Пікірлер
@GBCWATERCARE
@GBCWATERCARE 3 күн бұрын
നല്ല അവതരണം, ആശയം, ശിവ എന്ന പരമതത്വത്തെ മൂർത്തിവത്കരിക്കാതെ സ്വീകരിച്ചാൽ ഭാരതീയ സങ്കൽപ്പങ്ങളെ തെറ്റിദ്ധരിക്കാൻ ഇടവരില്ല. ശിവം എന്നത് പ്രപഞ്ച സത്യം, അപ്രമേയമായ ഈ പ്രപഞ്ചത്തിന്റെ ആദ്യാത്മിക ഊർജമാണ് ശിവ സങ്കല്പത്തിൽ അടങ്ങിയിരിക്കുന്ന തത്വം. പ്രകൃതിയും ഈശ്വരനും കൂടിച്ചേരുന്ന സത്യം. അതുകൊണ്ടാണ് പ്രപഞ്ചരൂപത്തിലുള്ള ലിംഗം, സ്തുപപരൂപത്തിലുള്ള മകുടവും വൃത്താകാരത്തിലുള്ള പ്രപഞ്ചവും എന്ന ആശയം ഭാരതീയ ചിന്തയിൽ രൂപം കൊണ്ടത്. ബാക്കി കഥയെല്ലാം ഭക്തകവികളുടെ ഭാവന മാത്രം. വിഷ്ണു ചന്ദ്രശേഖർ ശിവ സങ്കല്പത്തിലെ ആശയങ്ങളും സന്ദേശങ്ങളും നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 👍👍👍🙏🌹👆
@vishnutd389
@vishnutd389 7 күн бұрын
How to travel kainchi ashram from Kerala
@Akshay-m5y
@Akshay-m5y 8 күн бұрын
Underrated video
@rajlaxminair2499
@rajlaxminair2499 8 күн бұрын
I think I have also met a twinflame but nammle oru on and off polethe friendship we don’t see or talk much but ee paranje ellam annu nadane eppam njn pulli ignore cheyuva entho sheri alla enu thonal but what next athu mansilavnilla I do miss him but enthu use no future no commitment agane okke thonuva Don’t even know now athu twin flame thaane ayiirno enu Oh god life is hard 😢
@Nibin1068
@Nibin1068 15 күн бұрын
കൊള്ളാം നല്ലതുപോലെ വിശദീകരിച്ചു
@Nibin1068
@Nibin1068 16 күн бұрын
ഇപ്പോഴാണ് അദ്ദേഹത്തെപ്പറ്റി കേൾക്കാൻ ഇടയായത്.. U tubil നോക്കിയപ്പോൾ ഫസ്റ്റ് വന്നവീഡിയോ.. കൊള്ളാം നന്നായി അവതരിപ്പിച്ചിട്ടുണ്ട്
@pranavp5805
@pranavp5805 17 күн бұрын
അധർവ്വ വേദം-ഭവിഷ്യ പുരാണം-സൂക്തം 18😂 പിന്നീട്, ഒരു പ്രേത സാന്നിധ്യത്തിൻ്റെ രൂപത്തിൽ, വിദഗ്ദ്ധനായ മായാവാദിയായ മഹാമദ, ഭോജരാജ രാജാവിൻ്റെ മുന്നിൽ രാത്രിയിൽ പ്രത്യക്ഷപ്പെട്ട് പറഞ്ഞു: "അല്ലയോ രാജാവേ, നിങ്ങളുടെ മതം തീർച്ചയായും എല്ലാവരിലും ഏറ്റവും മികച്ച മതമായി അറിയപ്പെടുന്നു. എന്നിട്ടും, ഭഗവാൻ്റെ ആജ്ഞയാൽ. , ഞാൻ ഭയങ്കരവും പൈശാചികവുമായ ഒരു മതം സ്ഥാപിക്കാൻ പോകുന്നു, മാംസാഹാരം കഴിക്കുന്നവരുടെ [മ്ലേച്ചകളുടെ] മേൽ ശക്തമായ ഒരു വിശ്വാസം നടപ്പിലാക്കാൻ പോകുന്നു, എൻ്റെ അനുയായികൾ അവരുടെ മുറിഞ്ഞ [പരിച്ഛേദന] ജനനേന്ദ്രിയത്താൽ അറിയപ്പെടും, അവർക്ക് ശിഖയുണ്ടാകില്ല. , ബ്രാഹ്മണരെപ്പോലെ], പക്ഷേ, താടിയുള്ളവരും, ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നവരും, പന്നികളൊഴികെയുള്ള എല്ലാത്തരം മൃഗങ്ങളെയും ഒരു ആചാരവും പാലിക്കാതെ തിന്നുകയും ചെയ്യും, അങ്ങനെ അവർ മുസൽമാൻ എന്ന് വിളിക്കപ്പെടും, അങ്ങനെ അവർ കുശനെക്കൊണ്ട് ശുദ്ധീകരിക്കുകയില്ല. പുല്ല് [വൈദിക ആചാരങ്ങളിൽ ഒന്ന്] അങ്ങനെ, ഈ അധാർമ്മികവും (വൈദികമോ ആര്യമോ ആയ ധർമ്മത്തിന് വിരുദ്ധമായ) മാംസം ഭക്ഷിക്കുന്ന രാഷ്ട്രങ്ങളുടെ പൈശാചിക മതത്തിൻ്റെ ഉപജ്ഞാതാവ് ഞാനായിരിക്കും. ഇതെല്ലാം കേട്ടശേഷം ഭോജരാജ രാജാവ് തൻ്റെ നാടിലേക്കും കൊട്ടാരത്തിലേക്കും മടങ്ങിയെന്നും ആ മനുഷ്യൻ്റെ പ്രേതവും സ്വന്തം സ്ഥലത്തേക്ക് മടങ്ങിയെന്നും ഭവിഷ്യപുരാണം തുടർന്നു പറയുന്നു
@LekshmiVijayan-k9p
@LekshmiVijayan-k9p 18 күн бұрын
@sajans8541
@sajans8541 20 күн бұрын
നമ്മുടെ ഉള്ളിലുള്ള പരമമായ ബോധം ആണ് ശിവൻ അല്ലെങ്കിൽ ദൈവം. ബട്ട്‌ അത് നമ്മൾ ഉടഞ്ഞു പോകുന്ന പ്രതിമകളിൽ അന്വേഷിക്കുന്നു
@kinderjoy3299
@kinderjoy3299 22 күн бұрын
Ñjn aale kandethi....appazhek avan engaged aarnu...😢😢
@MuhammedRazal-m6s
@MuhammedRazal-m6s 23 күн бұрын
Enk 1.50 lakh kittiyathe aaane. Betway😅
@prasadacharya7604
@prasadacharya7604 25 күн бұрын
ടിപ്പുവിനെ തടഞ്ഞതു കാരണം തിരുവിതാംകൂറിൽ പൊന്നാനി ഉണ്ടായില്ല
@sadiquesmuhammed3916
@sadiquesmuhammed3916 25 күн бұрын
Good information❤
@Ramees-q3f
@Ramees-q3f 26 күн бұрын
Good message Thanku ❤
@ziokz_Talks
@ziokz_Talks 27 күн бұрын
Exact
@BhuvenachandranBhuvenachandran
@BhuvenachandranBhuvenachandran Ай бұрын
Omnamasivya
@jeromvava
@jeromvava Ай бұрын
?
@sknair9153
@sknair9153 Ай бұрын
liked very much,
@AkshaySuresh-x9j
@AkshaySuresh-x9j Ай бұрын
Car number iganna kannuind athum angle number anno
@KrishnaDas-xp9iv
@KrishnaDas-xp9iv Ай бұрын
മോനെ കൊള്ളാം 👍👍
@joshymathew2253
@joshymathew2253 Ай бұрын
No need of any akhandabharath. Stupid and utopian idea.
@ManjuKm-g9c
@ManjuKm-g9c Ай бұрын
വെളുപ്പിന് 3-6 മണിക്ക് എഴുന്നേറ്റ് ലളിത സഹസ്ര നാമം കേട്ടാൽ / ചൊല്ലിയാൽ ഈ പറയുന്ന കുണ്ഡലിനി ശക്തി ഓട്ടോമാറ്റിക് ആയിട്ട് ഉണരുന്നത് ആണ്. പിന്നെ ഇതിൽ പറയുന്ന മറ്റൊരു കാര്യം : 6:14 മണിപൂരക തെറ്റായി ഉണർന്നാൽ ആണ് അസൂയ, അത്യാഗ്രഹം, കുശുമ്പ് etc... ഉണ്ടാകുന്നത്. സന്തോഷം, അനുകമ്പ ആണ് സംഭവിക്കുന്നതെങ്കിൽ മണി പൂരക നല്ല രീതിയിൽ ആണ് ഉണർന്നിരിക്കുന്നത്. അതുപോലെ തന്നെ ആണ് അനാഹതത്തിൽ സ്നേഹം. അനാഹത തെറ്റായിട്ട് ഉണർന്നാൽ ആണ് ഭയം, പക. എല്ലാം ഇതുപോലെ ആണ്. 🙏
@iindusonline
@iindusonline Ай бұрын
നീ പറയുന്നത് ശുദ്ര സംസ്കാരം വ്യാപിച്ച ശേഷം ഉള്ള കഥയാണ്. ആ കഥ പഴയ വൈഷ്ണവ മതത്തിൻ്റെ സംഭാവനയാണ്. വേദവുമായ് അതിന് യാതോരു ബന്ധവും ഇല്ല. വേദം ശാസ്ത്രമാണ്. വേദത്തിൽ ഉള്ളത് താഴെ പറയുന്ന പ്രകാരം ആണ് : ​ "സർവ്വ ദൈവം വിശ്വകർമ്മാവ്. കൃഷ്ണൻ അർജ്ജുനന് കാണിച്ച് കൊടുക്കുന്നത് വിശ്വകർമ്മത്തേയാണ് . ആ പ്രപഞ്ച കർമ്മം കണ്ടട്ടാണ് തലകുനിച്ച് നിന്ന അർജ്ജുനൻ സടകുടഞ്ഞ് എഴുന്നേൽക്കുന്നത്. ആ വിശ്വരൂപത്തിൻ്റെ നെഞ്ചിൽ ഒരു സാദനം ഇരിക്കുന്നുണ്ട് . അതാണ് പരബ്രഹ്മൻ . പ്രജാപതി വിശ്വകർമ്മാവിൻ്റെ ഹൃദയ ഗുഹയിൽ നിന്നും ബ്രഹ്മം (ബ്രഹ്മം = ബ്രഹ്മാവ് ) ജനിക്കുന്നു. ബ്രഹ്മാവിൻ്റെ മിറൽ രൂപം സ്വയം വേർതിരിഞ്ഞ് ' ഗായത്രി ദേവി ഉണ്ടാവുന്നു. ബ്രഹ്മനും , ഗായത്രിക്കും അഞ്ച് തലകൾ ഉണ്ട് . ഇത് പഞ്ചഭുതങ്ങൾ ആണ്. ഒരോ വേദവും ഒരോ ഭുതത്തെ വർണ്ണിക്കുന്നു. ഋഗ്വേദം ആദി ഭുതമായ ഇന്ദ്രനേ വർണ്ണിക്കുന്നു. ബ്രഹ്മ ഗായത്രി സംഗമത്തിൽ നിന്നും അവരുടെ മക്കൾ ആയ് പഞ്ചഭൂതം പുറത്ത് വരുന്നു. ആ മക്കളുടെ കൈകളിൽ ജനിക്കുമ്പോൾ തന്നെ ആയുധധാരികൾ ആണ്. 1) ഇന്ദ്രൻ - വജ്രായുധം (ഇലക്ട്രിക്ക് സ്പ്പാർക്ക് , ഇടിമിന്നൽ ഉണ്ടാക്കും) 2) വിഷ്ണു - ജല ചക്രം (കറങ്ങുന്ന വട്ടവാൾ) 3) രുദ്രൻ- കയർ (പൊട്ടാത്ത റോപ്പ് എറിഞ്ഞ് പിടിക്കും കാലൻ ) 4) പൃഥ്യു (മഹാദേവൻ ) - ദണ്ഡകം ( ദണ്ഡ് ഭൂമിയിൽ ഇടിച്ച് ഭുമി കുലുക്കും. ) 5) ശിവൻ - മുപ്പല്ലി (ത്രിശുലം) ഇത് എറിഞ്ഞ് കുത്തി വീഴ്ത്തും. മക്കൾ പരസ്പ്പരം യുദ്ധം ചെയ്താൽ വിഷ്ണു ചക്രം പ്രയോഗിച്ചാൽ ഇന്ദ്രൻ വജ്രായുദ്ധം എടുത്ത് ഇലക്ട്രിക്ക്സ്പ്പാർക്ക് വഴി ഇടിമിന്നൽ കൊടക്കും ചക്രം ഉരുകി പോവും, ശിവൻ്റെ തൃശുലവും ഉരുകി പോവും. ഇലക്ട്രിക്ക് സ്പാർക്കിൽ കത്താത്തത് ഒന്നും പ്രപഞ്ചത്തിൽ ഇല്ല 😀 വേദം നുണകഥയല്ല ശാത്രമാണ് ' വേദങ്ങളിൽ ദൈവങ്ങളുടെ ദൈവം ഇന്ദ്രൻ ആണ്😂 നുണയല്ല ഒറിജിനൽ ആണ്. ഇന്ദ്രന് മുകളിൽ ഉള്ളത് ഗായത്രി ദേവിയും, ബ്രഹ്മാവും, സർവ്വതിനും മുകളിൽ സാഷാൽ ഈശ്വരൻ "വിശ്വകർമ്മാവ്"😂 വിശ്വകർമ്മാവിന് മുകളിൽ ഒരു പരുന്തും പറക്കില്ല😂😂😂😂😂
@Akhilandeswar
@Akhilandeswar Ай бұрын
Khesiye ariyo
@TraditionalLife3661
@TraditionalLife3661 Ай бұрын
kzbin.info/www/bejne/aJ7be62ip5x0i5Isi=6poeNImZ5qTPtVhf Malayalam audio book. ഒരു യോഗിയുടെ ആത്മകഥ. പരമഹംസ യോഗാനന്ദ.
@KappalVlogs-z7t
@KappalVlogs-z7t Ай бұрын
വളരെ ❤❤❤അർത്ഥവത്തായ വാക്കുകൾ
@harikrishnanandakumar8118
@harikrishnanandakumar8118 Ай бұрын
First religion in the world 🙏🙏 the great Sanatan Dharma proud to being a member ❤️❤️ jai Sanatan
@sajeevkumar1559
@sajeevkumar1559 Ай бұрын
❤❤❤
@JeenaJohn-o1d
@JeenaJohn-o1d Ай бұрын
Yes I found it him
@poraliyogi6813
@poraliyogi6813 Ай бұрын
kzbin.infoFyqxxbzrWeY?feature=share
@CGIJunction
@CGIJunction Ай бұрын
Great content to listen brother ❤ I would say protect your KZbin channel by enabling 2 step authentication using authenticator app, your channel should grow a alot,,, beautiful wisdom that everyone need to be heard ❤❤❤
@VivvisGallery
@VivvisGallery Ай бұрын
തൻ്റെ മരണ സമയം സ്റ്റീഫ് ജോബ് മറ്റുള്ളവർക്ക് വേണ്ടി മാറ്റി വെച്ച ബുക്ക് ൽ "ഒരു യോഗിയുടെ ആത്മകഥ" ഉണ്ടായിരുന്നു.. പരമഹംസ യോഹനന്ത എഴുതിയത്.. ഇതിൽ നിന്ന് എല്ലാം മനസ്സിലാക്കാം നമ്മുടെ യോഗികൾ ഋഷി മാർ ഒക്കെ എത്രയോ മഹാന്മാർ ആയിരുന്നു എന്ന്❤
@aksharasubhash6815
@aksharasubhash6815 Ай бұрын
Keep going 🥰and thankz for this information... And hats off for taking these kind of topic... Interesting...
@sindhukuttu4703
@sindhukuttu4703 2 ай бұрын
You are realy blessed Very good spiritual awakening awareness ❤
@seetharamanp
@seetharamanp 2 ай бұрын
🌼🌼🙏
@SN-xo3vv
@SN-xo3vv 2 ай бұрын
Came across this channel by chance today through Neem Karori Baba videos. Keep up this good job of spreading Sanatana Dharma. It is great to see youngsters like you doing this and in Malayalam. Our Keralam needs this
@santhoshima
@santhoshima 2 ай бұрын
Nammude energy level high aakan ntha cheyendath
@Sandhya0509
@Sandhya0509 2 ай бұрын
Guruvine suggest cheyyumo?Twin flame journey, spiritual awakening stagilude okke kadannu povukayane.TF ayi 5D connection ane. 3D yililla. oru munparichayam illa. ore stalathe volunteer cheyyunnu. Kandal chirikkum. athane parichayam. heart pain okke vannappoyane TF journey anne manassilayathe. Njan samsarichittupolum illa. enikke twin flame journeyum venda. oru relationshipun venda. but energy kittunnu eppozhum. Ithine engane thadayunnathe?
@amruthapk1803
@amruthapk1803 2 ай бұрын
❤❤
@bhasyks361
@bhasyks361 2 ай бұрын
❤👋👋👋
@trueraja
@trueraja 2 ай бұрын
20 Kalari Nair Warriors Including Vaikom Padmanabhan Pillai 🚩⚔️
@sreedurga4644
@sreedurga4644 2 ай бұрын
❤🙏🙏🙏🙏
@subhac4037
@subhac4037 2 ай бұрын
👍
@Achu-g3y
@Achu-g3y 2 ай бұрын
Reference book please
@sudhakumarikunjulakshmy2692
@sudhakumarikunjulakshmy2692 2 ай бұрын
Good 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@jithendranB-tw7hw
@jithendranB-tw7hw 2 ай бұрын
man chasing stage alla seperation stage anu please study or experience t think and tell
@jithendranB-tw7hw
@jithendranB-tw7hw 2 ай бұрын
u r wrong bitth dte will not b same incarnation will b years difference
@JaiLal-hd6ti
@JaiLal-hd6ti 2 ай бұрын
2കാലിൽ നിവർന്നു നില്ക്കുന്ന മനുഷൃൻ ഉണ്ടായിട്ട് 30 ലക്ഷം വർഷം ആയി 5000 വർഷം സനാതനധർമ്മം .അതിന് മുൻപ് മനുഷൃൻ എത്ര ലക്ഷം വർഷം ജീവിച്ചു
@arjunjoy3007
@arjunjoy3007 2 ай бұрын
Thannod 5000 varsham ennu aaru parannju
@ShajikpShajikp-j9e
@ShajikpShajikp-j9e 2 ай бұрын
കുണ്ഡലിനി. യോഗ. ഒരു ഗുരു. പറഞ്ഞു തന്നു... ടെൻഷൻ. ഉണ്ടായിട്ട് പോയതാണ്... But. എനിക്ക് വിപരീതം. ഭ്രാന്തനയും. പൊട്ടനും ആയി പോയി
@pazhamakrishi4797
@pazhamakrishi4797 Ай бұрын
Vismayam puttiineee takkiya patteeni omurubladam.....amaniiii........ Poricha meeninin karalum balllay puza andupuza.....tudutta mangapazam......ivaaaa...
@Reji1234Reji
@Reji1234Reji 3 ай бұрын
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഡിവൈൻ