Delta vfd quality!!
1:30
2 ай бұрын
Battery charger full rework!!!
2:22
Turbo charged engines working
6:13
Пікірлер
@Zmoizoo
@Zmoizoo 3 сағат бұрын
👍
@NoufalEdappal
@NoufalEdappal 17 сағат бұрын
Informative
@teqcafebyrenjithvr
@teqcafebyrenjithvr 17 сағат бұрын
💞💞
@harisentrancesolutions
@harisentrancesolutions 3 күн бұрын
❤💯
@salahudheenayoobi6930
@salahudheenayoobi6930 3 күн бұрын
Ur number please
@harisentrancesolutions
@harisentrancesolutions 5 күн бұрын
😱❤️‍🔥
@harisentrancesolutions
@harisentrancesolutions 5 күн бұрын
@lexusrx7579
@lexusrx7579 6 күн бұрын
I wonder why Indian is posting a video with English title? Very confusing
@JithuJithu-k1f
@JithuJithu-k1f 8 күн бұрын
Low voltage enta problem
@AneeshA-c5t
@AneeshA-c5t 19 күн бұрын
Bro nammude fan speed il karangum pettannum cut off pole pokum at the time thanne run akum... What is the prblm
@teqcafebyrenjithvr
@teqcafebyrenjithvr 18 күн бұрын
Bro athu mikkavarum overcurrent issue aavum.. Thermal cutoff aavan aanu chance.
@sudheervijay1982
@sudheervijay1982 26 күн бұрын
Good day, I have the same problem of low milage. My car is one year old. Whe I purchase time onwards the milage is only 9 to 10 km/letterr. After one year the milage is same. The car only 6000km rum only. The service person said they couldn't find any falt. When we drive longway the mileage increase up to 13 to 15 k/m. In the city driver again milage down to 8to9km. My car is Honda Amaze Automatic. Can u advice a solution for this ? I am from Trivandrum.
@teqcafebyrenjithvr
@teqcafebyrenjithvr 24 күн бұрын
Petrol or diesel
@aleferrari6885
@aleferrari6885 Ай бұрын
E tutto eccetto che una ecu
@teqcafebyrenjithvr
@teqcafebyrenjithvr Ай бұрын
Yes definitely its not an ecu since it not include ecu processor
@vishnuvinod1089
@vishnuvinod1089 Ай бұрын
Cp conversation nu vendi aano
@teqcafebyrenjithvr
@teqcafebyrenjithvr Ай бұрын
Yes
@vishnuvinod1089
@vishnuvinod1089 Ай бұрын
🔥🔥🔥
@vishnuvinod1089
@vishnuvinod1089 Ай бұрын
🔥🔥🔥
@vishnuvinod1089
@vishnuvinod1089 Ай бұрын
❤❤❤❤
@teqcafebyrenjithvr
@teqcafebyrenjithvr Ай бұрын
💞💞💞
@vishnuvinod1089
@vishnuvinod1089 Ай бұрын
Athe chetta correct aanu thanks for the help
@teqcafebyrenjithvr
@teqcafebyrenjithvr Ай бұрын
🙏🙏
@suriyavarghese8594
@suriyavarghese8594 Ай бұрын
Thank you..
@vishnuvinod1089
@vishnuvinod1089 Ай бұрын
ചേട്ടാ എൻറെയും 2007 hyundai accent gle ആണ് എൻറെ കാറിലും cop ignition system ചെയ്യണമെന്നുണ്ട് അതിൻറെ ഫുൾ വീഡിയോ ഇടാമോ ഇത് ഉപയോഗിക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ ഇതിൻറെ ഫുൾ വീഡിയോ ഒന്ന് ഇടാമോ plzzz
@teqcafebyrenjithvr
@teqcafebyrenjithvr Ай бұрын
Iddam kurachu time edukkum ippol athil illa kurachu work pending aaanu athu complete akkittu iddam
@vishnuvinod1089
@vishnuvinod1089 Ай бұрын
Ok chetta❤❤
@vishnuvinod1089
@vishnuvinod1089 Ай бұрын
Chetta phone number onn theramo oru doubt undayirunnu plzz
@teqcafebyrenjithvr
@teqcafebyrenjithvr Ай бұрын
8156840754
@vishnuvinod1089
@vishnuvinod1089 Ай бұрын
Ith pole cheiyan vendi full vdo idamo
@vishnuvinod1089
@vishnuvinod1089 Ай бұрын
Enteyum hyundai accent gle 2007 vandi aanu
@teqcafebyrenjithvr
@teqcafebyrenjithvr Ай бұрын
Cheythu tharam
@vishnuvinod1089
@vishnuvinod1089 Ай бұрын
Ie coil on plug ignition system engane aa vandiyil cheithe
@HenryBen10
@HenryBen10 2 ай бұрын
Boost pressure sensor complaints, intercooler or piping leaks, turbo coking, boost control solenoid valve / vacuum leaks are common reasons. In Some rare cases, ECMs problems or wiring problems causes such issues
@teqcafebyrenjithvr
@teqcafebyrenjithvr 2 ай бұрын
👍👍
@jojuittyerah
@jojuittyerah 2 ай бұрын
38 മാസം മുൻപ് വാങ്ങിയ Atomberg fan guaranty തീർന്നിട്ട് 750 രൂപ കൊടുത്ത് service ചെയ്തു. ലാഭം കിട്ടിയ current charge അതോടെ പോയിക്കിട്ടി.ആരും ദയവായി BLDC Fan വാങ്ങല്ലേ
@joshuvajohnvarghese2372
@joshuvajohnvarghese2372 2 ай бұрын
💯 well said
@teqcafebyrenjithvr
@teqcafebyrenjithvr 2 ай бұрын
💞💞
@Vishnuks-pg7ox
@Vishnuks-pg7ox 2 ай бұрын
@teqcafebyrenjithvr
@teqcafebyrenjithvr 2 ай бұрын
💞💞
@bavampb
@bavampb 2 ай бұрын
bro contact number tharumo
@teqcafebyrenjithvr
@teqcafebyrenjithvr 2 ай бұрын
8156840754
@muhammedfazil8080
@muhammedfazil8080 2 ай бұрын
Amaron ബാറ്ററികൾക്ക് ക്രാങ്കിങ് പവർ കൂടുതൽ ആണ്
@teqcafebyrenjithvr
@teqcafebyrenjithvr 2 ай бұрын
Athe
@MUHAMMED_IRFAN_369
@MUHAMMED_IRFAN_369 2 ай бұрын
Ettavum nallath exide aaanu... Amaron van flop aaanu... Black battety teere vaangaruth...
@teqcafebyrenjithvr
@teqcafebyrenjithvr 2 ай бұрын
Exide automotive atra poranna kettitulle.. Amaron green kollam bakki flop.
@MUHAMMED_IRFAN_369
@MUHAMMED_IRFAN_369 2 ай бұрын
@@teqcafebyrenjithvr well maintain cheythittu....4 കൊല്ലം thikachu polum amaron ninnilla...
@MUHAMMED_IRFAN_369
@MUHAMMED_IRFAN_369 2 ай бұрын
@@teqcafebyrenjithvr pazhaya oru exide battery vechittu ippozhum.. Pakkaaa working...
@teqcafebyrenjithvr
@teqcafebyrenjithvr 2 ай бұрын
@MUHAMMED_IRFAN_369 ആണോ, ഇപ്പോൾ പണ്ടത്തെ ക്വാളിറ്റി ഇല്ല എന്നതുബ്സത്യം
@MUHAMMED_IRFAN_369
@MUHAMMED_IRFAN_369 2 ай бұрын
@@teqcafebyrenjithvr അനുഭവത്തിന്റെ അഭിപ്രായം പറഞ്ഞാൽ oraalkkum.. Njaan suggest cheyyila.... Car num bike num ore പണി കിട്ടി.... Ini aarelum veruthe thannaal polum medikki...
@muhammedfazil8080
@muhammedfazil8080 2 ай бұрын
@vibinkayalam7397
@vibinkayalam7397 2 ай бұрын
Vvvf ( variable voltage variable frequency drive ) video cheyumo
@teqcafebyrenjithvr
@teqcafebyrenjithvr 2 ай бұрын
പഴയ ഒന്നു രണ്ടു വീഡിയോ ഇതിൽ ഉണ്ട് ഫ്രണ്ട്.. ഇനിയും ചെയ്യാം 🤗
@vibinkayalam7397
@vibinkayalam7397 2 ай бұрын
Vvvf ( variable voltage variable frequency drive ) video cheyumo
@NidhinNidhinsuresh-z9w
@NidhinNidhinsuresh-z9w 2 ай бұрын
Bro ore Nalla cv ready akki tharoo
@joseph1257
@joseph1257 2 ай бұрын
👍
@sinanhavvas9292
@sinanhavvas9292 2 ай бұрын
Contact number Please
@muhammedfazil8080
@muhammedfazil8080 2 ай бұрын
@teqcafebyrenjithvr
@teqcafebyrenjithvr 2 ай бұрын
💞💞
@muhammedfazil8080
@muhammedfazil8080 2 ай бұрын
🎉
@teqcafebyrenjithvr
@teqcafebyrenjithvr 2 ай бұрын
💞💞
@muhammedfazil8080
@muhammedfazil8080 2 ай бұрын
🎉
@teqcafebyrenjithvr
@teqcafebyrenjithvr 2 ай бұрын
💞💞
@kiranp6679
@kiranp6679 2 ай бұрын
Good information. Keep uploading new videos 🙌❤
@teqcafebyrenjithvr
@teqcafebyrenjithvr 2 ай бұрын
Sure💞💞
@sreelakshmipr6958
@sreelakshmipr6958 2 ай бұрын
12varsham old aya induction cooker(augur) eppol aadyamayi complaint vannu , repair cheithe shesham eppol induction cooker on cheyumbol current povunnu ,karanam endhannenn parayamoo?
@teqcafebyrenjithvr
@teqcafebyrenjithvr 2 ай бұрын
അത് ഷോർട് ഉള്ളത്കൊണ്ടാണെ.. Igbt പിന്നെയും പോയി കാണും
@mithunm.j6555
@mithunm.j6555 3 ай бұрын
അപ്പോൾ amplifier ന്റെ ഉള്ളിൽ power supply വെക്കുന്നത് ശെരി അല്ലെ noice കേറില്ലേ
@teqcafebyrenjithvr
@teqcafebyrenjithvr 3 ай бұрын
Amplifieril nalla smooth dc supply venam.. Ellarum cheyyunna rethyil ulla supply pora.. Upayogikkunna cap audio quality ulla low esr venam. Smps allatha kondu noise kurachu kurayum.
@mithunm.j6555
@mithunm.j6555 3 ай бұрын
@@teqcafebyrenjithvr പക്ഷെ transformer ഉപയോഗിക്കുന്നതിനെ കാളും Noice കുറവ് smps ഉപയോഗിക്കുമ്പോൾ ആണ് അത് എന്ത് കൊണ്ട് ആണ്
@teqcafebyrenjithvr
@teqcafebyrenjithvr 2 ай бұрын
@mithunm.j6555 athu ivide cheyyunna transformer varnish cheyyathe proper aayi ubdakkatgakondanu.. Nalla smps with noise filter aane better aanu but for amp always good transformer is better or else needs costly smps supply not normal one..
@mithunm.j6555
@mithunm.j6555 2 ай бұрын
@@teqcafebyrenjithvr ok 🤝
@anshadedavana
@anshadedavana 3 ай бұрын
ഞാൻ ഒരു എഞ്ചിനീയർ അല്ല, എങ്കിലും എനിക്ക് മനസ്സിലായ ലളിതമായ കാര്യം എന്തെന്നാൽ SMPS അകത്തോ പുറത്തോ എന്നതിനേക്കാൾ അതിന്റെ ക്വാളിറ്റിയും ഡിസൈനും ആണ് കൂടുതൽ ബാധിക്കുക എന്നതാണ്. പഴയ കാല LCD മോണിറ്ററുകൾ, സോണിയുടെയും സാംസങിന്റെയും ഇപ്പോഴും ഇറങ്ങുന്ന വലിയ TV കളിൽ ഒക്കെ internal SMPS തന്നെയാണ്. പക്ഷെ നല്ല ലൈഫ് ഉണ്ടുതാനും. ഡിസൈൻ നല്ല ക്വാളിറ്റി ഉള്ളതാണ്. EMI , EMC പ്രൊട്ടക്ഷൻ, Active PFC ഒക്കെ സ്റ്റാൻഡേർഡ് സെറ്റിൽ കാണാം. ലോ cost സെറ്റിൽ ഒരു സിമ്പിൾ ഫ്‌ളൈബാക്ക് SMPS ആണ് സാദാരണ കാണുന്നത്. പ്രോപ്പർ ആയ EMC പ്രൊട്ടക്ഷൻ ഒന്നും കാണാറേയില്ല ഔട്ട്പുട്ട് ripple factor ഒന്നും അത്ര മികച്ചതായിരിക്കില്ല എന്നതും തീർച്ചയാണ്. അതും സെറ്റിന്റെ ലൈഫിനെ ബാധിക്കാം. മറ്റൊന്ന് കംപോണന്റുകളുടെ നിലവാരമാണ്. കമ്പനി സെറ്റിൽ അറിയപ്പെടുന്ന കമ്പനികളുടെ ഘടകങ്ങൾ ഉപയോഗിക്കുമ്പോൾ (ഉദാ Fairchild) ലോക്കൽ സെറ്റിൽ ചൈനീസ് കമ്പനികളുടെ ഘടകങ്ങൾ ആണ് കാണുന്നത്. കൂടാതെ MOSFET പോലുള്ളവ മിക്കവാറും ഡ്യൂപ്ലിക്കേറ്റും.
@teqcafebyrenjithvr
@teqcafebyrenjithvr 3 ай бұрын
അതെ ലോക്കൽ പവർ സപ്ലൈ ആണ് പ്രോബ്ലം അപ്പോൾ അതെടുത്തു ഉള്ളിൽ വെക്കുന്നത് വേലിയിൽ കിടന്ന പാമ്പിനെ എടുത്തു തോളത്തു വെക്കും പോലല്ലേ.. ഞാൻ പലപ്പോഴും വിഡിയോയിൽ പവർ സപ്ലൈ ക്വാളിറ്റി പറയാറുണ്ട് എന്നാൽ ചിലർ വാദിക്കുന്നത് അങ്ങനെ ഒന്നുമില്ലെന്നാണ്.
@silvysathyan6715
@silvysathyan6715 3 ай бұрын
Very good information.
@teqcafebyrenjithvr
@teqcafebyrenjithvr 3 ай бұрын
Thank you💞💞
@muhammedfazil8080
@muhammedfazil8080 3 ай бұрын
🎉
@teqcafebyrenjithvr
@teqcafebyrenjithvr 3 ай бұрын
💞💞
@muhammedfazil8080
@muhammedfazil8080 3 ай бұрын
@teqcafebyrenjithvr
@teqcafebyrenjithvr 3 ай бұрын
💞💞
@manojc.r8521
@manojc.r8521 3 ай бұрын
താങ്കൾ പറയുന്നപോലെ ട്രാൻസ്‌ഫോർമറോ smps ഓ വെച്ച് ലൈറ്റ്നിങ്ങിനെ protect ചെയ്യാൻ പറ്റില്ല ലൈനിലൂടെ വരുന്ന ഓവർ കരന്റാണ് fan പോകാൻ കാരണം fan earth ചെയ്താൽ ഫാൻ കേടാകാൻ എളുപ്പമാണ് ഫാൻ ഹുക്കിലൂടെ ഡിസ്ചാർജ് ആകുമ്പോൾ ആണ് ഫാൻ പോകുന്നത് fanhuk റബ്ബർ ട്യൂബ് കൊണ്ട് ചുറ്റി പൊതിഞ്ഞാൽ ഫാൻ ഇടി വെട്ടി പോകുന്നത് തടയാൻ പറ്റും
@muhammedfazil8080
@muhammedfazil8080 3 ай бұрын
ചുരുക്കത്തിൽ വേറെ ആരെ കൊണ്ടും ഓടിപ്പിക്കാതെ ഇരിക്കുക
@teqcafebyrenjithvr
@teqcafebyrenjithvr 3 ай бұрын
എന്നുപറയാം
@muhammedfazil8080
@muhammedfazil8080 3 ай бұрын
@@teqcafebyrenjithvr 😊
@shyamjithck7
@shyamjithck7 3 ай бұрын
Yes
@rashidvelimanna7210
@rashidvelimanna7210 3 ай бұрын
Ith 3.7 cell anu
@akhilmohan1996
@akhilmohan1996 3 ай бұрын
3.7
@teqcafebyrenjithvr
@teqcafebyrenjithvr 3 ай бұрын
@akhilmohan1996 പല റേറ്റിംഗ് undu frnd
@jibinvarghese9776
@jibinvarghese9776 3 ай бұрын
ചേട്ടാ പോയിട്ട് എന്തെങ്കിലും തിരക്ക് ഉണ്ടോ 🤣🤣🤣ആരെങ്കിലും മനസിലാക്കാൻ വേണ്ടി ആണ് വീഡിയോ ചെയുന്നതിന്റെ ഉദ്ദേശം എങ്കിൽ കുറച്ചു സ്പീഡ് കുറക്കാൻ നോക്കിയാൽ നല്ലത്
@teqcafebyrenjithvr
@teqcafebyrenjithvr 3 ай бұрын
Frnd short video idumbol time limitation undu അതാണ്.. വിശദമായ വീഡിയോ ഉടനെ ഇടും...
@vishnunb7275
@vishnunb7275 3 ай бұрын
Normally laptop lu 3.7 18650 alle?
@teqcafebyrenjithvr
@teqcafebyrenjithvr 3 ай бұрын
Athe ithil different aane