ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് പറഞ്ഞതായി കേട്ടില്ലല്ലോ..
@bijuthomas371545 минут бұрын
ശരീരത്തില്‍ വെയില്‍ കൊള്ളിക്കുകയും പച്ചമണ്ണിലൂടെ നഗ്നപാദരായി നടക്കുന്നത് ശീലമാക്കിയാല്‍ ആശുപത്രി വാസം നല്ല രീതിയില്‍ കുറയും..പ്രകൃതി വിരുദ്ധമായ ജീവിതരീതി തുടരുന്നവര്‍ക്ക് 50 വയസ് കഴിയുന്നതോടെ രോഗങ്ങളുടെ മൊത്ത വാഹകരായി മാറുന്നു.
@RathnaVally-wc3spСағат бұрын
വളരെ ഉപകാരപ്രദം
@RasikaTr-cb6by5 сағат бұрын
Enik sinositis ullakaranam vail kollan pattilla.vit d deficiancy yum und
@SaheedaAm16 сағат бұрын
What is this
@balakrishnankirshnan408917 сағат бұрын
What is that " this a small quantity to eat ???? " ???????. Please tell the readers.
@kainikaramohamedkutty21 сағат бұрын
Good presentation, thanks.
@preethasupeammachi81822 сағат бұрын
👌👌👌👍👍👍
@LeemaMonachan22 сағат бұрын
Good message.thank you.
@haridasank17722 сағат бұрын
സിസ്സാരമായ ഒരു പരിഹാരം എനിക്കറിയാം
@SojiSabu-b9s23 сағат бұрын
😂ww😂ww😂
@rajeshkumarkumar9940Күн бұрын
Good information, Rajeshkumar
@RavindranMk-i5cКүн бұрын
🙏
@daffodils7398Күн бұрын
ഇന്ന് കൊഴിഞ്ഞു പോയ മുടി രണ്ടാമതും കിളിർത്തുവന്ന ഏതെങ്കിലും ഒരു സംഭവം തെളിവുസഹിതം നിങ്ങൾക്ക് തരാൻ പറ്റുമോ? അത് നടക്കാത്ത കാര്യമാണ് അതു വെച്ചുതന്നെ ആളുകളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ഉൽപ്പന്നം വിൽക്കുന്നു. ഇത് സ്ഥിരം കഴിച്ച് പ്രതീക്ഷിരുന്നവർ പലരും ഇന്ന് ആ പണി നിർത്തി വെറുതെ ആളുകളുടെ സമയം കളയരുത് ആ ദിവാസി എണ്ണ തട്ടിപ് അതുംകണ്ടതാ ആ എണ്ണ വിറ്റാൽ പിെന്ന അവർ ആ വഴിക്ക് വരില്ല മിക്കവരും വിഷമിക്കുന്ന ഒരു വിഷയമായതിനാൽ പലരും മടുക്കുന്നതുവരെ പരിക്ഷിക്കും എന്നാൽ സഹോദരി ഇന്നവരെ കൊഴിഞ്ഞു പോയി ക്ഷണി പോലെയായതിന് ഒരു മരുന്നുമില്ല. അവിടുത്തെ കോശങ്ങൾ മരിച്ചു. ഒരു സംഭവം തെളിവടക്കം കാണിച്ചിട്ടു പറയ്
@marykunjutomy8218Күн бұрын
Very enriching talk.. Thank you doctor🙏🙏.
@moideenkutty4697Күн бұрын
ആക്സസോസ് പറചില
@tejaps6794Күн бұрын
Super 🙏🏻👍🏻👍🏻👍🏻
@RESMIE-e7eКүн бұрын
Valuable informations Thanks Dr. Ragi കുറുക്ക് karuppotti ഇട്ടു ഉണ്ടാക്കി അതോടൊപ്പം എള്ളുനെയ്യിൽ വറുത്തു അതിൽ mix ചെയ്തു 1.5വയസുള്ള കുഞ്ഞിന് കൊടുക്കാറുണ്ട് ഇത് നല്ലതാണോ Plz reply
@humanbeing8022Күн бұрын
Magnisum + vitamin d3+ vitamin e+zinc ഈ കോമ്പിനേഷൻ ഉള്ള tablet നന്നാവും എന്ന് തോന്നുന്നു
@HaimavathiHaima-l6iКүн бұрын
സബ് ചെയ്തിട്ടുണ്ട് തിരിച്ചും ചെയ്യണേ
@malayalee12Күн бұрын
പേരക്ക ചെടിയുടെ ഇലയാണ് സുഹൃത്തുക്കളെ.
@ushamnair9495Күн бұрын
Thanks doctor
@athirabineesh2461Күн бұрын
👍👍👍
@shajishaji52282 күн бұрын
👧🎤🎵👍💪👌🙏🙏🙏🙏🙏
@MusicaspaceVevo2 күн бұрын
എനിക്ക് ഫാറ്റി ലിവറാ ന് ലിവർ ഭാഗത്തു പുഴു അരിക്കുന്ന പോലെയും.... വയർ വീർപ്പും ആണ്
@MusicaspaceVevo2 күн бұрын
നല്ല വിവരണം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@santharamachandran24272 күн бұрын
I stopped taking ennu.
@santharamachandran24272 күн бұрын
My post was taken away.
@diffwibe9262 күн бұрын
നീ ആശ്വഗന്ധയുടെ സൃഷ്ടിയാണോ 😂😂😂😂😂😂😂
@ShabanaShabu-x9g2 күн бұрын
Dr.kunju naal mudhal eth rogathin poyalum iron syrup aan tharunnath ipoyum rakthakurav varunnu.nthu cheyyam raktham vardhikaan
@PradeepKumar-tg1nc2 күн бұрын
Excellent presentation of the topic...good. Thank you Doctor, for the advice of remedial measures .❤❤
@sajeevantp98502 күн бұрын
Thankyou Dr 🙏👍
@vpkali1652 күн бұрын
ചക്ക യുടെ ഇല യാണോ😂😂😂
@cook75952 күн бұрын
Mudi. Vattathil. Poghunnidathe small onion cut cheyde urachu noku
@naseerktk65122 күн бұрын
Fati liver vivarikunne
@naseerktk65122 күн бұрын
Muthira kallinu ennu paranjit
@chackochacko95803 күн бұрын
Kalil,murive,karian,anthu,cheyanom
@santhoshprakash98173 күн бұрын
Alovera urachu pidippichu nokku. Anubhavam.
@linokurian43173 күн бұрын
❤️❤️❤️
@Beena-i7j3 күн бұрын
Usefultip
@babupb40893 күн бұрын
Very good dr
@sheejapr96063 күн бұрын
ഇല???
@sheejapr96063 күн бұрын
ഇല???? 😀😀😀
@lisashibu18733 күн бұрын
Thanks
@mercyalias39413 күн бұрын
Pcod 45വയസിൽ നിന്നും അതുകൊണ്ട് ആണോ മുടി കൊഴിയുന്നത് നീളും ഇല്ലഗ്ഗിലും കൈയിൽ ഒതുഞാഞത്ത മുടിയായിരുന്നു
@ajayajay93174 күн бұрын
കൊഴിഞ്ഞു ഇനി ഇല്ല കോഴിയാൻ 😢
@ArifaShafi-qv3gx4 күн бұрын
Puram central vedana neer kettano
@gopalakrishnanpm6614 күн бұрын
ഇതൊക്കെ എത്ര കേട്ടതാണ് നിറുതിക്കൂടെ
@Freefire-cy1ov4 күн бұрын
Well explained dr
@umadathanmoothedath23154 күн бұрын
എൻറെ ഇടതു കൈ, മുഖം, ചുണ്ട്,നവ് എന്നീ ഭാഗങ്ങളിൽ ഏകദേശം 10 നിമിഷ നേരം തരിപ്പ് അനുഭവം വരുന്നു അതിൻ്റെ കരണം പറയാമോ? പ്രഷര് ഉണ്ട്
@tptiles39604 күн бұрын
നല്ല രീതിയിൽ സംസാരിച്ചു. ഇഷ്ടമായി. ഒരു ശ്രമിച്ചു നോക്കണം
@preethybenny1174 күн бұрын
എനിക്കും മുടി കൊഴിച്ചിൽ ഉണ്ട് ഡൈ ചെയ്യുന്നതു കൊണ്ട് മുടി കൊഴിയുമൊ ഡോക്ടറുടെ ക്ലാസ്സ് ഇഷ്ടപ്പെട്ടു ഇനിയും ഇതു പോലെ ക്ലാസ്സുകൾ വേണം താങ്ക് യു ഡോക്ടർ ❤️👍👍♥️♥️♥️