പിന്നേ ഇത് ഒറിജിൻ maid from ഏത് കമ്പനി ആണ് 🧐മാരുതി അല്ലെൽ ടൊയോട്ട???
@asifrifa24059 сағат бұрын
ഔട്ടോ മാറ്റിക് റേറ്റ് ആണോ ഇത് 🧐🧐
@AbstainAndChill12 сағат бұрын
NEED SOME HELP REGARDING SERVICE & COST. Ende brezza service ne 1 masam munne showroom ne offer und enne paranju service ne ketti 4th service ane, 20% labour off und enne paranja kond poye, but bill le off kanathe ayapo njan service rep nod chodhichirunu avar 2 day karzinj parayunath diagnosis enna work und ath charge akitila enane ath paranj vere 2 vandi de bill kanich thanu, but aa vandi elam 1 lakh odiya vandi ane ende 20k avune ollu... Same vandi edutha ende frnd ne ingane diagnosis undayila, ith showroom kar off oelrzhivakan cheyunathano atho elarkum 4th service ne diagnosis cheyarundo vandi.
@lafaju67812 сағат бұрын
😮😮😮😮sathyam ❤❤❤
@RaviMR-n8h15 сағат бұрын
Look fronx👍
@RAMEESCHIRAKKARA19 сағат бұрын
Tata puch better❤
@vrundhavan202323 сағат бұрын
3xo ❤
@vrundhavan202323 сағат бұрын
മാരുതി ഒന്നു തട്ടിയാൽ തീർന്നു. മാരുതി ഉള്ളതുകൊണ്ട് workshop കാര് ജീവിച്ചു പോകുന്നു
@akhilrajrpillai23 сағат бұрын
Tats punch
@SONUVASUDHARANКүн бұрын
14:10 brezza owner അളിയൻ white with sprite ന്റെ ആൾ ആണെന്ന് തോന്നുന്നു 🤩
@sanuvlogs306213 сағат бұрын
aathu powli...
@hareeshmr1398Күн бұрын
Mileage bhayankara shokam alle
@sanuvlogs306213 сағат бұрын
Kuzhapam illa
@tastytasty8085Күн бұрын
tata punch
@shamseervp300Күн бұрын
Nissan magnite 😂
@jaisonthomas89752 сағат бұрын
😂@@shamseervp300
@jaksonjacky3391Күн бұрын
ഞാൻ 300 ഉപയോഗിക്കുന്നഒരാളാണ്, നിങ്ങൾ പറയുന്ന വൈബ്രേഷനും സൗണ്ടും എനിക്ക് ഇതുവരെ തോന്നിയിട്ടില്ല
@IamamithrajithКүн бұрын
Use a k15 engine car
@mehrajmohan173Күн бұрын
Pathetic compared to virtus
@ashferchundale5265Күн бұрын
No look No mailage No performance Over price...
@otis334Күн бұрын
ലുക്കും ഇല്ല വർക്കും ഇല്ല. ഒരു പരാജയം 😐
@arjus1990Күн бұрын
Thanks for the review🙂
@vineethcmohanКүн бұрын
sanu bro honda elevate manual real world mileage ethra kittum ennu paryamo...
@sanuvlogs306213 сағат бұрын
avg 12
@vineethcmohan13 сағат бұрын
@@sanuvlogs3062 ok bro thank you
@traveltourmedia4599Күн бұрын
മാരുതി യുടെ sterering ടെക്നോളജി മാറ്റാൻ സമയം ആയിട്ടുണ്ട്. സ്റ്റീറിങ് പ്രശ്നം ആണ് എല്ലാ വണ്ടികൾക്കും
@visakhvr9807Күн бұрын
Mileage 13 kittum😂 Baleno .fronx better
@Arun-od7vnКүн бұрын
Eee paisakk top end model vagikamallo
@shankokkathodu2131Күн бұрын
👏🏻👏🏻
@shahidshai4019Күн бұрын
✋🏻
@MalluEnglishClubКүн бұрын
Realy a good presentation
@sauravrs_Күн бұрын
First view pin cheyy bro 🎉❤😍
@sanuvlogs306213 сағат бұрын
Thanks bro❤️
@vsadasivan7022Күн бұрын
First🎉🎉🎉
@abykanachiraofficial2878Күн бұрын
S varient MT petrol onroad ethra akum.??
@sanuvlogs3062Күн бұрын
detailed video channel il unde
@vijithvg1795Күн бұрын
Glanza aano taisor aano overall best ?
@sanuvlogs3062Күн бұрын
Taisor
@rahuludayakumar5330Күн бұрын
3xo❤❤❤
@rahuludayakumar5330Күн бұрын
3xo❤❤❤
@santhoshkvkv8656Күн бұрын
👌👌
@jyothilalspillaiКүн бұрын
Most wanted comparison of most selling suv's under 10lac segment.
@aswinas4642 күн бұрын
Enta oru frnd mahindra showroom yil work cheyunu avanta chetan oru car vagi baleno😅
@girisho.v19892 күн бұрын
മാരുതി കൊടുത്തു എന്ന് പറ ചേട്ടാ 😂😂😂
@afnasps74402 күн бұрын
ഇന്ത്യൻ റോഡുകൾ ഭരിക്കുന്ന രണ്ടു മാസ്സ് ഐറ്റങ്ങൾ ആണ്. ഏതൊരു വാഹന പ്രേമിയുടെയും ഇഷ്ട്ട വാഹനങ്ങളിൽ ഇത് രണ്ട് എണ്ണം ഉണ്ടാകും. മാരുതിയുടെ നട്ടെല്ല് എന്ന് വേണമെങ്കിൽ പറയാം ❤️👌
@AuraCircuit2 күн бұрын
Torque converter automatic വരുന്നത് മാന്വലിൽ മാത്രമാണ് എന്നോ🙄
ഏകദേശം 14 ലക്ഷം മുടക്കുന്ന ഒരു വ്യക്തിക്ക് ഒരു മ്യൂസിക് സിസ്റ്റം പോലും നൽകില്ലെന്ന് സാരം😂😂😂
@sunilzacharia46242 күн бұрын
Hi sanu. My new breza vxi city drive12.5, long trip 15.5 കിട്ടുന്നുണ്ട്. ഇടുക്കി ട്രിപ്പ് ആണ് 15.5 കിട്ടിയത്. സനു മുൻപ് മൈലേജ് ടെസ്റ്റ് വീഡിയോ ചെയ്തു കാണിച്ചതുപോലെ Full tank അടിച്ചിട്ട് ചെക്ക് ചെയ്തത്. മീറ്ററിൽ long ഡ്രൈവ് NH and MC road പോയപ്പോൾ 16,18,21,24.5 വരെ average മൈലേജ് കാണിക്കുന്നുണ്ട്. ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ. എടുത്തിട്ട് 4 മാസം ആയി.
@sanuvlogs3062Күн бұрын
avg 15 kittum
@vineethcmohanКүн бұрын
@@sanuvlogs3062 broyudae smart hybrid 15 , new vxi non smart hybrid 15 kittumengil pinae enthinanu smart hybride kondulla use,, long drivilano use avunathu
@thomasselvin17922 күн бұрын
താങ്കൾ പറയുമ്പോൾ എല്ലാം കിറു കൃത്യമായി മനസിലാകുന്നു. വളരെ ഇഷ്ട്ടമായി. താങ്ക്സ്.
@shejum54102 күн бұрын
Nexon എടുത്ത് കളഞ്ഞ front portion എടുത്ത് വെച്ച പോലെ 😂😂
@aboobackerparamban17642 күн бұрын
3XO❤️👍🔥
@vineethbhrn212 күн бұрын
@sanuvlogs ഒരു 11-12L ex-showroom price ഇൽ വാങ്ങാൻ പറ്റിയ നല്ല ഒരു comoact-suv ഏതാണെന്നു ഒന്നു പറയോ? ഓട്ടോമാറ്റിക് ഓപ്ഷൻ