Пікірлер
@Username-mh6bi
@Username-mh6bi 4 ай бұрын
കുതിരവട്ടം പപ്പു, 2000 ബഹദൂർ 2000 സുരാസു 1995
@GOPAKUMARKJ-sb6wz
@GOPAKUMARKJ-sb6wz 4 ай бұрын
ഇനിയുമുണ്ടല്ലോ കാണിക്കാൻ കൊച്ചിൻ ഹനീഫ, അടൂർ പങ്കജം, സുബൈർ, ശ്രീനാഥ് ഇവർ നാല് പേരും 2010ൽ മരിച്ചവരാണ്
@bijup2211
@bijup2211 8 ай бұрын
Lokathil ettavum valiya pottanmar athu manushyar mathram
@bijup2211
@bijup2211 8 ай бұрын
Panavum perum ellam oru divassam ellathavum sathyam
@bijup2211
@bijup2211 8 ай бұрын
Ethra valiyavar ayalum oru nall marikkum
@gopikrishnannair2384
@gopikrishnannair2384 8 ай бұрын
Cochin haneefa 2010
@vincentozanam8646
@vincentozanam8646 10 ай бұрын
😢😢😢ആദരാജ്ഞലികൾ...പ്രിയമുള്ളവരേ! എപ്പോഴും നിങ്ങളെ ഓർമ്മി ക്കുന്നു!!! 🙏🙏🙏
@shinesvlog3432
@shinesvlog3432 10 ай бұрын
ഇവർ എല്ലാവരും പോയപ്പോൾ മലയാളസിനിമ പോയി
@shihabshihab1212
@shihabshihab1212 10 ай бұрын
ഇവരൊക്കെ പോയപ്പോഴ മലയാളസിനിമ പോയി ഇപ്പോൾ മമ്മൂട്ടിയും മോഹൻലാലും ഉണ്ടായിട്ട് കാര്യമില്ല
@behindvoice
@behindvoice 11 ай бұрын
കോട്ടയം ശാന്ത ശബ്ദം നൽകിയ സിനിമയുടെ link ഇതിൽ കൊടുത്തിട്ടുണ്ട്
@behindvoice
@behindvoice 11 ай бұрын
kzbin.info/www/bejne/gIPCq4iZZZKglassi=B34KEN08d87E4s-O
@anwarozr82
@anwarozr82 Жыл бұрын
അക്ഷരത്തെറ്റ് ഇല്ലാതെ അപ്‌ലോഡ് ചെയ്തൂടായിരുന്നോ
@rjayachandranpillai1251
@rjayachandranpillai1251 Жыл бұрын
പ്രേനസിർ, സത്യൻ, ജയൻ, സോമൻ, അടൂർ ഭാസി, സുകുമാരൻ, സുകുമാരി, തിക്കുറിശ്ശി, മീന, ശ്രീവിദ്യ, maalaaravindan, തുടങ്ങിയവർ ജീവിച്ചിരിപ്പുണ്ടോ സേട്ടാ 😂😂😂😂😂
@GOPAKUMARKJ-sb6wz
@GOPAKUMARKJ-sb6wz 4 ай бұрын
ആദ്യം ക്യാപ്‌ഷൻ വായിക്ക് സേട്ടാ..2000മുതൽ 2010 വരെ മരിച്ചുപോയവരെയാണ് കാണിച്ചിരിക്കുന്നത് കേട്ടോ സേട്ടാ
@njammalekoikode3581
@njammalekoikode3581 Жыл бұрын
AI ഉപയോഗിച്ച് ഇവരെ oke ഒന്ന് തിരിച് കൊണ്ടുവരാൻ പറ്റിയിരുന്നെഗിൽ 😍🥲
@krishnannambeesan3330
@krishnannambeesan3330 Жыл бұрын
മഹാനടന്മാർ സ്ക്രീനിൽ തിളങ്ങി നിന്നവർ. ഓർമ്മിക്കൽ വേണ്ട അത് നൊമ്പരമാണ്.❤🙏🙏🙏🙏🙏🙏
@harikrishnanps8938
@harikrishnanps8938 Жыл бұрын
Monisha❤❤
@RajeshKumar-ee9hk
@RajeshKumar-ee9hk Жыл бұрын
, ബഹദൂർ സർ 2003
@പറങ്കിപ്പട്ടാളം
@പറങ്കിപ്പട്ടാളം Жыл бұрын
Nf vargees 🥺💔 murali best vellan charcters
@rajankg2636
@rajankg2636 Жыл бұрын
റാണി ചന്ദ്രയുടെ മരണം 1976 മുംബൈയിൽ വച്ച് കാരവൽ വിമാനം തകർന്നതിനെ തുടർന്ന് ആയിരുന്നു
@rajankg2636
@rajankg2636 Жыл бұрын
മോനിഷയുടെ മരണം കാർ ഡിവൈഡറിൽ ഇടിച്ച് ആണ് സംഭവിച്ചത്.
@rajankg2636
@rajankg2636 Жыл бұрын
Good compilation ❤
@hussaintk3559
@hussaintk3559 Жыл бұрын
എത്ര പേരാണ് വിട്ട് പിരിഞ് പോയത്
@somarajanks6969
@somarajanks6969 Жыл бұрын
😢😢😢😢😢😢😢😢😢😢😢🙏🙏🙏🙏🙏🙏
@mjx7368
@mjx7368 Жыл бұрын
Why Dow these actors die so early .. is it their life style anyone
@spuriusscapula4829
@spuriusscapula4829 Жыл бұрын
yeah... a lot of drinking, no attention to diabetes and BP, no serious medical checkups. I'm not saying all of them... but that's the case for many of them who died relatively young.
@santhoshxavier6643
@santhoshxavier6643 Жыл бұрын
Rip 🙏🙏🙏🙏
@atsvlogger2.0
@atsvlogger2.0 Жыл бұрын
Innocent 🥺😪
@nidhindikroos9943
@nidhindikroos9943 Жыл бұрын
🙏🙏🙏
@DileepKumar-bd4jc
@DileepKumar-bd4jc Жыл бұрын
താരങ്ങളിൽ മിക്കവരും 2000- ത്തിനുശേഷമാണ് മൺമറഞ്ഞത്. കോടി പ്രണാമം.
@vysakhskumarkumar2075
@vysakhskumarkumar2075 Жыл бұрын
Where is cochin haneefa.......
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 Жыл бұрын
രാജൻ പി ദേവ്
@rahulh7747
@rahulh7747 Жыл бұрын
Actor sukumaran???
@Iamsafeerhussain
@Iamsafeerhussain Жыл бұрын
1997
@aswathymolcs2051
@aswathymolcs2051 Жыл бұрын
Pavam evaronnu pattannu manju pokandayirum
@user-jt6og8yi
@user-jt6og8yi Жыл бұрын
Sundari Ranichandra 💜💜💜💜
@umarmuktha1813
@umarmuktha1813 Жыл бұрын
ഒരിക്കലും മറക്കാൻ സാധിക്കാത്ത കഥാപാത്രം😔
@ashokanch1100
@ashokanch1100 Жыл бұрын
വിഷ്ണുവർദ്ധൻ.. സൗന്ദര്യ.. കണ്ണട ഫിലിം
@lijoyjoseph8748
@lijoyjoseph8748 2 жыл бұрын
Where is actress list it was missing top 10
@Thala94
@Thala94 2 жыл бұрын
Rip
@ark5900
@ark5900 2 жыл бұрын
ഇതുപ്പോലെ എത്രെയോ ആളുകൾ അവരുടെ കഴിവുകൾ തെളിയിക്കാൻ അവസരങ്ങൾ കിട്ടിയിട്ടും അതിഗവും അറിയപ്പെടാതെപോയ പ്രതിഭകൾ.. അവരെയൊക്കെ അറിയുന്നവർക്ക് ഓർമ പുതുക്കാൻ ഇതൊരു അവസരം ആവട്ടെ... ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രദീക്ഷിക്കുന്നു.... 👍
@ark5900
@ark5900 2 жыл бұрын
ഞൻ പറഞ്ഞത് ശരിയാണെങ്കിൽ മറുവടി പ്രദീക്ഷിക്കുന്നു...
@sargam8718
@sargam8718 2 жыл бұрын
ഓർമയിൽനിന്ന് മറഞ്ഞുപോകുന്നവരും കഴിവ് തെളിയിച്ചിട്ടും അധികംപേർ ശ്രദ്ദിക്കപ്പെടാതെ പോയവരുമായ നിരവതി കലാകാരന്മാർ നമുക്കുണ്ട് തീർച്ചയായും അവരുടെ വീഡിയോകൾ ചെയ്യാൻ ശ്രമിക്കും .
@noorakunnathery3542
@noorakunnathery3542 2 жыл бұрын
സത്യൻ 51 _71
@sidhartht912
@sidhartht912 2 жыл бұрын
പാപച്ചനെ കാണിച്ചില്ല 😭
@JithuRaj2024
@JithuRaj2024 2 жыл бұрын
ഇതിലെ ചെറിയ kathaparagala വേണ്ടത്. വേലക്കാരി ശാന്തമ്മ സ്കൂൾ പ്രിൻസിപ്പൽ ഇവിടുന്ന് ഒന്നും കഴിക്കരുത് പറയുന്ന ആൾ ശ്രീദേവിയുടെ അമ്മ ശ്രീദേവിയുടെ അനിയത്തി താക്കോൽ എടുക്കാതെ പാടുന്നെ വൈദ്യര്
@niyasmohammad5158
@niyasmohammad5158 2 жыл бұрын
Very Marvel's fantic
@agn4321
@agn4321 2 жыл бұрын
Expired എന്ന് പറയുന്നതാണ് ശരി
@sidhartht912
@sidhartht912 2 жыл бұрын
SG♥️
@sidhartht912
@sidhartht912 2 жыл бұрын
സുരേഷ് ഗോപി & ശോഭന ഇപ്പോഴും ചെറുപ്പം ❤️❤️❤️
@jijeshjijesh4570
@jijeshjijesh4570 2 жыл бұрын
തമ്പ്നയിൽ മോഹൻലാൽ ന്റെ ഫോട്ടോ എന്തിനാടാ പട്ടീ അങ്ങനെ കൊടുത്തത്
@manchestercity8874ഈഴവ
@manchestercity8874ഈഴവ 2 жыл бұрын
🤣😂
@ranjithapriya3563
@ranjithapriya3563 2 жыл бұрын
😂😂
@ark5900
@ark5900 2 жыл бұрын
nice video..👍
@pranavbinoy4405
@pranavbinoy4405 2 жыл бұрын
Sathyan Sir,Jayan Sir,Ummer Sir,Thikkurissi Sir,Sukumaran Sir Kanneerpookkal😭😭😥😥
@pranavbinoy4405
@pranavbinoy4405 2 жыл бұрын
2000 thinu Sesham Ettavum Kooduthal Vedanippicha Maranangal aanu Devarajan Masterudeyum,Bhaskaran Masterudeyum,Murali Sirinteyum,Lohithadas Sirinteyum Viyongangal😥😥😥😭
@mohammedalimk1086
@mohammedalimk1086 2 жыл бұрын
Haneefakka ne kaanichilla.