എപ്പോഴും ഒരേ ടീം ജയിച്ചാൽ ശരിയല്ലല്ലോ.. പിന്നെ ഫൈനലിൻ്റെ finishing slow motion കണ്ട എനിക്ക് തോന്നിയത് രണ്ടാം സ്ഥാനം തലവടി ചുണ്ടൻ ആണെന്നാണ്. VBC❤❤❤❤
@ahlamahad2766Күн бұрын
അത് നല്ലതാ അല്ലെങ്കിൽ ഈ മത്സരം കാണാൻ ആളില്ലാതെ ആവും 😂😂 pbc നിങ്ങൾ ഇടക്കൊക്കെ അങ്ങു കൊടുത്തേക്ക് 😂😂
@sasikumar3245Күн бұрын
ഇതിന് മുമ്പ് കൊടുത്തതെല്ലാം പണിയല്ലായിരുന്നോ?
@Bennyjoseph-m1yКүн бұрын
Badme chja esab khanehe
@boatracemediaКүн бұрын
Kya
@sajanthomas13002 күн бұрын
ഒറ്റകണ്ണിൽ കൂടി ജീവൻ പോയ കാരി. ഇനി സ്ഥിരം തോൽവി മനോജിന്നും കൂട്ടർക്കും.
@sajanthomas13002 күн бұрын
വില്ലേജ് ബോട്ട് ക്ലബ് കൈനകരി ഇന്ന് രംഗ അണ്ണനെ ഒടിച്ചു. ഇത് തുടക്കം. Cbl സ്പോൺസർഡ് പള്ളാത്തുരുത്തിയും കാരിച്ചാലും തോൽവി അറിഞ്ഞു തുടങ്ങി. ഇനി രണ്ടോ മൂന്നോ സ്ഥാനം പ്രതീക്ഷ വച്ചാൽ മതി.
@BibinVarghese-pl3bt2 күн бұрын
❤❤❤
@sajanthomas13002 күн бұрын
CBL സ്പോൺസർഡ് പള്ളാത്തുരുത്തി ടീമിന്റെ പരാജയം പാണ്ടൻ എലി ചൊറിയന്റെ നാട്ടിൽ നിന്നും തുടങ്ങുന്നു. ഇനിയുള്ള 3 മത്സരങ്ങളിൽ കൂടി കാരിച്ചാൽ വള്ളത്തെ തകർത്തു തരിപ്പണം ആക്കണം. മേലിൽ അവനൊക്കെ അഹങ്കരിക്കരുത്. റിയാസിന്റെ ഉടായിപ്പ് വെള്ളം കളി.
@akhilsmedia1256Күн бұрын
@@sajanthomas1300 പിന്നെ നീ അല്ലെ കോടതി
@subithsajitha36502 күн бұрын
VBC❤❤❤
@mallukings74552 күн бұрын
വമ്പന്മാരുടെ കൊമ്പു ഓടിച്ച പ്രകടനം VBC - കൈനകരി ആശംസകൾ
@sudhisudhi66022 күн бұрын
വള്ളം കളിയുടെ ദ്രോണാചാര്യയെൻ എവിടെ
@boatracemedia2 күн бұрын
ഇന്ന് ചാക്കോ സാർ ആരുന്നു
@AnsarPA-es3xi2 күн бұрын
VBC 👍
@Kumarakom_live2 күн бұрын
കുമരകം കാരൻ രാജീവിനും കൂട്ടർക്കും അഭിനന്ദനങ്ങൾ ❤️
@adarshsuresh41642 күн бұрын
VBC❤🎉🎉🎉
@Tonysebastian-19947 күн бұрын
Oo alllel jaichene alle Kainakariyil jaichoooo😂
@jeromvava8 күн бұрын
ബാൻ മാറ്റീയോ എപ്പോൾ
@boatracemedia8 күн бұрын
ആരുടെ
@mallukings74558 күн бұрын
കോട്ടയത്തെ മാന്യന്മാർ കണ്ടു പേടിക്കണം എങ്ങനാ വള്ളം കാളി നടത്തുന്നെ എന്ന് . വെള്ളയും വെള്ളയും ഇട്ടു നടന്നിട്ടു കാര്യമില്ല
4. 00 മണി കഴിഞ്ഞാണ് വള്ളംകളി തുടങ്ങിയത്. അത് തന്നെ ഏറ്റവും വലിയ പിഴവ്
@bijojoseph53414 күн бұрын
സംഘടനാ പിഴവ്... അല്ലെങ്കിൽ 2 ഉം 3 ഉം heats മഴ മാറാൻ എന്തിന് wait ചെയ്തു...വള്ളം കളി കഴിഞ്ഞു സംസാരിച്ചാൽ ഇഗ്നോർ ചെയ്യപ്പെടും... ഇപ്പോൾ ഈ പ്രശ്നം എല്ലാവരെയും നോട്ടീസ് ചെയ്യിക്കാൻ അവർക്കു സാധിച്ചു...
@lneivasco958814 күн бұрын
BAN KTBC❌
@boatracemedia14 күн бұрын
ബാൻ ചെയ്‌തു എന്ന കേട്ടത് 🤭
@jeromvava14 күн бұрын
അവർക്ക് ദിവാൻ അവാർഡ് നൽകണം
@mallukings745514 күн бұрын
ഇവര് കൊള്ളാം നല്ല അവതരണം വേറെ ഒരുത്തൻ ഉണ്ടല്ലോ പിച്ചും പേയും വിളിച്ചു പറയുന്നവൻ അയാൾ ഇല്ലാഞ്ഞത് നന്നായി
Cbl കമ്മിറ്റിയിൽ നിന്നും കുമ്മൻജിയെ പുറത്താക്കുക. വള്ളംകളി മുടക്കാൻ നടക്കുന്ന ഒരു c ഗ്രേഡ് വള്ളം ഉടമ. Cbl ലേബലിൽ ലോകം ചുറ്റാൻ പോയ വാസവ ഭക്തൻ.
@bijubhaskaran779515 күн бұрын
Thanthayillaimakaninichath para nari
@josephmonichan980415 күн бұрын
It was totally injustice to the team. Their demand for a second chance was very genuine and reasonable to prove their mettle. Do justice to KTBC
@sajanthomas130015 күн бұрын
Cbl കമ്മിറ്റി കോലങ്ങളുടെ ഉടായിപ്പ് ഒരിടത്തും അനുവദിച്ചു കൂടാ. അവനൊക്കെ പൈസ കക്കാൻ ഇറങ്ങിയ രാഷ്ട്രീയ ജന്തുക്കൾ മാത്രം.
@jaikuttankarukayil135615 күн бұрын
ഒരിക്കലും ശരിയല്ലാ
@karthi409515 күн бұрын
💥😍
@karthi409515 күн бұрын
😍💥
@RejimonKP-k8w15 күн бұрын
PBC യുടെ അടുത്ത് അച്ചായന്റെ കളി നടക്കില്ല അവരെ തോല്പിക്കാൻ ഈ സീസണിൽ ആർക്കും കഴിയില്ല next year നോക്കാം അച്ചായാ
@anilkumarta893515 күн бұрын
സുഹൃത്തേ കാറ്റും മഴയും വള്ളം വിട്ട് കഴിഞ്ഞല്ലല്ലോ ഉണ്ടായത് :സ്റ്റാർട്ടിംഗ് പോയിന്റിൽ വള്ളം പിടിച്ചപ്പോ തുടങ്ങിയതല്ലെ :വള്ളം ഇപ്പോൾ വിടുന്നില്ലന്ന് പറഞ്ഞിട്ടും തുഴയാൻ സമ്മതിച്ച് നിങ്ങൾ അല്ലെ
@boatracemedia14 күн бұрын
ആരു പറഞ്ഞു ഇത്
@dipindipin121214 күн бұрын
@@anilkumarta8935 അത് സത്യമാണ് കുമരൻ ടൗണിനെ സപ്പോർട്ട് ചെയ്തു ഇങ്ങനെ ഒരു വീഡിയോ ചെയ്യേണ്ട ജലോത്സവ പ്രേമികൾ മൊത്തവും കണ്ട കാര്യമാണ് വള്ളംകളി അവിടെ നശിപ്പിക്കുക ആയിരുന്നു ഇനിയും കണ്ടു കേട്ട അറിയാം കുമരകം ടൗണിന് കളിക്കാൻ പറ്റുമോ ഇല്ലയോ എന്ന്
@dipindipin121214 күн бұрын
എന്റെ ഫേവറേറ്റ് ടീമാണ് കുമരകം ടൗൺ പക്ഷേ ഇന്നലെ കാണിച്ചത് ഭയങ്കര ഫാൾട്ടാണ് കളി എല്ലാം കഴിഞ്ഞ് സംസാരിക്കണം ആയിരുന്നു
@dipindipin121214 күн бұрын
@@boatracemediaഎന്തെല്ലാം പ്രശ്നത്തിൽ നിന്നും കൊണ്ടുവന്നതാ ഈ സിബിഎൽ മത്സരം ഇങ്ങനെ ഒരു പ്രോബ്ലം ഉണ്ടാക്കുന്നതിനു മുന്നേ എല്ലാം ചിന്തിക്കണമായിരുന്നു🥹
@jeromvava15 күн бұрын
കളി ആവേശം പകരാൻ
@anilkumarta893515 күн бұрын
പുന്നമടയിൽ അവർ പറഞ്ഞു സ്റ്റാർട്ടർ ചതിച്ചു എന്ന് ... അവിടെ എന്താ കൊതിക്കുത്താതിരുന്നത്? പരാതി കൊടുത്തിട്ട് എന്തായി അനുകൂലമായ ഒരു തീരുമാനം കിട്ടിയോ ഇല്ലല്ലോ ''അങ്ങാടിയിൽ തോറ്റാൽ അമ്മയുടെ നെഞ്ചത്ത് അല്ലെ... ഞങ്ങളും 80 മുതൽ വള്ളവും വെള്ളവും പുന്നമടയും കോട്ടയവും കുട്ടനാട്ടം എല്ലാം കണ്ടിട്ടുണ്ട് ... പിറവത്താണ് ഏറ്റവും ഒഴുക്കുള്ള ട്രാക്ക്: ചങ്ക് പൊട്ടും ഇവിടെ വലിച്ചാൽ...
@jobyjohn583915 күн бұрын
Congrats 🎉🎉. അച്ചായൻ സ് Sports നു വേണ്ടി , സമയം മാറ്റി വച്ച് , സ്പേൺസർ ഷിപ്പിന് ഒരായിരം നന്ദി 🎉🎉🎉 വീണ്ടും തുടരുക നല്ല യുവജനങ്ങളെ വാർത്തെടുക്കുക ❤❤❤
@anilkumarta893515 күн бұрын
KTB C യുടെ തട്ടകമായത് കൊണ്ടല്ലെ അവർ അങ്ങിനെ ചെയതത്: ഒരു പക്ഷെ കൈനകരിയിലോക വാറ്റയിലോ പാണ്ഡനാടോ ആയിരുന്നെങ്കിൽ അവർ വള്ളം വട്ടം വെയ്ക്കുമായിരുന്നോ? അടുത്ത എല്ലാ മത്സരത്തിൽ നിന്നും KTB C യെ കളിപ്പിക്കരുത്: മഴയത്ത് കളിക്കാൻ എന്തിനാണ് അവർ സമ്മതിച്ചത് എന്നിട്ട് ഫൈനലിൽ കേറാത്തത് കൊണ്ട് കൊതികുത്തി: നാണമില്ലല്ലോ I KT BC ' ഞങ്ങളുടെ പിറവത്താണങ്കിൽ നിങ്ങൾ ഇവിടെ നിന്നും പോകില്ലായിരുന്നു: ഇന്നലെയുണ്ടായ മുഴുവൻ നഷ്ടങ്ങളും I KTB C യിൽ നിന്നും വാങ്ങിക്കണം...
@vadakkan959715 күн бұрын
Kaarichaal
@shajikariakulam687615 күн бұрын
Heavy rain affected...it's true.
@anilkumarta893515 күн бұрын
നല്ല മഴയായിരുന്നെങ്കിൽ എന്തിനാണ് KTB Cവലിച്ചത് ... ആരാധകരോ കരയിൽ ഇരിക്കുന്നവരോ അല്ലല്ലോ വലിക്കുന്നത്
@boatracemedia15 күн бұрын
മത്സരം നടത്തരുത് എന്ന് സ്റ്റാർട്ട് ടൈം പറഞ്ഞിരുന്നു
@BrayanBinoy15 күн бұрын
@@anilkumarta8935 ne karyam ariyathe vannu chelakkathe
@satheeshkumarps28115 күн бұрын
As a UBC fan always love 💗 KTBC
@sureshkumar-yw3yw15 күн бұрын
അങ്ങാടിയിൽ തോറ്റാൽ അമ്മയോട്. കഷ്ടം തന്നെ KTBC
@boatracemedia15 күн бұрын
എന്ത് പറ്റി
@sureshkumar-yw3yw15 күн бұрын
@boatracemedia ആദ്യ ഹീറ്റ്സിന് ഇടയിൽ മഴ പെയ്തു അത് കൊണ്ട് മികച്ച സമയത്ത് തുഴഞ്ഞ് എത്താൻ പറ്റിയില്ല എന്ന് പറഞ്ഞു ട്രാക്കിന് കുറുകെ വള്ളം ഇട്ട് പ്രതിഷേധിച്ചു. രണ്ടും മൂന്നും ഹീറ്റ്സ് നടക്കുന്നതിന് മുൻപ് പ്രതിഷേധം കണ്ടില്ല. അതാണ് സൂചിപ്പിച്ചത്
@boatracemedia15 күн бұрын
പരാതി ശരിയല്ലേ
@sureshkumar-yw3yw15 күн бұрын
@boatracemedia ആദ്യ ഹീറ്റ്സ് കഴിഞ്ഞപ്പോൾ പരാതിപ്പെടാതിരുന്നത് എന്തു കൊണ്ട്, ആദ്യ ഹീറ്റ്സ് വീണ്ടും നടത്തണം എന്ന് പറയാമായിരുന്നില്ലേ