Пікірлер
@khalidpp6768
@khalidpp6768 16 сағат бұрын
MO.NO
@MALLUSPORTS007
@MALLUSPORTS007 17 сағат бұрын
ആരും ഇവിടുന്ന് വണ്ടി വാങ്ങി കുടുങ്ങല്ലേ, ambassador stride എൻജിന് ഒട്ടും ഡിമാൻഡ് ഇല്ല. ഇവർ വെറുതെ തള്ളുന്നതാണ്. Hindustan മോട്ടോർസ് ഇറക്കിയതിൽ ഏറ്റവും മോശം എൻജിനുകളിൽ ഒന്നാണ് stride. Basically ഇത് bmc engine തന്നെ ആണ്. പിന്നെ 1 ലക്ഷം ഒന്നും മാർക്കറ്റ് ഇല്ല. 45k മുതൽ 60 k ഉള്ളിൽ നല്ല കണ്ടിഷൻ വണ്ടി കിട്ടും. Isuzu ആണ് അംബാസ്സഡറിൽ ഏറ്റവും നല്ല എൻജിൻ. 2000cc diesel engine തന്നെ എടുക്കണം. പിന്നെ മോഹവില ഒന്നും കൊടുക്കണ്ട. ഒരു 80 k കൈയിൽ ഉണ്ടെങ്കിൽ കണ്ടിഷൻ വണ്ടി കിട്ടും. Isuzu engine+ Isuzu 5 speed gearbox.
@sreekumaris
@sreekumaris 18 сағат бұрын
Kylm delivery undo
@MerinJaison-eb6ep
@MerinJaison-eb6ep 19 сағат бұрын
വെറും തട്ടിപ്പാണ് ഒരുപാട് വില അവർ കൂട്ടിയിട്ട് അതിന്റെ പകുതി വിലയാണെന്ന് പറയുന്നു ഇന്ന് ഞാൻ വൈറ്റ് മാർക്ക് എന്ന് പറയുന്ന സ്ഥാപനത്തിൽ ചെന്ന് വില ചോദിച്ചപ്പോൾ ഇതിലും വിലകുറച്ചാണ് എന്നോട് വില പറഞ്ഞത്
@gappy_fam325
@gappy_fam325 19 сағат бұрын
🥰🥰🥰
@haneefatk619
@haneefatk619 20 сағат бұрын
ഫോർ സ്റ്റാർ ഫൈവ് സ്റ്റാർ എന്ന് വള വള അടിക്കാതെ ഫ്രിഡ്ജ് എത്ര ലിറ്റർ കപ്പാസിറ്റി എന്ന് പറയടോ മരമണ്ടൂസ്കളെ
@hyderosekoyakphyderoseko-pz2rx
@hyderosekoyakphyderoseko-pz2rx 20 сағат бұрын
എവിടെ ഒരു വില കുറവുമില്ല
@ramseenalatheef4108
@ramseenalatheef4108 22 сағат бұрын
എനിക്ക് വാഷിങ് മിഷ്യൻ venam
@ramseenalatheef4108
@ramseenalatheef4108 22 сағат бұрын
Phon no ille
@niyasniyas5990
@niyasniyas5990 Күн бұрын
വിൽക്കാൻ ഉദ്ദേശം ഇല്ല 😂😂
@ORPHAN916
@ORPHAN916 Күн бұрын
ഭായ് വണ്ടിക് ഒരു മാർക്കറ്റ് വാല്യൂ ഒണ്ട് 😂 ഒരു എക്സ്ട്രാ ഫിറ്റിങ് 😅😅
@user-uj6cm6et9o
@user-uj6cm6et9o Күн бұрын
ഇത് എവിടെ ചന്ദ്രനിൽ ആണോ
@SreedharanT-oe8kg
@SreedharanT-oe8kg Күн бұрын
അടിപൊളീ
@2hsham1
@2hsham1 Күн бұрын
എന്റെ സംശയം ആമസോൺ flipkart....... ഇതിൽ പോസ്റ്റ്‌ ചെയ്യാൻ പ്രോഡക്റ്റ് ഫോട്ടോസ് എടുക്കാൻ വില കുറഞ്ഞ നല്ല dslr ക്യാമറ എതാണ്? Wifi ഉള്ളത് ആണെകിൽ റേറ്റ് പറയുമോ
@musthapatpmusthapatp9825
@musthapatpmusthapatp9825 Күн бұрын
Pudiya.vandi.intea..vila.ayi
@ananthanarayananv4265
@ananthanarayananv4265 Күн бұрын
❤🥰❤
@VipinThulasi
@VipinThulasi Күн бұрын
Bai ... KL-16 ,Attingal anu parassala alla😜
@Becadi
@Becadi Күн бұрын
മനുഷ്യനെ മൂഞ്ചിക്കാൻ വന്നേക്കുവാ
@mr.e4uhacks377
@mr.e4uhacks377 Күн бұрын
2016 വണ്ടിക്ക് രണ്ടു മ്മൂന്ന് വർഷത്തെ പഴക്കാമെ ഉള്ളൂ എന്നാണ് വ്ലോഗർ പറയുന്നത്, എന്തോന്നടെ ഇത്
@dilshad9215
@dilshad9215 Күн бұрын
വെറും ചാമ്പല്ലേ ☹️
@muhammadyousufsaqafi
@muhammadyousufsaqafi Күн бұрын
പെരിന്തൽമണ്ണ ഉണ്ടോ
@YaseenPalathingal
@YaseenPalathingal Күн бұрын
Ee shopinte per entha sthalam evide
@AbdulMajeed-je9fg
@AbdulMajeed-je9fg Күн бұрын
പുതിയ വണ്ടിയുടെ വിലക്ക് പഴയത് കൊടുക്കുന്ന സ്ഥലം
@shl6201
@shl6201 Күн бұрын
ഏതു വണ്ടി ..?!
@Abdul-ud3ec
@Abdul-ud3ec Күн бұрын
EVideSthalam
@josevareedjose5331
@josevareedjose5331 Күн бұрын
😂😂😂😂
@MuhammedRafeeque-d9q
@MuhammedRafeeque-d9q Күн бұрын
Good price
@beenajuliet6907
@beenajuliet6907 Күн бұрын
എനിക്ക് 4burner ഗ്യാസ് സ്റ്റോവ് വേണമായിരുന്നു ഞാൻ മഞ്ചേരി ആണ്
@sainudheenk445
@sainudheenk445 Күн бұрын
Ford accospot automatic black ഉണ്ടോ.?
@muhammedadhil2067
@muhammedadhil2067 Күн бұрын
Accospot alla bro Ecosport
@Vava15802
@Vava15802 Күн бұрын
എവിടെടോ സ്വിഫ്റ്റും റിട്സും??
@rainbowtex2542
@rainbowtex2542 Күн бұрын
അനിയത്തിയെ കാണിച്ച് 😄 ജ്യേഷ്ഠത്തിയെ കെട്ടിക്കുന്ന പരിപാടിയാണ് 🤣 ഈ വീഡിയോ
@jafarkolichal5143
@jafarkolichal5143 Күн бұрын
എന്ത് വിലയാണ് ഭായി 😮
@zubaircheroor1320
@zubaircheroor1320 Күн бұрын
Automatic ❤
@savadezimo-fy3dt
@savadezimo-fy3dt Күн бұрын
Ess😂
@hamzacpy7185
@hamzacpy7185 Күн бұрын
Hi bro
@randomreels972
@randomreels972 Күн бұрын
വാടക റൂമിലേക്ക് മാറുകയാണ്. കട്ടിലും ഇല്ല ബെഡും ഇല്ല.😂 ബഡ്ജറ്റിൽ ഒപ്പിക്കണം.😌
@shamim3916
@shamim3916 Күн бұрын
👍🙏🙏👌👌
@praveenkumar-nt9zg
@praveenkumar-nt9zg Күн бұрын
emi kittumo
@zainuboon
@zainuboon 2 күн бұрын
Carplus അത് വേറെ ആണോ 🤪
@thaslikp-r5p
@thaslikp-r5p 2 күн бұрын
Mone ee 2 varahmkond 40000 kooduthal alle petrol
@SudhaRajagopal-ym7jc
@SudhaRajagopal-ym7jc 2 күн бұрын
Ippol offer undo.palakkad ninna.latest video ayakkamo?
@user-es4ky1yl1n
@user-es4ky1yl1n 2 күн бұрын
ഓവൻ റേറ്റ്
@sahiramuhammedali988
@sahiramuhammedali988 2 күн бұрын
Offer thattip aann
@ShahidaPv-xt9xh
@ShahidaPv-xt9xh 2 күн бұрын
Aviday
@ShahidaPv-xt9xh
@ShahidaPv-xt9xh 2 күн бұрын
Ei
@ShahidaPv-xt9xh
@ShahidaPv-xt9xh 2 күн бұрын
Ei
@SairaSairanajimu
@SairaSairanajimu 2 күн бұрын
Coibatore kitto
@BABUNBALAN-o5m
@BABUNBALAN-o5m 2 күн бұрын
No good
@bineeshbineeshnk6372
@bineeshbineeshnk6372 2 күн бұрын
I20 petrol 17mileage showroom തള്ള്🔪🔪🔪🔪🔪🔪🔪
@ChappuRishad
@ChappuRishad 2 күн бұрын
Suv 500 2016 8 lak😂😂😂
@YounusMehran-dj5hf
@YounusMehran-dj5hf 2 күн бұрын
ഈ ഷോപ്പിൽ ഞാൻ പോയതാണ് 10 പൈസക്ക് കൊളളില്ല, ഈ തളള് കേട്ട് ആരും പോകേണ്ട
@KonathaparmbeljosedubaiJose
@KonathaparmbeljosedubaiJose 2 күн бұрын
സെയിം എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് ഇവൻ പറയുന്ന സീറോ ഇറക്കാ ആക്‌സിഡന്റ് വണ്ടികൾ ആണ് വണ്ടി നോക്കാൻ അറിയുന്നവരെ കൊണ്ട് പോയ പെട്ടന്നു മനസിലാക്കം പിന്നെ വീഡിയോ ചെയുന്ന മൊണ്ണ അവിടെ ഓഫർ മാമാഗം എന്നൊക്കെ പറയുന്നേ അവിടുന്ന് കിട്ടുന്ന നക്കാപിച്ച മേടിച്ചിട്ടാണ് നീ ഇവന്റെ ഷോപ്പിൽ വീഡിയോ ഇട്ടാൽ കമന്റ്‌ ഇതാരികും കാരണം നിന്റെ വീഡിയോ കണ്ട് ഞാൻ പോയി എന്റെ 1500 രൂപ മെക്കാനിക്ഉം ഒരു ദിവസം പോയി 🤬🤬🤬🤬🤬
@jafarkolichal5143
@jafarkolichal5143 2 күн бұрын
തള്ള് മാത്രമേയുള്ളൂ വില കൂടുതൽ 😂