebeebShebeeb-sk2qv
@ShebeebShebeeb-sk2qv 7 күн бұрын
സ്ത്രീകൾക്ക് ഇസ്‌ലാം നൽകുന്ന പരിഗണയിൽ ഒന്നാണ് അവൾക്ക് ഇഷ്ടമെല്ലാത്ത ബന്ധം വേർപ്പെടുത്താനുള്ള അവകാശം അതിന് തലാക്കെന്നോ മുത്തെലാക്കെന്നോ ഒന്നുമല്ല പറയുക ഫസ്‌ഖ്‌ എന്നാണ് അതിന് പറയുക
@insightmagazine675
@insightmagazine675 7 күн бұрын
അതെ ആ അവകാശം പുള്ളിക്കാരി പെണ്ണുപിടിയൻ ഭർത്താവിനെ കളയാൻ അങ്ങ് ഉപയോഗപ്പെടുത്തി. പിന്നെ പുള്ളിക്കാരിക്ക് അറബി അറിയാത്തതുകൊണ്ട് ഇംഗ്ലീഷിൽ ഡൈവോഴ്സ് എന്ന് മൂന്ന് തവണ എഴുതി.
@suhailachuli5393
@suhailachuli5393 7 күн бұрын
It, s not muthalaak. It's fask A Right of Muslim gir
@insightmagazine675
@insightmagazine675 7 күн бұрын
Her wording is divorce. You translate it according to your understanding.
@PadminiMohan-bd7bz
@PadminiMohan-bd7bz 7 күн бұрын
super
@insightmagazine675
@insightmagazine675 7 күн бұрын
thank you
@happymandy-99
@happymandy-99 7 күн бұрын
Congratulations ❤
@insightmagazine675
@insightmagazine675 7 күн бұрын
Thankyou
@vasihjazz372
@vasihjazz372 7 күн бұрын
Yas
@insightmagazine675
@insightmagazine675 7 күн бұрын
Thank you
@Sera-ui1zp
@Sera-ui1zp 7 күн бұрын
Othupokan patunnillengi divorce aavunnathukond enna kuzhappam????pinne insta use cheythath….neritt kandu kittathondarikkum…
@insightmagazine675
@insightmagazine675 7 күн бұрын
അതെ പുള്ളിക്കാരൻ പെണ്ണുപിടിക്കുന്ന തിരക്കിലാണ്.
@Sera-ui1zp
@Sera-ui1zp 7 күн бұрын
@@insightmagazine675 urappundele parayavolle 😀😀😀😀