Пікірлер
@cheraabu
@cheraabu 13 сағат бұрын
ഈ echo ഒന്ന് കുറച്ചിരുന്നെങ്കിൽ കുറച്ചൂടെ കേൾക്കാൻ സുഖമായിരുന്നു. കാര്യങ്ങൾ മനസിലാക്കുകയല്ലേ ലക്ഷ്യം. കേട്ട് ആസ്വദിക്കൽ അല്ലല്ലോ... 🙏🏼
@abdulrazaknalka2458
@abdulrazaknalka2458 15 сағат бұрын
Karangunna bhoomikk mugalilekk thaayekk enghane ???
@reshmasugunan729
@reshmasugunan729 Күн бұрын
കൊലപാതക മതം ആർക്കും അത്യാവശ്യം ഇല്ല അതിനാൽ തന്നെ ഉപക്ക്ഷിക്കും
@sudarsananvk5491
@sudarsananvk5491 3 күн бұрын
മുഹന്മദിന് എല്ലാ കാരൃങ്ങളും മുൻകൂട്ടി പറഞ്ഞു കൊടുത്തുവെന്നു പറയുന്നു എന്നിട്ട് എന്താണ് ജൂതാസ്ത്രീ മുഹന്മദിന് വിഷം കൊടുക്കുന്ന കാരൃം പറയാതിരുന്നത്. കാരൃം വ്ക്തമാണ് മുഹന്മദിൻറെ അളളാഹു മുഹന്മദു തന്നെ യായിരുന്നു. ആളുകളെ പററിക്കാൻ മുഹന്മദ് കണ്ടു പിടിച്ച കുത്സിതമാർഗ്ഗമായിരുന്നു മുഹന്മദുൻറെ സങ്കല്പ അ ളളാഹു.
@Suhail687
@Suhail687 3 күн бұрын
ഇത്ര ധൈര്യത്തോടെ സംസാരിക്കാൻ വന്നപ്പോ ഞാൻ കരുതി എന്ധെങ്കിലും കാര്യായിട്ട് തപ്പിപ്പിടിച്ചു കിട്ടികാണൂന്😁.എവടെ സ്ഥിരം ഏർപ്പാട് തന്നെ ആനാന്നു പറഞ്ഞ ചേന😇
@franklinmarkuz8078
@franklinmarkuz8078 4 күн бұрын
നരകം നരകം എന്ന് ചെറുപ്പത്തിലേ പേടിപിക്കുന്നതിനെ പറ്റി എന്താ അഭിപ്രായം?
@Sinan-d6u
@Sinan-d6u 4 күн бұрын
👍👍
@jaibheem4720
@jaibheem4720 5 күн бұрын
Nice talk
@ShajiOn-nx5cg
@ShajiOn-nx5cg 5 күн бұрын
ഇവൻ എന്ത് തേങ്ങായാണ് ഈ പറയുന്നത് 🥺🥺🥺🥺
@jaibheem4720
@jaibheem4720 5 күн бұрын
Good talk
@shyammohan2007
@shyammohan2007 5 күн бұрын
ഇതൊക്കെ പറയും. എന്നിട്ട് ഒരു പനി വരുമ്പോഴേക്കും പള്ളിയിൽ പോകുന്നതിന് പകരം ഹോസ്പിറ്റലിൽ പോകും. Defect ഉള്ള മനുഷ്യനെ ഉണ്ടാക്കാൻ അള്ളാഹുവും, defect മാറ്റാൻ മനുഷ്യനും 🤣
@avsasidharansasidharan
@avsasidharansasidharan 5 күн бұрын
എടോ ഉസ്താതെ മണ്ടത്തരങ്ങൾ വിളിച്ചു പറയരുത്. മുന്നിലിരിക്കുന്ന കട്ടികൾ നിങ്ങളെപ്പോലെ ചുരുങ്ങിയ മനസിനുടമകളായിരിക്കില്ല. ഏതാണ്ട് 6000 വർഷം മുസെ ഭാരതത്തിൻ നിന്ന് മാലാഖകളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട് - അതാണ് അപ്സരസുകൾ - ഇനി രണ്ടായിരം വർഷം മുമ്പെ യേശുദേവനെ മാലാഖമാർ സ്വർഗത്തിലേക്ക് കൊണ്ടുപോയിട്ടുണ്ട് - പക്ഷെ ഇതൊന്നും കണ്ടവർ ആരുമില്ല ? അങ്ങിനെ ഉണ്ടെന്ന് വിശ്വസിക്കുന്നു. അതവർക്ക് ഇഷ്ടമാണ് - ഏസ്താതെ 1400 നേക്കാൾ വലുതല്ലെ 6000/ 1400 നേക്കാൾ വലുതല്ലെ 2000/പഴയ ഗ്രന്ഥങ്ങളിൽ നിന്നെല്ലെ മോഷ്ടിച്ച് മൊഴിമാറ്റം നടത്തിയതാണ് ഖുറാൻ . അഥർവ വേദത്തിലെ കുറെ കാര്യങ്ങൾ അപ്പടി മോഷ്ഠിച്ചെഴുതിയതാണ് ആരോഗ്യ കാര്യം - നബിക്കും എത്രയോ മുംബെ ഗോളാന്തരങ്ങളെക്കുറിച്ച് ഭാരതീയ ഋഷിമാർ എഴുതി വെച്ചിട്ടുണ്ട് ഗ്രിക്ക് സംസകാരത്തിൽ ഏതാണ്ട് 5000 വർഷം മുമ്പ് - അഗ്നിയും ദേവനും മാലാഖമാരും സഞ്ചരിച്ചിട്ടുണ്ട്. അത് കൊണ്ട് ഇതെല്ലാം മണ്ണ് കൊണ്ടുണ്ടാക്കിയതാണെന്നും മറ്റും പറയാൻ താങ്കൾക്ക് അസാദ്ധ്യതൊലിക്കട്ടി തന്നെ 1400 വർഷം എന്നത് കാലത്തിൻ്റെ കണക്കിൽ ഇന്നലെയാണ് അതിനെ മുമ്പെ മനുഷ്യനുണ്ടായിട്ടില്ലെ അക്ഷരം ഉണ്ടായിട്ടില്ലെ. തീർച്ചയായും നിങ്ങൾക്ക് ദ്രാന്താണ് മതഭ്രാന്ത് - നിങ്ങൾ വലിയ ശാസ്ത്രം പറയുന്നുണ്ടല്ലൊ - ഒരു മുസ്ലീം രാജ്യം ചന്ദ്രനിലേക്ക് പോയൊ ? പോയത് റഷ്യയും അമേരിക്കയും ഇന്ത്യയും ചൈനയും ഫ്രാൻസുമാണ് ഇതൊന്നും ഇതെല്ലാം മറ്റു ജനതയാണ് കാരണം അവർ പണ്ടേക്കും പണ്ടെ അതായ് ഈ മുഹമദ് ജനിക്കും മുമ്പെ ശാസ്ത്രീയമായി ചിന്തിക്കാൻ തുടങ്ങിയിരുന്നു - കാട്ടറിബി സംസ്കാരം കൊല്ലുകയും മറ്റുള്ളവർ ഉണ്ടാക്കിയത് കട്ടുകൊണ്ടുപോവുക എന്നതാണ് - അറേബ്യയിലാണ് മുസ്ലീം - ഉണ്ടായത് അവിടെ നിലക്കുക. മറ്റ് രാജ്യങ്ങളിലേക്ക് വന്ന് ബോംബ് പൊട്ടിക്കലും യുദ്ധവും നാണമില്ലേ ആധുനീകരെന്ന് പറയാൻ? അഫ്ഗാനിസ്ഥാനാക്കാനാണൊ ഉസ്താതെ നിൻ്റെ പുറപ്പാട് സ്കൂളുകൾ അടച്ചു പൂട്ടുക സ്ത്രീകൾ പഠിക്കരുത് എന്ന് പറയുക പുറത്തിറത്തിറങ്ങിയാൽ വെടിവെച്ച് കൊല്ലുക - ഒരു പറഞ്ഞേക്കാം കേരളത്തിലെ സ്ത്രീകൾ തന്നെ നിൻ്റെ മുട്ട് കാല് തല്ലിയൊടിക്കും. വർദ്ദയ്ക്കുള്ളിലെ സ്തീകളും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുണ്ട് - ഇന്നത്തെ ഇസ്ലാം അവരെ അടിച്ചമർത്തുന്നു - വിവരക്കേട് നിർത്തു. തോക്കും ബോംബും ഒഴിവാക്കു പ്രഗോണങ്ങൾ കൊണ്ട് ആകർഷിക്കു മണ്ടത്തരങ്ങൾ പറയാതിരിക്കും ഒരു സത്യം പറയാം ഇസ്ലാം എന്ന പഥം ഇന്ന് ഏറ്റവും വെറുക്കപ്പെട്ടതാകുന്നു? ഏതെങ്കിലും ഒരു രാജ്യമുണ്ടാ സമാധാനത്തിൽ - നിങ്ങൾ തെറ്റാണ് സെമിറ്റിസത്തിൽ ആദ്യം തകരുന്ന മതമായിരിക്കും ഇസ്ലാം ? കാരണം യുദ്ധം - തല വെട്ടൽ-സ്ത്രീയെ മൂടികെട്ടൻ - ചേലാകർമ്മം - സുന്നത്ത് - ഇതെല്ലാം പ്രകൃതി വിരുദ്ധമാണെന്ന് അവർക്ക് ഇന്നും അറിയുന്നില്ല - ഏസ്താതെ അധികം പ്രസംഗിക്കണ്ട ഒറ്റ ചോദ്യം മരിച്ചതിന് ശേഷമുള്ള സ്വർഗത്തെക്കുറിച്ച് നിങ്ങൾ പറയുന്നു - എന്നാൽ നിങ്ങൾ ജനിക്കുന്നതിന് മുമ്പ് എവിടെ ആയിരുന്നു പറയാമൊ? മറ്റൊന്ന് - പ്രകൃതിയിൽ ഇല്ലാത്തതിനെ ഉണ്ടാക്കാൻ മതത്തിനാവുമോ? ഈ ചോദ്യമെല്ലാം 6000 വർഷങ്ങൾക്ക് മുംമ്പെഭാരതിയ ഋഷിമാർ ചോദിച്ച് ഉത്തരം കണ്ടെത്തിയതാണ്. നിങ്ങളുടെഈ കീറിയവാക്ക് ആധുനീക ലോകത്ത് പരിഹാസമാണ് അത് പോലും തിരിച്ചറിയാത്ത നിങ്ങളെ നോക്കി കാലം തന്നെ നാണിക്കും!!! കഷ്ടം
@ShajanCP-u1i
@ShajanCP-u1i 5 күн бұрын
കാട് കേറാതെ ചോദ്യത്തിന് ഉത്തരം പറ
@baijump8667
@baijump8667 6 күн бұрын
Allaa who?
@joseka1135
@joseka1135 6 күн бұрын
സ്റ്റീഫൻ hawkins ഇത് എന്ന് പറഞ്ഞു
@SaydalaviSaydalavi-x4o
@SaydalaviSaydalavi-x4o 7 күн бұрын
അള്ളാഹു സുബ്ഹാനവു തആലാ സംബന്ധിച്ചും അവന്റെ സിഫാത്തുക്കളെ സംബന്ധിച്ചും ഖദ്റിനെ സംബന്ധിച്ചും സംസാരിക്കുമ്പോൾ വളരെ സൂക്ഷിക്കേണ്ടത് ഉണ്ട് സംശയം ഇല്ലാത്തവന്റെ മുമ്പിൽ സംശയത്തിന്റെ വാതിൽ തുറക്കുന്നത് വലിയ അബകടം ആണ് ഒരു സംശയം കൊണ്ട് ഒരാൾ സമീബിച്ചാൽ വസ്തു നിഷ്ടവും വ്യക്തവും ആയ മറുപടി നൽകേണ്ടത് ഉണ്ട് അത് പണ്ഡിത ബാധ്യത ആണ് എല്ലാം മുൻകൂട്ടി അള്ളാഹു തീരുമാനിച്ചത് ആണെങ്കിൽ എന്തിനാണ് അമൽ ചെയ്യേണ്ട ആവിശ്യം എന്ന ചോദ്യത്തിന് നബി സല്ലല്ലാഹു അലൈഹി വ സല്ലം തങ്ങൾ മറുപടി നൽകിയത് നിങ്ങൾ അമൽ ചെയ്യണ്ട എന്നല്ല മറിച് നിങ്ങൾ അമൽ ചെയ്യുവീൻ കാരണം എല്ലാം ഓരോരുത്തരും എന്തിന് വേണ്ടി സൃഷ്‌ടിചോ അതിലേക് അവൻ എളുപ്പം ആക്കി കൊടുക്കപ്പെടും ആകയാൽ സ്വർഗത്തിൻ വേണ്ടി സൃഷ്ടിച്ചത് ആണെങ്കിൽ സ്വർഗ്ഗത്തിന്റെ അമൽ അവൻ എളുപ്പം ആക്കി കൊടുക്കും നരകത്തിൻ വേണ്ടി ആണെങ്കിൽ നാടകത്തിന്റെ അമൽ അവൻ എളുപ്പം ആക്കി കൊടുക്കും അത് അല്ലാഹുവിന്റെ ഖദ്ർ അവനെ സംബന്ധിച് എന്താണ് അവൻ അറിഞ്ഞത് കൊണ്ടല്ല ഈ പ്രതിഫലം മാത്രം അല്ല ഭക്ഷണ കാര്യവും വീടിന്റെ കാര്യവും അങ്ങനെ എല്ലാം കാര്യങ്ങളും മുൻകൂട്ടി നിശ്ചയിച്ചിട് ഉണ്ട് ആ നിശ്ചയം അവലംഭിച് ഇരിക്കാൻ അല്ല പറഞ്ഞത് ഓരോരുത്തരും അവന്റെ ഐഹീകവും പ്രാരതീകവും ആയ വിജയത്തിന് വേണ്ടി പ്രവർത്തിക്കാൻ ആണ് അല്ലാഹ് കല്പിച്ചത് ആ കല്പന വ്യക്തമാണ് ഖദ്ർ രഹസ്യം ആണ് വ്യക്തമായ കല്പന അനുസരിക്കാതെ രഹസ്യം ആയ ഖദ്ർ അവലംഭിച്ച ഇരിക്കൽ ബുദ്ധി അല്ല എന്ന് പറയേണ്ടത് ഇല്ലല്ലോ അള്ളാഹു തആല പറ്റി പറയുമ്പോൾ ജിസ്മ് പോലെ ഉള്ള സൃഷ്ടികളുടെ വിശ്ഷണങ്ങൾ സൂറത്തുൽ ഇഖ്ലാസിലും സൂറത്തുൽ തൗഹീതിലും വിരുദ്ധം ആണ് അള്ളാഹു ത ആ ല യുടെ സഫതകൾ ജിസ്മിൽ നിന്ന് അല്ലെങ്കിൽ അള്ളാഹു വിൽ നിന്ന് പുറപ്പെടുന്നു എന്ന് പറയാൻ പറ്റുക ഇല്ല ഇമാമുമാർ രേഖപെടുത്തിയിട് ഉണ്ട്
@SaydalaviSaydalavi-x4o
@SaydalaviSaydalavi-x4o 7 күн бұрын
ഇങ്ങനെ ഉള്ള വിശ്വാസം അള്ളാഹു തആലാക് ജിസ്മ് ഉണ്ട് എന്ന് ഉള്ള വിശ്വാസം തൗഹീദിനും സൂറത്തുൽ ഇഹ്‌ലാസിനും എതിര് ആണ്
@jafarkalathil8603
@jafarkalathil8603 7 күн бұрын
100%True
@Ai.readers
@Ai.readers 7 күн бұрын
താങ്കളെ പോലെ ഉള്ള ഉസ്താദ് മാരെ ആണ് സമൂഹത്തിന് വേണ്ടത് അല്ലാതെ gpay qr വച്ച് സംസാരിക്കുന്നവരെ അല്ല😢
@madhum9006
@madhum9006 7 күн бұрын
😅
@thomas249
@thomas249 7 күн бұрын
സ്റ്റീഫൻ ഹോക്കിംങ്ങ്സിന് തള്ളാഹു ബുദ്ധികൊടുത്തെന്ന്.
@ravichirakal
@ravichirakal 7 күн бұрын
😂😂 കൂടുതൽ ചിന്തിക്കരുത്........ കൂടുതൽ ചിന്തിച്ചാൽ....... എല്ലാവരും യുക്തി വാദികളാകും
@Johnsonhentry-g1e
@Johnsonhentry-g1e 7 күн бұрын
😮😮😮😅😊😅😅😅
@ഇന്ത്യൻ-ഗ1ഴ
@ഇന്ത്യൻ-ഗ1ഴ 7 күн бұрын
ആറാം നൂറ്റാണ്ടിന് പഠിക്കുന്ന ഒരു മതം😂😂😂
@jameelakt2142
@jameelakt2142 8 күн бұрын
മാഷാഅല്ലാഹ്‌ 🤲🤲❤️❤️
@Vaariyan
@Vaariyan 8 күн бұрын
തല വെട്ടി വേണമെങ്കിലും മതം മാറ്റാം എന്ന് മുഹം മ്മദ് പഠിപ്പിച്ചു അത് അല്ലാഹുവിന് അറിയുമായിരുന്നില്ല മോചനദ്രവ്യം വാങ്ങി യുദ്ധ തടവുകാരെ മോചിപ്പിക്കാം എന്നും മുഹമ്മദ്‌ മദ്രുകയാണ് മുഹമ്മദ്‌ ആണ് അള്ളാഹു അള്ളാഹു ആണ് മുഹമ്മദ്‌
@MuhammedAshif-r6h
@MuhammedAshif-r6h 8 күн бұрын
Good speech ❤
@Riyasuae
@Riyasuae 8 күн бұрын
This is amazingly superb
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 8 күн бұрын
പിള്ളേര് ഊക്കി വിട്ടു എന്ന് സാരം 🤣
@divakaranm5035
@divakaranm5035 8 күн бұрын
ഇപ്പോൾ തന്നെ ചോദിക്കുന്നുണ്ടല്ലൊ. മേശയും കസേരയും മനുഷ്യൻ ഉണ്ടാക്കിയതാണ്. അതുപോലെ ദൈവത്തേ😊യും മനുഷ്യൻ സൃഷ്ടിച്ചതാണ്.
@divakaranm5035
@divakaranm5035 8 күн бұрын
ചോദ്യ കർത്താവു ഒരു മുസ്ലിം കുട്ടി ആയത് കൊണ്ടു ഒരു പക്ഷെ അവൻ സംതൃപ്തൻ ആയിട്ടുണ്ടാവും . കാരണം പൊട്ടത്തരങ്ങൾ മാത്രം കേട്ട് വളർന്നതുകൊണ്ടു ബുദ്ധി മാന്ദ്യം സംഭവിച്ചിട്ടുണ്ടാവും
@abubakerbavu4753
@abubakerbavu4753 8 күн бұрын
جاء في حديثٍ ضعيف رواه البزار في مسنده من حديث أنسٍ -رضي الله عنه- أن النبي -صلى الله عليه وسلم- قال: «الخلق عيال الله، وأحبُّهم إلى الله أنفعهم لعياله» [6947]. يقول الهيثمي في (مجمع الزوائد): (رواه أبو يعلى والبزار، وفيه يوسف بن عطية الصفَّار وهو متروك)، وقال النووي في فتاويه: (هو حديثٌ ضعيف؛ لأن فيه يوسف بن عطية ضعيفٌ باتفاق الأئمة). وعلى هذا لا يثبت هذا اللفظ من قوله -عليه الصلاة والسلام-، والله أعلم.
@johnytn13
@johnytn13 9 күн бұрын
അള്ളാ( (who )എങ്ങിനെ ഉണ്ടായി.. ക്രിസ്തു /ഇസ്ലാം മതം ഉണ്ടാകുന്നതിനു മുൻപ് ജീവിച്ചു, മരിച്ച ആൾകാർ എവിടെ.. Heaven /hell...
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 9 күн бұрын
തള്ളാഹു 😂😂😂😂
@kalasworldofficial
@kalasworldofficial 9 күн бұрын
😂😂😂😂 etra veluppichittum velukkunnilla allee ...durandangal kasthammmm😂😂😂😂😂
@vineethvine6114
@vineethvine6114 9 күн бұрын
❤❤❤❤❤ameen
@vineethvine6114
@vineethvine6114 9 күн бұрын
ഫുൾ വീഡിയോ?
@vineethvine6114
@vineethvine6114 9 күн бұрын
Sir: മാതാവ് ഒരിക്കലും ചിന്തിക്കരുത് എന്റെ കാലിന് ചുവട്ടിലാണ് സ്വർഗം എന്ന്.. മക്കളുടെ മുകളിൽ സ്വർഗമായി ഇരുന്നു കൊടുക്കണം എന്നണ്... എന്ന പ്രഭാഷണം.. ഞാൻ ഒരുപാട് നോക്കിയിട്ടും കണ്ട് കിട്ടിയില്ല.. ആ പ്രസംഗത്തിന്റെ ഫുൾ വീഡിയോ യുടെ ലിങ്ക് ഒന്നും മെൻഷൻ ചെയ്യാമോ... അപേക്ഷയാണ് 🙏
@vineethvine6114
@vineethvine6114 9 күн бұрын
@AiAi007
@AiAi007 9 күн бұрын
പോക്സോ അമ്മാവന്റെ ഈമ്മാൻ 😂
@Thankachan-t3k
@Thankachan-t3k 9 күн бұрын
ഹിന്ദു മതത്തിൽ മുപ്പത്തി മുക്കോടി ദൈവങ്ങളുണ്ട്. പക്ഷെ ഇന്ത്യ ഭരിക്കുന്ന ഞമ്മന്റെ ആൾക്ക് ഒരു വെളിപാടുണ്ടായി. അതിൽ ശിവൻ മാത്രമാണ് ഏക ദൈവം. ബാക്കിയുള്ള ആരാധനയൊക്കെ ശിർക്ക്‌ ആണ് എന്ന്. കുറ്റം പറയാൻ പറ്റില്ലല്ലോ? അദ്ദേഹം ഇന്ത്യൻ സൈന്യവുമായി അക്ബർ സാഹിബിന്റെ വീട്ടിൽ വന്നു, എന്നിട്ടു സൈന്യം പെണ്ണുങ്ങളെ അടിമകളായി പിടിച്ചു. . പെണ്ണുങ്ങളെ അസ്ൽ ചെയ്യാതെ അക്ബർ സാഹിബിന്റെ മുൻപിൽ വച്ച് തന്നെ ബലാത്സംഗം ചെയ്തു. ആണുങ്ങളെ മുണ്ടു പൊക്കി നോക്കി രോമ വളർച്ച ഉള്ളവരെ തലവെട്ടി ഇതിൽ എന്താണ് കൊയപ്പം? എന്താണ് പ്രശ്നം? എന്താണ് ഹലാൽ അല്ലാത്തത്?? സുബ്ഹാനള്ളാ???
@SID-STUDIO331
@SID-STUDIO331 10 күн бұрын
അയ്യേ ഉസ്താതെ ടെലസ്കോപ്പിനെ മൈക്രോസ്കോപ് ആക്കി
@JoseKunnel-lz7gq
@JoseKunnel-lz7gq 10 күн бұрын
ഖുറിയും. പെണ്ണും. കള്ളും. മനസ്സിൽ. ഇല്ലങ്കിൽ. കൊള്ളാം. ഏതു. മോഹിച്ചു. നടക്കുന്നവർ. നേരകത്തിലാകും..
@varghesepa2162
@varghesepa2162 10 күн бұрын
നബി ബുരാഖിൽ കയറി uranus വരെ പോയ കാര്യം സില്ലാബസിൽ ഉൾപ്പെടുത്തണം. ഭയങ്കര സയന്റിഫീസി ആണ് ബുരേഖ്
@jafarkalathil8603
@jafarkalathil8603 10 күн бұрын
രോമാഞ്ചം
@ഡിങ്കൻ-god
@ഡിങ്കൻ-god 11 күн бұрын
മനുഷ്യർ വാഹനം ഉണ്ടാക്കിയത് അവൻ സർവ്വ ശക്തൻ അല്ലാത്തതിനാൽ അവന്റെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി മാത്രം ആണ്,,, ഒരു ഉദ്ദേശവും ഇല്ലാതെ വാഹനം ഉണ്ടാക്കാൻ എന്താ മനുഷ്യർക്ക് വട്ടുണ്ടോ??? 😁😁😁❤❤ കോയമാർ അല്ലാഹുവിനെയും, ദൂതനെയും പുട്ടിയടിച്ചു സംരക്ഷിക്കാൻ ശ്രമിക്കുന്നത് അല്ലാഹുവിൽ നിന്നും ഇഹലോകത്തും, പരലോകത്തും പതിന്മടങ് ബറക്കാത്ത ലഭിക്കാൻ ഉള്ള അത്യാഗ്രഹം,അത്യർത്തി മൂലം ആണ്,,, ഒരു പ്രയോജനവും ഇല്ലെന്നു വിശ്വസിച്ചുകൊണ്ട് അല്ലാഹുവിനെയും, ദൂതനെയും പൊക്കി പുട്ടിയടിക്കാൻ എന്താ കോയമാർക്ക് വട്ടുണ്ടോ???? 😁😁❤❤❤❤😂😂😂😂😂😂 അല്ലാഹ് മലക്കുകളെയും മനുഷ്യരെയും സൃഷ്ടിച്ചത് അവനെ ആരാധിക്കാൻ വേണ്ടി മാത്രം ആണ്,,, അവനെ മാത്രം അവൻ പറഞ്ഞതനുസരിച്ചു പൊക്കി പുട്ടിയടിച്ചു ആരാധിച്ചാൽ ആണ് അവൻ സംതൃപ്തനാവുന്നതും,അവൻ പ്രത്യുപകാരം ആയി സ്വർഗ്ഗവും, മദ്യപുഴയും,തേൻ, പാൽ അരുവിയും ഉടയാത്ത മുലകൾ ഉള്ള ഹുറിനിങ്ങളെ പോലുള്ള സൗഭാഗ്യങ്ങൾ തരുന്നതും!!!❤❤❤❤😁😁😁💪👍👍💪💪,,,, ഒരു ഉദേശവുമില്ലാതെ ചുമ്മാ മനുഷ്യരെയും, മലക്കുകളെയും സൃഷ്ടിച്ച് അവരോട് ആരാധന നടത്താൻ കൽപ്പിക്കാൻ എന്താ അല്ലാഹുവിനു വട്ടുണ്ടോ?? 😁❤❤❤❤ അല്ലാഹു സർവ്വ ശക്തൻ ആയിരുന്നു എങ്കിൽ, സ്വയം അവനെത്തന്നെ ആരാധിച്ചു സംതൃപ്തനവാനുള്ള കഴിവ് ഉണ്ടായിരിന്നു എങ്കിൽ അവൻ മലക്കകളെയും, മനുഷ്യരെയും സൃഷ്ടിച്ചു അവരോട് ആരാധന നടത്താൻ കൽപ്പിക്കണോ എന്നാണ് ചോദ്യം!!!👍👍 തന്നെ മാത്രം ആരാധിക്കാൻ വേണ്ടിയാണ് മലക്കുകളെയും, മനുഷ്യരെയും സൃഷ്ടിച്ചിരിക്കുന്നത് എന്ന് പറഞ്ഞതിൽ നിന്നും എന്ത് മനസിലായി? അല്ലാഹ് സർവ്വ ശക്തൻ അല്ല എന്ന് മനസിലായി!!!🤸‍♂️🤸‍♂️🤸🤸🤸🤸🤸🤸🌺🌺🌺💖💖💖🌼🌼🌼👍👍💪💪💪💪!!!!!
@sabirav307
@sabirav307 12 күн бұрын
Mashallah 😢
@cheraabu
@cheraabu 12 күн бұрын
ഞങ്ങളുടെ മഹല്ലിൽ ഒക്കെ ചെയ്യുന്നത് ഉസ്താദ് ജുമാ നിസ്കാരത്തിനു മുമ്പ് പ്രസംഗിക്കും. ഇത്തരക്കാരെ കുറിച്ച് നമ്മുടെ നാട് വളരെ മോശമാണ് എന്ന് പ്രസംഗിക്കും. ഒരു കടമ നിറവേറ്റുക എന്നുള്ളത് രീതിയിൽ അങ്ങനെ പറഞ്ഞു പോകും. അല്ലാതെ മഹല്ല് കമ്മിറ്റിക്ക് അതിൽ യാതൊരുവിധ കാര്യവും ചെയ്യാനില്ല. മഹല്ല് കമ്മിറ്റി ആകെ ശ്രദ്ധിക്കുന്ന വിഷയം പണപ്പിരിവ് ആണ്. പലവിധത്തിലുള്ള പിരിവുകൾ. എന്നിട്ട് പള്ളിയുടെ ചുറ്റുഭാഗത്തും നവീകരണ പ്രവർത്തനങ്ങൾ ഭംഗി കൂട്ടൽ പള്ളിയിലുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ ഇങ്ങനെയുള്ള പണികളൊക്കെ എടുപ്പിച്ച് അങ്ങനെ പോകും. എന്നിട്ട് ഇടയ്ക്കിടക്ക് വരിസംഖ്യ കൂട്ടണം, ഉസ്താദുമാർക്ക് ശമ്പളം കൊടുക്കാൻ കാശില്ല, മുസ്ലിയാർ കുട്ടികൾക്ക് കഞ്ഞി കുടിക്കാൻ വകയില്ല എന്നൊക്കെ പറഞ്ഞ് അതിന് വേറെ വേറെ പിരിവുകളും അല്ലാതെ നാട്ടിലെ യുവാക്കൾ നന്നാവുന്നുണ്ടോ ചീത്തയാവുന്നുണ്ടോ എന്ന് നോക്കി അവരെ ഒന്ന് നന്നാക്കി എടുക്കാനുള്ള ശ്രമമെന്നും കമ്മറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടാവാറില്ല.
@cheraabu
@cheraabu 12 күн бұрын
ഇദ്ദേഹം എന്താണ് പറഞ്ഞുവരുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. ഓരോരുത്തരുടെ ഉള്ളിലും ഓരോ കഴിവുകൾ ദൈവം ഒളിപ്പിച്ചു വച്ചിട്ടുണ്ട് എന്ന് പറഞ്ഞു. ദൈവം എന്തിനാണ് ഒളിപ്പിച്ചു വെച്ചത് എന്ന് മനസ്സിലായില്ല. ദൈവം ഒളിപ്പിച്ചുവെച്ചതിന് നമുക്ക് പുറത്തെടുക്കാൻ സാധിക്കുമോ. സ്നേഹമുള്ള ദൈവം എന്തിനാണ് മനുഷ്യനെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്? എത്ര പാവം മനുഷ്യർ ഓരോ വിഷമങ്ങളിൽ അകപ്പെട്ട് നെഞ്ചി പൊട്ടി കരയുന്നുണ്ട്. എന്നിട്ട് ഞാൻ നിങ്ങളിൽ ഓരോ അത്ഭുതം ഒളിപ്പിച്ചുവെച്ചിട്ടുണ്ട് എന്ന് പറഞ്ഞു ഒളിച്ചിരിക്കുകയാണല്ലോ ദൈവം.
@thaseeem
@thaseeem 12 күн бұрын
മതവും ശാസ്ത്രവും അടിസ്ഥാനപരമായി വിരുദ്ധമായ സംഗതികളാണ്. ദയവു ചെയ്ത് മതത്തെയും ശാസ്ത്രത്തെയും കൂട്ടിക്കുഴയ്ക്കരുത്. കാരണം കഥയിൽ ചോദ്യമില്ലെന്ന രീതിയിൽ വിശ്വസിക്കേണ്ടുന്ന സംഗതികളാണ് മതത്തിലുള്ളത്. അതിൽ ചോദ്യമുന്നയിക്കുന്നവന്നോട് ഖുറാനിലോ ഹദീസിലോ നിന്നുള്ള വിശദീകരണം കൊടുത്താൽ മതി. അതിനും മേലെയുള്ള ചോദ്യങ്ങൾക്ക് "അള്ളാഹു അഅ്ലം" പറഞ്ഞാ മതി. ശാസ്ത്രം പരീക്ഷണം, നിരീക്ഷണം, തെളിവ്, ഗണിതശാസ്ത്ര അടിത്തറ മുതലായവയിൽ ഊന്നി പ്രവർത്തിക്കുന്ന ഒരു മേഖലയാണ്, അതുകൊണ്ടു തന്നെ പുതുതായി ഒരു തെളിവോ പരീക്ഷണഭലമോ ഇന്നലവരെ ശരിയായിരുന്ന ഒരു സിദ്ധാന്തത്തിനെതിരിൽ വന്നാൽ അതിനെ തള്ളി പുതിയതിനെ സ്വീകരിക്കും. അപ്പോൾ വീണ്ടും പഴയ വിശദീകരണം മാറ്റി പുതിയത് കൊടുക്കേണ്ടി വരും. അതുകൊണ്ട് രണ്ടും വ്യത്യസ്ഥ മേഖലകളാണെന്ന് തിരിച്ചറിയുക. മതം പഠിച്ചവർ മതവും മതനിയമവും മാത്രം പഠിപ്പിക്കുക. ശാസ്ത്രം അറിയാവുന്നവർ അത് പഠിപ്പിക്കട്ടെ. അത് അവർക്ക് വിട്ടുകൊടുക്കുക. മതത്തെയും ശാസ്ത്രത്തെയും കോട്ടിമാട്ടി ഏച്ചുകെട്ടിയാൽ വരും തലമുറയെ മുർത്തദുകളാക്കാനെ അതു സഹായിക്കുള്ളു. അതുകൊണ്ട് ബഹുമാനപ്പെട്ട ഉസ്താദ്യമാർ വെറും കൺവിൻസിംഗ് സ്റ്റാർ എന്ന നിലയിൽ തരം താഴരുത് എന്നാണ് എൻ്റെ അഭിപ്രായം.
@cheraabu
@cheraabu 12 күн бұрын
പടച്ചവൻ എന്തിന് ഒളിച്ചിരിക്കുന്നു എന്ന ഡൌട്ട് മുമ്പേ എനിക്കുണ്ട്. മനുഷ്യനെ നന്നാക്കണം എന്ന് ഉദ്ദേശം ഉണ്ടെങ്കിൽ സത്യം മനസ്സിലാക്കികൊടുക്കണം. അല്ലാതെ അവരെ ശിക്ഷിക്കുന്നതിൽ എന്ത് ന്യായം??
@mashbuminnu1256
@mashbuminnu1256 11 күн бұрын
അതിനാണ് ഒരുലക്ഷത്തിൽ അതികം പ്രവാചകൻമാരെ മനുഷ്യരിലക്കയച്ചത്
@cheraabu
@cheraabu 11 күн бұрын
@mashbuminnu1256 അവരും നമ്മളെപ്പോലെ മനുഷ്യർ അല്ലെ? അവർ പറയുന്നത് ഭൂരിപക്ഷം ആളുകളും വിശ്വസിച്ചില്ലല്ലോ.. കാരണം, അത് പോലെ പല ആളുകളും പല ആശയങ്ങളും കൊണ്ട് ജനങ്ങളുടെ ഇടയിൽ വരുന്നുണ്ടല്ലോ.. ഏതാണ് ശെരിയെന്നു മനസ്സിലാവണ്ടേ? നമ്മളൊക്കെ പരമ്പരാഗതമായി വിശ്വസിച്ച് പോരുന്ന ഒന്നിനെ പിന്തുടർന്ന് പോയുന്നവരല്ലേ? ഒരാൾ പുതിയ ഒരാശയം കൊണ്ട് വന്നാൽ നമ്മളും തള്ളിക്കളയില്ലേ? സ്വാഭാവികം. അതിന്റെ പേരിൽ അവരെ തീയിൽ ഇടുകയോ? മാത്രമല്ല, " ഞാൻ ഹിദായത് നൽകാൻ വിചാരിച്ച ആളുകൾക്ക് മാത്രേ ഹിദായത് കിട്ടുകയുള്ളു " എന്ന് പറഞ്ഞതും ഇതേ പടച്ചോൻ തന്നെയാ. എന്നിട്ട് തീയിൽ ഇടുക എന്ന് പറഞ്ഞാൽ അത്. തീരെ കരുണ ഇല്ലാത്ത കാര്യമല്ലേ? എന്തെ, ഇസ്ലാം ഇത്രക്ക് സംശയം നിറഞ്ഞ ഒന്നായി? 🤔