Helo ഡോക്ടർ എന്റെ കുഞ്ഞിന് 1 1/2 വയസ്സായി മോൾ ഇന്നലെ ഒരു മിട്ടായി കഴിച്ചു അപ്പൊ ചുണ്ട് കടിച്ചപോലെ കരഞ്ഞു പിന്നെ കൊഴപ്പൊന്നും ഇല്ല ഇന്ന് രാവിലെ എണീറ്റപ്പോ കവിൾ വീർതിരിക്കുന്നു വൈകീട് നോക്കിയപ്പോ കല്ലുപോലെ താഴെ ചുണ്ടിന്റെ കുറെച് ഭാഗം ഒരു മുന്തിരി വലുപ്പത്തിൽ എന്താണ് ഡോക്ടർ ഇത് please reply me🙏
@ff_gaming_4X19 сағат бұрын
Mam എനിക്ക് മൂന്നാമത് cs ആണ് പ്രസവം നിറുത്തി.ഇപ്പോൾ കുഞ്ഞിന് മൂന്ന് മാസമായി എനിക്ക് വീട്ടിലെ ജോലികളെല്ലാം ചെയ്യണം എനിക്ക് വൈറ്റ് ഒക്കെ എടുക്കാൻ പറ്റുമോ എത്ര വൈറ്റ് എടുക്കാം
@NishidaTPNishi20 сағат бұрын
Formula milknte side effect oru video
@raichelbabu739621 сағат бұрын
Dry skin oil before bath നല്ലത് അല്ലെ. ഞാൻ before bath ആണേ oil apply ചെയ്യുന്നത്
@sheelanandini5046Күн бұрын
Thanks a lot. My daughter in law has completed 35 weeks. This video helped us a lot
@fatimascg12345Күн бұрын
Ente molk 1 year ayi birth weight 3.3 ayirunu...ipol 4 masamayi weight6.8 l thanne nilkunnu..please reply Food kuruk aan adikam kazhikaar. Active aanu.
@meenakshimeenu5819Күн бұрын
അരി ഒരു കപ്പ്,ഗോതമ്പു ഒരു കപ്പ്, ഉഴുന്ന് പരിപ്പ് ഒരു കപ്പ്, പഞ്ചസാര 2 കപ്പ്...പഞ്ചസാരയോ 🙄🙄🙄പഞ്ചസാര കൊടുക്കാമോ??????
@anildathomas9634Күн бұрын
എൻറെ മകനും ഉണ്ട് നാലര വയസ്സായി ചില വാക്കുകൾ പറഞ്ഞാൽ തിരിയുന്നില്ല . w ഷേപ്പിൽ ആണ്
Dr enta babykk 2 month akunnu.3fays ayitt vitamin d3 kodutta udane vomiting cheyyunnu
@nejiyanejuКүн бұрын
Dr Nasal aspirator use cheyyaamo
@azifa4344Күн бұрын
Ragiyo ariyo varuth kodkkaan pato
@naseemaahmed147Күн бұрын
Why is the video unavailable?
@rajeevn93112 күн бұрын
എന്റെ മോള് ഒരു വയസും 4 മാസവുമായപ്പോ എന്നോട് പറഞ്ഞ വാചകമാണ് അമ്മാ അപ്പിട്ടു എന്നും ചീച്ചി ഒഴിച്ചുന്നും ഞാൻ ശരിക്കും അത്ഭുതപെട്ടു ഞാനാണെങ്കിൽ കുട്ടിയോട് നന്നായി സംസാരിക്കും അതുകൊണ്ടായിരിക്കും പെട്ടെന്ന് വാക്കുകൾ കൂട്ടിച്ചേർത്തു പറയാൻ തുടങ്ങിയത് കുട്ടികളോട് നന്നായി സംസാരിചാൽമതി അവര് അതുകേട്ടു പറയാൻ thudangum
@hadhitricks1112 күн бұрын
ഡോക്ടർ എൻറെ കുട്ടിക്ക് ഒമ്പത് മാസമായി ആൺകുഞ്ഞ് അവൻറെ പതപ്പ് പനി ചുമ കഫക്കെട്ട് തുടങ്ങിയ അസുഖങ്ങൾ വരുമ്പോൾ പെട്ടെന്ന് ഉയരുകയും അസുഖം മാറുമ്പോൾ സാവധാനം താഴുകയും ചെയ്യുന്നു... ഇതിൻറെ കാരണമെന്താണ് മാഡം. ദയവായി മറുപടി തരൂ... ആകെ പേടിയാകുന്നു മേടം സ്കാനിങ് എടുക്കേണ്ടതുണ്ടോ സ്കാനിങ് എടുത്താൽ കുട്ടിക്ക് ബുദ്ധിമുട്ട് ഉണ്ടാകുമോ
@hadhitricks1112 күн бұрын
ഡോക്ടർ എൻറെ കുട്ടിക്ക് ഒമ്പത് മാസമായി ആൺകുഞ്ഞ് അവൻറെ പതപ്പ് പനി ചുമ കഫക്കെട്ട് തുടങ്ങിയ അസുഖങ്ങൾ വരുമ്പോൾ പെട്ടെന്ന് ഉയരുകയും അസുഖം മാറുമ്പോൾ സാവധാനം താഴുകയും ചെയ്യുന്നു... ഇതിൻറെ കാരണമെന്താണ് മാഡം. ദയവായി മറുപടി തരൂ... ആകെ പേടിയാകുന്നു മേടം സ്കാനിങ് എടുക്കേണ്ടതുണ്ടോ സ്കാനിങ് എടുത്താൽ കുട്ടിക്ക് ബുദ്ധിമുട്ട് ഉണ്ടാകുമോ
@ajanasunil27212 күн бұрын
45 day vaccine randu kalilano vekkunnathu
@saranyam92562 күн бұрын
Thank you doctor 🙏🏻
@jayasreezvlog21552 күн бұрын
Aksharam padipikan tution clasinu ethra vayas mudal anu videndath age
@vamikaamrutha77622 күн бұрын
നമ്മുടെ കണ്ണിൽ നോക്കി എപ്പോളാണ് ചിരിക്കുക pls replay dr
@Shalaja-b3u2 күн бұрын
ഡോക്ടർ എന്റെ പേരകുട്ടിക് 3വയസായി ശെരിക്കും സംസാരം ഇല്ല അച്ഛൻ അമ്മ അങ്ങനെ കുറച്ചു വാക്കുകൾ മാത്രമേ പറയു എന്താണ് ഞങ്ങൾ ചെയേണ്ടത്
@MubiShabeerali2 күн бұрын
Dr ente delivory kazhinjit 19dey ayi se section ayirunnu molude waite2 .750 ayirunnu 10day kazhinjit dr kanikkan poyappol molude vait kuranjirikayiruu dr podi kalakki kodukkan pranju enikk nalla pole mulappal und apol podi kalakki kodukanda avashym ellallo eni kunj wait koodule pls reply
@ahalya45812 күн бұрын
Ghee kurukkil add cheyyamo frst week raggi mathram one time kodtha mathiyo
@DrishyaAjesh2 күн бұрын
Enik othiri eshtamanu mam ne.. Enik thonunnu njan ente delevery kayinjath muthal njan maminte oro vediosum ente monte oro valarchayilum njan kanunna chanalanu eth.. Eppo monu 1.vasaysum 8masavum akunnu... Ente orupad doubt vedioyilode clear akunund.. Thankyu doctor.. Maminte samsaram valare eshtamanu...
@Acutebabysotry1432 күн бұрын
Dr ഒരു തവണ വന്നാൽ പിന്നെയും വരുമോ... Please replay 🙏🏻🙏🏻🙏🏻
രാത്രി 2 മണിക്ക് ഇരുന്നു നോക്കുന്ന ഞാൻ....😢.. 12 മണിക്ക് കുഞ്ഞു ഉണർന്നു തോട്ടിൽ ആട്ടി തുടങ്ങിയതാ.. 2 മണിക്കൂറായി 😢😢
@indhusam35252 күн бұрын
Dr, മൂന്നുമാസമായ കുട്ടി വൈറ്റിന്റെ താഴെവശത്ത് ശബ്ദം കേൾക്കുന്നു കാരണം എന്താണ്?
@nnaurin532 күн бұрын
Starting first day 2 times kodkavo? Plz reply
@ramseenaramsi41372 күн бұрын
Dr ente mwolk one and half age complete ayi. Nyt idaikide ezhunelkum FD kazhikkan bayankara budhimutt ahn mwolk. Weight 8 kg ullu. Onnara age ulla baby night Idaikide ezhunelkum prblm undo?
Mam.Ente monu 3 1/4 vayasayi...flu vaccine eduthitt 20 days il fever varan chance undo
@devandgouri3 күн бұрын
ആഫ്റ്റർ delivery 2 years വയറു kurayumo belly binder use cheuthal
@AparnaChandrashekharan3 күн бұрын
Thank you ma'am.. ❤
@aswathiaswathi55283 күн бұрын
Madam... Mumps vanna kuttikalkkum edukkamo.... Teen age kuttikalkkum kodukkamo
@Alpsychomedia1233 күн бұрын
ജനിച്ച കുട്ടിക്കല്ല ഇവിടെ പ്രാധാന്യം പാരമ്പര്യ ത്തിനാണ് ഇവിടെ പ്രാധാന്യം 😂😂😁😁😁😁😁😁😁😁
@sanoojabraham20243 күн бұрын
എന്റെ കുട്ടി ഇന്ന് വീണു
@sanoojabraham20243 күн бұрын
❤❤❤
@ArushChippy3 күн бұрын
Medum Kutty 5yers ayi Waite kurava
@ArushChippy3 күн бұрын
5age ayi
@ArushChippy3 күн бұрын
Medum Kutty choru kazhikilla
@ArushChippy3 күн бұрын
Medum Kutty 5yers ayu Kari kuttuka illa Waite 12kg ullu
@ashlyvchandran91183 күн бұрын
Madam lactcare tablet continues kazikkunnath problem undo
@FayiSappp3 күн бұрын
Hai.... Mam.. എന്തുകൊണ്ടാണ് കുട്ടികളുടെ face ഉം ബോഡി ഉം രണ്ട് കളർ ആകുന്നത്...... Face nalla കളർ ഉണ്ട് but body കളർ കുറഞ്ഞു... വരുന്നു.....എന്റെ monk 2 വയസ്സായി