Пікірлер
@sreenivasankallikunnath5120
@sreenivasankallikunnath5120 Күн бұрын
കിഴക്ക് തെക്ക് മൂലയിൽ ഒരു ആലിൻ തയ്യ് ഇപ്പോൾ മുളക്കുന്നു ഇത് എന്തു ചെയ്യണം തിരുമേനി പെട്ടന്ന് ഉത്തരം വേണം 🙏🏼
@Anu-um9sx
@Anu-um9sx Күн бұрын
വയസായ ആളുകൾ കാണുന്നുണ്ട് സർ മലയാളം അറിയില്ല എന്നുണ്ടോ ഇത്രയും മലയാളം പറയാൻ പറ്റുമെങ്കിൽ ആ രണ്ടു വാക്ക് കൂടി മലയാളത്തിൽ ആയിക്കൂടെ തിരുമേനി
@rangoli2907
@rangoli2907 Күн бұрын
പ്രകൃതിയേക്കാൾനല്ലൊരു സ്ഥലമില്ല എഴുത്തിനരുത്താൻ. പ്രകൃതിയേക്കാൾ നല്ലൊരു ദേവാലയവും ഇല്ല. well done i ഉയരങ്ങളിൽ എത്തട്ടെ😊😊😊
@vinodkumar-eb3tc
@vinodkumar-eb3tc 2 күн бұрын
കിഴക്കിന് തുടങ്ങി തെക്കോട്ടും, പിന്നെ പടിഞ്ഞാറോട്ടും പിന്നീട് വടക്കോട്ടും കേറുന്ന stair case problem aano🤔
@Aneeshkgstudio
@Aneeshkgstudio 2 күн бұрын
ഈ vettavaliyanodu എന്ത് ചോദിച്ചിട്ട് എന്താ കാര്യം
@DineshKumar-cn2ei
@DineshKumar-cn2ei 2 күн бұрын
തിരുമേനി നമസ്ക്കാരം🎉🎉🎉🎉
@Gopinathan-yy1pq
@Gopinathan-yy1pq 4 күн бұрын
വിഢിത്തം പറയാതിരിക്യാ തിരുമേനി
@viswanathanpillais2944
@viswanathanpillais2944 5 күн бұрын
ഇങ്ങിനെ ചെയ്യുന്നതുകൊണ്ട് എന്ത് പ്രയോജനം?ചെയ്തില്ലെങ്കിൽ എന്തു കുഴപ്പം? മനുഷ്യർക്ക് പത്തു ചക്രം കിട്ടാനുള്ള മാർഗ്ഗം പറഞ്ഞു കൊട്.
@CHINNANworldblog
@CHINNANworldblog 6 күн бұрын
പട്ടികയിലുള്ള എല്ലാ അളവുകളും ഭിത്തിപ്പുറമാണോ ? തറ കെട്ടുമ്പോൾ എല്ലാ അളവുകൾക്ക് എത്ര വിരൽ കൂട്ടണം
@ushamohanlal9298
@ushamohanlal9298 7 күн бұрын
തെറ്റായ പരസ്യങ്ങളുടെ സ്വാധീനം ചെലുത്തി ഒരുപാട് ആളുകൾ കഷ്ടപ്പെട്ട് ജീവിക്കുന്നു അതിന് ഒരു പരിഹാരമായി
@CHINNANworldblog
@CHINNANworldblog 9 күн бұрын
47 കോൽ ചുറ്റ് ബിത്തി വരുമ്പോൾ ഫൗ േണ്ട ഷൽ ഏത്ര വരും
@ss45117
@ss45117 10 күн бұрын
Namaskaaram Thirumeni
@parusdreamworld2442
@parusdreamworld2442 10 күн бұрын
Staircase ന് താഴെ നിന്ന് പഠിക്കാമോ
@Achuz.16
@Achuz.16 13 күн бұрын
യുദ്ധം.. ... .. എന്ന് തീരുമെന്ന് പറയാമോ...
@bindudinesh5503
@bindudinesh5503 13 күн бұрын
🙏
@KrishnanThalikundu
@KrishnanThalikundu 14 күн бұрын
കാണിപ്പയ്യർ ജി. നമസ്കാരം. ക്ഷേത്രങ്ങളിൽ തേങ്ങ കല്ലിന്റെ സ്ഥാനം എവിടെയാണ് ഇത് കന്നിക്കു , അശ്നിക്കും കാണുന്നു. ഇതിൽ ഏതാണ് ശരി. ഉപാസന മൂർത്തിക്കനുസരിച്ച് ഇതിൽ മാറ്റമുണ്ടോ?
@alexanderchacko5170
@alexanderchacko5170 15 күн бұрын
Phone number
@ashokKumarPillai-e4u
@ashokKumarPillai-e4u 16 күн бұрын
Edo njan nalla thanthakku thallakkum pirannavana athu kondane joli cheythu jeevikkunnathe .Allathe kanni moola kalinte edayile moola ennu paranju alkare pattichu jeevikkunnilla.Keralathil Mikka kavu ninnadethum innu ethara mathastharude veedukalane.oru kuzhappavum illa.Ente achante kudumbathile karnavarode etho vattan prashnam vechu paranju 12 acre sthalathu valia dhosham anu pattanmarku vasthuvum pashuvinte kombil swarnam ketti dhanam cheyyanam ennu .Karnavar athu cheythu.pattare nissara vilakku christiyanikku vittu.Inne 12 acre kodanu Kodi roopayude town ship anu.Christhiyanikku oru pari mulayum illa
@sonyiasonyia7784
@sonyiasonyia7784 16 күн бұрын
🙏🙏🙏🙏🙏🙏🙏
@rateeshkr4724
@rateeshkr4724 16 күн бұрын
കിഴക്കൊട്ട് കട്ടിൽ ഇടുമ്പോൾ തല ഭാഗത്തു bathroom വരുന്നതുകൊണ്ട് വല്ല ദോഷം ഉണ്ടോ?
@DevuRNair-v5q
@DevuRNair-v5q 16 күн бұрын
Thanks 🙏🏻
@DevuRNair-v5q
@DevuRNair-v5q 16 күн бұрын
Itharam arivukal nalkunna thirumenikku nanni 🙏🏻
@DevuRNair-v5q
@DevuRNair-v5q 17 күн бұрын
Nalla arivukal nalkunna thirumenikku nanni🙏🏻 itharam videokalkku thazhe vannu asabhyam parayunna janangale angu mind cheyyaruth. Ithupole thanne dhairyamayi munnottu poykkatte . Daivam anugrahikkatte .Nandi ❤🙏🏻
@ambikamani4172
@ambikamani4172 17 күн бұрын
Yama Sutram going through bath room dosham ano. Pls reply
@okok-fn7xe
@okok-fn7xe 17 күн бұрын
നന്ദി , കുറെ സംശയം മാറി കിട്ടി.❤
@DevuRNair-v5q
@DevuRNair-v5q 18 күн бұрын
Thirumeni❤
@vikasmk6317
@vikasmk6317 20 күн бұрын
Asoka tree വീട്ടില്‍ വെക്കാന്‍ പറ്റുമോ
@rekhaunnikumar1226
@rekhaunnikumar1226 24 күн бұрын
Poojamuri pattumo
@PraveenK-s4s
@PraveenK-s4s 29 күн бұрын
😂💥💥💥വാസ്തു, ജ്യോതിഷം ഈ രണ്ടു കൂട്ടരും കൂടി ഭക്തരെ അന്ധവിശ്വാസ്വത്തിൽ തെറ്റിദ്ധരിപ്പിച്ചു കുടുക്കി സ്വയം പണം സംബന്ധിച്ച് ജീവിക്കുന്നു. ഇയാൾ പറയുന്നതൊക്കെ ശരിയായിരിക്കാം സത്യമായിരിക്കാം പക്ഷേ ഈ ശാസ്ത്രം ഒക്കെ കാലഹരണപ്പെട്ടു പോയി കഴിഞ്ഞു. കുരങ്ങ് കളിപ്പിക്കക്കാരൻ വളർത്തുന്ന കുരങ്ങന്റെ അവസ്ഥയാണ് ഭക്തജനങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി. ഇവറ്റകൾ പറയുന്നതനൂസരിച്ചവരിൽ ആരെങ്കിലും ഒരു മനുഷ്യനെ എങ്കിലും രോഗങ്ങൾ,ദുരിതങ്ങൾ പ്രയാസങ്ങൾ,കലഹങ്ങൾ ഇതൊന്നും ഇല്ലാതെ സന്തോഷവും സമാധാനത്തോടെയും ജീവിക്കുന്ന ഒരാളെയെങ്കിലും കേരളത്തിൽ കാണിച്ചുതരുവാൻ സാധിക്കുമോ? ഒരിക്കലും ഇല്ല. എന്തിന് അധികം ഇവർ സ്വയം കഷ്ടത്തിലും, രോഗത്തിലും ദുരിതത്തിലാണ് . ഇവരുടെ കുടുംബാംഗങ്ങളിലും പ്രശ്നങ്ങളാണ്. സ്വയം നന്നാവാൻ സാധിക്കാത്തവർ ജനങ്ങളെ എങ്ങനെ നന്നാക്കും. ഇവരുടെ ഉപജീവനത്തിന് വേണ്ടി അവർ പലതും പറയുമ്പോൾ അതെല്ലാം കേട്ട് വിശ്വസിച്ച് അനുസരിക്കുന്ന ഭക്തജനങ്ങൾ എല്ലാ പ്രശ്നങ്ങളും ഇന്ന് ശരിയാകും നാളെ ശരിയാകും എന്ന ശുഭപ്രതീക്ഷയിൽ ജീവിച്ച് മരിച്ചു പോവുകയാണ് പതിവ്. ഭക്തജനങ്ങളുടെ കാശുകൊണ്ട് ഇവർ അഞ്ചു വിരലിലും മോതിരവുമിട്ട് ബംഗ്ലാവും പണിത് വിലകൂടിയ കാറും വാങ്ങി സുഖിച്ചു ജീവിക്കുക അല്ലേ ചെയ്യുന്നത്. നമ്മുടെ പ്രശ്നങ്ങൾ തീർക്കാൻ നമ്മൾ ഇവർക്ക് പണം നൽകുന്നതിനാൽ ഇവർക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതെ ഇവർ ജീവിക്കുന്നു. ഇവർ പറയുന്നത് അനുസരിച്ചിട്ടും നമ്മുടെ സാമ്പത്തികം, സാമൂഹ്യവും കുടുംബപരമായ കാര്യങ്ങൾ എന്തേ ശരിയാവാത്തത്. അതിനുവേണ്ടിയല്ലേ എല്ലാവരും പരിഹാരം ചെയ്യുന്നത്. നമ്മൾ അവർ ആവശ്യപ്പെട്ട പണം ഇവർക്ക് നാം നൽകുന്നതും അതിനുവേണ്ടിയല്ലേ. വാസ്തു ശാസ്ത്രം ജ്യോതിശാസ്ത്രം ഒന്നും നോക്കാതെ ഈ ലോകത്ത് മനുഷ്യർ ജീവിക്കുന്നില്ലേ. കേരളത്തിൽ മാത്രമല്ലേ ഉള്ളൂ ഇതുപോലെ അന്ധവിശ്വാസം. കേരളത്തിന് വെളിയിലും അന്യരാജ്യങ്ങളിലും ജീവിക്കുന്നവർ മനുഷ്യരല്ലേ.
@arunkuttayi5778
@arunkuttayi5778 Ай бұрын
സർ കാണിപ്പയൂർ വാസ്തു ശാസ്ത്ര ബുക്ക് കിട്ടുവാൻ സാധ്യത ഉണ്ടോ?ഉണ്ടെങ്കിൽ എവിടെ കിട്ടും?
@shinisaju2416
@shinisaju2416 Ай бұрын
അര സെന്റ് സ്ഥലം മാത്രമുള്ള ഒരു വ്യക്തിക്ക് താനം നോക്കി പേര പണിയണമെന്ന് പറയുന്നു അര സെന്റില് സ്ഥാനം ഇല്ലെങ്കിൽ എങ്ങനെ പണിയും അവർക്ക് വേറെ വഴിയില്ല
@manojkumar-jr7ff
@manojkumar-jr7ff Ай бұрын
ഇതൊക്കെ പാണക്കാർക്കല്ലേ വീടില്ലാത്തൊരു എങ്ങോട്ട് കിടക്കണം
@shemi6116
@shemi6116 Ай бұрын
കിഴക്കു തല വയ്ക്കുക എന്നു പറഞ്ഞാൽ കിഴക്കിനഭിമുഖമായി എന്നാണോ?
@sathyanathr6195
@sathyanathr6195 Ай бұрын
ഉടായിപ്പ് നിർത്തി എന്തെങ്കിലും പണിക്ക് പോടാ
@sajeevanpillai6670
@sajeevanpillai6670 Ай бұрын
കേരളത്തിൽ പള്ളിയും മസ്ജിതും ഒക്കെ വന്നതിനുശേഷമാണോ ഈ വാസ്തശാസ്ത്രം ഉണ്ടായത്.?????
@sathyanathr6195
@sathyanathr6195 Ай бұрын
കിണ്ടി എവിടെ വക്കണം
@aryadesigners2198
@aryadesigners2198 Ай бұрын
വാസ്തു ശാസ്ത്രം പഠിക്കാൻ സാധിക്കുമോ
@HaridasKk-s3k
@HaridasKk-s3k Ай бұрын
Injane pala vivara dhoshikalum daily vannu oro mandatharangal vidum Athu kelkkan kure mandanmmarum
@Bosemootharyil
@Bosemootharyil Ай бұрын
തന്റെ തൊലിക്കട്ടി സമ്മതിക്കണം
@thalaajith8823
@thalaajith8823 Ай бұрын
സർ കോൺടാക്ട് നമ്പർ തരുമോ 🙏
@Bosemootharyil
@Bosemootharyil Ай бұрын
ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ... താങ്കളുടെ ജന്മം സൂര്യഗ്രഹണത്തിനാണ്
@DevuRNair-v5q
@DevuRNair-v5q 17 күн бұрын
Kazhivullathukond ...boseinu athillathathukond Bose vellontem videokku comment ittu nadakkunnu
@anilkumar-vf8kv
@anilkumar-vf8kv Ай бұрын
നിങ്ങളുടെ ചിന്തയൊക്കെ മാറ്റേണ്ട സമയം പണ്ടെ കഴിഞ്ഞിരിക്കുന്നു.
@DevuRNair-v5q
@DevuRNair-v5q 17 күн бұрын
Ha ningalu kanandannu ..ningale arandu nirbandhicho 😏
@behappyandsafeandsecure
@behappyandsafeandsecure Ай бұрын
എന്റെ അന്നം അളവിന്മേൽ ആണ്‌
@georgecharvakancharvakan7851
@georgecharvakancharvakan7851 Ай бұрын
😂😂😂😂😂
@manojk8381
@manojk8381 Ай бұрын
Number please