സമസ്ത തീരുമാനമെടുത്തു എന്നുപറയുമ്പോൾ സമസ്ത എന്നത് നാൽപതു മുശാവറ അംഗങ്ങളിൽ വെറും പതിനൊന്നു പേരിൽ ഒൻപതാളുകൾ മാത്രമാണോ... കാരണം സമസ്ത പുറപ്പെടുവിച്ച ഫത്വയിൽ എത്ര പേർ ഒപ്പുവെച്ചു.... ബഹുമാനപ്പെട്ട പാണക്കാട് പൂക്കോയ തങ്ങൾ പോലും അറിയാതെ നടത്തിയ നാടകം അല്ലേ ആ ഫത്‌വ..... ദീനുൽ ഇസ്‌ലാം തനിക്കും തന്റെ കുടുംബത്തിനും തന്റെ പരമ്പരക്കും ഉദര പൂർത്തീകരണത്തിന് വേണ്ടിയെന്ന അഞ്ചാറു പണ്ഡിതന്മാരുടെ ധാർഷ്ട്യ ത്തിന്റെ കടക്കൽ കത്തിവെച്ച മുഹ്‌യുദ്ദീൻ ഷെയ്ഖ് (റ )വിന്റെ പേരമകൻ ശൈഖുനാ നൂരിശാ തങ്ങൾ (റ )തങ്ങളുടെ വരുമാനസ്രോതസ്സിനെ എന്നെന്നേക്കുമായി അടച്ചുപൂട്ടുമെന്ന പേടിയിലും നാൾകുന്നാൾ വർധിച്ചുവന്ന ഷൈഖുനായുടെ ഇസ്സത്തിൽ അസൂയപ്പെട്ടും ഉണ്ടായതല്ലേ ആ ഫത്‌വ..... അല്ലാഹുവിനെ അറിയണമെന്നും അവനിലേക്കടുക്കണമെന്നും ആത്മാർത്ഥമായ ആഗ്രഹം ഉള്ളിലുള്ള ഒരു മുസ്ലിമിനും ഈ ഫത്‌വ ലവലേശം പോലും സ്പർശിച്ചിട്ടില്ല..... അല്ലാഹു ഉദ്ദേശിച്ചവർക്ക് ഇന്നും ആ നൂറിനെ പുൽകാൻ അല്ലാഹു അവസരം നൽകിക്കൊണ്ടേയിരിക്കുന്നു..... അല്ലെങ്കിലും മുർശിദായ വലിയ്യിനെ അള്ളാഹു ഉദ്ദേശിച്ചവർക്ക് മാത്രമേ കാണിച്ചു കൊടുക്കുകയുള്ളൂ.... അത് അല്ലാഹുവിന്റെ ഇഷ്ടമാണെന്ന് ഖുർആൻ പറയുന്നില്ലേ..... പിന്നെ നൂരിഷാ തങ്ങളെ എതിർക്കുന്നത് സമസ്ത ക്കാരുടെ അസൂയ കൊണ്ടാണെന്ന് മടവൂർ സിഎം വലിയ്യുള്ളാഹി (ന :മ )പറഞ്ഞത് കേട്ടവർ ഇന്നും ഹയാതിലുണ്ട്..... അല്ലാഹുവിന്റെ ഉദ്ദേശത്തിൽ പെടണം എന്നാഗ്രഹമുള്ളവർക്ക് അവരെ ചെന്ന് കാണാം.... സത്യം എന്നും വെളിച്ചമായി തന്നെ നമുക്ക് മുന്നിലുണ്ട്..... അല്ലാഹു തൗഫീഖ് നൽകട്ടെ.....
@ManuPkl-jy9rw7 күн бұрын
17:46
@ManuPkl-jy9rw7 күн бұрын
12:30
@NAHEEMA5148 күн бұрын
😢😢😢😢
@shanmuhammad470911 күн бұрын
സൂറത്തുൽമുൽക്കിൻ്റെ അർത്ഥം അറിയാൻ plz cntct
@MUHAMMEDNAJEEM-i7m25 күн бұрын
Masha allah
@P.ZeenathZeenath29 күн бұрын
Subhanall@halhamdulillahalahuakbar
@P.ZeenathZeenathАй бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ അല്ലാഹുഅക്ബർ അല്ലാഹുഅക്ബർ
@Be_With_HumanityАй бұрын
ഇതൊക്കെ കാണുമ്പോ ആണ് കഴിഞ്ഞ കാലത്ത് നിങ്ങൾ ചെയ്ത തോന്നിവാസങളുടെ ഫലം ആണ് ഇന്ന് നിങ്ങൾ അനുഭവിക്കുന്നത് എന്ന് മനസ്സിലാകുന്നത്...
ഉസ്താദേ കുറച്ചു തെറ്റ് നൂരിശ താരീഖ്യത്തിൽ ഉണ്ട് ഇല്ലേ? എങ്കിൽ അതിൽ ഒന്നോ രണ്ടോ ഒന്ന് പറയാൻ തന്റേടം ഉണ്ടോ ഉസ്താദെ,(ഒരു പൊതു സമ്മേളനം വിളിച്ചു ഒരു സൗമ്യമായ ചർച്ച ചെയ്യാമോ )വെറുതെ മനുഷ്യരെ വഴിതെറ്റിച്ച തെറ്റിന് നാളെ നരകത്തിൽ സ്ഥാനം ഉറപ്പിക്കണ്ട.മിണ്ടാതിരിക്കേണ്ട. മുസലിയാക്കന്മാർക്ക് 40%കമ്മേഷനും, കക്കലുംനടത്തണ്ടതാണല്ലോ?
@BskvegetablesBsk2 ай бұрын
ശൈഖ് നൂരിശാ തങ്ങളും അവരെ ഖുലഫാക്കളും സംസ്തക്കാരായ നിങ്ങക്കും ലോകത്തിനും മാതൃകയാണ് നൂരിശക്കാര് ആരും തന്നെ ദീന് പഠിപ്പിക്കുന്നതിനോ ദീന് പറഞ്ഞ് ക്കൊടുക്കുന്നതിനോ ഒരുക്കൂലിയും വാങ്ങുന്നവരോ അവശ്യ പെടുന്നവരോഅല്ലാ അവർ അള്ളാനെ തവക്കുലാക്കി ജീവിക്കുന്നവരാണ് അള്ളാനേട് എങ്ങിനെവാങ്ങണം എന്ന് ശൈഖ് അവർക്ക് പഠിപപിച്ച് ക്കൊടുത്തതിന്റെ അടിസ്താനത്തിൽ അവർക്ക് . അവരതായ ഒരു ക്കാര്യത്തിലും ഭയവുംഇല്ലാ എന്നാൽ റസൂൽ. സ. തങ്ങളും സ്വഹാബത്തുoമഹാൻമാരും ഹദിയസ്വീകരിച്ചിരുന്നു അതിന്റെ അടിസ്ഥാനത്തിൽ ആരെങ്കിലും ഹദിയക്കൊടുത്താൽ അവർ നൂരിശക്കാർ സ്വീകരിക്കും അതും ച്ചോതിക്കൂലാ എന്നാലോ ഏതങ്കിലും ഒരു പ്രയാസപെടുന്നവനെ അവരെക്കണ്ണിൽക്കണ്ടാൽ അവർക്ക് കിട്ടിയതീന്ന്മുക്കാലോ തിയും ആ പ്രയാസപെടുന്ന വന്ന് ക്കൊടുക്കുകയും ചെയ്യും ഇതാണ് ശൈഖൻ മാർ മഹാൻമാർ ഉളുഹിയത്തിനായാലും ധാന ധർമത്തിനായാലും അദ്യം അവരെ നൂരിശാ സിൽസിലയിലെ ഉസ്താദ്മാരെ പേരാ 5000 രൂപയും 10000 രൂപയും ഒക്കെ അവരെഴുതും പിന്നെ ഞങ്ങളെക്കൊണ്ട് എഴുതിക്കൂ ഇവര് മാതൃകാ പുരുശൻമാരാണ് ഇവരരക്കുറ്റം പറയണ്ടാ നിങ്ങളെ പോലെ സംസ്ക്കാരര പോലെക്കിട്ടുന്നത് പിടിച്ച് വാങ്ങി സ്വന്തം കീശയും വിടും വീർപ്പിക്കുന്നവരല്ലാ മനസ്സിലാക്കിക്കോ
@BskvegetablesBsk2 ай бұрын
സംസ്ത ആഖിറ തൊഴിലാളി യൂനിയൻ അല്ല നിങ്ങള് വെറും ഈ നശ്വരമായ ഈ ദുനിയാവിലെ തൊഴിലാളി മാത്രമാണ് ദീനിന്റെ പേരിൽ പണിയെടുക്കുക ക്കൂലിച്ചോതിച്ച് വാങ്ങുക ദീനിനെ വിറ്റ് ക്കാശാക്കൽ അള്ളാഹു വെറുത്ത കാര്യമാണ് റസൂലിലോ സ്വഹാബിമാരിലിലോ മഹാൻമാരിലോക്കണ്ടിട്ടില്ലാ ഈ സ്വഭാവം കൂലിപണിക്കാരേ സ്വഭാവം
@BskvegetablesBsk2 ай бұрын
പൊന്നാരച്ചെങ്ങായിമാരേ ഖാളിയൽഹാജാത്ത് അള്ളാ ന്ന് പറഞട്ത്ത് എന്താ തെറ്റ് ഹാജത്ത് എന്ന വാക്കിന്റെ അർത്തം തന്നെ ആവശ്യങ്ങൾ എന്നല്ലെ അത് അള്ളല്ലാതെ സംസ്തേ ലെ മൊയ്ലിയാക്കൻമാരാലോകത്തിലെ മുഴുവൻ സൃഷ്ടിജാലങ്ങൾക്കും അവരെ ആവശ്യങ്ങൾ പൂർത്തീകരിച്ച് ക്കൊടുക്കുന്നത് ഇങ്ങളെ പൂർത്തീകരണം ഒറ്റ നേരത്തെ ഭക്ഷണം പച്ചക്കറിയും ചോറും ആയാക്കാണാ ഇങ്ങള് അടുത്ത പള്ളി നോക്കി പോകും അത് പോലെ തന്നെ നിങ്ങൾ നിക്കുന്ന പള്ളിക്ക് ഇപ്പോ വരുമാനം ക്കുറവാണ് അത് ക്കൊണ്ട് ഈ മാസം മുതൽ ശംമ്പളത്തീന് ഒരു 500 രൂപക്കുറയും എന്ന് പറഞ്ഞാ അറിയാ നിങ്ങക്ക് ദീനിനോട് ഉള്ള ആത്മാർത്തത അവിടെ നിങ്ങൾക്കൂലി പണിക്കാരനെക്കാൾ അതപ്പതിച്ച സ്വഭാവം ക്കാണിക്കും നിങ്ങൾ അപ്പഴും നോക്കും അടുത്ത പള്ളി ഒരു പണിക്കാരൻ തൊറ്റിയാൽ എടുത്ത പണിതീർത്തിടെ പോകൂ നിങ്ങളോ അടുത്തബാങ്കിനും പോലും നിക്കൂലാ മുങ്ങും
@BskvegetablesBsk2 ай бұрын
ഈ ഉസ്താദിന് കിതാബ് പഠിച്ച അറിവാണ് നൂരിഷാ തങ്ങൾക്ക് കിതാബും ഖുർആനും അതിന്റെ തിയറിയും അത് എങ്ങനെ ഖൽബിലും റൂഹിലും ജിസ്മിലും പ്രാക്ടിക്കലായി അതിൽ പരിജ്ഞാനം നേടിയ ശൈഖിൽ നിന്ന് ഇൽമും ഇർഫാനും കരസ്തമാക്കുകയും ആരിഫീങ്ങളിൽ നിന്ന് ഹാലും ക്ക രസ്തമാക്കിയ മഹാനാണ് വെറുതെ അതികാരത്തിന്ന് വേണ്ടി അള്ളെ)ന്റെ മഹാൻമാരെ ക്കുറ്റം പറയണ്ടാ മൈക്കക്കിട്ടിയാൽ എന്തും പറയാ എന്ന മാഹം അത് തന്റെ ആഖിറം വരേയും പോകും. മൊയിലിയാരെ തീറക്കാള്ളി എടുത്ത് തലച്ചൊറിയണ്ടാ
@MuhammadkunjiKamilsaqafi2 ай бұрын
തലപ്പാവ് കെട്ടിനുണ പറയുന്നഅമ്പലക്കടവ് ,സമസ്തയുടെ മഹത്വം പറഞ്ഞാൽ തീരില്ല അല്ലേ ! പ്രസംഗിച്ച വാക്കുകൾ മറക്കണ്ട ട്ടോ ഇപ്പം എന്തേ സമസ്തക്കെതിരായി വിളം സുന്നത് താങ്കളുടെ നിലപാട് മാറ്റിയോ അതല്ല താങ്കൾ പിഴച്ചതോ അല്ലെങ്കിൽ സമസ്ത പെട്ടന്ന് വഴിമാറിയതാണെന്നോ താങ്കൾ പറയുന്നത്, ഔലിയാക്കളോട് എതിർത്ത് നുണ പറയുന്നവർക്ക് കണ്ടറിയാൻ ഇന്നത്തെ സമസ്തയുടെ ഈ അംഗങ്ങളുടെ അഭിപ്രായ വിത്ത്യാസവും തമ്മിലടിയും എല്ലാവരും കാണുന്നുണ്ട് - അല്ലാഹു ഹിദായത്ത് നൽകാത്തവർ എക്കാലവും അതാത് കാലത്തെ ഓലിയാക്കളെ പച്ചക്ക ളവ് പറഞ്ഞ് എതിർത്തവർ അതപ്പതിച്ച ചര്യ സമസ്ത കളുംതുടരട്ടെ - -അതാരാ?സമസ്തക്കാരനോ എന്ന് ചോദിച്ച് കല്ലെറിഞ്ഞു ഓടിക്കുന്ന കാലം അതിവിദൂരമല്ല - പാണക്കാട്ടെ തങ്ങളെ അതിൽ ചേർത്തിയത് മുസ്ലിം ലീഗിനെ കൈയിലാക്കാനാണോ - നടക്കൂല ജാമിഅ നൂരിയ്യ സ്ഥാപിച്ചതടക്കമുള്ളചരിത്രം സാധാരണക്കാർ മറക്കില്ല -
@maharoofp2 ай бұрын
Masha Allah….a great reminder to everyone for preparation
@JameelaKarappath2 ай бұрын
Masha Allan
@shahajmk97663 ай бұрын
Masa allah
@AnnoyedBlueMackerel-vw9qv3 ай бұрын
Aameen 🤲❤️❤️❤️❤️🌹🌹🌹🌹🌹
@raihanathraihanath98143 ай бұрын
👍
@uvaisuvais99643 ай бұрын
Alhamdulillah❤
@yousufm41453 ай бұрын
ഉസ്താതിന്റെ ഓരോ വാക്കും കേൾക്കുന്നവർക് ലാഭം കേൾക്കാത്തവർക് nessttam
@wheelsgold91894 ай бұрын
ഖുർആനിനേക്കാൾ ഉയർന്ന സ്ഥാനം ഹദീസുകൾക്ക് നൽക്കുന്ന കാപിടന്മാരായ പണ്ഡിതൻമാർ മത സമൂഹത്തെ സൃഷ്ട്ടാവിൽനിന്നകറ്റുകയും കലിമത്തു തൗഹീദിന്റെ അസ്റാറുകളേ ഇഹ്‌സാൻ കൊണ്ട് തിരിച്ചറിയാതവരേയും തിരിച്ചറിയണം സമൂഹം പാണ്ഡിത്യം അള്ളാഹുവിനെ കുറിച്ചാണ് വേണ്ടത് അള്ളാഹുവിന്റെ വാജിബായ സ്വിഫത്തു കളെ കൊണ്ടാണ് അള്ളാഹുവിനെ തിരിച്ചറിയേണ്ടത്
@wheelsgold91894 ай бұрын
ഇഹ്‌സാൻ അറിയണം ഖുർആനിൽ നിന്ന്
@wheelsgold91894 ай бұрын
അള്ളാഹുവിനെ കണ്ണുകൊണ്ട് കണാൻ കഴിയുന്നവൻ മാത്രമാണ് കലിമയുടെ ദൃ സാക്ഷികൾ
@wheelsgold91894 ай бұрын
അള്ളാഹുവിന്റെ ഖുർആനിലെ മുതശാബിഹാതായ ആയത്തുകൾ ക്ക് അർഥം പഠിച്ചവർ ഈ സമസ്തയിൽ ഉണ്ടോ അള്ളാഹുവിന്റെ വാജിബായ സ്വിഫത്തുകളെ ദർശിച്ചറിയാനുള്ള ഇൽമ് പഠിക്കാൻ ഖുർആനിലുള്ള മുതശാബിഹാതായ ആയത്തുകൾക്കു അർഥം പറയാനുള്ള ഇൽമ് നിങ്ങളിൽ ആരുണ്ട്
@wheelsgold91894 ай бұрын
അള്ളാഹുവിന്റെ സ്വിഫത്തു കളിലാണ് ശിർക് തിരിച്ചറിയേണ്ടത് അള്ളാഹുവിന്റെ ദീൻ ഹയാത്താക്കി കാണിക്കുന്നത് പരിശുദ്ധ ഖുർആനിലെ മുതശാബിഹാത്തായ ആയതുകളെ കൊണ്ടാണ് ഖുർആനിനെ തുരങ്കം വെക്കുന്നത് മതവാദികളാണ് ഹദീസുകളെ കൊണ്ട് അതിന്റെ തെളിവാണ് അശ് ഹദു അല്ലാ ഇലാഹ ഇല്ലള്ളാ എന്ന സാക്ഷ്യം എന്താണെന്ന് തിരിച്ചറിയണം ഖുർആനിൽ നിന്ന് അള്ളാഹുവിന്റെ 41,സ്വിഫത്തുകളെയും ദർശിച്ചറിയുന്ന മഹ്രി ഫത്തിന്റെ ഇൽമ് ഇഹ്സാൻകൊണ്ടാണെന്നും അറിയാത്തവരുടെ തെളിവാണ് ഇയാൾ നടത്തുന്ന പ്രാസംഗം
ലാ ഇലാഹ ഇല്ലള്ളാ = ലാ മഹ് ബൂദ ഇല്ലള്ളാ ലാഇലാഹ ഇല്ലള്ളാ = ലാ മഖ്‌സൂദ ഇല്ലള്ളാ ലാ ഇലാഹ ഇല്ലള്ളാ = ലാ മൗജൂദ ഇല്ലള്ളാ ലാ ഇലാഹ ഇല്ലള്ളാ = ലാ മശ്‌ഹൂദാ ഇല്ലള്ളാ അള്ളാഹുവിനെ അള്ളാഹുവിന്റെ സ്വിഫത്തു കളെകൊണ്ട് ദർശിച്ചറിയാൻ ഇഹ്‌സാൻ പരിപൂർണ്ണമായി കരസ്ഥമാക്കണം ഖുർആനിൽ നിന്ന്
@wheelsgold91894 ай бұрын
അള്ളാഹുവിനെ കുറിച്ചുള്ള വിശദീകരണങ്ങൾ ഖുർആനിലാണ് ഇഹ്‌സാൻ കൊണ്ട്
@wheelsgold91894 ай бұрын
ഖുർആൻ അർത്ഥമറിയാൻ തടസ്സവും ഖുർആൻ ദുർ വ്യാ ക്യാനങ്ങളും പ്രചരിപ്പിച്ചു പുരോഹിതന്മാർ
@wheelsgold91894 ай бұрын
അള്ളാഹുവിന്റെ സ്വിഫത്തു കളെ ഒന്നൊന്നായി സ്പർശിച്ചു അനുഭവിച് അറിയുന്ന ശൈഖ് മുറബ്ബിയാണ് നൂരിഷാ തങ്ങൾ ശൈഖിന്റെ ഖുർആൻ കൊണ്ടുള്ള തർബിയ്യത് നൽക്കുന്ന ഉന്നതനായ നൂരിഷാ തങ്ങൾ മഹ്റിഫത്തിന്റെ ഇൽമിന്റെ ഉറവിടമാണ് നൂരിഷാ തങ്ങളുടെ ഇൽമ് അള്ളാഹുവിനെ അള്ളാഹുവിന്റെ സ്വിഫത്തു കളെ കൊണ്ട് സർവ്വത്ര ജീവനിലും കാഴ്ചയിലും ചലനത്തിലും കേൾവിയിലും ഇൽമിലും ദർശിച്ചറിയാനുള്ള ഇഹ്‌സാൻ പരിപൂർണ്ണമായും പഠിച്ചുകൊണ്ട് സമൂഹത്തെ കലിമത്തു തൗ ഹീദിന്റെ ദൃ സാക്ഷികളാക്കി തീർത്തു നൂരിഷാ തങ്ങളുടെ മഹ് രിഫത്തിന്റെ ഇൽമ് സൃഷ്ട്ടാവിൽനിന്നകറ്റുകയും അള്ളാഹുവിനെ കുറിച് അറിവില്ലാത്തവർ ഖുർആൻ നേർക്ക് നേരെയുള്ള അർഥം വെക്കാൻ കഴിയുകയില്ല മത വേഷ ധാരികളാൽ സമൂഹം വഞ്ചിതരായി
ആലിം അള്ളാഹു മാത്രമാണ് അള്ളാഹുവിന്റെ ജീവനിൽ (ഹയ്യ് ) സ്വിഫാത്തുകളിൽ ശിർക്ക് ഇല്ലാതാവുന്നത് ഇഹ്‌സാൻ കൊണ്ടാണ് ഇഹ്‌സാൻ മാത്രമേ കലിമത് തൗഹീദിന്റെ ദൃസാക്ഷി ആ വുകയുള്ളൂ
@wheelsgold91894 ай бұрын
യഥാർത്ഥത്തിലുള്ള സൃഷ്ട്ടി അശക്തനാണ് ചലനമറ്റവൻ മാത്രമാണ്
ആദം നെബിക്ക് സുജൂദ് ചെയ്യാൻ പറഞ്ഞത് ഓർക്കുന്നില്ല മതവാദികൾ
@sharafukandy94674 ай бұрын
alhamdulillah
@pathukutty734 ай бұрын
അല്ലാഹു ഒരാൾക്ക് വിലായത്ത് കൊടുക്കുന്നത് കമ്മറ്റിയുടെ ഒരു സമുദായത്തിനിടയിൽ ചോദിച്ചിട്ടല് സയ്യിദ് നൗഷാദ് തങ്ങളെയും തങ്ങളുടെ ത്വരീഖത്തിലെ വിമർശിച്ച നിഷേധിക്കുക എന്ന് പറഞ്ഞാൽ ദീനിൽ നിന്ന് വ്യതിചലിച്ചു പോകും
@Butterfly1384-w5b5 ай бұрын
ത്വരീഖത്തിനെ കുറിച്ച് ശരീഅത്തുകാർക്ക് എന്ത് അറിയാം 🙄