Пікірлер
@SoosanSebastian
@SoosanSebastian Күн бұрын
Glory amen
@antonytl9652
@antonytl9652 Күн бұрын
❤ Amen hallelujah
@srmarcimarcia6353
@srmarcimarcia6353 2 күн бұрын
Lord have mercy on us
@josephkimani2789
@josephkimani2789 2 күн бұрын
Thank you Jesus praise you Jesus
@jomycr3921
@jomycr3921 3 күн бұрын
Powerful prayer Amen
@KochumarryTennyson-dz8md
@KochumarryTennyson-dz8md 3 күн бұрын
Karthavae kanianame ❤3😮
@sk70001
@sk70001 3 күн бұрын
Acha did u go through any of these experiences you are talking about?
@jegymroy9372
@jegymroy9372 3 күн бұрын
Praise the lord 🌹🌹🌹🌹🌹
@gggeorge
@gggeorge 3 күн бұрын
Ente thettu shemikane karthave🙏
@anniemathew6763
@anniemathew6763 3 күн бұрын
AMEN 🙏🙏🙏
@anniemathew6763
@anniemathew6763 3 күн бұрын
AMEN 🙏🙏🙏
@SANILACHENKUNJU
@SANILACHENKUNJU 3 күн бұрын
ലൂക്കോസ് 6 : 35 മനസ്സലിവുള്ള ദൈവം നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ. അപ്പൊ : 14 : 17 ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെ മേലും ദൈവം സൂര്യനെ ഉദിപ്പിക്കയും മഴ പെയ്യിക്കയും വായുവും ഫലപുഷ്ടിയുള്ള കാലങ്ങളും നല്കി പരിപാലിക്കുന്നു. എന്നാൽ നാം യേശുക്രിസ്തുവിൻ്റെ അടുക്കൽ വന്നാൽ എന്നേക്കും നമ്മോടു കൂടെ ഇരിക്കേണ്ടതിനു ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നമുക്ക് നല്കും . പരിശുദ്ധാത്മാവ് നമുക്ക് നീതിയെ കുറിച്ചും ന്യായ വിധിയെ കുറിച്ചും പാപത്തെ കുറിച്ചും ബോധം നല്കി സകല സത്യത്തിലും നമ്മെ വഴി നടത്തി ദൈവത്തിൻ്റെ വിശുദ്ധിയിലേക്ക് നടത്തുന്നു. ഫിലി 2 : 3 - 8 യേശുക്രിസ്തുവിലുള്ള മനോഭാവം ( ഏത് സാഹചര്യങ്ങളിലും പിതാവിൻ്റെ ഇഷ്ടം ചെയ്യാനായി തന്നെത്താൻ താഴ്ത്തുന്ന മനസ്സ് ) നമ്മിലുണ്ടാകണം. യേശു പറഞ്ഞു ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആകും . 1 പത്രോസ് 5 : 5 അവ്വണ്ണം ഇളയവരേ മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മധരിച്ചു കൊൾവിൻ . ദൈവം നിഗളികളോട് എതിർത്തു നില്ക്കുന്നു. താഴ്മയുള്ളവർക്കോ കൃപ നല്കുന്നു. അങ്ങനെ എല്ലാ സാഹചര്യങ്ങളിലും ജോലിസ്ഥലത്ത് , വീട്ടിൽ , സഭയിൽ എല്ലാ സമയത്തും യേശുവിനെപ്പോലെ നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ഉണ്ടെങ്കിൽ പരിശുദ്ധാത്മാവിൻ്റെ ശക്തി നമ്മെ എപ്പോഴും ജയോത്സവമായി നടത്തും. യോഹ 14 : 17 പരിശുദ്ധാത്മാവ് നമ്മോടു കൂടെ വസിക്കുമ്പോൾ നമ്മുടെ ജീവിതം നീതിയുള്ളതും സമാധാനമുള്ളതും പരിശുദ്ധാത്മാവിൽ സന്തോഷമുള്ളതുമാകുന്നു. ക്രിസ്തു തുല്യമായ ഈ ജീവിതമാണ് യേശു പ്രസംഗിച്ച ദൈവരാജ്യത്തിൻ്റെ സുവിശേഷം . 1 യോഹ 3 : 5 , 8 പാപങ്ങളെ നീക്കുവാൻ യേശുക്രിസ്തു പ്രത്യക്ഷനായി . പിശാചിൻ്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നെ ദൈവപുത്രൻ പ്രത്യക്ഷനായി.
@SANILACHENKUNJU
@SANILACHENKUNJU 3 күн бұрын
ദൈവത്തിൻ്റെ ആഗ്രഹം മനുഷ്യരോടുകൂടെ വസിക്കണം മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കണം എന്നതാണ് . യേശു ഈ ഭൂമിയിൽ ജീവിച്ചപ്പോൾ പിതാവും പുത്രനും ഒന്നായിരുന്നതുപോലെ നാമും യേശുക്രിസ്തുവിൽ ദൈവത്തോട് ഒന്നായിരിക്കണം . ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുമ്പ് ഇപ്രകാരം പറഞ്ഞു ഉല്പ 1 : 26 നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദ്യശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക . അവർ - - - - - - - സർവ്വഭൂമിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു . മനുഷ്യനെ സൃഷ്ടിച്ച ശേഷവും ദൈവം ആദാമിനോടും ഹവ്വയോടും ഉല്പ 1 : 28 ദൈവം അവരെ അനുഗ്രഹിച്ചു : നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി - - - - - - - സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു . ദൈവം സൃഷ്ടിച്ച സൃഷ്ടികൾക്കെല്ലാം ഉല്പ 1 : 10 വരെ ദൈവം തന്നെ പേരിട്ടു . ബാക്കി സൃഷ്ടിച്ചതിനെല്ലാം പേരിടാൻ ദൈവം ആദാമിനെ ഏല്പിച്ചു . ആദാം പേരിട്ടു . അങ്ങനെ ആദാമും ഹവ്വയും ദൈവത്തോടുകൂടെ ജീവിക്കവെ സാത്താൻ തന്ത്രപരമായി വന്ന് ആദാമിനേയും ഹവ്വയേയും വഞ്ചിച്ചു . അങ്ങനെ അവർ പാപത്തിൽ വീണു . ദൈവവുമായുള്ള ബന്ധം നഷ്ടമായി ( ആത്മിക മരണം സംഭവിച്ചു ) എന്നാൽ ഇതിന് പരിഹാരത്തിനായി ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചു ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ട് പരിഹാരമുണ്ടാക്കി ദൈവത്തിൻ്റെ ആഗ്രഹം സാദ്ധ്യമാക്കി . യോഹ 16 : 33 യേശു പറഞ്ഞു ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട് : എങ്കിലും ധൈര്യപ്പെടുവിൻ : ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു . യേശു ആത്മാവിനെ അനുസരിച്ചു ജീവിച്ചതു കൊണ്ട് ലോകത്തെ ജയിച്ചു . ( ഭൂമിയിൽ വാഴുന്നവനായി ജീവിച്ചു ) നമുക്ക് ഒരു മാതൃക വെച്ചേച്ചു പോയി . ഇന്ന് നമുക്കും ലോകത്തെ ജയിക്കാനായി ദൈവം തന്റെ ആത്മാവിനെ തന്നിട്ടുണ്ട് . നാം ആത്മാവിനെ അനുസരിച്ചു ജീവിച്ചാൽ മതി . ( യേശുവിനെ അനുഗമിക്കുക ) 1 യോഹ 5 : 4 - 5 ദൈവത്തിൽ നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു . ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ .
@anniemathew6763
@anniemathew6763 3 күн бұрын
AMEN 🙏🙏🙏
@ManojmaniManoj-pt4dk
@ManojmaniManoj-pt4dk 4 күн бұрын
ആമേൻ 🙏🏻🙏🏻🙏🏻
@diyakuttyhere
@diyakuttyhere 4 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@majocjacobindia
@majocjacobindia 5 күн бұрын
Jesus is the provider.....
@nikhilci
@nikhilci 5 күн бұрын
@nikhilci
@nikhilci 5 күн бұрын
@kavithataj7755
@kavithataj7755 5 күн бұрын
നിഷ്കളങ്കത എങ്ങനെകിട്ടുംനിഷ്കളങ്കതഇല്ലാത്തവർക്ക്അതുകോടൂക്കണമേഈശോതേ
@user-ko9qx9ti1h
@user-ko9qx9ti1h 5 күн бұрын
നിഷ്കളങ്കമായ കുർബാനയിൽ ദൈവം പ്രവർത്തിക്കും.
@sreedevidominic4987
@sreedevidominic4987 5 күн бұрын
ഈശോയെ നന്ദി
@dollymathew9690
@dollymathew9690 6 күн бұрын
Praise you lord Jesus 🔥Hallelujah 🙏❤️🙏
@AnilP-he1mi
@AnilP-he1mi 6 күн бұрын
Amen 🙏
@smithacp740
@smithacp740 6 күн бұрын
🌹
@venseslass4669
@venseslass4669 6 күн бұрын
Jesus only the true treasure! Hallaelujah! Amen. Ave Maria!
@susanninan2102
@susanninan2102 6 күн бұрын
Elizabeth! You are our blessed treasure! What a feel in your voice! God bless you and keep you safe and healthy!
@susanninan2102
@susanninan2102 6 күн бұрын
Elizabeth! You are our blessed treasure! What a feel in your voice! God bless you and keep you safe and healthy!
@jacobrodriguez1357
@jacobrodriguez1357 7 күн бұрын
Yeshuve yellà àrìvìllàyìmaķalùm porùķañamè, Thiru reķtham kondhu kazĥulañame Amen
@jessymoncy1585
@jessymoncy1585 7 күн бұрын
Amen 🙏 🙏 🙏
@joseenajames9568
@joseenajames9568 7 күн бұрын
Beautiful singing🥰
@gigomg2304
@gigomg2304 7 күн бұрын
ആമേൻ
@ElsammaJose-fd3dy
@ElsammaJose-fd3dy 8 күн бұрын
Amen, 🙏 Hallelujah
@chrisjamesjoseph4250
@chrisjamesjoseph4250 8 күн бұрын
This is how Syro-malabarian should celebrate Qurbana! Not the current Syriac-Latin bastardized version
@chrisjamesjoseph4250
@chrisjamesjoseph4250 8 күн бұрын
This is how Syro-malabarian should celebrate Qurbana! Not the current Syriac-Latin bastardized version
@user-bu1wu4gh3b
@user-bu1wu4gh3b 8 күн бұрын
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ച അച്ഛാ ഞാൻ 59 വയസ്സുള്ള ഒരു വിധവയായ മാതാവ് ആണ് 8 വർഷമായി എന്റെ മകനെ മരുമകൾ എനിക്ക് വിട്ടു തരാതെ അവൾ മാറ്റി നിർത്തിയിരിക്കുന്നു എനിക്ക് ഒത്തിരി വിഷമം ഉണ്ട് ഞാൻ അവനെ കാണാനോ എനിക്ക് ചിലവിന് തരുവാനോ അവൾ സമ്മതിക്കുന്നില്ല നല്ല ഒരു കുഞ്ഞ് ആയിരുന്നു അവളുടെ കയ്യിൽ വീണ കാരണം ഞാൻ ജപമാലയും പ്രാർത്ഥനയും ആയിട്ട് ഞാൻ ഒരു വാടക വീട്ടിൽ കഴിയുന്നു എനിക്ക് സാമ്പത്തിക വഴി തുറക്കുവാനും എനിക്ക് വിളിച്ച് തരുന്ന നല്ല ഒരു വീട് ലഭിക്കുവാനും എന്റെ അച്ഛൻ പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു ഭർത്താവിന്റെ കുറെ പണം വെളിയിൽ നിന്ന് കിട്ടുവാൻ ഉണ്ട് അതും എത്രയും വേഗം ലഭിക്കുവാൻ പ്രാർത്ഥിക്കണമേ ബിന്ദു എന്ന പറയുന്ന ഒരു സ്ത്രീയും ഹുസൈൻ എന്ന പറയുന്ന ഒരു മനുഷ്യനും വേറെയും കുറെ പണം തരുവാൻ ഉണ്ട് അച്ഛൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ അച്ഛനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🤲
@lysammazacharias7279
@lysammazacharias7279 8 күн бұрын
Amen Praise the Lord
@AlwinEdison
@AlwinEdison 8 күн бұрын
HALLELUJAH HALLELUJAH 🙏🙏🙏 GOD IS GOOD ALL THE TIME...
@manusmilingshadow5358
@manusmilingshadow5358 8 күн бұрын
നീർച്ചാൽ തേടുന്ന മാൻപേടയെ പോലെ എന്റെ ഹൃദയം അങ്ങയെ തേടുന്നു 🙏🙏🙏🫂🫂
@manusmilingshadow5358
@manusmilingshadow5358 8 күн бұрын
കൃപ നിറയുമ്പോൾ അത്ഭുതം പടി പടി ആയി ഒഴുകും........വിശുദ്ധ അൽഫോൻസ് ലിഗോ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏🙏🙏❤❤❤
@CelinFrancis-vr5uh
@CelinFrancis-vr5uh 8 күн бұрын
ദൈവമേ എന്റെ മകനെ ദൈവവിശ്വാസത്തിൽ വളരാൻ പ്രാർത്ഥിക്കണമേ ആമേൻ
@CelinFrancis-vr5uh
@CelinFrancis-vr5uh 8 күн бұрын
ദൈവമേ അങ്ങയുടെ ദൈവം മക്കളായ ജീവിക്കാൻ ഞങ്ങളെ ഒരു കേണമേ
@CelinFrancis-vr5uh
@CelinFrancis-vr5uh 8 күн бұрын
ദൈവമേ എന്റെ കടഭാരം മാറാൻ വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ
@CelinFrancis-vr5uh
@CelinFrancis-vr5uh 8 күн бұрын
പിതാവേ എന്റെ മകനെ പൈശാചിക ബന്ധനങ്ങളിൽ നിന്ന് വിടുവിക്കേണമേ
@georgesebastian97796
@georgesebastian97796 10 күн бұрын
🙏🙏🙏🙏🙏
@mathewcm246
@mathewcm246 10 күн бұрын
❤️🙏💞
@bijujoseph2046
@bijujoseph2046 10 күн бұрын
Praise the Lords
@christodavisk.d4070
@christodavisk.d4070 10 күн бұрын
Amen 🙏🙏
@user-bu1wu4gh3b
@user-bu1wu4gh3b 11 күн бұрын
അച്ഛാ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ഞാൻ 579 വയസ്സുള്ള ഒരു വിധവ ആകുന്നു വീടില്ലാതെ വർഷങ്ങളായി പല വീടുകളിൽ മാറി മാറി താമസിക്കുന്നു ഇന്ന് ഞാൻ കടഭാരത്താലും വാടക കൊടുക്കുവാൻ നിവൃത്തിയില്ലാതെ ഭാരപ്പെടുന്നു എന്റെ അച്ഛൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എനിക്ക് അനുഗ്രഹിക്കപ്പെട്ട വീട് ദൈവം തരണം എനിക്ക് കടഭാരം വിടണം എന്റെ സാമ്പത്തിക വഴികൾ തുറന്ന് തരുവാനും പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു കൂടാതെ അച്ഛനെ ധാരാളമായി കർത്താവ് ബലപ്പെടുത്തുക ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ആമേൻ
@molus7147
@molus7147 10 күн бұрын
579?
@issacbabu7804
@issacbabu7804 10 күн бұрын
Praise the Lord thank you
@sheejafrancis732
@sheejafrancis732 11 күн бұрын
Amen 🙏🏻🙏🏻🙏🏻🤍