മെട്രോ നിർമാണവുമായി ബന്ധപ്പെട്ടുള്ള സാധാരണക്കാരുടെ പ്രശ്നങ്ങൾ സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിച്ച logic bulletin ന് അഭിനന്ദനങ്ങൾ.
@KuttuKuttu-dq7fd6 күн бұрын
♥️♥️♥️♥️🙏🙏🙏🙏🙏
@dr.b.pradeepkumar47056 күн бұрын
Highly informative....
@nasrathshahim12387 күн бұрын
Sir, online shopil നിന്നും (യൂട്യൂബ് ) ചുരിദാർ മീറ്റിരിയൽ വാങ്ങി... അവര് പറഞ്ഞ ക്വാളിറ്റി ആ തുണിക്ക് ഇല്ലാ... എന്തെങ്കിലും ചെയ്യാൻ പറ്റുമോ? (ഞാൻ അത് തുന്നിപ്പോയി, അതുകൊണ്ട് മാറ്റി തരില്ല )
@nasrathshahim12387 күн бұрын
എന്റെ ഫ്രണ്ട് സിനും ഇതേ അനുഭവം ഈ സ്റ്റോറിൽ നിന്നും ഉണ്ടായിട്ടുണ്ട്
@martinkasargod19827 күн бұрын
ഇത് address ചെയ്യാൻ കഴിയും.ചുരിദാർ തയിച്ചു എന്നത് പ്രശ്നമല്ല.ക്വാളിറ്റി മോശമാണെന്ന് തെളിയിക്കാൻ കഴിയണം.എന്നൽ ഉറപ്പായിട്ടും നഷ്ടപരിഹാരം കിട്ടും
@nasrathshahim12387 күн бұрын
@martinkasargod1982 അവരുടെ ചാനലിൽ വിഡിയോ ഉണ്ട്... Pure cotton ആണെന്ന് പറയുന്നുണ്ട്... ബട്ട്. കയ്യിൽ കിട്ടിയപ്പോൾ അത് കോട്ടൺ അല്ലാ.. ഞാൻ കംപ്ലൈന്റ് പറഞ്ഞപ്പോൾ അവർ എന്നെ ബ്ലോക്ക് ചെയ്തു...
@Bindu-rv1em7 күн бұрын
Very good
@RK120-z1o7 күн бұрын
ജോബ് കാർഡ് എന്ന ആശയം നല്ലത് തന്നെ പക്ഷെ ഒരു സംശയം ഈ അവതരണത്തിൽ തന്നെ പറഞ്ഞ ഒരു കാര്യം താരതമ്യം ചെയ്തത് ഒരു ഡോക്ടറും പ്ലമ്പറും തമ്മിൽ ആണ്.. അതായത് നിലവിൽ ഉള്ള വരുമാനം ആണ്.. ഒന്ന് വൈറ്റ് കോളർ മറ്റേത് ബ്ലു കോളർ ജോബ് കാർഡ് എന്നതിന് ആധാരം അതായത് സാമ്പത്തിക നില മാത്രം.. അതൊരിക്കലും ഒരു നല്ല സന്തുലിത സമൂഹസൃഷ്ടിക്ക് വഴി തെളിക്കുമോ??
@aesthetic_333-mr7xv8 күн бұрын
Good information
@sujathak55608 күн бұрын
Super information sir
@martinkasargod19827 күн бұрын
So nice of you
@geethac56518 күн бұрын
CFS concept presentation s gud ,but still some doubts😊
@sumayyathasneam8 күн бұрын
സാമ്പത്തിക ശാസ്ത്രത്തിൽ ഏതെങ്കിലും വിഷയത്തിന്, എന്തു കൊണ്ട്?എന്ന ചോദ്യം വന്നാൽ അതിനുള്ള ഉത്തരം സർ ന്റെ കയ്യിൽ ഉണ്ടാവും എന്ന വിശ്വാസം വീണ്ടും ശെരിവെക്കുന്നു 😇
@jasminleela47498 күн бұрын
❤❤❤❤❤
@UshaMugu-vk9vd8 күн бұрын
Excellent explanation and very valuable information.I am sharing this vedios to groups.... Thank you ❤️❤
@martinkasargod19828 күн бұрын
I'm glad you found it helpful.
@Aesthetic3334-g4c8 күн бұрын
Useful video to the society Keep it up
@Aesthetic3334-g4c8 күн бұрын
Good information
@aesthetic_333-mr7xv8 күн бұрын
World gets changed but not Kerala.Let this video open the eyes of bureaucrats in ksrtc and metro
@aesthetic_333-mr7xv8 күн бұрын
A current issue explained very well.very much analytical
@aesthetic_333-mr7xv8 күн бұрын
Its a relief to govt employees
@dr.vinodkumarkallolickal59878 күн бұрын
❤
@dojamascreen79489 күн бұрын
Good insights into the current state of interest rates
@symonojsymon9 күн бұрын
വിലക്കയറ്റവും സംഘടിത മേഖലയിലെ വരുമാനം ഇല്ലായ്മയും ജനങ്ങൾ പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ വളരെ ദുരിതം അനുഭവിക്കുന്നു കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം വളരെ ചിലവേറിയതായി മാറിക്കൊണ്ടിരിക്കുന്നു കേന്ദ്ര ഗവൺമെന്റ് കേരള ഗവൺമെന്റ് സാധാരണക്കാരെക്കുറിച്ച് ചിന്തിക്കുകയോ അവരുടെ ജീവിത നിലവാരമോ ദാരിദ്ര്യമോ ഇല്ലായ്മ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യുന്നില്ല ഈ അവസ്ഥയ്ക്ക് മാറ്റം വരേണ്ടിയിരിക്കുന്നു
@felixvarghese97789 күн бұрын
Its very valuabe analise thank you sir
@martinkasargod19829 күн бұрын
So nice of you
@TalksofProfDrAdvJoseKJoseph9 күн бұрын
Good information
@martinkasargod19829 күн бұрын
Thank you!
@jyothishkt44009 күн бұрын
Super Information and valuable analysis
@martinkasargod19828 күн бұрын
Thank you!
@SHAIJANCGEORGE9 күн бұрын
valuable information
@martinkasargod19828 күн бұрын
Thank you
@ksmitha43129 күн бұрын
Super information
@martinkasargod19829 күн бұрын
Thank you
@AnilKumar-mw8po9 күн бұрын
🙏🙏
@josep59439 күн бұрын
Good Insights!
@martinkasargod19829 күн бұрын
Thank you for watching!
@ayanaananya2059 күн бұрын
Supper information
@martinkasargod19829 күн бұрын
Thanks
@RajeshNadarajan-ng2ql9 күн бұрын
Thank you for your valuable advice. I really appreciate your help. Thank you so much 💓
@martinkasargod19829 күн бұрын
You are so welcome
@radhamanib88579 күн бұрын
Supper information
@martinkasargod19829 күн бұрын
Thanks!
@oommenzachariah85009 күн бұрын
Excellent analysis ,thank you
@LathikaTv9 күн бұрын
നമസ്കാരം സർ, ഇന്ത്യൻ സമ്പദ് വ്യവസ്‌ഥ യെ കുറിച്ചുള്ള സാറിന്റെ വിവരണങ്ങൾ highly informative ആയി 🙏super sir👌🌹👍Thank you sir🙏ഇത്തരം വീഡിയോ കളും, CFS നെ കുറിച്ചുള്ള വീഡിയോകളും ഇനിയും പ്രതീക്ഷിക്കുന്നു സർ 🙏Thank you sir 🙏
@AnilKumar-mw8po10 күн бұрын
വളരെ നല്ല ഒരു അറിവ് 🙏
@frenydas819110 күн бұрын
Thankyou for sharing this information Sir
@dicksondavid521710 күн бұрын
Thank you for informing 👍
@UshaMugu-vk9vd11 күн бұрын
Thank you for sharing such a good information ❤
@RajeshNadarajan-ng2ql11 күн бұрын
Good information to everyone 👍 Thank you so much
@ponammanair560811 күн бұрын
Nallakaryamsar🙏🌹
@Ytuser-j5k12 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏 ഗുരുവായൂരപ്പന്റെ നാമത്തിൽ എല്ലാം ഭംഗി ആയിനടക്കട്ടെ 🙏 ജീസസ് സാറിന് 🙏 🙏🙏🙏🙏🙏 ഓമന കോട്ടയം 🙏
@arunapurathubusiness30512 күн бұрын
❤
@sudheerayilakkatt368412 күн бұрын
Valuable information sir❤️❤️
@prajod.kprajod96912 күн бұрын
ഹരേകൃഷ്ണ 🙏🙏🙏 ഓം നമഃശിവായ 🙏🙏🙏 Prajod Thrissur
@UshaMugu-vk9vd12 күн бұрын
Super ❤👍👍👍
@gopalankutty576613 күн бұрын
Very positive thoughts and fruitful discussion. 🙏
@aav92413 күн бұрын
ഈ സംവിധാനം എത്രയും പെട്ടന്ന് നടപ്പിലാക്കാൻ സാധിക്കട്ടെ 🙌🏻 അരവിന്ദ്, തിരുവനന്തപുരം
@richusachu100513 күн бұрын
Namaskaram 🙏🏻🙏🏻🙏🏻🙏🏻
@sreekalav922013 күн бұрын
വളരെ നല്ല ആശയം. ജീസസ് സാറിനും മാർട്ടിൻ സാറിനും നന്ദി
@ayanaananya20513 күн бұрын
കറൻസി രഹിത സോഷ്യലിസം എത്രയും പെട്ടെന്ന് നടപ്പിലാക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏
@premaprema-tx7yc13 күн бұрын
എല്ലാവരും ഒരേ മനസോടെ.. മുന്നോട്ട് വന്നാൽ.. ഒരു നല്ല ആശയം തന്നെയാണ്.. വലിയവനെന്നോ. ചെറിയവനെന്നോ വിത്യാസം ഉണ്ടാവില്ല... ഈ ആശയം നടപ്പായാൽ... കാത്തിരിക്കാം നമ്മുക്ക്