Sakthi theater alla..kripa thanne yaanu.mathtamalla innathe kripa theater alla sakthi theater..pandu veroru chalakkaduthu oru sakthi theater undaayirunnu
@rajana10659 сағат бұрын
Salute mammooka. In Indian cinema, present or past no one can perform like mammooka. One and only mammooka has shown like acting skill in somany movie. No replacement or no one can challenge mammoka in Indian or world cinema
@miyojs81389 сағат бұрын
ഞാൻ കണ്ടു കുഴപ്പമില്ല ഒപ്പിക്കാം അജിത് ന്റെ കളികൾ ഇന്റർവൽ കഴിഞ്ഞ്
@Ajay-f1i3k9 сағат бұрын
മമ്മൂട്ടി തന്നെ രാജാവ്
@rajeshchandran23913 сағат бұрын
Narayaninte makkalde makkal ennayirunnu best title..
@storyblocks3d29614 сағат бұрын
ഇത് പുതിയ അണ്ണൻ എമ്പുഅണ്ണൻ ആറാട്ട് ഇറങ്ങുബോൾ ആറാട്ടൻ ഇത് തന്നെ ആണ് പറഞ്ഞത് പൊട്ടിയപ്പോൾ അണ്ണൻ സ്റ്റാർ ആയി 😁😁😁
New delhi , 1921, king പഴശ്ശിരാജ nairsab, സൈന്യം, etc , രാജമാണിക്യം etc
@sreekuttanpc5363Күн бұрын
പണം തന്നാൽ കാണാം
@HabeebullaMAHabeebullaКүн бұрын
❤❤❤
@ayrinvtb8432Күн бұрын
Adipoli movie aan. Bag itta chettan paranjathan sheri. Pillerkk ath rasikkanam ennilla. Family movie aan
@georgesamuel9449Күн бұрын
10 minute kandappoley padam oru vasthuvinu kollathilla annu manasil aahyi,Dhyaan nariya padangalil abinayichu verippikal aahyi
@kv7282Күн бұрын
Please bring "namukkuparkkan munthiri thoppukal "
@shootcutscuts5708Күн бұрын
ഇന്നലെ നാരായണീന്റെ മൂന്നാണ്മക്കൾ എന്ന സിനിമ കണ്ടു.ഒരു നല്ല കൊച്ചു സിനിമ.ഒരുപാട് അടയാളപ്പെടുത്തലുകളുള്ള ഓരോ മലയാളിയും കാണേണ്ട സിനിമ.ഇന്ന് ഓരോ കുടുംബങ്ങളിലും നടക്കുന്ന വിഷയം നല്ല ഒതുക്കത്തോടെ തുറന്ന് കാണിച്ച സംവിധായകൻ ആദ്യം അഭിനന്ദനം അർഹിക്കുന്നു. ഒപ്പം എല്ലാവരും വളരെ നന്നായി അഭിനയിച്ചു. നാട്ടിൽ അമ്മയുടെ പേരിൽ ഒരു നാരായണി സ്റ്റോർ നടത്തി സുഖമില്ലാത്ത അമ്മയെ ശുശ്രൂസിച്ചു ജീവിക്കുന്ന ഒരു ഇടത്തരം മകനായി സേതു (ജോജു ചേട്ടൻ) ശെരിക്കും ജീവിച്ചു.വിശ്വനും ഭാസ്കരനും പൊട്ടനായി കണ്ട സേതു ശെരിക്കും മനസ്സിൽ നന്മയുള്ള,ബന്ധങ്ങൾക്ക് വില കലിപ്പിക്കുന്ന ശുദ്ധനായ ഒരു മനുഷ്യനാണെന്ന് പല സന്ദർഭങ്ങളിലും മനസ്സിലായി.ഗാർഗി അനന്തൻ ഒക്കെ എന്ത് രസമായിട്ടാണ് അഭിനയിച്ചത്.അവരുടെ വോയിസ് മോഡുലേഷൻ എടുത്ത് പറയേണ്ടതാണ്.ആകെ മൊത്തം ഒരു ഗുഡ് ഫീൽ മൂവി.
@ASK-ce6psКүн бұрын
Viju fans aanu
@AmrithaMalu-n9t2 күн бұрын
ഊമ്പി💯
@ThajBabu2 күн бұрын
ശെരി എമ്പുരാൻ വിജയിച്ചു എന്ന് തന്നേ ഇരിക്കട്ടെ അത് കഴിഞ്ഞാൽ പിന്നേ ഏതു സംവിധായകൻ ഏതു നിർമാതാവ് മോഹൻലാലിനെ ഏറ്റെടുക്കും കാരണം അദ്ദേഹത്തിന് പറ്റിയ കഥ ഇനി കേരളത്തിൽ ഇല്ല എന്നത് തന്നേ 😮😂
@babumohammed20602 күн бұрын
ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞു ഡൊമിനിക് 2025 സൂപ്പർ മൂവി❤️ മമ്മൂക്ക👌✌️✌️✌️✌️
@usmanvk96962 күн бұрын
Malaya cinimayil mammoottikku pakaram ini ethra noottandu kazhinjalum Eni oral vanilla,adhu theercha
@blackdevil74072 күн бұрын
തമിഴ് nadu സൂപ്പർ hit aanu 🔥🔥
@Jinsha7992 күн бұрын
👌
@asherf2 күн бұрын
കെടിസി ബസ്സിന് പുറകിൽ ഇതിന്റെ പരസ്യം കണ്ട ഓർമ്മയിൽ ഇപ്പോഴും
@kanisaifuddin69892 күн бұрын
ഇന്നത്തെ തലമുറകൾക്ക് കാണേണ്ട ഒരു മൂവിയാണ് പടയോട്ടം ഈ മൂവി ഇറക്കി കാണിച്ചു കൊടുക്കൂ പുത്തൻ തലമുറക്ക്
@kichuvlogs7332 күн бұрын
Free ticket കൊടുക്കുന്നുണ്ട്
@SojiSojimol2 күн бұрын
36 വർഷം മുൻപ് 1കോടി മുടക്കി എടുത്ത സിനിമ
@k.kmahamood74882 күн бұрын
Pazzashi rajaum athu pole akanam
@GOATVALLEY14252 күн бұрын
ഇനി ഇത്തരം ഒരു സിനിമ ഒരുക്കാൻ മലയാളസിനിമയിൽ ആർക്കെങ്കിലും കഴിയുമോ എന്ന് കരുതുന്നില്ല.....🥰🥰🥰 എം ടി യുടെയും ഹരിഹരന്റെയും """ മമ്മുക്ക """" യുടെയും വീരഗാഥ.......🔥🔥🔥🔥🔥
@VinothVinoth-or5vx2 күн бұрын
Thalapathy kelvi patrikingala thambingala
@anwarsadath45002 күн бұрын
ലാലേട്ടൻ്റെ ഒരു പടത്തിൻ്റെ പേരിൽ ഒരുത്തനെ സഹിച്ച് കൊണ്ടിരിക്കുവാ ആറാട്ട് അണ്ണൻ -😂 ഇത് പുതിയത് ഏമ്പുരാൻ😂😂😂
@ratheeshcreation1302 күн бұрын
Nalla സിനിമ ബോധം ഉള്ളവർ... ഒരു ഹീറോ എന്ന് വെച്ചാൽ അടി ഇടി punchu ഡയലോഗ്..... ഒന്ന് പോടേയ് ഇത് പടം.. ഇതാണ് പടം.. ഇത്രയും valiya maasil ഇരിക്കുന്ന ഒരു ഹീറോ.. ഇത്രയും താഴ്ന്നു നിന്ന് അഭിനയിക്കുന്നു.. അത് ഏതെങ്കിലും ഹീറോ എടുത്തു ചെയ്യുവോ.. ഈ oru ലെവലിൽ ഇരിക്കുമ്പോ... അത് മനസിലാക്കാൻ കഴിവില്ലാത്ത mannabuthikal.. Director ആത്യമേ പറഞ്ഞു.. നിങ്ങൾ ഒരു punch ഡയലോഗ് പ്രതീക്ഷിച്ചു mass... ഇതൊന്നു പ്രതീക്ഷിച്ചു വരണ്ട.. ഒരു നോർമൽ person story.... ഇനി നിങ്ങളെ പറഞ്ഞു തിരുത്താൻ പറ്റില്ല... അതങ്ങനെയാണ്..... Interval scence കഴിഞ്ഞു maas കാണിച്ചിരുന്നെങ്കിൽ കഥയെ ബോർ ആകുമായിരുന്നു...