Пікірлер
@sijoscapzz2898
@sijoscapzz2898 8 күн бұрын
Training and pruning pinne atinte fertilizer and ntokke chemical fertilizers kodukkam oru video cheyyuo mango plant
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 8 күн бұрын
മാവിന്റെ വളപ്രയോഗത്തെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട് ഏതൊക്കെ മാസങ്ങളിൽ എന്തൊക്കെ കൊടുക്കണം എന്ന് വിശദമായിട്ട് തന്നെ വീഡിയോ ചെയ്തിട്ടുണ്ട്
@mujeebrahman4138
@mujeebrahman4138 8 күн бұрын
ഗ്രാഫ്റ്റിങ്ങ് ചെയ്ത് തരുമോ
@s.baromatics6728
@s.baromatics6728 8 күн бұрын
ഞാൻ ഇന്സുലേഷൻ ടേപ്പ് ഉപയോഗിച്ച് ചെയ്‌തു നന്നായി പിടിച്ചു.മനസ് വെച്ചാൽ ആർക്കും ചെയ്യാം,
@chandransulochana
@chandransulochana 9 күн бұрын
8:39 8:53 ❤
@nimmirajeev904
@nimmirajeev904 9 күн бұрын
Thank you
@shahanrafha8460
@shahanrafha8460 11 күн бұрын
Good
@SN.MEDIA2.0
@SN.MEDIA2.0 17 күн бұрын
പച്ചക്കറി മച്ചാൻ ന്റെ സൗണ്ട്
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 16 күн бұрын
രണ്ടും ഒരാളാണ്
@nikhilprasad6639
@nikhilprasad6639 18 күн бұрын
നല്ല വിവരണം
@sujeeshg4384
@sujeeshg4384 19 күн бұрын
👍🏿
@ravindranathan4439
@ravindranathan4439 20 күн бұрын
Oru divasam 20 minutes ennayirikkum vyangyam alle, ethayilum kollaam😮😊
@sureshkumarpv6965
@sureshkumarpv6965 10 күн бұрын
എന്തു കൊള്ളാമെന്നാണ് നീ പറയുന്നത്. 20 മിനിറ്റ് കൊണ്ട് കമ്പോസ്റ്റ് ഉണ്ടാക്കാം എന്നല്ലേ പറഞ്ഞിരുന്നത്. ഇവനെയൊക്കെ തയഴണം, യൂട്യൂബിൽ റീച്ച് കിട്ടാൻ വേണ്ടി ചെയ്യുന്നതാണ്. തട്ടിപ്പ് ആശാന്മാർ
@bksnbai1721
@bksnbai1721 26 күн бұрын
മത്സ്യത്തിന്നു പകരം എന്തുകൊടുക്കാം?
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 19 күн бұрын
ജൈവ വളം കൊടുക്കാം
@maneeshs2458
@maneeshs2458 26 күн бұрын
Chetta nmbr tharo. Enik kurach karyangal paranj tharo. Vyavasayikamayit krishi cheyyan thalparyam und
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 26 күн бұрын
8714473754 Whatsapp ചെയ്യുക
@lubnasherin1881
@lubnasherin1881 28 күн бұрын
തൊണ്ടൻ മുളക് വിത്ത് ഉണ്ടോ
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 28 күн бұрын
തീർന്നു
@lubnasherin1881
@lubnasherin1881 27 күн бұрын
ഉണ്ടാകുബോൾ video യിൽ പറയുമോ
@kumarashok3371
@kumarashok3371 28 күн бұрын
മീനും, ചാരവും ഇട്ടു വെക്കുമ്പോൾ വെള്ളം ചേർക്കണോ,, ചെടിക്ക് കൊടുക്കുമ്പോൾ nattam/സ്മെൽ ഉണ്ടാകുമോ, ഒന്ന് പറയുമോ? 💪👍👍👍👍💐🌹🌹
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 28 күн бұрын
അതായത് ഒരുപിടി മീൻ വേസ്റ്റ് അതിന് 10 പിടി ചാരം എന്നാ അളവിൽ അടപ്പുള്ള പാത്രത്തിൽ ഇട്ട് വയ്ക്കുക ആ വെള്ളം ചേർക്കാൻ പാടില്ല അഥവാ സ്മെൽ ഉണ്ട് എന്നുണ്ടെങ്കിൽ കുറച്ചും കൂടി ചാരം മുകളിലേക്ക് ഇട്ടുകൊടുക്കുക ഇതൊരു 20 ദിവസം കഴിയുമ്പോൾ നല്ല സൂപ്പർ ഒരു ജൈവവളം ആവും ഏകദേശം 54 ഓളം സൂക്ഷ്മ മൂലകങ്ങൾ അടങ്ങിയിട്ടുള്ള ജൈവവളം ഈസിയായി വീട്ടിലുണ്ടാക്കിയെടുക്കാം ഇതാണ് കറിവേപ്പില ചെടിക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല വളം
@kumarashok3371
@kumarashok3371 26 күн бұрын
@@kadakkalammacarsgraftingte9683 🙏🙏🙏❤️💐👍താങ്ക്സ് sir 👍
@Drogi0i
@Drogi0i 28 күн бұрын
Arka podi avidune kettum?plz reply😊
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 28 күн бұрын
മരപ്പണി നടക്കുന്നിടത്തുന്നു കിട്ടും
@p.s5946
@p.s5946 Ай бұрын
സയോൺ ചെത്തുന്നതും റൂട്ട് സ്റ്റോക്ക് പിളർക്കുന്നതും കാണിക്കുന്നില്ല. ഇത് വെറും വാചകമടി മാത്രമാണ്!
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 Ай бұрын
ഒരു കൈയിൽ മൊബൈലിലും ഒരു കൈയിൽ ജോലിയും ആയിട്ടാണ് വീഡിയോ ചെയ്തിരിക്കുന്നത് അതുകൊണ്ടാണ് കാണിക്കാൻ പറ്റാതെ വന്നത് ആ വീഡിയോയിൽ തന്നെ പറയുന്നുണ്ട് വളരെ ഷാർപ്പ് ആയിട്ട് Vആകൃതിയിൽ തന്നെ സയോൺ ചെത്തണമെന്ന് ഇനി എടുക്കുന്ന വീഡിയോകളിൽ ഇത് പൂർണ്ണമായും കാണിക്കാൻ ശ്രദ്ധിക്കുo
@IbrahimIbrahim-kc5xz
@IbrahimIbrahim-kc5xz Ай бұрын
ഈ അമോണിയം സൾഫേറ്റും. യൂറിയയും ഒന്നാണോ അമോണിയയുടെ ഫോട്ടോ ഒന്ന് കാണിക്കാമോ അത് എങ്ങന്നെയാ ഉള്ളത്
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 Ай бұрын
കണ്ടാൽ ഏകദേശം ഒരുപോലെ ഇരിക്കും എങ്കിലും രണ്ട് രണ്ടാണ് അമോണിയം സൾഫേറ്റും യൂറിയയും സെപ്പറേറ്റ് വാങ്ങാൻ വളക്കടകളിൽ കിട്ടും ദോഷം പറയരുതല്ലോ നമ്മുടെ വളക്കടകളിൽ പൊതുവേ യൂറിയ കിട്ടാനില്ല എന്നാണ് പരാതി അതിന് യൂറിയ കിട്ടുന്നത് സൊസൈറ്റി വളക്കടകളിലാണ് അവിടെനിന്നും ഒരു 10 കിലോ യൂറിയ വാങ്ങിച്ച് അലിയാതെ ഒരു കവറിൽ കെട്ടി വെച്ചിരുന്നാൽ ഒരു വർഷത്തേക്കുള്ള പച്ചക്കറി ചെടികൾക്കുള്ള യൂറിയ വളത്തിന് നമ്മൾ മറ്റൊരു കടയിലും പോകേണ്ട ആവശ്യമില്ല യൂറിയ കിട്ടാത്ത സാഹചര്യത്തിൽ മാത്രമേ അമോണിയം സൾഫേറ്റ് ചേർക്കേണ്ടി യൂറിയയിൽ 46% നൈട്രജൻ ഉണ്ട് എങ്കിൽ അമോണിയം സൾഫേറ്റിൽ അതിന്റെ പകുതി മാത്രമേ ഉണ്ടാവൂ ഇത് യൂറിയ കിട്ടാത്ത സാഹചര്യത്തിൽ മാത്രമേ ഇത് ചേർക്കേണ്ടി
@stamina5006
@stamina5006 Ай бұрын
നന്നായി മനസ്സിലാക്കി തന്നു
@LivingYears
@LivingYears Ай бұрын
👍👍👍
@jamesantony517
@jamesantony517 Ай бұрын
എന്തെല്ലാം വിഡ്ഢിത്തമാണ് ഇയാൾ പറഞ്ഞു കൂട്ടുന്നത്
@baijuks1706
@baijuks1706 Ай бұрын
താങ്ക്സ് 🙏
@mohammedaliannathatil6837
@mohammedaliannathatil6837 Ай бұрын
നീട്ടി പറയാതിരിക്കുക
@muneera6687
@muneera6687 Ай бұрын
👌👍
@ravindranathkt8861
@ravindranathkt8861 Ай бұрын
വലിയ പ്ലാവിലും graft ചെയ്ത് കൂടെ?
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 Ай бұрын
കുരുവിട്ട് മുളച്ച് ആറുമാസം മുതലാണ് പ്ലാവ് ഗ്രാഫ്റ്റ് ചെയ്യുന്നത് മറ്റു ചെടികളെ പോലെ ശാഖകളിൽ ഗ്രാഫ്റ്റിംഗ് പിടിപ്പിക്കാൻ സാധിക്കില്ല
@ravindranathkt8861
@ravindranathkt8861 Ай бұрын
Thanks
@nowshifaisal7025
@nowshifaisal7025 Ай бұрын
കഞ്ഞിവെള്ളം ഉപ്പ് ഉള്ളത് പറ്റോ
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 Ай бұрын
ചെറിയതോതിലുള്ള ഉപ്പ് പ്രശ്നമല്ല കാരണം പൊട്ടാഷ് എന്ന് പറയുന്നത് പൊട്ടാസ്യം സൾഫേറ്റ് ഉപ്പ് എന്ന് പറയുന്ന സോഡിയം ക്ലോറൈഡാണ് ഇത് രണ്ടും ഒരു കുടുംബത്തിൽ പിറന്നത് ആയതുകൊണ്ട് ഉപ്പു ചെറിയ തോതിൽ ഉപയോഗിക്കാം
@shabuchandrans8975
@shabuchandrans8975 Ай бұрын
Good informatation
@zackygeorge7007
@zackygeorge7007 Ай бұрын
Which is given first ,chemical fertilizer or organic fertilizer
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 Ай бұрын
Organic fertilizer
@venup7271
@venup7271 Ай бұрын
Good
@somethingfishy5811
@somethingfishy5811 Ай бұрын
ഇതൊന്നും അത്ര ഉപകാരം ചെയ്യില്ല, ekalux 2ml 1 ltr വെള്ളത്തിൽ 2ഗ്രാം സാഫ് കൂടെ ചേർത്ത് കൂമ്പ് വരുന്ന സമയത്ത് അടിച്ച് കൊടുത്താൽ മതി, ഒരു കേടും കൂമ്പിന് വരില്ല
@shereefsrs6075
@shereefsrs6075 Ай бұрын
അങ്ങനെ ഓരോ വർഷം കഴിയും തോറും 20 വർഷം വരെ ആകും അപ്പോൾ നമുക്ക് 5000കെജി വളം നമുക്ക് ഇടാം 😄😄😄
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 Ай бұрын
ഓരോ വർഷവും 10 കിലോ 20 വെച്ച് കൂട്ടി മൂന്നുവർഷം ആകുമ്പോഴേക്കും ഒരു സപ്പോർട്ടേയ്ക്ക് 60 കിലോ ജൈവവളം എങ്കിലും നമ്മൾ കൊടുത്തിരിക്കണം ഇത്രയും ജൈവവളംവളം 15 വർഷം പഴക്കമുള്ള സപ്പോട്ട ചെടിക്കും നമുക്കിതുപോലെ കൊടുക്കാം 60 കിലോ
@ramshadpp3490
@ramshadpp3490 Ай бұрын
Sir nalla ariv But video il പ്രസംഗം ഒഴിവാക്കി പോയിൻ്റ് മാത്ര. പറഞ്ഞു കൂടെ
@user-io5cz3ou5o
@user-io5cz3ou5o Ай бұрын
കൊള്ളാം സൂപ്പർ....
@riyazmohd113
@riyazmohd113 Ай бұрын
ഇത് ഏത് ഇനം സപ്പോട്ട അണ്
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 Ай бұрын
ബോൾ ഷേപ്പിൽ ഉള്ളത് ക്രിക്കറ്റ് ബോൾ, നീളത്തിലുള്ളത് ബനാനോ സപ്പോർട്ട
@hemarajn1676
@hemarajn1676 Ай бұрын
സുഹൃത്തെ, ഇങ്ങനെ വിസ്തരിച്ചു പറഞ്ഞാൽ കേൾവിക്കാരുട ക്ഷമനശിക്കും. അതിനാൽ കുറഞ്ഞ വാക്കുകളിൽ ആദ്യം പൊട്ടാഷ് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് പറയുകയാണ് വേണ്ടത്. പൊട്ടാഷിൻ്റെ രോഗലക്ഷണങ്ങൾ അതിനു ശേഷം ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ മതി. പിന്നെ നിങ്ങളുടെ വീഡിയോയിൽ നാരകമല്ലെ കാണിച്ചത്. പിന്നെ വിലക്കൂടുതൽ ഉള്ള പൊട്ടാഷിൻ്റെ പ്രത്യേകതയും, അതിൻ്റെ ഉപയോഗക്രമം കൂടി പറയാം. ആവർത്തനങ്ങളു ഒഴിവാക്കും. ആദ്യം എഴുതി തയ്യാറാക്കി വായിച്ച വായിച്ച് എത്ര സമയ മെടുക്കുന്നുണ്ടെന്ന് നോക്കുക.
@vidhyavadhi2282
@vidhyavadhi2282 Ай бұрын
Thankyou brother usefull vedio 👍🏼🙏🏼🌹
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 Ай бұрын
Thank you
@unnikrishnantp4982
@unnikrishnantp4982 Ай бұрын
Avarthana virasatha
@manafkochikkaran
@manafkochikkaran Ай бұрын
വെള്ളകെട്ട് ഉള്ള സ്ഥലത്ത് വെക്കാൻ പറ്റുന്ന ഫലവൃക്ഷങ്ങൾ ഏതൊക്കായാണ് ഒരു വീഡിയൊ ഇടുമോ
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 Ай бұрын
Mm
@anwersadiqe
@anwersadiqe Ай бұрын
കായ്ക്കാത്ത പ്ലാവിൽ മോതിരവളയമിടേണ്ടത് ഏത് മാസത്തിലാണ്?
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 Ай бұрын
മാവിൽ ആഗസ്റ്റ് സെപ്റ്റംബർ മാസത്തിൽ വളപ്രയോഗം നടത്തി 20,25 ദിവസം കഴിയുമ്പോൾ മോതിര വളയം ചെയ്യും പ്ലാവിന് മോതിര വളയൻ ഞാൻ ചെയ്തിട്ടില്ല
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 Ай бұрын
പ്ലാവിനും നല്ലതുപോലെ പൊട്ടാഷു, ബോറാക്‌സും, മഗ്നീഷ്യം ഒക്കെ കൊടുത്തു കഴിഞ്ഞാൽ ധാരാളം കായ്ക്കും കുരുവിട്ടു മുളപ്പിച്ചതാണ് എന്നുണ്ടെങ്കിൽ കുറഞ്ഞതൊരു 10 12 വർഷം എങ്കിലും എടുക്കും കായ്ക്കാൻ അതിൽ കൂടുതൽ താമസമുണ്ടാകുന്നതും ഉണ്ട് ഗ്രാഫ്റ്റിംഗ് ചെയ്ത പ്ലാവ് വാങ്ങിച്ചുവെച്ച കറക്റ്റ് മൂന്നാമത്തെ വർഷം കായ്ക്കും
@ajithkumarmadhavanpillai9855
@ajithkumarmadhavanpillai9855 Ай бұрын
ഇങ്ങനെ ചെയ്‌താൽ പിടിക്കില്ല. പിടിച്ചെങ്കിൽ അതിന്റെ ഫോട്ടോ കാണിക്കു. ആൾക്കാരെ പറ്റിക്കരുത്...😂...
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 Ай бұрын
8714473754 Ee നമ്പരിൽ വാട്സ്ആപ്പ് ഉണ്ട് ഈ നമ്പരിൽ നിങ്ങളുടെ അഭിപ്രായം പറഞ്ഞാൽ അതിന്റെ ഫോട്ടോ അയച്ചു തരും
@surayamohammed3029
@surayamohammed3029 Ай бұрын
Good information
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 Ай бұрын
Thanks
@shirleyjames2881
@shirleyjames2881 Ай бұрын
എന്റെ പൊന്നൂതാബുരാനെ എത്രം വിവരണമൊന്നും വേണ്ട .പൊട്ടശയം നിറുത്തു ഒരുതവണ പറങ്ങൾ മതി കേൾക്കുന്നവർ പൊട്ടന്മാരല്ല് നീട്ടി നീട്ടി പരുവമായി കഷ്ട്ടം
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 Ай бұрын
❤️
@babumayoori9558
@babumayoori9558 Ай бұрын
ഫാക്ടംഫോസ് 19:19:19: ആണോ?
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 Ай бұрын
Yes
@NirmalaS-di4ty
@NirmalaS-di4ty Ай бұрын
Very good information thank you
@Fathima-wu9np
@Fathima-wu9np Ай бұрын
അതായത് രമണാ 😂എന്തായാലും ഉപയോഗപ്രദമായ വീഡിയോ
@sayedjavid
@sayedjavid Ай бұрын
Shakeelaverynicevldeo
@lubnasherin1881
@lubnasherin1881 Ай бұрын
തൊണ്ടൻ മുളകിൻ്റെവിത്ത് ഉണ്ടോഉണ്ടെങ്കിൽ അയക്കേണ്ട അഡ്രസ് തരുമോ
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 Ай бұрын
പച്ചക്കറി മച്ചാൻ പച്ചക്കറി മച്ചാൻ യൂട്യൂബ് ചാനൽ വട്ടത്താമര, po വട്ടത്താമര pin 691 636 Ph 8714473754
@chinnammama8129
@chinnammama8129 Ай бұрын
Thank you for this great information. 👍
@MARahmath-ct6jr
@MARahmath-ct6jr Ай бұрын
Rahumt 2:37
@princejhon3709
@princejhon3709 Ай бұрын
Bynokular alla Labil Chattan para 😂
@lubnasherin1881
@lubnasherin1881 2 ай бұрын
തൊണ്ടൻ മുളക് വിത്ത് ഉണ്ടോ
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 2 ай бұрын
ഉണ്ട്
@seasonfert8765
@seasonfert8765 2 ай бұрын
🙏🙏🙏