Пікірлер
@sandeep-vz9qx
@sandeep-vz9qx Күн бұрын
Pods oole
@but-y-malayalam
@but-y-malayalam 6 сағат бұрын
ഒന്നിനും മറുപടി ഇല്ല. എന്നാ അവനവനു ഒക്കുന്ന രീതിയിൽ ഒരു കമൻ്റ് അല്ലേ.. 😂
@bapputtyvettom7728
@bapputtyvettom7728 2 күн бұрын
ആരാണ് മുട്ടിയത് എന്ന് കണ്ടു പിടിക്കണം ഒരിക്കൽ ഇരയായാൽ അത് തടയാനുള്ള വഴികൾ എല്ലെ നോകേണ്ടത് കൂട്ടാമായിരുന്നില്ലേ
@but-y-malayalam
@but-y-malayalam 6 сағат бұрын
ശരിയാണ്
@SunilprasadKottayi-m8e
@SunilprasadKottayi-m8e 3 күн бұрын
Pennine nambiyal nambiyavan ....
@nizammanchi3587
@nizammanchi3587 3 күн бұрын
Thankkyouuu From #mangalore #dileepettan fans❤
@but-y-malayalam
@but-y-malayalam 3 күн бұрын
🙏🏻❤️
@Jismoljopsy
@Jismoljopsy 4 күн бұрын
Ninakk nanamille ingane irinn parayan
@but-y-malayalam
@but-y-malayalam 4 күн бұрын
എന്ന നാണം ഉള്ളവർ ഉത്തരം പറ. പീഡന ശേഷം തൈരും മീനും ആരൊക്കെ കഴിച്ചു.? സിദ്ദിക്ക് ഒറ്റക്ക് ആണോ കഴിച്ചത്? ഇവർ റൂമിൽ ഉള്ളപ്പോൾ അച്ഛനും അമ്മയും കൂട്ടുകാരിയും പുറത്തു എന്ത് ചെയ്യുക ആയിരുന്നു. അവർ ഇതൊന്നും അറിഞ്ഞില്ലേ. ബാക്കി ചോദ്യങ്ങൾ വീഡിയോയിൽ ഉണ്ട്
@Aneeshnimmi
@Aneeshnimmi 4 күн бұрын
എടൊ അയാൾ ആദ്യമായിട്ടു ആയിരിക്കില്ല ഈ പണി ചെയ്തത്. അമ്മയെ തല്ലിയാലും രണ്ടു പക്ഷം കാണുമല്ലോ അല്ലെ. നിന്നെ പോലെ ഉള്ളവർ ഉള്ളിടത്തോളം കാലം ഈ ലോകം നന്നാകില്ല
@but-y-malayalam
@but-y-malayalam 4 күн бұрын
സ്ത്രീ സുരക്ഷ നിയമം ദുരുപയോഗം ചെയ്തു. എത്ര പേര് കുറ്റം ചെയ്യാതെ അകത്തു പോയിട്ടുണ്ടെന്ന് അറിയാമോ? പണ്ട് ഒരുത്തി അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിൻ്റെ അച്ഛൻ ആണെന്ന് പറഞ്ഞു ഒരുത്തന് എതിരെ കേസ് എടുത്തു. അവനെ പൊലി ഇടിച്ചു പതം വരുത്തി. അവസാനം ഡിഎൻഎ ടെസ്റ്റ് വന്നപ്പോൾ അവൻ നിരപരാധി. ഇവിടെ സിദ്ദിക്ക് നിരപരാധി ആണെന്നൊന്നും ഞാൻ പറയുന്നില്ല. ഈ പറഞ്ഞ കാര്യത്തിൽ എന്തെങ്കിലും ലോജിക് ഉണ്ടെങ്കിൽ അത് പറയുക. (തൈരും, മീനും, സ്വിമ്മിങ് പൂളും) എന്ത് കേട്ടാലും പെണ്ണുങ്ങടെ ഭാഗം മാത്രമാണ് ശരി എന്ന് വിചാരിക്കുന്ന നിന്നെ പോലെ ഉള്ളവരും ഉള്ളപ്പോൾ ലോകം നന്നാവില്ല. ഇതിൽ ഒരു പ്രശ്നം കൂടി ഉണ്ട്. നാളെ ഏതെങ്കിലും ഒരു പെണ്ണ് ഇതുപോലെ ശരിക്കും ഉള്ള ഒരു കേസ് കൊടുത്താൽ അവരെയും ലോകം സംശയിക്കും. 100 വട്ടം ആലോചിക്കും. കള്ള കേസ് ആണെങ്കിൽ ജീവപര്യന്തം ശിക്ഷ കൊടുക്കുക നിയമം വരണം എങ്കിലേ ഇതൊക്കെ നിൽക്കൂ.. ആണ് ആയാലും പെണ്ണായാലും
@Aneeshnimmi
@Aneeshnimmi 4 күн бұрын
@@but-y-malayalam അവന്റെ ഭാഗത്തു ന്യായം ഉണ്ടേൽ പോയി ഒളിവിൽ കിടക്കോഡോ മോനെ. നിവിൻ പോളി എത്ര ധൈര്യത്തോടെ മുന്നോട്ട് വന്നു. നിന്നെപ്പോലെ വെളുപ്പിക്കാൻ നടക്കുന്നവരെ ആദ്യം ശിക്ഷിക്കണം. നിന്റെ വീട്ടിൽ ഉള്ളവരെ ചെയ്യും വരെ നീ ഇതൊക്കെ തന്നെ parayum
@shobhasworld2209
@shobhasworld2209 4 күн бұрын
ജീവിച്ചിരിയ്ക്കുന്ന അമ്മയേ കൊണ്ടാചെറ്റത്തരം എഴു തിയത് ഇപ്പം എല്ലാവരുടെയും വായിൽ പഴം ആണോ വേറെ എന്ത് ങ്കിലും ആണെങ്കിൽ മീട്ടിയ നറഞേനേ
@but-y-malayalam
@but-y-malayalam 4 күн бұрын
വേറെ എന്തെങ്കിലും ആയിരുന്നെങ്കിൽ ഇപ്പൊ ചാടി പിടിച്ചേനെ. ഈ കാര്യത്തിൽ മാധ്യമങ്ങൾ ഒക്കെ ഒറ്റ കെട്ടാണെന്ന് തോന്നുന്നു. ജനം ടിവി പോലും മിണ്ടുന്നില്ല
@Majimikku
@Majimikku 4 күн бұрын
Vishannitt indavum😌
@but-y-malayalam
@but-y-malayalam 4 күн бұрын
അതേ.. പാവം.
@LakshmiMadathil5451
@LakshmiMadathil5451 4 күн бұрын
Nale ninte pengalk vathum varumbolum ingane irunn vdo itto
@but-y-malayalam
@but-y-malayalam 4 күн бұрын
നിങ്ങടെ ആങ്ങളക്കോ അച്ഛനോ ഇങ്ങനെ വരുമ്പോൾ ഇത് തന്നെ പറയണം.
@RinuRafeeque-g9t
@RinuRafeeque-g9t 4 күн бұрын
😂😂
@RinuRafeeque-g9t
@RinuRafeeque-g9t 4 күн бұрын
Perfect talk about Revathy 👍👍 ഇവൾക്ക് എത് തന്നെ ആണോ ജോലി 😂
@but-y-malayalam
@but-y-malayalam 4 күн бұрын
ആവോ..
@daisiaravindashan6921
@daisiaravindashan6921 4 күн бұрын
Ethra kitti?
@but-y-malayalam
@but-y-malayalam 4 күн бұрын
1,50,499.00 including gst
@manojbd4
@manojbd4 4 күн бұрын
Vedi....sound ketto
@Ani-tz9nc
@Ani-tz9nc 4 күн бұрын
അന്നും ഇന്നും ദിലീപിന് ഒപ്പം , ,
@Jhfhj-f3g
@Jhfhj-f3g 4 күн бұрын
True
@noor-eb5ff
@noor-eb5ff 5 күн бұрын
Valya kandupiduthanallo.... Onnu podo... Kallane support cheyyunathilum vende oru lonic😅😂
@but-y-malayalam
@but-y-malayalam 5 күн бұрын
അയാള് കുറ്റക്കാരൻ അല്ല എന്ന് ഉറപ്പിച്ചു പറയുന്നില്ലല്ലോ. ഈ പറയുന്ന കാര്യത്തിലെ ലോജിക് വല്ലതും അറിയാമെങ്കിൽ പറഞ്ഞു താ. തിരുത്താം 😊
@Ani-tz9nc
@Ani-tz9nc 4 күн бұрын
14പേര് ഉണ്ട് evalude list ഉണ്ട്, അവള് ഓരോരുത്തരുടെ പേര് പുറത്ത് പറഞ്ഞൂ വരുന്നത്തെ ഉള്ള , മിന്നു മുനീർ വേറെ list , ഇവൾ മറ്റൊരു list , .....
@bapputtyvettom7728
@bapputtyvettom7728 5 күн бұрын
ഒറ്റക്ക് ഒരു ആണ് വരുബോൾ വസ്ത്രമഴിക്കാതിരിക്കാൻ ശ്രമിക്കാം മാന്തുകയും കടിക്കുകയും ചെയ്യാം തെളിവോടുകൂടി കൈകാര്യം ചെയ്യാം. പൊരുത്തക്കേടുകൾ വല്ലാണ്ടുണ്ട്
@but-y-malayalam
@but-y-malayalam 5 күн бұрын
പോരാത്തതിന് അച്ഛനും, അമ്മയും, കൂട്ടുകാരിയും റൂമിന് വെളിയിലും ഉണ്ട്
@saraabey1964
@saraabey1964 5 күн бұрын
Sidikku കാക്കാനെ കാണ്മാനില്ല. ദൃശ്യം 3.😅.
@mercyjoseph4376
@mercyjoseph4376 5 күн бұрын
Dileep🎉🎉🎉🎉🎉🎉
@but-y-malayalam
@but-y-malayalam 5 күн бұрын
🙏🏻
@anupamas7656
@anupamas7656 5 күн бұрын
ദിലീപ് ഏട്ടൻ ❤❤❤❤❤
@but-y-malayalam
@but-y-malayalam 5 күн бұрын
🙏🏻
@MelodicOpinion-PY03
@MelodicOpinion-PY03 5 күн бұрын
താങ്കൾ പറഞ്ഞത് 100%സത്യം.. ഇവൾ കള്ളിയാ..😂 14 പേര് പീഡിപ്പിച്ചു എന്ന് പറഞ്ഞു,, 😂😂
@mohamedanas4789
@mohamedanas4789 5 күн бұрын
❤❤❤❤
@but-y-malayalam
@but-y-malayalam 5 күн бұрын
🙏🏻
@beenajohn112
@beenajohn112 5 күн бұрын
pulser suni is bettet than Dileep.
@but-y-malayalam
@but-y-malayalam 5 күн бұрын
ഓരോരുത്തരുടെ കാഴ്ചപ്പാട്..🙏🏻
@beenajohn112
@beenajohn112 5 күн бұрын
6:50 7:18 7:18
@beenajohn112
@beenajohn112 5 күн бұрын
correct, Dileep is a criminal. all devils
@binipeter5102
@binipeter5102 5 күн бұрын
അതേ.... സിദ്ദിഖ് തെറ്റ് ചെയ്തെങ്കിൽ ആ പെണ്ണും തെറ്റുകാരിയാണ്.... പീഡനം നടന്നുകഴിഞ്ഞ് അവൾ ഇറങ്ങി ഓടി കണ്ട ഓട്ടോയിൽ കേറി എവിടേക്ക് എന്നില്ലാതെ പോയി എന്നാണ് ഇവൾ പറഞ്ഞ് കേട്ടത്! അപ്പൊ കൂടെ വന്നവർ എവിടെ??! ഇതിൽ പറയുന്നു അമ്മ അച്ഛൻ കൂട്ടുകാരി ഉണ്ടായിരുന്നു എന്ന്! 🤔🤔 ഒന്നുമേ പുരിയിലയെ...
@but-y-malayalam
@but-y-malayalam 5 күн бұрын
മൊഴി മാറിക്കൊണ്ട് ഇരിക്കുന്നു. പരസ്പര ബന്ധം ഇല്ലാത്തപോലെ
@etra174
@etra174 5 күн бұрын
Ee penninte achhanum ammayum mole akathhekku paranju vittittu, evide poyi? Mole peedippikkaan vittu kodukkuka allayirunno avar? Makal pedicchittu, mindaathe irunnaalum, parents endu kondu policil complain cheythilla? Aadyam case edukkendathu achhante yum ammayude yum peril aanu.
@but-y-malayalam
@but-y-malayalam 5 күн бұрын
ശരിയാണ്
@girijabhai4388
@girijabhai4388 5 күн бұрын
തട്ടിക്കൂട്ടി ഉണ്ടാക്കിയ കേസ്,,തെളിവ് അതുപോലെ തന്നെ 😄😄
@but-y-malayalam
@but-y-malayalam 5 күн бұрын
😁😁
@vinukezzhalvinukeezhal8931
@vinukezzhalvinukeezhal8931 5 күн бұрын
ഇനി സംഭവ വീഡിയോ കൂടി വേണമായിരിക്കും ഏമാന്റെ വിശ്വാസം നേടാൻ നിസഹതായയിൽ നിൽക്കുന്ന പലരുടെയും അവസ്ഥ ഇത് തന്നെയാണ് എതിർഭാഗത്തും ചോദ്യങ്ങൾ ഉഉണ്ട് സിദ്ധിക്ക് FB അകൗണ്ട് എന്തിന് മായ്ച്ച് കളഞ്ഞു
@but-y-malayalam
@but-y-malayalam 5 күн бұрын
ആർക്കാ നിസ്സഹായത എന്ന് ആർക്കറിയാം!
@teresaxavier1820
@teresaxavier1820 6 күн бұрын
സിദ്ധിഖ് സമ്മതിച്ചു പിന്നെ തനിക്കെന്താ
@but-y-malayalam
@but-y-malayalam 6 күн бұрын
എനിക്കെന്താ.. ഒന്നുമില്ല. സത്യ സന്ധമായ തെളിവ് ആണെങ്കിൽ അകത്തു പോട്ടെ.
@teresaxavier1820
@teresaxavier1820 6 күн бұрын
ഞങ്ങളെ ആരും തൊടില്ല എന്ന dhiryam സ്റ്റാർ അല്ലെ
@gauthamprem8833
@gauthamprem8833 6 күн бұрын
Same opinion Avalde koode parents undayirunnu. But room l aval mathram. How come ??? Fishy😅
@but-y-malayalam
@but-y-malayalam 6 күн бұрын
ഒന്നും അങ്ങോട്ട് ശരിയാവില്ല..
@girijabhai4388
@girijabhai4388 6 күн бұрын
അറ്റാക്ക് കഴിഞ്ഞു സിദ്ധിക്ക് ചോറുണ്ണുന്നതു വരെ ഇവൾ എന്തിനാ നോക്കിയിരുന്നത് 😄😄
@but-y-malayalam
@but-y-malayalam 6 күн бұрын
അതാ എനിക്കും മനസ്സിലാവാത്തത്..😃
@kksubramaniankk4781
@kksubramaniankk4781 5 күн бұрын
😂😂😂😂😢🎉🎉🎉🎉😂
@santhoshps8927
@santhoshps8927 5 күн бұрын
​@@but-y-malayalamനിനക്ക് ബുദ്ധിട്ടില്ലാത്തതു കൊണ്ടാണെടാ മണ്ടാ മനസിലാകാത്തത്.. അതൊക്കെ പോലീസിന് മനസിലായിട്ടുണ്ട് ബാക്കി കോടതി തീരുമാനിക്കും. നീ തല പുകയ്‌ക്കേണ്ട. എന്തായാലും നിനക്ക് ചില്ലറ ഇട്ടിട്ടുണ്ട് 😂
@kvharidasthiruvanchoor577
@kvharidasthiruvanchoor577 6 күн бұрын
😂
@but-y-malayalam
@but-y-malayalam 6 күн бұрын
😁
@girijabhai4388
@girijabhai4388 6 күн бұрын
😂😂പാവം സിദ്ധിക്ക്
@but-y-malayalam
@but-y-malayalam 6 күн бұрын
കുടുങ്ങിയാച്ച്
@Jhfhj-f3g
@Jhfhj-f3g 6 күн бұрын
സിദ്ദിഖിനെതിരെ ശക്തമായ പീഡനക്കേസ് വരും നമ്മൾക്കറിയില്ല എന്താണ് കാര്യം എന്ന് എന്തായാലും സിദ്ദിഖിന്റെ ജീവിതം ഇതോടുകൂടി തീർന്നു ദിലീപിനെ കണക്ക് തന്നെ പിന്നെ കോടതിയിൽ വരുമ്പോൾ അല്ലേ തെളിവുകളും കാര്യങ്ങളും പോലീസിന് എന്തൊക്കെ വേണമെങ്കിലും കെട്ടിച്ചമച്ച് ജാമ്യം ഒരു വ്യക്തിക്ക് ജാമ്യം നിഷേധിക്കാം പക്ഷേ അത് പിന്നെ വാദം നടക്കുമ്പോഴല്ലേ സത്യസന്ധത പുറത്ത് വരികയുള്ളൂ
@but-y-malayalam
@but-y-malayalam 6 күн бұрын
സത്യം പുറത്തു വരുമ്പോൾ. കരിയർ ഏകദേശം തീരുമാനം ആകും. പിന്നിൽ ആരെങ്കിലും കളിക്കുന്നുണ്ടെങ്കിൽ അവരുടെ ഉദ്ദേശം നടക്കും.
@kvharidasthiruvanchoor577
@kvharidasthiruvanchoor577 6 күн бұрын
അതെ ❤
@but-y-malayalam
@but-y-malayalam 6 күн бұрын
🙏🏻
@VIDHEESHVISWANATHAN
@VIDHEESHVISWANATHAN 6 күн бұрын
ഇനി ഇപ്പോ ഇത് കേട്ട നമ്മള്ളും കുടുങ്ങുമോ ഇപ്പോൾ അല്ല.... രണ്ട് വർഷം കഴിഞ്ഞു 😂😂😂
@but-y-malayalam
@but-y-malayalam 6 күн бұрын
ഒന്നും പറയാൻ പറ്റില്ല.. തൽക്കാലം തൈരും, മീൻ കറിയും ഒഴിവാക്കുക 😁😁
@ranikk7017
@ranikk7017 6 күн бұрын
പറഞ്ഞത് എല്ലാം കറക്ട് ആണ്... പീടിപ്പിക്കാൻ രാത്രി പോലും പകൽ പോലുള്ള എറണാകുളം സിറ്റി തന്നെ തിരഞ്ഞെടുത്തു ദിലീപ്... അതിൽ തന്നെ എന്ത് ലോജിക്കാണ്... അന്നും ഇന്നും എന്നും എപ്പോഴും... ദിലീപിന് ഒപ്പം 🥰
@but-y-malayalam
@but-y-malayalam 6 күн бұрын
ചിലർക്ക് അതിജീവിതക്ക് ഒപ്പം എന്നാൽ, ദിലീപിനെ കുറ്റക്കാരൻ ആക്കണം എന്നാണ്.. ആരോട് പറയാൻ..
@saniyajose2776
@saniyajose2776 7 күн бұрын
Dileepettan❤️❤️❤️❤️
@ubaidkpubidsuper7142
@ubaidkpubidsuper7142 7 күн бұрын
❤❤❤❤❤
@user-vs6wi4dd8x
@user-vs6wi4dd8x 7 күн бұрын
Dileep is king താന്‍ പറയുന്നത് സതൃമാണ്
@princy9961
@princy9961 8 күн бұрын
Velupikan 😂😂 white wash
@THAIVLOGS66
@THAIVLOGS66 8 күн бұрын
1st ദിലീപ് നടി ഇവരൊക്കെ ബിസ്നസ് പാർട്ണർ ആയിരുന്നു, 🤔അവർ രണ്ടുപേരും ഉടക്കാൻ ഉണ്ടായ സാഹചര്യം നടി മഞ്ജുവര്യരുടെ അടുത്ത് കാവ്യയുമായുള്ള ബന്ധം ആണ് ഇവരുടെ ഫ്രണ്ട്ഷിപ് ഇല്ലാതാക്കിയത്, അത് ഒരുവിധം ആളുകൾക്കും അറിയാം, നടിയെ തട്ടിക്കൊണ്ടു പോയി ദിലീപിന്റെ തലയിൽ ഇട്ടാൽ ഇവർക്ക് 3കാര്യം ആണ്.1st അമ്മ സംഘടനയിൽ തലപ്പത്തുനിന്ന് ഒഴിവാക്കുക 2nd ഫെഫ്ക തലപ്പത്തു നിന്ന് ഒഴിവാക്കുക 3 സിനിമ കാരിയർ നശിപ്പിക്കുക അതുകൊണ്ടാണ് ദിലീപ് പറയുന്നത് ഗൂഢാലോചന ഇതിനുപിന്നിൽ നിന്ന് ഉണ്ടെന്നു 🤔🤔. സിബിഐ അന്വേഷണം വേണം എന്ന് ദിലീപ് പറഞ്ഞപ്പോൾ എന്തു കൊണ്ട് നടി വേണ്ട പോലീസിൽ വിശ്വാസം ഉണ്ട് എന്ന് പറഞ്ഞ് 🤔🤔🤣🤣ആലോചിക്കുക ചിന്തിക്കുക 🤔ദിലീപിനെതിരെ വ്യെക്തി വൈരാഗ്യം തീർക്കാൻ, ബൈജുകൊട്ടാരക്കര and ലിബർട്ടി ബഷീർ,ആലപ്പി അഷ്‌റഫ്‌,and ടീം wcc etc... Wcc യിൽ പെട്ട ആരോ ആണ് സുനിക്ക് cash നൽകുന്നത് കേസ് നടത്താൻ 🤔എന്നാണ് എന്റെ സംശയം ഇതിൽ യെതാർത്ഥ പ്രതി ലിബർട്ടി ബഷീർ and ബൈജു കൊട്ടാരക്കര ഇവരാണ് ഏറ്റവും കൂടുതൽ ദിലീപിനെ അരക്കി കലക്കി കുടിക്കുബൊലേ സംസാരിക്കുന്നതു, കേട്ടാൽ അറിയാം വ്യക്തി വൈരാഗ്യം തീർക്കുക യാണെന് , പിന്നെ പൾസർ സുനിക്ക് ഈ കേസ് നടത്താൻ ഇത്രയും cash എവിടുന്നു എന്ന് സംശയം പ്രകടിപ്പിച്ചു SC...ഇതിൽ നിഷ്പക്ഷമായി ചിന്തിച്ചാൽ എല്ലാം മാറും, ഇത് ചെയ്തത് മട്ടാഞ്ചേരി ടീം ആണെന്ന് 100%-99% ദിലീപ് കേസ് ഉണ്ടായ അന്നുമുതലേ പറയുന്നതാണ് CBI അന്വേഷണം വേണം എന്ന്, നടി വേണ്ടായേന്നും,ഇതിൽ യെതാർത്ഥ ഇര ആരാണ് എന്ന് ഓരോ ജനങ്ങളും നിഷ്പക്ഷമായി ചിന്തിച്ചാൽ മാറാവുന്ന പ്രശനമേ ഉള്ളു,, ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപെടരുത് 🤔.!
@Nee-w8m
@Nee-w8m 8 күн бұрын
കാറക്റ്റ് കാര്യമ നിങ്ങൾ പറയുന്നത് 👍
@sidheeqp1043
@sidheeqp1043 8 күн бұрын
പൾസർ ബൈക്ക് വിശ്വസിക്കാം
@melbinronaldo8522
@melbinronaldo8522 8 күн бұрын
100% ദിലീപിനെ ഈ കേസിൽ കുടുക്കുക എന്ന ഉദ്ദേശത്തോടുകൂടി ചെയ്ത കാര്യങ്ങളാണ്. ഇത്ര കൊല്ലമായിട്ടും ദിലീപ് ആണ് ഇതിന് പിന്നിൽ എന്നുള്ളതിന് എന്ത് തെളിവാണ് ഇവർക്ക് നൽകാൻ കഴിഞ്ഞിട്ടുള്ളത്
@but-y-malayalam
@but-y-malayalam 7 күн бұрын
ഫുള്‍ വീഡിയോ: kzbin.info/www/bejne/iojaeJWVir1kgpI
@anilp8611
@anilp8611 8 күн бұрын
Vipin Lal paraundu athil Dileep alla enu
@moviesupdates123
@moviesupdates123 8 күн бұрын
രണ്ടാം പ്രതി മാർട്ടിനു പറയുന്നു ണ്ട്