കേരള ത്തിന്റെ സ ദ്യ മറ്റൊരു ഇന്ത്യയുടെ സംസ്ഥാനങ്ങൾക്കും ഇല്ല മറ്റു രാജ്യങ്ങൾ ക്കും ഇല്ല കേരളീയരുടെ ഓരോ സമയത്തുള്ള ആഹാര രീതികളുംപാചക രീതികളും മാത്രം വീഡിയോ ഇട്ടാൽ മതി യൂ ട്യൂബിൽ നിന്നും പണംവരാം കേരളീയർ മാത്രമാണ് ഇത്ര നല്ല ഭക്ഷണം കഴിക്കുന്നത്
@THUDANGI-KUDUNGI-VLOGS-SHAHID8 күн бұрын
@@PushpammaJessyസദ്യ ഒരു വികാരം ആണ് 👌.അതും പഴയിടം പോലെ ഒരു സദ്യ 😍
@The-Bhishma8 күн бұрын
എന്ത് തേങ്ങയാടോ താനീ പറയുന്നേ 🤌
@THUDANGI-KUDUNGI-VLOGS-SHAHID8 күн бұрын
😮
@shahidshana-bs1nv11 күн бұрын
😍😍
@THUDANGI-KUDUNGI-VLOGS-SHAHID11 күн бұрын
❤
@simpleideas681712 күн бұрын
50000km ഓടൻ എത്ര രൂപയുടെ പെട്രാൾ വേണം
@THUDANGI-KUDUNGI-VLOGS-SHAHID12 күн бұрын
@@simpleideas6817. എത്ര രൂപയുടെ പെട്രോൾ ആയാലും ആ പൈസ അവമ്മാര് വണ്ടി എടുത്തപ്പം കൂടുതൽ മേടിച്ചിട്ടുണ്ട്.
@Salah-fs1mo13 күн бұрын
Adipoli ❤❤❤❤😂
@THUDANGI-KUDUNGI-VLOGS-SHAHID13 күн бұрын
❤️
@rameesky458411 күн бұрын
😁
@THUDANGI-KUDUNGI-VLOGS-SHAHID10 күн бұрын
@@rameesky4584 😍
@BremBo-31014 күн бұрын
എല്ലാ ഇവി സ്കൂട്ടറുകളും അങ്ങനെ അല്ല ഇവിടെ ather 1 ലക്ഷം കിലോമീറ്റർ കഴിഞ്ഞ വണ്ടികളുണ്ട് ഈ വണ്ടികളിൽ ഒരു മേജർ പാർട്സ് പോലും മാറീട്ടില്ല കാരണം വണ്ടിയുടെ ബിൽഡ് ക്വാളിറ്റി തന്നെയാണ് ഓലയുടെ മെയിൻ ഇഷ്യൂ ബിൽഡ്ക്വാളിറ്റി ഇല്ലാത്തതാണ് പാർട്സിൽ ക്വാളിറ്റി കുറച്ചാണ് വണ്ടിയുടെ വില കുറക്കുന്നത് നിലവിലെ ഏത് ഇലക്ട്രിക് സ്കൂട്ടർ എടുത്താലും ഏറ്റവും ലോ ക്വാളിറ്റി പാർട്സ് ഉപയോഗിക്കുന്നത് ഓലയാണ് comparing ചൈനീസ് സ്കൂട്ടേഴ്‌സ്
@THUDANGI-KUDUNGI-VLOGS-SHAHID14 күн бұрын
@@BremBo-310 ശെരിയാണ്. But ather റേഞ്ച് വളരെ കുറവാണു. അതാണ് പ്രശ്നം
@BremBo-31013 күн бұрын
@@THUDANGI-KUDUNGI-VLOGS-SHAHID റേഞ്ച് കുറവാണെങ്കിലും അവർ ഫാസ്റ്റ് ചാർജിങ് ഗ്രിഡ് വച്ച് പരിഹരിക്കുന്നുണ്ട്
@THUDANGI-KUDUNGI-VLOGS-SHAHID13 күн бұрын
@@BremBo-310.budhimutt ആണ്. കുറച്ചു കൂടി റേഞ്ച് കിട്ടിയാൽ ഓക്കേ anu
@mfamily-id3kp18 күн бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@THUDANGI-KUDUNGI-VLOGS-SHAHID18 күн бұрын
@@mfamily-id3kp thank u😍❤️
@rajeshrajeshm562319 күн бұрын
ഓല എടുക്കാൻ ഞാൻ വെമ്പി നിൽക്കുകയാണ് ഒടുവിൽ ഓല മടൽ ഇട്ട് കത്തിച്ചു കളയേണ്ടി വരുമോ
@THUDANGI-KUDUNGI-VLOGS-SHAHID18 күн бұрын
@@rajeshrajeshm5623 വെയിറ്റ് ചെയ് ബ്രോ നല്ല അപ്ഡേഷൻ വരും 250km ഒക്കെ ആയിട്ട്. അത്യാവശ്യം ഇല്ലേൽ കുറച്ചു വെയിറ്റ് ആക്കു 👌
@rajeshrajeshm562318 күн бұрын
@thudangikudungivlogs8421 നിലവിൽ ദിവസവും 250 രൂപയ്ക്ക് ഇന്ധനത്തിന് പൈസ ഇപ്പോൾ എനിക്ക് ആകുന്നുണ്ട് അത് ഒന്ന് കുറയ്ക്കാൻ ആണ് ശ്രമിക്കുന്നത് ഒലയുടെ ഷോറൂമിൽ നിന്ന് പറഞ്ഞത് ഒരുമാസം 500 രൂപയിൽ താഴെ കറണ്ട് ബിൽ വരികയുള്ളൂ എന്നാണ് അതിപ്പോൾ 1000 രൂപ ആയാലും എന്നെ സംബന്ധിച്ച് വലിയ നഷ്ടം എന്ന് പറയാനില്ല. താങ്കൾക്ക് ശരാശരി രണ്ടുമാസം കൂടുമ്പോൾ എത്ര രൂപ ബിൽ തുക വരും ഈ വാഹനം യൂസ് ചെയ്തിട്ട്
@MyChannel-eu6lr19 күн бұрын
❤️👍🏻👌🏻
@THUDANGI-KUDUNGI-VLOGS-SHAHID19 күн бұрын
❤️😊
@humanbeing802220 күн бұрын
Gen 2 users ന് 100000 വരെ ഉണ്ടല്ലോ
@THUDANGI-KUDUNGI-VLOGS-SHAHID13 күн бұрын
ഉണ്ടന്ന് പറയുന്നു. ഉറപ്പ് വരുത്തുക 👌
@AyishaVk-d8e20 күн бұрын
Sudari ❤❤❤😂😂
@THUDANGI-KUDUNGI-VLOGS-SHAHID19 күн бұрын
❤
@shajahannazar10721 күн бұрын
❤❤❤
@THUDANGI-KUDUNGI-VLOGS-SHAHID21 күн бұрын
@@shajahannazar107 😍
@shahinashahas697121 күн бұрын
❤
@THUDANGI-KUDUNGI-VLOGS-SHAHID21 күн бұрын
@@shahinashahas6971 ❤️
@thesailors..invisibleheroe890821 күн бұрын
Ather eduk nalla vandi...2.varsham kazinju njan eduth...1 lakshathin mugalil oody...oru complaint illa.95 km ipozum kitum...pick up..ellam super....aage change cheithat tyre...break pad...belt...ithallathe vere pani onum vannila...nalla service aan showroomil kitunat....
@THUDANGI-KUDUNGI-VLOGS-SHAHID21 күн бұрын
@@thesailors..invisibleheroe8908 range അത്രയും മതിയാകില്ല ബ്രോ.. അല്ലേൽ ather നോക്കിയേനെ.. Ather oru150km 200 okke update cheyyuvanel edukkum
@@eswaranembrandiri8070., വിശദമായി വീഡിയോ ചെയ്തിട്ടുണ്ട് നേരത്തെ.. അല്ലെങ്കിൽ ഞാൻ കമന്റിൽ കറക്റ്റ് റിപ്ലൈ ആയി പറയാം 👍
@THUDANGI-KUDUNGI-VLOGS-SHAHID22 күн бұрын
All settings>riding>regen off
@rameesky458422 күн бұрын
കമന്റ് വേണോ ചേട്ടാ 😂😁അവരും പറക്കട്ടഡോ 🙄
@THUDANGI-KUDUNGI-VLOGS-SHAHID22 күн бұрын
@@rameesky4584 നീ ആദ്യം നിലത്തു നിക്ക്.. ഫുൾ ടൈം എയർ ഇൽ അല്ലെ 😂😂😍
@shajahannazar10721 күн бұрын
❤😂😂😂
@rameesky458421 күн бұрын
@@shajahannazar107 എന്താ ചേട്ടാ ഒരു plate ബിരിയാണി എടുക്കട്ടേ സലിയ്ക്ക ബിരിയാണി
@THUDANGI-KUDUNGI-VLOGS-SHAHID21 күн бұрын
@@rameesky4584 വോ വേണ്ട 😂
@rameesky458421 күн бұрын
@@THUDANGI-KUDUNGI-VLOGS-SHAHIDഞാൻ ആരാ ഏട്ടാ
@rameesky458422 күн бұрын
എന്നെ വിളിച്ചില്ല 😂
@THUDANGI-KUDUNGI-VLOGS-SHAHID22 күн бұрын
@@rameesky4584 അത് മാത്രം പറയല്ല് 😂
@eswaranembrandiri807022 күн бұрын
OLA വണ്ടി എടുക്കുന്നവർ Top variant എടുത്ത് കാശ് കളയരുത് , Base variant മാത്രം എടുക്കുക
@THUDANGI-KUDUNGI-VLOGS-SHAHID22 күн бұрын
റേഞ്ച് തീരെ കുറവ് ആണ് ബ്രോ
@abhibro219719 күн бұрын
No ഒരിക്കലും ലോ വേരിയന്റ് എടുക്കരുത് hab മോട്ടർ ആണ് പണി പാളും
@THUDANGI-KUDUNGI-VLOGS-SHAHID19 күн бұрын
@@abhibro2197yes
@eswaranembrandiri807018 күн бұрын
OLA യുടെ service centre ൽ പോയി നോക്കുക , ഡസൻ കണക്കിന് വണ്ടികൾ നിരന്ന് കിടക്കുകയാണ് ആഴ്ച്ചകളും മാസങ്ങളുമായി , ഇവയിൽ ഭൂരിപക്ഷവും എസ് 1 Pro , എസ് 1 Air , എന്നിവയാണ്
@THUDANGI-KUDUNGI-VLOGS-SHAHID17 күн бұрын
@@eswaranembrandiri8070. ചെറിയ പണി ആണെങ്കിലും പാർട്ട് വരണമെന്ന് പറഞ്ഞു മാസങ്ങൾ ഇടും ഷോറൂമിൽ..
@St.MONZTER22 күн бұрын
ചേട്ടാ ഏത് വണ്ടിക്കും വാറണ്ടി ഉണ്ട് പെട്രോൾ ആയാലും ഇലക്ട്രിക്ക് വണ്ടി ആയാലും... ചേട്ടൻ പറഞ്ഞില്ലെ Hero വണ്ടിക്ക് 6 വർഷം അൺലിമിറ്റഡ് കിലോമീറ്റർ ഒന്നും വാറണ്ടി കിട്ടില്ല 50000 km ഒക്കെ ആണ് വാറണ്ടി കിട്ടുന്നത് അത് കഴിഞ്ഞു എൻജിൻ കംപ്ലയിന്റ് ആയാൽ കയ്യിൽ നിന്നും cash പോവും... അതുപോലെ തന്നെ ആണ് എല്ലാ വണ്ടികളും...
@THUDANGI-KUDUNGI-VLOGS-SHAHID22 күн бұрын
Bro oru ബൈക്കിനു എഞ്ചിൻ പണിയാൻ എത്ര വരും? 80000 rs ആകുവോ, ഇതിന്റ ബാറ്ററി 88000 rs ഓളം വരും.. പിന്നെ 90000 km ആയ ബൈക്ക് എന്റ കയിൽ ഇപ്പഴും ഉണ്ട്.. But ഇത് വരെ എൻജിൻ പണിതിട്ടില്ല.. But ഇതിന്റെ ബാറ്ററി ഞാൻ 39000 km ഇൽ മാറിയിട്ടുണ്ട്.ബ്രോ ടെ ഓല എത്ര km ഓടി?
@St.MONZTER22 күн бұрын
ചേട്ടാ 54000 km ÷ 45 milage = 1200 ltr × petrol 108 ₹ = 129600 ₹ നിങ്ങൾ ഇപ്പോൾ ആ വണ്ടിയിൽ ലാഭിച്ചു കഴിഞ്ഞു ഇനി നിങ്ങൾക്ക് 30000 രൂപ ആണ് വണ്ടി വേടിച്ചതിൽ നഷ്ടം ഉള്ളത് ഇനി ഉള്ള നാൾ ഓടിക്കുമ്പോൾ അതും നിങ്ങൾക്ക് ലാഭം ആവും... പിന്നെ ചേട്ടൻ പറഞ്ഞതുപോലെ ഉള്ള കംപ്ലയിന്റുകൾ എല്ലാ വണ്ടിക്കും വരും 54000 കിലോമീറ്റർ ആയില്ലേ... ഇപ്പോൾ ചേട്ടൻ ആ ഫസ്സിനോ വേടിച്ചതിനു നിങ്ങൾക്ക് 125000 രൂപയോളം ചിലവായില്ലേ ഇനി നിങ്ങൾ ആ വണ്ടി ഓരോ കിലോമീറ്റർ ഓടിക്കുമ്പോളും ഈ 125000 ന് മുകളിൽ ആണ് ചിലവ് ആവുക അതായത് ആ വണ്ടിക്ക് OLA യുടെ പോലെ 54000 കിലോമീറ്റർ നിങ്ങൾ ഓടിക്കുമ്പോളേക്കും നിങ്ങൾക്ക് 60 ന് അടുത്ത് മൈലേജ് കിട്ടിയാൽ തന്നെ 1ലക്ഷം രൂപയോളം നിങ്ങൾ പെട്രോൾ അടിക്കണം പോരാത്തതിന് 54000 കിലോമീറ്റർ ഓടുമ്പോളേക്കും 15 വട്ടം എങ്കിലും ഓയിൽ മാറണം അതിനു ഒരു 15000 രൂപ വേറെ വരും... ഇത്രയും ഓടി നിങ്ങൾ ആ വണ്ടി വിറ്റാൽ നിങ്ങൾക്ക് കിട്ടുന്നത് 60000 രൂപയൊക്കെ ആണ്...അപ്പോൾ ആ വണ്ടിക്ക് നിങ്ങൾക്ക് 125000 + 100000 + 15000 = 240000 - 60000 = 180000 രൂപ ആണ്.... ആ നേരം നിങ്ങൾക്ക് അവിടെ OLA യ്ക്ക് ചിലവായിരിക്കുന്നത് വെറും 30000 രൂപ മാത്രം ആണ്... ഫസ്സിനോ ആണെങ്കിലും വാറന്റി മിക്കവാറും 50000 km ഒക്കെ ആയിരിക്കും അത് കഴിഞ്ഞു എൻജിൻ അടിച്ച് പോയാലും ഹൈബ്രിഡ് സിസ്റ്റം അടിച്ച് പോയാലും ബാറ്ററി അടിച്ച് പോയാലും കയ്യിൽ നിന്ന് കാശ് പോവുന്നത് അറിയില്ല... അങ്ങനെ ഉള്ളപ്പോൾ ഏങ്ങനെ ആണ് ഇലക്ട്രിക്ക് വണ്ടി നഷ്ട്ടം ആവുന്നത്... താങ്കൾ ആ ഷോറൂം കാർ പറഞ്ഞത് തന്നെ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്... ആ OLA എക്സ്ചേഞ്ച് ചെയ്ത് വേറെ ഒരെണ്ണം വേടിക്കുക... അല്ലെങ്കിൽ പഴയതു കൊടുക്കാതെ തന്നെ പുതിയത് ഒരെണ്ണം വേടിക്കുക അപ്പോൾ ഏതെങ്കിലും മേജർ കംപ്ലയിന്റ് വന്ന് ഷോറൂംമിൽ കിടന്നാൽ വേറെ വണ്ടി ഉണ്ടാകുംലോ... എന്നിട്ട് പഴയ വണ്ടി കൂടുതൽ ഓടിക്കുക... അപ്പോൾ പുതിയ വണ്ടിക്ക് പറയുന്ന അത്രയും കൊല്ലം വാറണ്ടി കിട്ടും... കൂടുതൽ ഓട്ടം ഉള്ളവർക്ക് പരമാവധി റിമൂവ്ബിൾ ബാറ്ററി ഉള്ള വണ്ടി ആണ് എപ്പോളും നല്ലത് കാരണം അതാകുമ്പോൾ 2 ബാറ്ററി അഡിഷണൽ വേടിച്ചാൽ ഒരു ദിവസം തന്നെ കമ്പനി പറയുന്നതിലും കൂടുതൽ കിലോമീറ്റർ ഓടിക്കാം... ഡെലിവറി ഒക്കെ ചെയ്യുന്നവർ ആണെങ്കിൽ 2 ബാറ്ററി വീട്ടിലോ എവിടെയെങ്കിലും കുത്തിവച്ചു ചാർജ് ചെയ്യുക വണ്ടിയിലെ ബാറ്ററി ചാർജ് തീരുമ്പോൾ വന്ന് ബാറ്ററി മാറ്റി fit ചെയ്ത് പോവുക... എത്ര വേണേലും ഓടാൻ പറ്റും... Hero vida അതിന് പറ്റിയ വണ്ടി ആണ് ഫ്ലിപ്കാർട്ടിൽ നിന്ന് ഒക്കെ ഓഫറിൽ വണ്ടി കിട്ടും ather, iqube ഒക്കെ വേടിക്കുന്ന വിലയ്ക്ക് vida വണ്ടിയും 2 ബാറ്ററിയും വേടിക്കാം അപ്പോൾ full ചാർജിൽ 200 km ഓടിക്കാം... ഏതെങ്കിലും ബാറ്ററി കംപ്ലയിന്റ് ആയാൽ വണ്ടിയിൽ വച്ച് വണ്ടിയുടെ വാറണ്ടിയിൽ മാറ്റുകയും ചെയ്യാം 🤭🤭
@THUDANGI-KUDUNGI-VLOGS-SHAHID22 күн бұрын
Oru ഓല കൊണ്ട് തന്നെ സുല്ലിട്ടു. ഇനി അപ്ഡേറ്റ് നല്ലത് വരുന്ന ടൈമിൽ മാത്രം ഇലക്ട്രിക് നോക്കു... എന്തിനു നമ്മൾ എലിയെ പേടിച്ചു ഇല്ലം ചുടുന്ന പോലെ വേറെ ഓല എടുക്കണം.. അല്ലേൽ തന്നെ 150000 lakh നു മുകളിൽ ഒരു വണ്ടിക്ക് മുടക്കി അനിശ്ചിതതത്തിൽ നിൽക്കുന്ന ആളു വേറെ ഓല എടുക്കണോ.cc polum തീർന്നില്ല 😂, പെട്രോൾ വണ്ടി എടുത്തത് എത്ര ഒക്കെ ആയാലും പേടിക്കാതെ എങ്ങോട്ടേലും പോണേൽ അത് തന്നെ യാണ് നല്ലത്.. ബ്രോ ഓല യൂസർ ആണോ കമ്പനി സ്റ്റാഫ് ആണോ 😍? മുതലായി എന്ന് പറഞ്ഞ കൊണ്ട് ചോദിച്ചതാണ്.. ഞാനിപ്പോ ആർക്കും ഓല റെഫർ ചെയ്യാറില്ല.. അല്ലെങ്കിൽ ഉള്ള കാര്യം പറയും. എന്നിട്ട് ഇഷ്ടം പോലെ തിരഞ്ഞെടുക്കാൻ പറയും.. 2മാസം ഒന്നും എന്റെ ജീവിതത്തിൽ എന്റെ കയിൽ ഉള്ള ഒരു വണ്ടിയും ഷോ റൂമിൽ മഴയും വെയിലും കൊണ്ട് പുറത്തിരുന്നിട്ടില്ല.. തിരിച്ചു കിട്ടിയ വണ്ടിയുടെ അവസ്ഥ എനിക്കെ അറിയൂ.. മൊത്തം റെഡി ആക്കിയിട്ട ഞാൻ അവിടുന്ന് ഇറക്കിയത്.. വലിയ ഒരു കഥ വേറെ ഉണ്ട്.. തീരില്ല ഇവിടെ
@THUDANGI-KUDUNGI-VLOGS-SHAHID22 күн бұрын
45km ഉള്ള ഒരു വണ്ടിയും അധികം ഞാൻ ഓടിച്ചിട്ടില്ല.. So കണക്ക് അങ്ങോട്ട് ഒക്കില്ല.. പിന്നെ ആകെ 30 കിട്ടിയ ഒരു മുതൽ കയിൽ ഉണ്ടാരുന്നു ns200 അതിനു എണ്ണ അടിച്ചതിൽ ഖേതം ഇല്ല.. മുതൽ ആരുന്ന്..😂
@THUDANGI-KUDUNGI-VLOGS-SHAHID22 күн бұрын
ഉടനെ ഒരു ഇലക്ട്രിക് ഇനി ഇല്ല.. വെയ്റ്റിങ് for 300+ റേഞ്ച് 😊
@St.MONZTER22 күн бұрын
@@THUDANGI-KUDUNGI-VLOGS-SHAHID ചേട്ടൻ പുതിയ പെട്രോൾ വണ്ടി വെടിച്ചട്ടില്ലേ ഇനി അത് ഓടിക്കുമ്പോൾ കയ്യിൽ നിന്ന് പെട്രോൾ അടിക്കുകയും വണ്ടിയുടെ cc അടയ്ക്കുകയും ചെയ്യുമ്പോൾ മനസിലാവും... ആ നേരം ഇലക്ട്രിക്ക് ആണ് എങ്കിൽ ചേട്ടന് പെട്രോൾ അടിക്കുന്ന പൈസ കൊണ്ട് വണ്ടിയുടെ അടവ് അടക്കാം മനസ്സിലായോ... പിന്നെ എനിക്ക് ഇലക്ട്രിക്ക് വണ്ടി ഇല്ല hero vida വേടിക്കാൻ പ്ലാൻ ഉണ്ട്... ന്റെ ഫ്രണ്ടിനാണ് OLA ഉള്ളത്... ഫെബ്രുവരി 8ന് അതിന്റെ 15000 km ആയപ്പോൾ ബാറ്ററിയുടെ 5 സെൽ അടിച്ച് പോയി... ഒരാഴച്ചകൊണ്ട് സെൽ മാറി തരാന്ന് പറഞ്ഞു... പുതിയ ബാറ്ററി മാറണേൽ ഒരു മാസ്സം വേണ്ടി വരുമെന്ന് പറഞ്ഞു... ഞങ്ങൾ ബാറ്ററി മാറിക്കോളാൻ പറഞ്ഞു... ഇടയ്ക്കിടയ്ക്ക് വിളിച്ചും ഷോറൂം പോയും 3 weeks കൊണ്ട് ബാറ്ററി മാറി കിട്ടി... ഇപ്പോൾ 2 വർഷം ആവുന്നു 26000 km ആയി അവൻ ആദ്യം ഡെയിലി കമ്പനി പോയി വരാൻ ഉപയോഗിച്ചിരുന്നത് appache 160 4v ആണ് 50+ മൈലേജ് കിട്ടുന്ന ആ വണ്ടിയെക്കാളും എന്തുകൊണ്ടും അവന് ലാഭം ആണ് ഇലക്ട്രിക്ക് എന്നാണ് അവൻ പറയുന്നത്... ഏങ്ങനെ കണക്ക് കൂട്ടിയാലും അത് ശരിയാണ്... ഇന്ന് ബ്രോയുടെ കാര്യം ഞാൻ പറഞ്ഞപ്പോൾ അവനും BRO ചെയ്തത് മണ്ടത്തരം ആണെന്ന് ആണ് പറഞ്ഞത്... പുതിയ പെട്രോൾ വണ്ടി വേടിച്ചാൽ EMI യും അടക്കണം പെട്രോളും അടിക്കണം അപ്പോൾ രണ്ട് ചിലവായി... ആ സമയം ഇലക്ട്രിക്ക് ആണെങ്കിൽ പെട്രോൾ അടിക്കുന്ന CASH SAVE ചെയ്ത് ആ പണം EMI അടക്കാം... സാധാരണക്കാർക്ക് അതാണ് ലാഭം...
@SaranPl-p6c22 күн бұрын
Ola nalla vandiyanu bro
@THUDANGI-KUDUNGI-VLOGS-SHAHID22 күн бұрын
അല്ലെന്നു ഞാൻ പറഞ്ഞില്ല ബ്രോ.. വീഡിയോ ഫുൾ കാണു
@shajahannazar10722 күн бұрын
❤️❤️❤️❤️
@THUDANGI-KUDUNGI-VLOGS-SHAHID22 күн бұрын
❤
@VijaykumarS-dm4zd23 күн бұрын
😢😮😅😅
@THUDANGI-KUDUNGI-VLOGS-SHAHID23 күн бұрын
@@VijaykumarS-dm4zd ,🤩
@PradeepPB-q5m24 күн бұрын
Muthalayi kazhinja vangiye patti droam paranju video cheyyunnu. Aa Fascino ithrayonnu run aavatte appo ariyam
@THUDANGI-KUDUNGI-VLOGS-SHAHID24 күн бұрын
@@PradeepPB-q5m fascino is not my first petrol vehicle bro.കുറ്റം അല്ലല്ലോ പോരായ്മകൾ പറഞ്ഞത് അല്ലെ. നാളെ മേടിക്കാൻ പോകുന്നവന് നമ്മളെ പോലുള്ള യൂസർ മാരുടെ അഭിപ്രായം വലുതായിരിക്കും. പോസിറ്റീവ് സെൻസിൽ എടുക്കുക. I love my ola man.❤️.njan പറഞ്ഞതിൽ എവിടേലും വണ്ടി കൊള്ളത്തില്ല കത്തിച്ചു കളയാൻ പറഞ്ഞിട്ടുണ്ടോ 😊
@THUDANGI-KUDUNGI-VLOGS-SHAHID24 күн бұрын
@@PradeepPB-q5m പിന്നെ ഒരാൾക്ക് വണ്ടി മുതലായോ ഇല്ലയോ എന്നുള്ളത് മറ്റൊരാൾക്ക് എങ്ങനെ പറയാൻ പറ്റും. എനിക്ക് 24000rs. Loss vannitund ഒരുമാസം ഇത് പണിയാൻ കെട്ടിയപ്പോൾ വണ്ടി ഉപയോഗിക്കാൻ ഒരു മാസം ഇല്ലാത്തതിന്റെ പേരിൽ. ഓരോത്തർക്കും ഓരോ വിധത്തിൽ ആരിക്കും മുതൽ ആവുക. ചിലർക്ക് കയിൽ നിന്നും പോകണ്ട സിറ്റുവേഷൻ ഉണ്ടാകാറുണ്ട്. അത് പറയാൻ വേറെ വീഡിയോ ചെയ്യേണ്ടി വരും. അതൊരു കഥ 😊
@sindhuajith411624 күн бұрын
🙏🙏😂😂😂
@THUDANGI-KUDUNGI-VLOGS-SHAHID23 күн бұрын
😂
@sindhuajith411624 күн бұрын
❤❤
@THUDANGI-KUDUNGI-VLOGS-SHAHID22 күн бұрын
😍
@sindhuajith411624 күн бұрын
❤❤
@THUDANGI-KUDUNGI-VLOGS-SHAHID22 күн бұрын
👍
@sindhuajith411624 күн бұрын
❤❤
@THUDANGI-KUDUNGI-VLOGS-SHAHID23 күн бұрын
😍
@sindhuajith411624 күн бұрын
❤❤
@THUDANGI-KUDUNGI-VLOGS-SHAHID22 күн бұрын
👍😍
@sindhuajith411624 күн бұрын
❤❤🥰🥰
@THUDANGI-KUDUNGI-VLOGS-SHAHID24 күн бұрын
@@sindhuajith4116 😍
@sindhuajith411624 күн бұрын
🥰🥰
@THUDANGI-KUDUNGI-VLOGS-SHAHID24 күн бұрын
@@sindhuajith4116 😍
@JINUKSUNNY24 күн бұрын
ഞാൻ ഒരു e v 2017 ഇൽ എടുത്തു പൈസ മുതലായി.... 35000 km ഓടി
@THUDANGI-KUDUNGI-VLOGS-SHAHID24 күн бұрын
35000 odiyappo മുതലായോ ബ്രോ? അതെങ്ങനെ.. Ivide55k ayi.. Cc തീർന്നിട്ടില്ല 😂
@rvnforu24 күн бұрын
Good, Pleasant and Genuine feel good presentation. Keep it up..
@THUDANGI-KUDUNGI-VLOGS-SHAHID24 күн бұрын
@@rvnforu Thank you bro
@shajahannazar10725 күн бұрын
❤❤❤
@THUDANGI-KUDUNGI-VLOGS-SHAHID24 күн бұрын
❤
@shajahannazar10725 күн бұрын
❤❤❤
@THUDANGI-KUDUNGI-VLOGS-SHAHID25 күн бұрын
@@shajahannazar107 ❤️
@georgesonic25 күн бұрын
Battery maaran entha karanam paranjathu ?? Health theernathano ??
@THUDANGI-KUDUNGI-VLOGS-SHAHID25 күн бұрын
@@georgesonic ഒരു ദിവസം രാത്രി 11മണി ആയപ്പോൾ ഓട്ടത്തിൽ ഒറ്റ നിന്ന് പോക്കാരുന്നു.. വീടിന്റ അവിടുന്ന് 3km മാറി.. ബാറ്ററി 0%എന്ന് കാണിച്ചു.. 70%ഉണ്ടാകുന്നത് ആണ്.. പിന്നെ കുറെ നേരം കഴിഞ്ഞു ഓൺ ആയി... പെട്ടന്ന് വണ്ടി എടുത്തു തിരിച്ചു പോന്നു.. 2km കഴിഞ്ഞപ്പോ നിന്നു.. പിന്നെ തള്ളി കൊണ്ട് വീട്ടിൽ വന്നു.. ഓലയിൽ കാണിച്ചപ്പോൾ ബാറ്ററി പ്രോബ്ലം ആണ് മാറി തരാമെന്ന് പറഞ്ഞു.. വാറന്റി ആയത്കൊണ്ട് മാറി കിട്ടി.. ഒരു മാസം കഴിഞ്ഞാണ് വണ്ടി കിട്ടിയത് 😂
@georgesonic25 күн бұрын
@thudangikudungivlogs8421 okey. Athu cell damage akunnatha. Natural degradation alla. Thanks bro. I thought battery life 40k km ullu enna.
@THUDANGI-KUDUNGI-VLOGS-SHAHID25 күн бұрын
.., cell thanne avar mari tharuvo? Service nokkitt enikk post ayitt anu thonniyath... Night il anu enik pani kittiyath... Aduth aya kond ഊരി പോന്നു
@georgesonic25 күн бұрын
@@THUDANGI-KUDUNGI-VLOGS-SHAHID ella. Eppo full battery replacement anu.
@THUDANGI-KUDUNGI-VLOGS-SHAHID25 күн бұрын
അതാണ് പ്രശ്നം.. സെൽ മാത്രം മാറിയാൽ അത്രയും ചിലവ് വരില്ലാരുന്നു.88000rs ഏതാണ്ട് ചിലവ് വരും..പേടിച്ചു ഓടിക്കണം 😂@@georgesonic
Bro പൈസമുടക്കാതെ ഓടില്ലന്നറിയാം.. സാധാരണ പെട്രോൾ സ്കൂട്ടറിനെക്കാൾ വില കൊടുത്തു നമ്മൾ എടുത്തത് നഷ്ടം വന്നു ഓടാൻ അല്ലല്ലോ എന്നാണ് പറഞ്ഞത്.. വണ്ടിക്ക് പണി വന്നാൽ കാശ് മുടക്കാതെ ഒരു വണ്ടിയും ഓടില്ലല്ലോ.. But ഇനി ബാറ്ററി വില വെച്ചു പറഞ്ഞതാണ്.. ലാഭം ആണെന്ന് പറയുമ്പം വണ്ടി വില കൂടി പരിഗണിക്കണം
@sanjohormis700525 күн бұрын
Battery 3 year unlimited warranty aaa, atguvare battery complaint aayal puthiya kittum ntga battery one time maati 45000 aayapol
@THUDANGI-KUDUNGI-VLOGS-SHAHID25 күн бұрын
@@sanjohormis7005..alla bro ivide parayunnath 3 year or 40000 ആണ് നോർമൽ.. Extended warranty കാണും bro ക്ക്.. വണ്ടി എടുത്തപ്പഴേ.. 60000കെഎം കിട്ടും അപ്പോൾ
@myvlog171824 күн бұрын
Battery 3 yr unlimited km for those who taken vehicle before the new version
@THUDANGI-KUDUNGI-VLOGS-SHAHID24 күн бұрын
@@myvlog1718 ആർക്കറിയാം
@sainudheenvp321025 күн бұрын
Eletric വണ്ടി ഭയങ്കര വെറുപ്പിക്കൽ ആണ്
@THUDANGI-KUDUNGI-VLOGS-SHAHID25 күн бұрын
@@sainudheenvp3210.. അങ്ങനെ അല്ല... വാറന്റി കഴിഞ്ഞാൽ പിന്നെ പേടിച്ചു ഓടിക്കണ്ട അവസ്ഥ ഉണ്ട്.. അത് സത്യം.. വെറുപ്പിക്കൽ സർവീസ് ആണ്
@abdulvahabkp499926 күн бұрын
😂😂😂
@THUDANGI-KUDUNGI-VLOGS-SHAHID26 күн бұрын
😂
@SanjayPuthiyattil-fc2wp26 күн бұрын
Ente vandi 2 years kazhìyan pokunu 35000km ayi ipoo,entheru vandiyum nammal upayogikyanda reethyil upayogichal oru kuzhapavum undakilla ente vandikyu edakyu bug alletha vera kuzppam onnumilla.athu mathramalla eppo wanranty kazhijalum ipoo repair cheythukodukunna orupadu local service centers undu bro .njan ipoo happy yanu ithuvare preshnam onnum illa.pinne ente footboardum pottiyitundu athunonnum oru quality illa.
@THUDANGI-KUDUNGI-VLOGS-SHAHID26 күн бұрын
Bro എന്റെ വണ്ടി 1.5 വർഷം കൊണ്ട് 54000 കെഎം ആയി. അത്യാവശ്യം ഓട്ടം ഉള്ള വണ്ടിയാണ്.. നല്ല രീതിയിൽ ആണ് കൊണ്ട് നടക്കുന്നത്.. എന്താണേലും പെട്രോൾ വണ്ടി കൊണ്ട് നടക്കുന്ന പോലെ വിശ്വസനീയമായി കൊണ്ട് നടക്കാൻ പറ്റില്ലാന്നറിഞ്ഞു കൊണ്ട് തന്നെ എടുത്തത് ആണ്.. അത്രയും ഓട്ടം ഉണ്ടാരുന്നു.. But ചെറിയ ഇഷ്യൂ ഒക്കെ ആണേൽ കല്ലി വല്ലി.. ഇത് സർവീസ് കൂടെ മടുപ്പിക്കുമ്പം വെറുക്കും. അതാണ്. പിന്നെ സാദാരണ പെട്രോൾ വണ്ടി പോലെ റിപ്പയർ ഒന്നും ചെയ്യില്ല, സാധനം ഫുൾ മാറണ്ടി വരും..
Battery കുറച്ചുകൂടി ശ്രദ്ധിച്ചു ഓടിച്ചാൽ 80,000 കിലോമീറ്റർ അടുത്ത് ഓടും ഞാൻ ബാറ്ററി സർവീസ് ചെയ്യുന്ന ആളാണ് കൊല്ലം ജില്ലയിലാണ് ഞങ്ങൾ സർവീസ് സെന്റർ ബാറ്ററി ഫുൾ ചാർജ് ചെയ്തതിനു ശേഷം ഒരു 20 മിനിറ്റിനു ശേഷം ഉപയോഗിക്കുക 75 കിലോമീറ്റർ ഓടിക്കഴിഞ്ഞാൽ ഒരു അരമണിക്കൂറിന് ശേഷം വീണ്ടും ചാർജ് ചെയ്യുക 85000അല്ലെങ്കിൽ ഒരു 75000 ബാറ്ററി ലൈഫ് കിട്ടും