Пікірлер
@anitam5636
@anitam5636 Күн бұрын
You should have tried zudio in HRBR LAYOUT.
@NjanOruBangaloreMalayali
@NjanOruBangaloreMalayali Күн бұрын
👍🏻 Thank you ☺️
@VineethGovind
@VineethGovind Күн бұрын
Wer in blr?
@NjanOruBangaloreMalayali
@NjanOruBangaloreMalayali Күн бұрын
KRPura
@jalajajalajajalajaj9627
@jalajajalajajalajaj9627 Күн бұрын
ഇതിൽ ചുവന്നുള്ളി അരച്ച് ചേർക്കണം മാവേലിക്കരഇത് ഓണത്തിന് എല്ലാ വീട്ടിലും ഉണ്ടാക്കും
@NjanOruBangaloreMalayali
@NjanOruBangaloreMalayali Күн бұрын
Good 😊
@lathaanilkumar7122
@lathaanilkumar7122 2 күн бұрын
കടയിൽ നിന്ന് വാങ്ങിയ സ്വീറ്റ് അല്ല വെക്കേണ്ടത്. കൊഴുക്കട്ട, കടല വേവിച്ചത്, പഴങ്ങൾ ഇതാണ് വെക്കേണ്ടത്
@NjanOruBangaloreMalayali
@NjanOruBangaloreMalayali 2 күн бұрын
😀❤️
@sheebashajan6194
@sheebashajan6194 2 күн бұрын
❤❤❤❤❤❤
@NjanOruBangaloreMalayali
@NjanOruBangaloreMalayali 2 күн бұрын
🙂❤️
@jayasree7981
@jayasree7981 2 күн бұрын
🧡💞💞💞💞🧡
@NjanOruBangaloreMalayali
@NjanOruBangaloreMalayali 2 күн бұрын
😀😍
@sujiecnad
@sujiecnad 2 күн бұрын
First comment 😊
@NjanOruBangaloreMalayali
@NjanOruBangaloreMalayali 2 күн бұрын
Thank you 🤩
@sugandharajannairprameswar1533
@sugandharajannairprameswar1533 2 күн бұрын
Vinaayaka Chadurthiude Pooja Super 🎉🎉
@NjanOruBangaloreMalayali
@NjanOruBangaloreMalayali 2 күн бұрын
Thank you 🙏
@sugandharajannairprameswar1533
@sugandharajannairprameswar1533 2 күн бұрын
@@NjanOruBangaloreMalayali Advance Happy Onam
@surjithraj884
@surjithraj884 2 күн бұрын
❤❤
@fasilc1106
@fasilc1106 3 күн бұрын
ലോട്ട aano😅
@NjanOruBangaloreMalayali
@NjanOruBangaloreMalayali 3 күн бұрын
മനസ്സിലായില്ല😅
@sugandharajannairprameswar1533
@sugandharajannairprameswar1533 5 күн бұрын
Atham Dina Ashamsakal
@NjanOruBangaloreMalayali
@NjanOruBangaloreMalayali 5 күн бұрын
Thanks😊
@kumaripreetha5963
@kumaripreetha5963 6 күн бұрын
😢😮😮😮😅
@kumaripreetha5963
@kumaripreetha5963 6 күн бұрын
😮😅😅😊😊
@lathaanilkumar7122
@lathaanilkumar7122 7 күн бұрын
ഡ്രൈവിംഗ് അറിയാത്ത ഞാൻ ആരെയും ഡിപെൻഡ് ചെയ്യാതെ എല്ലാ ഇടത്തും ഹസ്ബന്റിനെയോ മക്കളെയോ ആശ്രയിക്കാതെ പോയി എല്ലാ കാര്യങ്ങളും ചെയ്യുന്നു. ഓട്ടോ ഉണ്ട് ഇപ്പോൾ cab ഉം പിന്നെ എന്ത് ബുദ്ധിമുട്ട്.
@NjanOruBangaloreMalayali
@NjanOruBangaloreMalayali 7 күн бұрын
നല്ല കാര്യം But driving അറിഞ്ഞിരുന്നാൽ കൂടുതൽ നല്ലത്😊 പഠിക്കാൻ ആഗ്രഹം ഉള്ളവർക്ക് ചെയ്യാം. Emergency may occour at any time at any place cab auto ഒക്കെ കിട്ടാത്ത time വന്നേക്കാം so എന്തും പഠിച്ചിരുന്നാൽ അതിനെയും depend ചെയ്യേണ്ട എന്ന് മാത്രം😊 എന്ന് മാത്രമല്ല Cab & Auto വിളിക്കണ cash എന്തായാലും വേണ്ടല്ലോ😅
@rineeshakb2701
@rineeshakb2701 9 күн бұрын
Dr. Srivastav at Aikya clinic is also a very good paediatrician.
@NjanOruBangaloreMalayali
@NjanOruBangaloreMalayali 9 күн бұрын
Last Yr വരെ ഞങ്ങൾ Dr.Sreevastav തന്നെയാ കണ്ടുകൊണ്ടിരുന്നത്😊 ഇവരുടെ vaccination എല്ലാം complete ചെയ്യത് dr. അടുത്ത് തന്നെയാണ് പിന്നെ book ചെയ്താലും emergency ആയാലും ഒരുപാട് time wait ചെയ്യണം നല്ല തിരക്കാണ് clinic പോയാൽ. ഇപ്പോൾ Dr. clinic മാറി TC palya aikya വന്നത് but ഇപ്പോൾ ഞങ്ങൾ പോകാറില്ല ഇതുപോലെ ചെറിയ കാര്യങ്ങൾക്ക് shanthinilaya പോയി കാണിക്കും Charge also huge difference ഉണ്ട് ആരായാലും Dr. നല്ലത് ആയാൽ മതി😊
@user-wc2nk8kr6r
@user-wc2nk8kr6r 9 күн бұрын
പുറത്തു നിന്ന് കഴിച്ചാൽ എനിക്ക് അസുഖം വരും
@RajiMol-jy1el
@RajiMol-jy1el 9 күн бұрын
Njanum banglore aanu. Joliku pokathe ente makkale nokkiyirikunnu. I am very happy
@NjanOruBangaloreMalayali
@NjanOruBangaloreMalayali 9 күн бұрын
aww😊
@Priyaas208
@Priyaas208 9 күн бұрын
ഞാനും ബാംഗ്ലൂർ ആണ് ചേച്ചി. .എനിക്ക് ഡ്രൈവിംഗ് ഭയങ്കര പേടി ആണ്. ആഗ്രഹം ഉണ്ടെങ്കിലും സ്വന്തം ആയ്ട്ട് വണ്ടി ഓടിക്കാൻ പേടി ആണ്
@NjanOruBangaloreMalayali
@NjanOruBangaloreMalayali 9 күн бұрын
Da License indo? ഇല്ലെങ്കിൽ ഇവിടെ driving school join ചെയ്യൂ എന്നിട്ട്ഇടവഴികൾ ആദ്യം ഓടിച്ചു പഠിക്ക് എന്നിട്ട് mainroad കേറിയാൽ മതി എല്ലാവരും അങ്ങനാണ് പഠിക്കുന്നത്😊 ധൈര്യമായി പഠിക്ക് ആവശ്യം നമ്മുടെ ആണ് മറക്കണ്ട
@sugandharajannairprameswar1533
@sugandharajannairprameswar1533 9 күн бұрын
Hello, Videokalonnum Kaanaanillallo
@NjanOruBangaloreMalayali
@NjanOruBangaloreMalayali 9 күн бұрын
ആര് പറഞ്ഞു😅 Channel എടുത്ത് നോക്കൂ കാണാം
@chinnumohandas8276
@chinnumohandas8276 10 күн бұрын
Njangalum povarundu chakkappans store..
@NjanOruBangaloreMalayali
@NjanOruBangaloreMalayali 10 күн бұрын
ahaa 😃
@viniv1743
@viniv1743 11 күн бұрын
Inji juice +honey equally mix cheith eat after any food intake appo ulla khabam pogum nalla relief aan, ente fever polum cure avar und Sugarcane juice quick energy kittan nallatha Bay leaves itt boil cheitha vellam try cheith nokku - id okke COVID time il polum nalla helpful aayirunnu, pettumenkil try cheiyyu
@NjanOruBangaloreMalayali
@NjanOruBangaloreMalayali 11 күн бұрын
Sure sure 😊 urappayum cheyyum 😃👌 Thanks dear
@jayasree7981
@jayasree7981 11 күн бұрын
💖💕💕💕💖
@NjanOruBangaloreMalayali
@NjanOruBangaloreMalayali 11 күн бұрын
😊❤️
@sheebashajan6194
@sheebashajan6194 11 күн бұрын
❤❤❤
@NjanOruBangaloreMalayali
@NjanOruBangaloreMalayali 11 күн бұрын
😊❤️
@ushadharan8231
@ushadharan8231 11 күн бұрын
ചക്കപ്പൻ്റെ കട എവിടെയാ
@NjanOruBangaloreMalayali
@NjanOruBangaloreMalayali 11 күн бұрын
TC Palya near Donbosco college 😊
@busybees6862
@busybees6862 9 күн бұрын
Carmelarum um und... They have 3-4 stores in diiferent locations
@Aja784
@Aja784 12 күн бұрын
ഇപ്പൊ അത് പോലെ തന്നെ ഉണ്ടോ sticker പറിഞ്ഞു വരുന്നുണ്ടോ pls reply
@NjanOruBangaloreMalayali
@NjanOruBangaloreMalayali 12 күн бұрын
ഇപ്പോഴും ഉണ്ട്😊 ഒരു problem പോലും ഇല്ല👌
@agni123_
@agni123_ 14 күн бұрын
❤❤
@daulathbhaldar8938
@daulathbhaldar8938 14 күн бұрын
ദോശ ചുട്ട തവാ ഏതു ബ്രാൻഡ് ആണ്?
@NjanOruBangaloreMalayali
@NjanOruBangaloreMalayali 14 күн бұрын
prestige omega die-cast plus aluminium non-stick tawa
@daulathbhaldar8938
@daulathbhaldar8938 14 күн бұрын
@@NjanOruBangaloreMalayali നല്ലതാണോ എത്ര ആയി വാങ്ങിയിട്ട്
@manjuns8094
@manjuns8094 14 күн бұрын
👌video.. Nammal nammalethanne santhoshippikkanam allathe arum varilla.. Nale ennoru day nammudethalla.. Present time is inevitable..❤❤
@NjanOruBangaloreMalayali
@NjanOruBangaloreMalayali 14 күн бұрын
Thanks muthe 😊❤️
@rajusyriac3096
@rajusyriac3096 15 күн бұрын
Wow👌👌👌😍😍😍
@ajinajimon3852
@ajinajimon3852 15 күн бұрын
Nalla video 🥰
@NjanOruBangaloreMalayali
@NjanOruBangaloreMalayali 15 күн бұрын
Thank you😊
@user-kf5qx6fd7d
@user-kf5qx6fd7d 15 күн бұрын
Looking beautiful
@NjanOruBangaloreMalayali
@NjanOruBangaloreMalayali 15 күн бұрын
Thank you 😊
@sheebashajan6194
@sheebashajan6194 15 күн бұрын
❤❤❤
@NjanOruBangaloreMalayali
@NjanOruBangaloreMalayali 15 күн бұрын
😊❤️
@Anoopanoop476
@Anoopanoop476 15 күн бұрын
Haaaiiii👋👋
@aswathisajeev1583
@aswathisajeev1583 16 күн бұрын
❤❤❤❤❤
@NjanOruBangaloreMalayali
@NjanOruBangaloreMalayali 16 күн бұрын
😊❤️
@rajammajose128
@rajammajose128 18 күн бұрын
Nice suggestion. I will try . Thank you mole.
@NjanOruBangaloreMalayali
@NjanOruBangaloreMalayali 17 күн бұрын
Welcome 😊 ഞാൻ വാങ്ങിയത് നല്ല wallpaper ആയിരുന്നു ഇപ്പോ 1 yr ആകാറായി കേടൊന്നും പറ്റിയിട്ടില്ല😊
@DarshanaVj
@DarshanaVj 18 күн бұрын
Bangaloril okalipuram mosha sthalaano .ente freindum avalude husbandum night avade poyappo oru gang avare iriitate cheythu kondu samsarichu avar irritated ayi orale poyi thalli .pakshe aa gangil ullavar oru mayak podi eduth ivarude mookil manapichu avare mayakkan vendi .ennit avar mayangi poyi .pakshe avar ezhunett kazinjappo kozhaponum indayrnilla.safe aayrnu.
@NjanOruBangaloreMalayali
@NjanOruBangaloreMalayali 17 күн бұрын
അറിഞ്ഞുട da നമ്മുടെ area ഒന്നും ഇതുവരെ നമുക്ക് problem ഉണ്ടായിട്ടില്ല😅 ഞാൻ 10yrs ആയി ശരത്തേട്ടൻ more than 15 yrs ഇവിടെ താമസം ഞങ്ങൾക്ക് ഒരു problem ഉണ്ടായിട്ടില്ല. Anyway അറിയാത്ത ആൾക്കാരോട് സംസാരിക്കാൻ പോകണ്ടിരിക്കാണ് നല്ലത്😅
@user-wc2nk8kr6r
@user-wc2nk8kr6r 18 күн бұрын
പാചകത്തിന്റെ വെള്ളം വാങ്ങുകയാണോ ചെയ്യുന്നത്?
@NjanOruBangaloreMalayali
@NjanOruBangaloreMalayali 18 күн бұрын
അല്ല😃
@user-wc2nk8kr6r
@user-wc2nk8kr6r 18 күн бұрын
@@NjanOruBangaloreMalayali ഇവിടുത്തെ വെള്ളം നാട്ടിൽ നിന്നും വന്നവർക്ക് പിടിക്കില്ല 😂ഞാൻ waterpurifier👍ഉപയോഗിക്കുന്നു
@Dhanya123A
@Dhanya123A 18 күн бұрын
Ente oru freindin ithupole sambavichu .avalude kalyanathinte annu avale ishtamilaatha freinds vannu avale kore irritate cheythu.kalyanam ayathkond avalonnum minidiyilla .ival irritated aavunath vare avar shremichukonde irun.aval wedding chairil irikumbol avale vannu iruthi chorinjodirunu appo aval irritated aayi avare thallan poyi nallonam adichu . Avar appo poyii. Inganathe aalukale okke nthu cheyya
@NjanOruBangaloreMalayali
@NjanOruBangaloreMalayali 18 күн бұрын
ഇതിനായി മാത്രം കുറേ ജന്മങ്ങൾ ഉണ്ട്😁 Useless ആയ കുറേ എണ്ണം. സ്വയം ഒന്നും ആകാൻ പറ്റാത്തതിന്റെ frustration മറ്റുള്ളോരുടെ അടുത്ത് തീർക്കും🤣 പോയി പണിനോക്കാൻ പറയണം. അല്ലെങ്കിൽ spot ഇതുപോലെ react ചെയ്യണം thats it.
@user-wc2nk8kr6r
@user-wc2nk8kr6r 20 күн бұрын
പിന്നെ, കുറച്ചു കാര്യംപറയാൻ വിട്ട് പോയ്‌, ഇവിടെ ബാംഗ്ലൂർ ഇൽ നിന്ന് നാട്ടിൽ അമ്മായി അമ്മ യുടെ വീട്ടിൽ എത്തിയാൽ ബക്കറ്റ് നിറയെ വെള്ളം നിറച്ചു മോപ് ഇട്ടു ആണ് എന്നെ സ്വീകരിക്കുക, വേലക്കാരി യോട് വരണ്ട എന്ന് പറയും, നീ ഉണ്ടാകുമ്പോൾ എന്തിനാ പണിക്കാരി എന്ന് പറയും, ഗ്യാസിൽ വെക്കാൻ വിടില്ല
@NjanOruBangaloreMalayali
@NjanOruBangaloreMalayali 20 күн бұрын
So sad😣 ഇത്രേം age ആയില്ലേ ഇനിയെങ്കിലും ധൈര്യം കാണിക്കൂ🙄 ഭരിക്കാൻ നിന്ന് കൊടുക്കാതെ. തുടക്കം എല്ലാർക്കും ഇങ്ങനെയാ but ഇത്രേം yrs കഴിഞ്ഞാൽ നമ്മൾ സ്വയം മാറില്ലേ? ധൈര്യമായി പറയൂ പറ്റില്ലെന്ന് പിന്നെ അവർ കളിക്കാൻ നിൽക്കില്ല😏
@user-wc2nk8kr6r
@user-wc2nk8kr6r 20 күн бұрын
@@NjanOruBangaloreMalayali ഞാൻ ഇപ്പോൾ സ്ട്രോങ്ങ്‌ ആണ്, അന്ന് വെറും 22വയസ്സ്,ബുദ്ധി ഇല്ല ആ പ്രായത്തിൽ എനിക്ക്
@user-wc2nk8kr6r
@user-wc2nk8kr6r 20 күн бұрын
എനിക്കും ഉണ്ട് ഒരു അമ്മായി അമ്മ 😚പട്ടിണി യും കട്ട് തിന്നലും എന്താ ണെന്ന് ഇവർ ആണ് എന്നെ അറിയിപ്പിച്ചത്, ഭക്ഷണം പോലും കിട്ടില്ല, പണി എടുപ്പിച്ചു കൊണ്ടേ ഇരിക്കും, ഒരു തവണ ഉച്ചക്ക് ഒന്ന് മയങ്ങിയതിനു കുറെ പറഞ്ഞു, ഒൻപതു മാസം ഗർഭിണി ആയ എന്നെവീട് മുഴുവൻ മുട്ട് കുത്തി തുടപ്പിച്ചു, 8തേങ്ങ പൊതി പ്പിക്കുകയും ചെയ്തു, അന്ന് ഞാൻ വിചാരിച്ചു സിനിമ യിൽ കാണുന്ന പോലെ സഹിച്ചും ക്ഷമിച്ചും നിൽക്കേണ്ടവൾ ആണ് മരുമകൾ എന്ന് 😭ഇപ്പോൾ 48വയസ്സ്. അപ്പോൾ ഡിവേഴ്സ് ചെയ്യാത്തത്തിൽ ഞാൻ ഇന്ന് ദുഖിക്കുന്നു,
@NjanOruBangaloreMalayali
@NjanOruBangaloreMalayali 20 күн бұрын
😏Husband ഇതൊന്നും കാണുന്നില്ലേ? No പറയാൻ പഠിക്കണം അത് ആരോടായാലും😃 പോയി പണിനോക്കാൻ പറ. ബാക്കി വരുന്നോടത്ത് വെച്ച് കാണാം
@user-wc2nk8kr6r
@user-wc2nk8kr6r 20 күн бұрын
@@NjanOruBangaloreMalayali അന്ന് വെറും 22വയസ്സ്, എന്ത് പറഞ്ഞാലും അമ്മയോട് എതിർക്കില്ല, ഇപ്പോൾ കഥ മാറി, അമ്മായി അച്ഛൻ അതിലും മോശം ആണ്, അയാളുടെ അടിവസ്ത്രം അമ്മായി അമ്മ എനിക്ക് കഴുകാൻ തരും, ഇപ്പോൾ ഭർത്താവ് അച്ഛൻ അമ്മ യുമായി തെറ്റി, അവരുടെ തനി കൊണം മനസ്സിൽ ആയി
@Aswathyratheesh128
@Aswathyratheesh128 21 күн бұрын
Vere channel undo
@NjanOruBangaloreMalayali
@NjanOruBangaloreMalayali 21 күн бұрын
ഉണ്ടല്ലോ😀 uandmebychinnu search cheythu nokku youtube.com/@uandmebychinnu?si=k7SzosIuUCslfd_p
@aseem..
@aseem.. 22 күн бұрын
Ee dress l 1st time anallo
@anushaakhilnat
@anushaakhilnat 22 күн бұрын
Hi, hoodi location l nalloru school parayamo
@NjanOruBangaloreMalayali
@NjanOruBangaloreMalayali 22 күн бұрын
എനിക്ക് ആ side അറിയില്ല കേട്ടോ😅 School എപ്പോഴും personal choice ആണ്🙂 നമ്മുടെ budget അനുസരിച്ച് നോക്കണം പിന്നെ നിങ്ങളുടെ side താമസിക്കുന്ന ആൾക്കാരോട് (friends/neighbours/collegues)അന്വേഷിക്കു😊 അതല്ലേ നല്ലത്
@anushaakhilnat
@anushaakhilnat 21 күн бұрын
@@NjanOruBangaloreMalayali first time ane banglore.. Avide otum parijayam ila
@NjanOruBangaloreMalayali
@NjanOruBangaloreMalayali 21 күн бұрын
@@anushaakhilnatDa instagram msg ചെയ്യൂ
@jojimary
@jojimary 18 күн бұрын
Dps. White field. Or east nokku. Valiya fees illa Allel sri sri de school okke cbse aanu.. Ningalkku Athyavsyam paisa undel ethelum international School il. Nokku, varthur okke kure school undallo
@jayasree7981
@jayasree7981 22 күн бұрын
💙❣️❣️❣️💙
@sreeshas1590
@sreeshas1590 23 күн бұрын
Ningal bandukkal allate arkelum entelum kodukkarundooo
@NjanOruBangaloreMalayali
@NjanOruBangaloreMalayali 23 күн бұрын
എന്ന് വെച്ചാൽ എന്താ ഉദ്ദേശിച്ചേ?🙄
@finojkp9350
@finojkp9350 23 күн бұрын
Hello
@NjanOruBangaloreMalayali
@NjanOruBangaloreMalayali 23 күн бұрын
Hi 👋
@user-wc2nk8kr6r
@user-wc2nk8kr6r 25 күн бұрын
കാവേരി കണക്ഷൻ പൈസ ഇവിടെ ഒക്കെ കൊടുത്തു
@sugandharajannairprameswar1533
@sugandharajannairprameswar1533 26 күн бұрын
Super
@NjanOruBangaloreMalayali
@NjanOruBangaloreMalayali 26 күн бұрын
Thank u🙏
@user-wc2nk8kr6r
@user-wc2nk8kr6r 27 күн бұрын
എനിക്ക് അമ്പലത്തിൽ പോയി വന്നാൽ പനിയാ, തല നനച്ചാൽ നീറിറങ്ങി പനി വരും
@NjanOruBangaloreMalayali
@NjanOruBangaloreMalayali 27 күн бұрын
സാരല്യ🙂 വീട്ടിൽ ഇരുന്ന് വിളിച്ചാലും ദൈവം വിളി കേൾക്കും😊
@user-wc2nk8kr6r
@user-wc2nk8kr6r 27 күн бұрын
@@NjanOruBangaloreMalayali 😄
@jayasree7981
@jayasree7981 29 күн бұрын
💛❣️💛❣️💛❣️💛
@NjanOruBangaloreMalayali
@NjanOruBangaloreMalayali 29 күн бұрын
😊❤️