ദീനിന്റെ പരിശ്രമം ഇജ്തിമായി ഖുലൂബ് മാത്രമേ അല്ലാഹുവിന്റെ സഹായം ലഭിക്കുകയുള്ളു. മറ്റൊരു കാര്യം ഖുർബാൻ ആണു. വലിയ മുജഹാദ, ഖുർബാൻ കൊണ്ട് മാത്രമേ പരിശ്രമം കൊണ്ട് നമുക്കും ഉമ്മത്തിനും മാറ്റം ഉണ്ടാവുള്ളു. . നാം നിസാമിദ്ദിൻ, ഷൂറ ആരായാലും ഒന്ന് ഓർക്കുക നമുക്ക് നമ്മുടെ ദീനിനു വേണ്ടി നമ്മുടെ ഈഗോ, complex വിട്ടുവീഴ്ച ഇതൊക്കെ ഒഴിവാക്കാൻ കഴിഞ്ഞോ?. ഇല്ലെങ്കിൽ നാം ഓർക്കുക നമുക്ക് എന്ത് കൂർ ആണു നമ്മുക് ദീനിനോട് ഉള്ളത് എന്ന്.അതുകൊണ്ട് അധികമായി jod, mashoora ഇത് നടക്കുന്നു, അതും ആവശ്യമാണ് പക്ഷെ യഥാർത്ഥത്തിൽ അല്ലാഹുവിനെ കുറിച്ച് ഉമ്മത്തിന്റെ അടുത്ത പറയൽ ഇന്ന് കുറഞ്ഞുപോയി ജോടുകൾ കൂടിപ്പോയി
@nobleeffort9785Ай бұрын
മാശാ അല്ലാഹ്...
@ameenullah27852 ай бұрын
Masha allah
@myindia32916 ай бұрын
അധികാരത്തിന് വേണ്ടി ഉമ്മത്തിനെ ഒറ്റി കൊടുത്തവർ നിസാമുദ്ദിനിലേക്ക് തിരിച്ച് വരാതെ നിങ്ങളുടെ സംസാരത്തിന് ഒരു ഗുണവും അള്ളാഹുവിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവുകയില്ല
@nobleeffort97855 ай бұрын
പലരിൽ നിന്നും കേട്ടത് പറഞ്ഞ് നടക്കൽ നിറുത്താതെ നാളെ ആഖിറത്തിൽ നമുക്കും രക്ഷ പ്രാപിക്കാൻ കഴിയില്ല.. ❤️😍
@muhammedjaseemm33339 ай бұрын
masha allah
@harisr614210 ай бұрын
Mashaallah
@Believersa11 ай бұрын
ബിദ്അത്ത് ജമാഅത്ത്
@MH-oz5ig Жыл бұрын
Allah hajrat ki umar me barkat Ata farmawe hifazat farmawe ummat ko qadar Karne ki tawfiq ata kare istifade ki tawfiq ata kare ameen
@ibrahimmuhammed5391 Жыл бұрын
❤
@Nazeeb0708 Жыл бұрын
MASHA ALLAH
@Nazeeb0708 Жыл бұрын
MASHA ALLAH
@rafeekmuhammed6920 Жыл бұрын
സലഫിസം ഉള്ളിൽ പേറുന്ന തബ്ലീഗ് ജമാഅത്ത്. 1925ൽ മുഹമ്മദ് ഇല്‍യാസ് (1885-1944) സ്ഥാപിച്ച പുത്തൻ പ്രസ്ഥാനമാണ് തബ്ലീഗ് ജമാഅത്ത്. മുഹമ്മദ് ഇസ്മാഈലിന്റെ മകനായി പിറന്ന ഇദ്ദേഹം ദൽഹിക്കടുത്ത 'കാന്തഹില' എന്ന സ്ഥലത്താണ് വളർന്നത്. തന്‍റെ ഗുരുവായ റശീദ് അഹ്‍മദ് ഗംഗോഹിയുടെ വഹ്ഹാബി ചിന്തകളില്‍ ആകൃഷ്ടനാവുകയും അദ്ദേഹത്തെ അത് വളരെയധികം സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. മുഹമ്മദ് ഇല്‍യാസിന്‍റെ വരമൊഴികളുടെ സമാഹാരമായ മകാതീബിലും വാമൊഴികളുടെ സമാഹാരമായ മല്‍ഫൂളാതിലും വികലമായ പല ആശയങ്ങളും പ്രസ്താവനകളും കാണാൻകഴിയും, തബ്ലീഗ് ജമാഅത്ത് നേതാക്കളുടെ ഗ്രന്ഥങ്ങൾ പരതുക യാണെങ്കിൽ ഇസ്ലാം വിരുദ്ധ നിരവധി ആശയങ്ങൾ കാണാൻ കഴിയും അത്തരം ചിലത് സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. പ്രവാചകന്മാരുടെ ജീവിതം കളങ്കരഹിതമല്ല. (മല്‍ഫൂളാത് - 87) അത്തഹിയ്യാതില്‍ നബി(സ)യുടെ പേരുച്ചരിക്കുമ്പോള്‍ നബി(സ)യെ മനസ്സില്‍ ഓര്‍ക്കുന്നതിനേക്കാള്‍ നല്ലത് കാള കഴുത എന്നിവയെ ഓര്‍ക്കലാണ്. (ഇസ്മാഈല്‍ ദഹ്ലവി യുടെ സിറാഥെ മുസ്തഖീം 148) ഖത്മുന്നുബുവ്വതിനെ കുറിച്ച് ഖാദിയാനികളെ പോലെയുള്ളവര്‍ക്ക് വളം വെച്ചു കൊടുക്കന്ന തരത്തില്‍ അവ്യക്ത സൃഷ്ടിച്ചു കൊണ്ടുള്ള വിശദീകരണം. (മുഹമ്മദ് ഖാസിം നാനൂതവിയുടെ തഹ്ദീറുന്നാസ് - 139) കാണാം "സാധാരണക്കാര്‍ക്കു ഗോപ്യമായവ പ്രവാചകന്മാര്‍ക്കും ഗോചരമല്ല '' (അശ്റഫ് അലി ഥാനവിയുടെ ഹിഫ്ളുല്‍ഈമാന്‍ - 15) ഇസ്തിഗാസ ശിര്‍ക്കാണ് (ഗംഗോഹിയുടെ ഫത്‍വാ സമാഹരമായ ഫതാവാ റശീദിയ്യ) മൗലിദാഘോഷം ബിദ്അതും തെറ്റുമാണ്. (ഖലീല്‍ അഹ്‍മദ് സഹാറന്‍പൂരിയുടെ ബറാഹീനെ ഖാതിഅ) അല്ലാഹു കളവു പറയാന്‍ സാധ്യതയുണ്ട്. ഇബ്ലീസിനു റസൂല്‍ (സ)യെക്കാള്‍ ഇല്മുണ്ട്. (ബറാഹീനെ ഖാതിഅ) മരണാന്തരമുള്ള ആണ്ടു കഴിക്കല്‍ ബിദ്അതും കുറ്റകരവുമാണ്. (ഫതാവാ റശീദിയ്യ - 135) സിയാറത്ത് ഉദ്ദേശിച്ച് മൂന്ന് പള്ളികളിലേക്കല്ലാതെ യാത്ര പോകൽ ശിർക്കാണ് (രിസാല-151) ഇങ്ങനെ എണ്ണിയാൽ തീരാത്ത ഇസ്ലാമിക വിരുദ്ധവും സലഫി ഐഡിയോളജിയോട് യോജിക്കുന്നതുമായ ഒരുപാട് ആശയങ്ങൾ പേറുന്ന ഒരു ഇസ്ലാം വിരുദ്ധ കൂട്ടായിമയാണ് തബ്ലീഗ് ജമാഅത്ത്. ✒️ സി.എ.എസ്. വാഴക്കാട്
@salvation930 Жыл бұрын
അബൂഹുറൈറ (റ) പറയുന്നു : നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു : ഒരു മനഷ്യനെ സംബന്ധിച്ചടത്തോളം അവൻ കേട്ടതെല്ലാം പറയൽ തന്നെ മതിയായ പാപമാണ്. (അബൂദാവൂദ്) തബ് ലീഗിനെ അംഗീകരിക്കുകയും, അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്ത മഹാൻമാരായ ദയൂബന്ദ് ഉലമാക്കളുടെ അടുക്കൽ പോയി പഠിച്ച് ഖാസിമി ബിരുദവും വാങ്ങി വന്നിട്ട് കേരളത്തിലെ ഉലമാക്കൾ പറയുന്നു : ദയൂബന്ദ് ഉലമാക്കൾ പിഴച്ചവരാണെന്ന്, വഹാബികളാണെന്ന്... എങ്കിൽ അവിടെ പഠിച്ച് ബിരുദം വാങ്ങുന്നത് വരെ അറിഞ്ഞില്ലേ, തങ്ങളുടെ ഉസ്താദുമാരുടെ "സലഫി" ബന്ധവും, "പിഴച്ച" വാദവും... തങ്ങളുടെ സനദിൽ തബ് ലീഗുകാരായ പണ്ഡിതൻമാരുണ്ടെന്നുള്ള സത്യം പോലും മറച്ച് വെക്കാൻ സാധിക്കില്ലല്ലോ............
@vsignmukkam8231 Жыл бұрын
Thableeg oru sangadanayalla. Thableeg Ennal Oru Amal aan. Swanthathinum Bandhathinum Ummathinul Deen Undayitheeranulla oru mahathaya Amal. ithine kurich manassilakan allah thowfeeq nalkatte. ameen🤲
@dukes2116 Жыл бұрын
ഉമ്മത്തിന്റെ ജീവിതത്തിൽ നിന്നും ഫർളും സുന്നത്തുമെല്ലാം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്, ഈ പരിശ്രമം ഇല്ലെങ്കിൽ എല്ലാം നഷ്ടപ്പെടും
@AnjuNy-p1k11 ай бұрын
Pottakinattila thavala Pola aavaruth puraped appo manasilavum inshaallah Allahu qaboolakatte
@myindia3291 Жыл бұрын
fake bayan
@driftwud2596 Жыл бұрын
atheyo
@Assaqaff Жыл бұрын
May allah accept ur efforts. Short videos will help to share easily in ummah
@nobleeffort9785 Жыл бұрын
Yes... Aameen
@myindia3291 Жыл бұрын
fake bayan
@mmahasin7491 Жыл бұрын
Mashallah
@mohammedbinaboobacker7306 Жыл бұрын
Masha allah😍
@juberdavgodhraulemaekiramb2811 Жыл бұрын
aapka nambar nheji
@lle.eahh242 жыл бұрын
ഇത് ആരുടെ ഗ്രൂപ്പ് ആണ്.ആർക് വേണ്ടി ആണ് ഇത്. നിസാമുദ്ധീൻ ആണ് ആദ്യം ഉണ്ടായത്.അവർ ആണ് ശരി.ദുനിയാവ്നല്കുന്നത് Allaahu ആണ് എന്ന് പ്രസംഗിക്കുന്നു.പിന്നെ എന്തിന് വേണ്ടി 2 ഗ്രൂപ്പ് ആകുന്നു.very sad🤣
@nobleeffort97852 жыл бұрын
ആര് ആദ്യമോ, അവസാനമോ എന്നല്ല പരിശ്രമത്തിലൂടെ നമ്മിൽ എന്ത് മാറ്റം ഉണ്ടായി എന്നുള്ളതാണ് പ്രധാനം ഹബീബെ... നമ്മിൽ അല്ലാഹുവുമായുള്ള ബന്ധം, നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ സുന്നത്തുകൾ, ആഹിറത്തിലുള്ള യഖീൻ എന്നിവ എത്ര വർധിച്ചു എന്നുള്ളത് നോക്കിയാൽ വേറെ ചിന്തിക്കാൻ പോലും സമയം ഉണ്ടാകില്ല... 6 കാര്യം, 5 അമൽ, 4 കാര്യങ്ങളിലായി സമയം ചിലവഴിക്കൽ എന്നിവ ചെയ്യുന്നതിലൂടെ മേല്പറഞ്ഞത് നേടാൻ ആകും..
@lle.eahh242 жыл бұрын
ഞാൻ എന്നെ പോലുള്ള സഹോദരന്മാരടെ സങ്കടം പറഞ്ഞു അത്ര മാത്രം.ഞാൻ ഈ അമലിൽ വരുമ്പോൾ നിസാമുദീനും അറിയില്ല മൌലാന യും അറിയില്ല.നല്ല കാര്യം ആണ് എന്ന് തോന്നി .സ്വയം നന്നാവാൻ വേണ്ടി യും മറ്റുള്ളവരുടെ ഹിദായത് ആഗ്രഹിക്കുന്നു.2 ഗ്രൂപ്പ് എന്തിന് ? ആർക്കാണ് ലാഭം?🤣
@nobleeffort97852 жыл бұрын
@@lle.eahh24 സങ്കടം നമുക്ക് വരുന്നത് വ്യക്തി, മാഹോൽ (സാഹചര്യം), നാട്, കൂടെ പരിശ്രമിക്കുന്നവർ etc... എന്നിവരിലേക്ക് നോക്കി പരിശ്രമിക്കാൻ തയ്യാറാകുമ്പോഴാണ്. അല്ലാഹുവിലേക്ക് മാത്രം നോക്കി , സ്വയം നന്നാവൽ മാത്രമാണ് നമ്മുടെ ലക്ഷ്യമെന്ന് ഉറപ്പിച്ചാൽ ഏത് അനുകൂല, പ്രതികൂല സാഹചര്യങ്ങളിലും നമുക്ക് പരിശ്രമിക്കാം ഹബീബെ... കാരണം, നമ്മുടെ ലക്ഷ്യം സ്വന്തം ഈമാൻ, അമലുസ്വാലിഹാത്ത് ആണല്ലോ... ഹബീബെ, ദുആ ചെയ്യ്..... അല്ലാഹു നമുക്ക് ഇസ്തിഖാമത്ത് നൽകട്ടെ... (ആമീൻ)
@lle.eahh242 жыл бұрын
Very bad.Allaah ke liye karo.duniyaa ka cheez ke liye math karo. Hidaayath Allaaha ke lpaas .
@lle.eahh242 жыл бұрын
നിങ്ങൾ പരിശ്രമിക്കണം.സ്വന്തം ദീൻ ഉണ്ടാവാൻ വേണ്ടി.മറ്റുള്ളവരുടെ കുറ്റം പറഞ്ഞ് നടക്കുന്നത് ശരി യാണോ
@nobleeffort97852 жыл бұрын
നിങ്ങൾ എന്നല്ലല്ലോ നോക്കേണ്ടത്, , ഓരോരുത്തരും സ്വന്തമായി ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കണം. മറ്റുള്ളവർ കുറ്റം പറഞ്ഞാൽ അവർക്ക് ആഹിറത്തിൽ നഷ്ട്ടം ലഭിക്കും ഹബീബേ.... മറ്റുള്ളവർ കുറ്റം പറഞ്ഞു നടക്കുന്നുണ്ടോ എന്ന് സ്വന്തമായി നോക്കുന്നത് ഉപേക്ഷിക്കുന്നതും നഫ്സിനോടുള്ള മുജാഹദയല്ലേ ഹബീബെ... 🌹🌹❤️ വളരെ പ്രധാനപ്പെട്ട ഒരു വിഷയം പറയുന്ന ഒരു വീഡിയോ അല്ലെ... ഇതിൽ എന്തെങ്കിലും കുറ്റം പറയുന്നത് കേൾക്കാൻ സാധിച്ചതായി എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല... അല്ലാഹു നമുക്ക് സാഹചര്യങ്ങൾക്കനുസരിച്ച് അമൽ ചെയ്യാൻ തൗഫീഖ് നൽകട്ടെ....
@lle.eahh242 жыл бұрын
ഇഖ്ലാസ് 6 കാര്യങ്ങളിൽ ഉള്ളത് ആണ്.ആർക് വേണ്ടി പ്രവർത്തിക്കുന്നു എന്നത് പ്രധാനം. Mahlooq? ഇന് വേണ്ടി Allaaha ?
@nobleeffort97852 жыл бұрын
മാശാ അല്ലാഹ്... അത് സ്വന്തം ജീവിതത്തിൽ പകർത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ... (ആമീൻ)
@hafizaththasneem65372 жыл бұрын
Masha Allah
@rassrass81042 жыл бұрын
Only Nizamudeen thartheeb👌👌👌👌
@nobleeffort97852 жыл бұрын
It's up to you my friend! dua....
@rassrass81042 жыл бұрын
Farooq bhai🤔🤔🤔kon
@nobleeffort97852 жыл бұрын
it is not necessary to know who is delivering bayan. But, we need to understand what he said especially 5 amaal
@navasabdulkareem46752 жыл бұрын
Mashallha
@hafizaththasneem65372 жыл бұрын
If possible please upload Urdu bayans delivered on same day also
@nobleeffort97852 жыл бұрын
ان شاء الله
@hafizaththasneem65372 жыл бұрын
Masha Allah
@rassrass81042 жыл бұрын
Nizamudeen Tharteeb👍👌🤲🤲🤲
@gulamrasoolmyna87932 жыл бұрын
Pls upload last majlis sabgusari bayan
@nobleeffort97852 жыл бұрын
InshaALLAAH
@hafizaththasneem65372 жыл бұрын
@@nobleeffort9785 Please upload Urdu bayans also (delivered on 31-07-2022 at Madeena Masjid Kozhikode State Mushawarah)
@nobleeffort97852 жыл бұрын
InshaALLAH. Today will upload... But, sound clarity is very low.
@lle.eahh242 жыл бұрын
മാഷാ അള്ളാ
@asift.m97162 жыл бұрын
Mashallah
@prankking86762 жыл бұрын
Instagram ad വരുന്നു
@sabahkhanahamedp192 жыл бұрын
جزاك الله خير.
@shafeenashefeenashamsudeen71402 жыл бұрын
Masha allah
@naturebeauty18692 жыл бұрын
Ma sha Allah
@iumlstatus36302 жыл бұрын
സമ്മേളനം zoom വഴി ആയിരുന്നോ
@nobleeffort97852 жыл бұрын
അല്ല, എടത്തല അൽ ജാമിഅത്തുൽ കൗസരിയ്യയിൽ...
@iumlstatus36302 жыл бұрын
@@nobleeffort9785 എത്ര ആൾ ഉണ്ടായിരുന്നു
@iumlstatus36302 жыл бұрын
സമ്മേളനം ആൾക്കാർ കുറവായിരുന്നത് എന്താ
@iumlstatus36302 жыл бұрын
നിസാമുദ്ധീൻ മർകസിൽ അല്ലയോ നടക്കാറുള്ളത്
@iumlstatus36302 жыл бұрын
തബ്ലീഗ് രണ്ടായതിൽ പ്രധാന പങ്ക് 100%ഈ പറയുന്നവർ ആണോ
@fasilmohamed79473 жыл бұрын
👌👌🤲
@heartlesssoul0073 жыл бұрын
I have lived in kerala for 1 year major fact didn't find any one masjid of tablighi jamat and they talk about ummah what is size of your ummah just five johala
@muhammaduvais57503 жыл бұрын
Masha Allah jazakallah
@nihal53443 жыл бұрын
Masha allah
@faizalrazool81233 жыл бұрын
Ya Allah 😢 mashallah
@vazilusman3 жыл бұрын
നായകനില്ലത്ത പട നായി പട..
@vazilusman3 жыл бұрын
ഹദീസ് ആശയത്തിൽ വന്നിട്ടുണ്ട് നിങ്ങൾ മൂന്ന് പേരിൽ ഒരാളെ അമീർ ആക്കുക എല്ലത്തപക്ഷം ശൈത്വാൻ അമീറാകും...
@nassarkka42383 жыл бұрын
@@vazilusman ഇപ്പോൾ ആർക്കാണ് അമീർ ഇല്ലാത്തത്
@nobleeffort97852 жыл бұрын
കാര്യങ്ങൾ പറയേണ്ടത് സന്ദർഭോചിതം ആകണം. ഇതിൽ പറയുന്ന കാര്യങ്ങൾ അമൽ ചെയ്ത് ആഖിറത്തിൽ വിജയിക്കലാണ് പരമപ്രധാനം.... അല്ലാഹു എല്ലാവർക്കും തൌഫീഖ് നൽകട്ടെ... (ആമീൻ)
@vazilusman2 жыл бұрын
@@nobleeffort9785അഹിറത്തിൽ രക്ഷപെടുത്താൻ ഇതൊക്കെ പറയ്യാൻ ഇവർ ആരാണ്? ഇവർക്ക് എന്ത് അധികാരം, ഇവരുടെ past ഒന്ന് അന്വേഷിക്കു.. മോനെ ഇതു പക്കാ ബിസിനസ് കാറാണ് ഇഹ്‌ലാസ് ഉണ്ടാകിൽ ഇതിൽ നിന്ന് skip ആയിക്കോ പഠിച്ചിട്ടു പറയുവാ.. ഇതിൽ പെട്ട നല്ലവരായവരുണ്ട് അവരെ sticker ആക്കി ഗുജറാത് ശൂറാ ജനങ്ങളെ ഫിത്ന ഉടക്കുവാ ഉണ്ടാക്കിയതാ...
@lle.eahh243 жыл бұрын
The truth.masha Allaaha
@firu75153 жыл бұрын
പല സംഘടനകളുടെ പ്രസംnങ്ങളും കേട്ടിട്ടുണ്ട്.. പക്ഷെ തബ്ലലീംഗ് ബയാൻ എടുക്കു് ബോൾ അത് ഹൃദയത്തിലേക്ക് നേരിട്ടാണ് അനുഭവപ്പെടുന്നത്. ഒരു ജമാഅത്തിന് പോകണം.. ഇതു വരെ പോയിട്ടില്ല. ദുആ യിൽ ഉൾപ്പെടുത്തുക..
@nobleeffort97852 жыл бұрын
അല്ലാഹു തൌഫീഖ് നൽകട്ടെ.. (ആമീൻ)
@rarematerials97112 жыл бұрын
I am attending lots of jamath. Europ and America.realy amazing experience