കാണാൻ ഭംഗിയുണ്ട് ബിൽഡിംഗ് ക്വാളിറ്റി യും പവറും ഉണ്ട്.....നല്ല ലുക്ക് ആണ്, ലെഗ് & ബൂട്ട് സ്പേസ് ഉം ഉണ്ട് പക്ഷെ സെൽഫ് സ്റ്റാർട്ടിങ് സൗണ്ട് അരോചകം... കുറച്ചു കഴിയുമ്പോൾ വൈബ്രേഷൻ ഉണ്ടാവും ബാറ്ററി ഡ്രൈൻ ആകും വേഗം മൈലേജ് പലർക്കും വ്യത്യസ്ത അനുഭവമാണ്....
@AjiAjikumar-m3xАй бұрын
Hai
@Rizwan_nbrАй бұрын
എത്ര GSM ന്റെ ഷീറ്റാണ് ഉപയോഗിച്ചത്?
@nizarnilamburАй бұрын
200
@basilpkpk217Ай бұрын
മെയിൻ pvc പറമ്പിന്റെ സെന്റർ ൽ കൂടി ഇടമായിരുന്നു
@nizarnilamburАй бұрын
Yes
@gafoortudma3399Ай бұрын
1.5 ഇഞ്ച് മോട്ടോർ പൈപ്പിലൂടെ വെള്ളം varumbol എത്ര കണക്ഷൻ എടുക്കണം എത്ര മിനുട്ട് വെള്ളം ഓണാക്കി വിടണം മോട്ടോറിന്റെ പ്രെഷറിനനുസരിച് വെള്ളം പുറത്ത് പോകാൻ എത്ര കണക്ഷൻ എടുക്കേണ്ടി വരും ഇല്ലങ്കിൽ പൈപ്പിനും മോട്ടോറിനും കേടാണ്
@nizarnilamburАй бұрын
ഞങ്ങൾ സദരനെ ടാങ്കിൽ നിന്നാണ് ചെയാർ, പമ്പിൽ നിന്ന് നേരിട്ട് കൊടുത്താൽ പ്രഷർ കൂടി ട്രിപ് ഊരിപ്പോകും, ഡിസ്ചാർജ് ടെസ്റ്റ് ചെയ്ത് ട്രിപ്പിന്റെ എണ്ണം അഡ്ജിസ്റ്റ് ചെയ്താൽ മതി
@gafoortudma3399Ай бұрын
@nizarnilambur s👌🏻
@FaisadFaisadkk-j6sАй бұрын
ആക്സസ് എത്തിനും പറ്റൂല
@sakkeerhussain1Ай бұрын
Super and simple
@naseefaripraАй бұрын
എവിടുന്നു വാങ്ങാൻ ആണ് നല്ലത് കോയമ്പത്തൂർ
@rajkumar-ro6syАй бұрын
Where i can get this chaser
@samsudheenvellarikatАй бұрын
ബോക്സിനു എർത്തു കിട്ടില്ല ഇങ്ങിനെ ചെയ്യരുത്
@2010prabhaАй бұрын
നിങ്ങൾ വന്ന് ചെയ്ത് തരുമോ?
@shafeequemonu9323Ай бұрын
സ്ഥലം എവിടെ
@mohanchanassery7866Ай бұрын
ഹാഡറിൽ നിന്ന് ഹോൾ താഴെ ഇടമായിരുന്നില്ലേ
@SakeerHussain-s1kАй бұрын
Super❤
@tikaramrai9376Ай бұрын
Though I don't understand your language but this helped me
@johnjose6124Ай бұрын
നല്ല വ്യക്തമായ വിവരണം.. അഭിനന്ദനങ്ങൾ ♥️♥️♥️
@Raviprakash45Ай бұрын
Filter എന്തു വിലയുണ്ട്
@shafeequemonu9323Ай бұрын
Harit 50 mm 1400
@patriciaviveros7066Ай бұрын
Ayone un 2025😅?
@TojoThomas-o5m2 ай бұрын
എറണാകുളം ഇത് കിട്ടുന്ന സ്ഥലം
@TojoThomas-o5m2 ай бұрын
എത്ര വന്നു മൊത്തം
@RamithRamith-p3k2 ай бұрын
എന്തൊക്കെ കംപ്ലയിന്റ് ഉണ്ടെങ്കിലും റോഡിൽ ഇറങ്ങിയാൽ ഈ വണ്ടി ഒരുപാടു കാണുന്നുണ്ട് 😃❤️❤️
@abijithk444Ай бұрын
അതെ
@മംഗലശ്ശേരിനീലകണ്ഠൻ-ച2യ2 ай бұрын
masking tap nu എത്ര ലൈഫ് ഉണ്ടാവും..?? അത് പേപ്പർ അല്ലേ നനഞ്ഞു പോവില്ലേ.. ചിതൽ തിന്നു പോവില്ലേ??
@sayedmuhammed34092 ай бұрын
ഞാൻ വെൽഡ് ചെയ്ത് അടക്കും എല്ലാ തുളയും പിന്നെ പെയിന്റടിക്കും പിന്നെ മിന്നണ ലൈറ്റ് പിടിപ്പിക്കും ചാണക വെള്ളത്തിൽ മുക്കി ഉണക്കി ചാരവും ചവറും ചാണകപ്പെട്ടിയും ഇട്ട് ഭിത്തിയിൽ പണ്ടാരടങ്ങും😅😅 ഒന്ന് പോട ഉവ്വേ....
@AbdulRahman-tw4vo2 ай бұрын
😮
@SubhashSubhash904-u9w2 ай бұрын
Masking ടാപ് full ഇട്ടാൽ metel ബോക്സ് സിമന്റ് വച്ച് പിടിപ്പിക്കുമ്പോൾ storong ആയി നിൽക്കുമോ?
@nizarnilamburАй бұрын
Yes
@aboobackerck41092 ай бұрын
ഇതിന്റെ എല്ലാം എവിടെ കിട്ടും മലപ്പുറം ജില്ലയിൽ
@haashiiii2 ай бұрын
Plastic വരെ തുളക്കുന്ന ഉറുമ്പിന് വേണേൽ simple ആയി masking tape തുളച്ച് box ഉള്ളിൽ കയറാമല്ലോ...😂
@nizarnilamburАй бұрын
😂
@tm__lozarianz75442 ай бұрын
മോനെ
@ShameerM-i5y2 ай бұрын
ഞാൻ ആദ്യം മാസ്കിങ് ടാപ് അടിച്ചശേഷമാണ് adaptor sett ചെയ്യുന്നത് പിന്നിലെ. Holi ഇൽ സിലികോൺ ഇടാറുണ്ട്
@IbySabu2 ай бұрын
Access full complaint. Anu😮
@sureshesubramannian9322 ай бұрын
A very good video. I was searching for such videos. A good effort. Keep it up bro❤❤❤❤
@shorts-qt3gd2 ай бұрын
Bro filament light patto
@ghanshyamc5773Ай бұрын
Yes pattum. Pakshe maximum oru channel il 200 watt load mathrame pattullu