Пікірлер
@LindelwaNgwenya-xd7uc
@LindelwaNgwenya-xd7uc 15 сағат бұрын
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 12 сағат бұрын
❤️😊
@Kokushiboedits3313
@Kokushiboedits3313 17 сағат бұрын
ആ പുറത്തു കേറി നില്കുന്നവന്റെ നടുവിന് ഇട്ടു കൊടുക്കണം അടി 😂
@maheshedavana6697
@maheshedavana6697 Күн бұрын
അടിപാളി❤❤
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller Күн бұрын
❤️
@ഒറ്റയാൻ-ധ1ശ
@ഒറ്റയാൻ-ധ1ശ Күн бұрын
ഇത് പോലെ പൂച്ചയെ തിരക്കി ആണെന്ന് തോന്നുന്നു ഒരു വർഷം മുൻപ് എന്റെ പുതിയ ഓട്ടോയുടെ സൈഡ് കർട്ടൻ, പിറകിലെ ചെളി താങ്ങി, പടുത, വയറിങ് കിറ്റ് ഉൾപ്പെടെ കടിച്ചു കീറി നശിപ്പിച്ചിട്ടത്. രാത്രി വീട്ടിൽ ആളില്ലാരുന്നു ശബരിമലക്ക് പോയി വന്നപ്പോ കാണുന്ന കാഴ്ച ആയിരുന്നു സീറ്റ് വരെ മാന്തി നശിപ്പിച്ചു നായിന്റെ മക്കൾ. ആ സമയം എന്റെ കൈയിൽ കിട്ടണമായിരുന്നു. കൊന്ന് കെട്ടി തൂക്കിയേനെ. അത് പോലെ പതിനൊന്നു കോഴി, എട്ടു താറാവ് ഒക്കെ കൊന്നിട്ടേക്കുന്നു ഒരിക്കൽ രാവിലെ നോക്കിയപ്പോ. മൃഗ സ്നേഹം പറഞ്ഞോണ്ട് ആരെങ്കിലും അപ്പൊ ഒന്ന് വന്നാരുന്നെങ്കിൽ സ്നേഹിച്ചു വിട്ടേനെ ഞാൻ. 😡😡😡
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller Күн бұрын
സത്യം. അമ്മാതിരി പണികൾ അല്ലെ ഇവറ്റകൾ കാണിക്കുന്നത് ..........😥😥😥
@rihadrafi7486
@rihadrafi7486 Күн бұрын
ആ ഭാഗ്യം എനിക്ക് കാറില്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller Күн бұрын
മേടിക്കുമ്പോൾ ഇവന്മാരെ അങ്ങോട്ട് വിട്ടേക്കാം 😀😀😀
@kenzaibrahimkenu2577
@kenzaibrahimkenu2577 Күн бұрын
ende carumm edhe polle nashipichu😢😢
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller Күн бұрын
😞😞🥲🥲
@vettichiradaiman9684
@vettichiradaiman9684 2 күн бұрын
കൂട്ടം കൂടിയാൽ നായകൾ കൂടുതൽ ആക്രമണകാരികൾ ആവും. രാത്രി യിൽ ഒറ്റക്ക് പുറത്തിറങ്ങുമ്പോൾ ഒരു വടി വാൾ കയ്യിൽ വെക്കാൻ ശ്രമിക്കുക
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 2 күн бұрын
😀😀😱😱
@georgejohn7522
@georgejohn7522 2 күн бұрын
വിശന്ന് വലഞ്ഞു ചെയ്യുന്നതാണ് ആരെങ്കിലും ഇവയ്ക്ക് വയറുനിറച്ചു ഭക്ഷണം കൊടുത്താൽ ഒരിക്കലും അക്രമസക്തർ ആവുകയില്ല
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 2 күн бұрын
അങ്ങനെ പറയാൻ പറ്റുമെന്ന് തോന്നുന്നില്ല.
@keshuishere222
@keshuishere222 2 күн бұрын
CCTV footage ഒന്നും കിട്ടിയില്ല.. പക്ഷേ എൻ്റെ scooter ഇവറ്റകൾ കടിച്ച് കീറി,ഞങ്ങളുടെ തന്നെ പൂച്ചക്കുഞ്ഞിനെ പിടിക്കാൻ ശ്രമിച്ച്. ജീവൻ പോകാൻ സമയം ആകാഞ്ഞത് കൊണ്ടാവണം വെളുപ്പിനെ വരെ പൂച്ച കുഞ്ഞ് scooter ന് അകത്ത് പതുങ്ങി ഇരുന്നു. അവളെ കിട്ടാത്തതിൻ്റെ ദ്വേഷ്യം മുഴുവൻ അവറ്റകൾ എൻ്റെ വണ്ടിയിൽ തീർത്തു 2 മാസം എടുത്തു repair കഴിഞ്ഞ് തിരിച്ച് കിട്ടാൻ. ആ വകയിൽ Rs. 14000/ പോയി കിട്ടി..😢😢😢😢
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 2 күн бұрын
ഇവറ്റകൾ പൂച്ചയെ കിട്ടാനായി ഏതറ്റവും വരെ പോകുമെന്നുള്ളത്തിന് തെളിവാണ് വീഡിയോയിലെ രംഗവും, അവിടെ സ്കൂട്ടറിനു സംഭവിച്ചതും. 🥲🥲🥲
@keshuishere222
@keshuishere222 2 күн бұрын
@@AnishBabaIndoAfricanTraveller സത്യം ആണ്. എൻ്റെ scooter ൻ്റെ അവസ്ഥ കണ്ടവർ എല്ലാവരും ചോദിച്ചത് ഒരേ ചോദ്യം ആണ്..."പട്ടികൾ തന്നെയാണോ ഇത് ചെയ്തത്..അതോ വല്ല പുലിയും ഇറങ്ങിയോ എന്ന്.." വെളുപ്പിനെ എണീറ്റ് നോക്കിയപ്പോൾ സ്കൂട്ടർ carporch ൽ നിന്നും കടിച്ച് വലിച്ച് പുറത്ത് കിടക്കുക ആയിരുന്നു.
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 2 күн бұрын
@@keshuishere222 അതെ. ഇവിടെയും ഇല്ലായിരുന്നുവെങ്കിൽ നമ്മൾ ഒരിക്കലും ഇങ്ങനൊക്കെ നായ്ക്കൾ ചെയ്യുമെന്ന് വിശ്വസിക്കുമായിരുന്നില്ല. 😨😨
@sanalkumar.s8993
@sanalkumar.s8993 2 күн бұрын
ഞാൻ വീട്ടിൽ പടക്കം വാങ്ങി വച്ചിട്ടുണ്ട്.. പട്ടിശല്യം ഉണ്ടാകുമ്പോൾ കത്തിച്ചു ജനലിലൂട്ട് പുറത്തേക്കെറിയും.. ഓടടാ.. ഓട്ടം 😂😆🤣
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 2 күн бұрын
തൃശൂർ പൂരം പോലെ ആവുമല്ലോ എല്ലാ ദിവസവും 😂😂😂😂
@K.M.M.S-u7f
@K.M.M.S-u7f 3 күн бұрын
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 3 күн бұрын
❤️🙏🏻
@RajeshrNair-nb3lr
@RajeshrNair-nb3lr 3 күн бұрын
Cctv ഇല്ലെങ്കിൽ കൊലപാതകം നടന്നേനെ 😃
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 3 күн бұрын
സത്യം 😂😂😂😂
@qudrath4446
@qudrath4446 3 күн бұрын
ഇവറ്റകൾ ഇങ്ങിനെ തന്നെ ആവശ്യമുള്ളതും ഇല്ലാത്തതും നശിപ്പിക്കും. എന്റെ വീട്ടിൽ വന്നിട്ട് കിണറ്റിലിടാൻ വച്ചിരുന്ന ക്ലോറിൻ വരെ നശിപ്പിച്ചു.. ഒരു രക്ഷയുമില്ല
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 3 күн бұрын
രാത്രി കാലങ്ങളിൽ അവരുടെ അഴിഞ്ഞാട്ടം ആണ് 😄😄😄
@shaniba8858
@shaniba8858 4 күн бұрын
56dog😮
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 3 күн бұрын
😯😯
@PradoshKannan
@PradoshKannan 4 күн бұрын
E Panna Patti kale adichillenkile adhishayamullu
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 4 күн бұрын
😃😃😃
@userajjsjs
@userajjsjs 4 күн бұрын
Cc camera il voice kittumo??
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 4 күн бұрын
Ullathum .... illathathum und
@ArunVivek-jx7gh
@ArunVivek-jx7gh 4 күн бұрын
Kollaam
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 4 күн бұрын
നന്ദി അരുൺ. അമ്മേ ശരണം 🙏🏻
@sreejasreeja7625
@sreejasreeja7625 4 күн бұрын
Carinte key kittiyirunnenkil athum kondupoyene
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 4 күн бұрын
ഉറപ്പല്ലേ 😁🤣🤣🤣🤣
@HarishPHari-gh8hb
@HarishPHari-gh8hb 5 күн бұрын
ഇത് തിന്നാൻ കിട്ടാത്തതിന്റെ അല്ല തിന്നത് പല്ലിന്റെ ഇടയിൽ കുത്തിയതിന്ടെയാ 😡😡😡🫡
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 5 күн бұрын
അവർക്കതൊരു രസമായിരിക്കും. നമ്മുടെ കാർ ആണ് നശിപ്പിക്കുന്നത്.🥲🥲🥲
@alimathary1304
@alimathary1304 5 күн бұрын
😢 കോഴി കൂട്ൻറെ അവസ്ഥ പറയണ്ട.😅 ഇപ്പോഴാണ് കോഴികൾ നഷ്ടപ്പെടുന്ന കുട്ടൻസ് പിടികിട്ടുന്നത്.😮 5:01
@rsr1887
@rsr1887 5 күн бұрын
ആ നായ്ക്കൾ പുതിയ കാറ് വാങ്ങി അതിന്റെ വീഡിയോ ആയിരുന്നു
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 5 күн бұрын
പൂച്ചയെ ഓടിക്കുന്നത് ഒഴിവാക്കിയാൽ ഏകദേശം അത്പോലെ ഒക്കെ തന്നെ 😀😀😀😀
@meeraaravind804
@meeraaravind804 5 күн бұрын
അമ്മേ ശരണം🙏🏻
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 5 күн бұрын
മൂകാംബിക ദേവി ശരണം 🙏🏻
@akhilkrishnanj6374
@akhilkrishnanj6374 5 күн бұрын
🙏🏻🙏🏻
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 5 күн бұрын
❤️🙏🏻
@manishkmr6388
@manishkmr6388 5 күн бұрын
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 5 күн бұрын
❤️🙏🏻
@nasarwayanad7052
@nasarwayanad7052 5 күн бұрын
india 🤭🤭🤭
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 5 күн бұрын
😐😐
@anilkumar-be7bo
@anilkumar-be7bo 5 күн бұрын
ഒത്തുപിടിച്ചാൽ മലയും പോരും 🤣🤣
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 5 күн бұрын
🤣🤣
@samt4223
@samt4223 5 күн бұрын
Very funny clever dogs
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 5 күн бұрын
Yes. 😊
@abdullapv855
@abdullapv855 5 күн бұрын
ആ വീട്ടിൽ ആൾ താമസം ഇല്ലേ?
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 5 күн бұрын
സംഭവ ദിവസം വീട്ടിൽ ആളില്ലാരുന്നു.
@rohithnechikkunnan8374
@rohithnechikkunnan8374 5 күн бұрын
Naaya premikalude ponnomana makkal 😢 paavam poocha....
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 5 күн бұрын
പൂച്ച രക്ഷപെട്ടു 😁😊
@rohithnechikkunnan8374
@rohithnechikkunnan8374 5 күн бұрын
@@AnishBabaIndoAfricanTraveller 🥰
@dinkuminkuvlog
@dinkuminkuvlog 5 күн бұрын
ഇതുങ്ങളുടെ ഇടയിൽ കുഞ്ഞുങ്ങൾ ഒക്കെ പെട്ടലുള്ള അവസ്ഥ 😢, ഞങ്ങടെ ഇവിടെ എത്ര കോഴി കളെ ആണെന്നോ പിടിച്ചത്. ഞാൻ കല്ലെടുത്തു എറിയും കണ്ടാൽ
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 5 күн бұрын
കുട്ടികൾ പെട്ടാൽ പൊടി പോലും കിട്ടില്ല. അതുപോലല്ലേ ഇവരുടെ കൂത്തുകൾ. 😱😱
@dinkuminkuvlog
@dinkuminkuvlog 5 күн бұрын
@@AnishBabaIndoAfricanTraveller mm 😔😔
@mm-fp5cb
@mm-fp5cb 5 күн бұрын
പുച്ച എഞ്ചിൻ്റെ ഇടയിലൂടെ കേറി ബോണറ്റിനടുത്ത് ആയിട്ട് - ഉണ്ടാവും
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 5 күн бұрын
അതെ. പട്ടികളുടെ തിരച്ചിലിന്റെ ദിശയും കണ്ടിട്ട് പൂച്ച സാർ അവിടെ തന്നെയാണ്. 😀😀
@dil617
@dil617 20 сағат бұрын
​@@AnishBabaIndoAfricanTravellerപൂച്ച ആ മരത്തിൽ കയറിയില്ലേ കാറിൻ്റെ വിടെ വരുന്ന കണ്ടില്ല
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 20 сағат бұрын
@@dil617 വരുന്നുണ്ട് മരത്തിന്റെ അവിടെ നിന്ന് ചാടി കാറിന്റെ അടിയിലേക്കാണ് കയറുന്നത് .... നമ്മൾക്ക് തെറ്റായാലും പട്ടികൾക്ക് തെറ്റുമോ ? 😃
@amhardwarearyanad5642
@amhardwarearyanad5642 5 күн бұрын
aa poochaye engaanum kittiyirunnengilo nte daivame:
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 5 күн бұрын
അയ്യോ .. അതിന്റെ കഥ കഴിച്ചേനെ 😁
@praveenaaprakash
@praveenaaprakash 6 күн бұрын
ഞാൻ രാത്രിയിൽ മുറ്റത്തിറങ്ങി നോക്കുമ്പോൾ koshi കൂടു തകർക്കുന്നു... എടുത്താൽ പൊങ്ങാത്ത ഞങ്ങളുടെ അഞ്ച് koshi കളെ അവന്മാർ കടിച്ചു കീറി കൊന്നു.. ലാസ്റ്റ് ഉണ്ടായിരുന്ന രണ്ട് പിടക്കോഷികളെ കഴിഞ്ഞ ആഴ്ച്ച കൊന്നു.. മുറ്റത്തിട്ടിരുന്നു 😔😔😔.. ഭീകരന്മാരാണ് രാത്രി ആയാൽ അവന്മാരുടെ ആഷിഞ്ഞാട്ടമാണ് 10 മണികഷിഞ്ഞാൽ...
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 6 күн бұрын
രാത്രിയിലാണ് ഇവരുടെ തനി നിറം പുറത്തു വരുക 😪😪😪
@reyhanbinnazar8186
@reyhanbinnazar8186 5 күн бұрын
കോശിയോ 😮
@praveenaaprakash
@praveenaaprakash 5 күн бұрын
@@reyhanbinnazar8186 സോറി 32 നക്കിനിടയിൽ ഒരു പല്ലല്ലേ ഉള്ളൂ 😂
@mallutruth5892
@mallutruth5892 5 күн бұрын
കോശികളെ ശ്രദ്ധിക്കണം
@reyhanbinnazar8186
@reyhanbinnazar8186 5 күн бұрын
@@mallutruth5892 ആരാണ് ഈ കോശി 🥺
@UmmerKoya-h5h
@UmmerKoya-h5h 6 күн бұрын
എന്റെ കാറും ഇതു പോലെ രാത്രിയിൽ കടിച്ച് നാശം ആക്കി ഇപ്പോൾ ഞാൻ ലൈറ്റ് ഇട്ടു വെക്കു
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 6 күн бұрын
ലൈറ്റ് ഇട്ടു കിടന്നിടത്താണ് ഇത് സംഭവിച്ചത്. അവിടെ ഇങ്ങനെ ഉണ്ട് ലൈറ്റ് ഇട്ടപ്പോൾ.
@Arpihari1138
@Arpihari1138 6 күн бұрын
Kandit pedi thonunnu..😢
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 6 күн бұрын
ഇവരെ പേടിച്ചേ മതിയാകൂ 🙃🙃
@AdoraFoods
@AdoraFoods 6 күн бұрын
രാത്രി പോർച്ചിൽ കിടന്നുറങ്ങുകയായിരുന്ന ഒരു പാവത്തിൻ്റെ ഉടയാടകളെല്ലാം കടിച്ചു കീറി അതിനെ മൃഗീയമായി പീഠിപ്പിച്ച പട്ടി കഴിവേറി മക്കളെ അറസ്റ്റ് ചെയ്ത് തുറങ്കിലടക്കാൻ ഇവിടെ ഒരുത്തനുമില്ലേ? എല്ലാ വീട്ടിലുമുണ്ടല്ലോ ഇതു പോലുള്ള പാവങ്ങൾ എന്ത് വിശ്വസിച്ചാണ് ഇതിനെയൊക്കെ പോർച്ചിൽ കിടത്തി ഉറക്കി വീട്ടിനകത്ത് കിടന്നുറങ്ങുന്നത്?
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 4 күн бұрын
😄😄😄😄
@ജംഷീർ-A
@ജംഷീർ-A 6 күн бұрын
ആദ്യം പരസ്യം
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 6 күн бұрын
😁
@Sebana-b2b
@Sebana-b2b 6 күн бұрын
Njangalude natilum ithupoleyaan njangale veetle kozikoodokke polichan koyikale thinnunnath...
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 6 күн бұрын
😪😪😪😪
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 6 күн бұрын
😱😱😱
@Roopikaminnu6744
@Roopikaminnu6744 6 күн бұрын
ഇന്ന് ന്റെ cat നെ dog കടിച്ചു njn schl poyappl ahnn സംഭവം njn vannit hosptl il കൊണ്ടുപോയി 2 ഇൻജെക്ഷൻ aduthu 😢ഇനി 5 ഇൻജെക്ഷൻ ഇണ്ട് എടുക്കാൻ പിന്നെ മരുന്ന് tannuuhh😢pavam 😢😢 e vdo kanumbol dogs ne tanne verukunnuu💔
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 6 күн бұрын
വേഗം പൂച്ച കുഞ്ഞു സുഖമാകട്ടെ 🫂🫂🫂
@Kunji-lb6yj
@Kunji-lb6yj 6 күн бұрын
മെനക ഗാന്ധി യുടെ കുഞ്ഞുങ്ങൾ ആന്നേ 😄😄😄😄😄😄😄
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 6 күн бұрын
😅😅😅😅
@Vinu-d8n
@Vinu-d8n 6 күн бұрын
VM. .. Am,
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 6 күн бұрын
👀👀👀👀
@hashimashi5460
@hashimashi5460 7 күн бұрын
Ithugaleyonnum snehichit karyamilla njan nayakale adupikarilla
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 6 күн бұрын
👍🏻👍🏻👍🏻
@thisismychannel8993
@thisismychannel8993 6 күн бұрын
ഇതുങ്ങളെ അടുപ്പിക്കാത്ത നിങ്ങൾക് ഇതുങ്ങളെ സ്നേഹിച്ചിട്ട് കാര്യമില്ല എന്ന് എങ്ങനെ മനസിലായി?
@sadathchaliyott5133
@sadathchaliyott5133 7 күн бұрын
Pakshea pouchayea kittilla
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 7 күн бұрын
അതെ. പൂച്ച ആരാ മോൻ 😀😀
@vaijayanthin6525
@vaijayanthin6525 7 күн бұрын
Ithu pool enta veetilum seiyum from tvm
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 7 күн бұрын
😐😐😐
@SivakumarPkd
@SivakumarPkd 7 күн бұрын
ഇത്ര ശബദ്ധം കേട്ടിട്ട് ആ വീട്ടുകാർക്ക് ഒന്ന് വന്നു ആ പൂച്ച യെ രക്ഷിക്കാമായിരുന്നു
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 7 күн бұрын
വീട്ടിൽ ആരുമില്ലാരുന്നു ആ സമയത്. വെളുപ്പ് വരെ പട്ടികൾ നോക്കി നിന്ന് മടുത്ത ശേഷം പൂച്ച പകൽ സമയം രക്ഷപെട്ടതയാണ് മനസിലാകുന്നത്.
@ubaistm-s1j
@ubaistm-s1j 4 күн бұрын
മണ്ടത്തരം പറയരുത്
@abdas-v6277
@abdas-v6277 7 күн бұрын
എന്റെ കാറും ഇതുപോലെ നാശാക്കി.. പൂച്ചയെ പിടിക്കാൻ കിട്ടാത്ത ദേഷ്യം
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 7 күн бұрын
ഭയങ്കര agressive ആണ് ഇവറ്റകൾ 😪😪😪
@hamzakutty9944
@hamzakutty9944 7 күн бұрын
ഇങ്ങനെയെല്ലാം അക്രമം കാണിച്ചിട്ട് ആ വീട്ടുകാരുടെ ഉറക്കം സമ്മതിക്കണം
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 7 күн бұрын
വീട്ടിൽ ആളില്ല ഈ സംഭവം നടക്കുമ്പോൾ 😐😐😐
@Keraleeyan-v4l
@Keraleeyan-v4l 7 күн бұрын
വിശ്വസിച്ചു, കാറും വീട്ടിൽ ഇട്ടു ഓട്ടോ പിടിച്ചു കറങ്ങാൻ പോയി
@Arpihari1138
@Arpihari1138 6 күн бұрын
😂
@MansoorManzu-jf7zm
@MansoorManzu-jf7zm 4 күн бұрын
അകത്ത് ഫാനിട്ടാൽ പുറത്ത് നടക്കുന്നതൊന്നും അറിയില്ല
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 4 күн бұрын
@@Keraleeyan-v4l ഓട്ടോ പിടിച്ചല്ല ഫ്ലൈറ്റ് പിടിച്ചു ജീവിക്കാനായി മലരാരണ്യത്തിൽ ആണ് പോയത് 😄😄😄
@sajitha7394
@sajitha7394 7 күн бұрын
മുടിയനായ പുത്രൻ മാർ ഇവരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം 😞
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 7 күн бұрын
കേസ് CBI യെ ഏൽപ്പിച്ചിട്ടുണ്ട് 😀😀😀😀
@K.M.A.Sharaf
@K.M.A.Sharaf 7 күн бұрын
ഇങ്ങനെയുള്ള ദുഷ്ട മൃഗങ്ങളെ വിഷം കൊടുത്തു കൊല്ലണം...😠
@AlaviKutty-uo1ri
@AlaviKutty-uo1ri 8 күн бұрын
Ede kanunna samayathe nee evidey ayirunnu
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 8 күн бұрын
വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.