Пікірлер
@KARTHIKRAJAN-dv8ge
@KARTHIKRAJAN-dv8ge Күн бұрын
Good ❤🎉
@jainvlogssev
@jainvlogssev Күн бұрын
Thanks for the feedback 👍
@NilaDiarieschechu
@NilaDiarieschechu Күн бұрын
Nice
@jainvlogssev
@jainvlogssev Күн бұрын
Thanks for the feedback 👍
@joeveenajewelwonders1015a
@joeveenajewelwonders1015a Күн бұрын
Nice👍
@jainvlogssev
@jainvlogssev Күн бұрын
Thanks for the feedback 👍
@Zoomandlens1
@Zoomandlens1 Күн бұрын
Super
@jainvlogssev
@jainvlogssev Күн бұрын
Thanks for the feedback 👍
@rajesha980
@rajesha980 Күн бұрын
😂😂😂 ola edukkuu appo manasilaavum
@jainvlogssev
@jainvlogssev Күн бұрын
😉
@akivascorner1
@akivascorner1 2 күн бұрын
Nice
@jainvlogssev
@jainvlogssev 2 күн бұрын
Thanks for the feedback 👍
@kajakaja8643
@kajakaja8643 2 күн бұрын
ഓല ആരും വാങ്ങരുത് സർവീസ് വളരെ മോശം ആണ് സെയിൽസ്മാൻ വളരെ മോശം കംപ്ലയിന്റ് ആയാൽ വിളിച്ചാൽ ഫോൺ എടുക്കില്ല ആരും തലവച്ചു കൊടുക്കല്ലേ
@hrisaris
@hrisaris 2 күн бұрын
Ithu eduthal service centreil kayarane time indaku. Vandi odikkan kittethe illa😂
@jainvlogssev
@jainvlogssev 2 күн бұрын
Adum sheri aanu, ola ellam ready aakumaayirikum😬 Service um koody ready aakiyaal ola vere level vandy aagum 👍
@vishnunb7275
@vishnunb7275 2 күн бұрын
എന്തിന്നു പെട്രോൾ bike എടുക്കണമെന്നു ola എടുത്താൽ ശരിക്കു മനസ്സിലാവും....
@jainvlogssev
@jainvlogssev 2 күн бұрын
Adum sheri aanu, service nannakumaayirikum 😬
@microsscomputers6486
@microsscomputers6486 2 күн бұрын
Without service 😂😂😂 njan eduthu kudungi
@jainvlogssev
@jainvlogssev 2 күн бұрын
Service koodi nannakiyaal ola adipoli aayene 👍
@shibuharipad2131
@shibuharipad2131 2 күн бұрын
കാരണം വേറൊന്നുമല്ലാ x 25 😂
@jainvlogssev
@jainvlogssev 2 күн бұрын
☺️
@jktechagro8203
@jktechagro8203 2 күн бұрын
Petrol bike ellam thakarnathu thanne
@jainvlogssev
@jainvlogssev 2 күн бұрын
Yes, 75000 valare attractive price aanu… service mosham aanenkilum rate oru important factor aanu…☺️
@vishnunb7275
@vishnunb7275 2 күн бұрын
Ponnudave എടുത്തന്നെ complaint ayittu 46th day annu service cheythu കിട്ടിയെ. Product quality yum കുറവാ, 2000 km lu 3 thavana motor mattiyavar oke undu pine VCU display charger etc തോൽവി ആണ് ദയവു ചെയ്ത് അറിയാത്ത കാര്യം പ്രൊമോട്ട് ചെയ്യരുത്....
@jainvlogssev
@jainvlogssev 2 күн бұрын
@vishnunb7275 promotion onnum alla, its just a news update 👍
@alanep7495
@alanep7495 2 күн бұрын
വളരെ നല്ല അവതരണം
@jainvlogssev
@jainvlogssev 2 күн бұрын
Thanks for the feedback 😍 👍
@2003kishorcool
@2003kishorcool 2 күн бұрын
Super വണ്ടികൾ ആണ്.. എന്തായാലും ഒരെണ്ണം എടുക്കണം
@jainvlogssev
@jainvlogssev 2 күн бұрын
👍
@rajarajachola6508
@rajarajachola6508 4 күн бұрын
രണ്ട് സെറ്റ് ബാറ്ററി ഉപയോഗിച്ചാൽ, ഒരു സെറ്റ് ഡിസ്ചാർജ് ആകുമ്പോൾ രണ്ടാമത്തെ സെറ്റ് ചാർജ് ആകും.....സാതിക്കുമോ....cost will increase.
@jainvlogssev
@jainvlogssev 4 күн бұрын
Yes, possibility undu But Two battery charging capacity ulla inverter use cheyendy verum, as u said, costly aanu
@aashishaashi7611
@aashishaashi7611 4 күн бұрын
😂😂 ഏതെടുത്താലും കുഴപ്പമില്ല, കമ്പനിക്ക് 😂😂😂 എടുക്കുന്നവൻ്റെ കാര്യം കണക്കാ😂😂😂😂
@jainvlogssev
@jainvlogssev 4 күн бұрын
🤣
@faihahadi3048
@faihahadi3048 4 күн бұрын
ആരും എടുക്കരുത് ഞാൻ ഓല കസ്റ്റമർ ആണ് One year ആയി complaint ഒന്നും ഇല്ല ബ്രേക്ക് pad മാറ്റാൻ വൺ വീക് സർവീസ് സെൻ്ററിൽ വെക്കാൻ പറഞ്ഞു അതും പുറത്ത് മഴ കൊണ്ട് 30 mint പണിക്ക് വേണ്ടി സർവീസ് സെൻ്റർ ഫുൾ വണ്ടി ആണ് അങ്ങോട്ട് കയറാൻ കഴിയൂല
@jainvlogssev
@jainvlogssev 4 күн бұрын
അതെ, ശരിയാണ്, പലരും ഇതേ പ്രശ്നം പലതവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട് 😣 ഓലയുടെ സർവീസ് സെൻ്ററുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോലും സ്ഥലമില്ല, എന്നിട്ടും നിരവധി വാഹനങ്ങൾ സർവീസിനായി സ്വീകരിക്കുന്നുണ്ട്.
@azazqureshi1465
@azazqureshi1465 4 күн бұрын
Bhai hindi/english mai bana toh kch samaj mai bhi aaye
@jainvlogssev
@jainvlogssev 4 күн бұрын
Haa agli baar subtitles zaroor add karegaa 👍 Thanks for your feedback 🙏🏻
@rajeshexpowtr
@rajeshexpowtr 4 күн бұрын
Speed kurachu samsarikkuka...
@jainvlogssev
@jainvlogssev 4 күн бұрын
Thanks for the feedback 👍 Will correct it ☺️
@sarrks007
@sarrks007 4 күн бұрын
സംഭവം കൊള്ളാം ഇഷ്ടപെട്ടു... പക്ഷെ കത്തുമോ എന്ന പേടി ... സ്വപ്നം ദുർസ്വപ്നം ആകാതെയിരുന്നാൽ മതിയായിരുന്നു... ടെക്നിളജിയും ഇന്നോവേഷനും എല്ലാം നല്ലതാണ്. പക്ഷെ ക്വാളിറ്റിയും സർവ്വീസും ഒരുപാട് ഇമ്പ്രൂവ് ആകാനുണ്ട്.
@jainvlogssev
@jainvlogssev 4 күн бұрын
വയറിങ്ങിൻ്റെ ഉപയോഗം പരമാവധി കുറയ്ക്കാനും അങ്ങനെ തീപിടുത്ത സാധ്യത കുറയ്ക്കാനും ഒല ആലോചിക്കുന്നുണ്ട്. എന്നാലും ഓല ആയതിനാൽ, നമുക്ക് കാത്തിരുന്ന് കാണാം 😄
@ansaransu459
@ansaransu459 4 күн бұрын
Samsarthinte speed kurachaal nannaayirikkum.
@jainvlogssev
@jainvlogssev 4 күн бұрын
Thanks for your feedback 👍 Next time namuk ready aakaam ☺️ video valare lengthy aayi poyi, ada kurachu speed kootiye 😬
@Jichu-g8k
@Jichu-g8k 4 күн бұрын
Thank you ✌
@jainvlogssev
@jainvlogssev 4 күн бұрын
🙏🏻
@csj09
@csj09 5 күн бұрын
ഓല കൊണ്ട് ഒണക്കി അടുപ്പിൽ വച്ചാ ഒരു ചായ ഇട്ടു കുടിക്കാം.
@jainvlogssev
@jainvlogssev 5 күн бұрын
☺️
@MUMUMBRI
@MUMUMBRI 5 күн бұрын
തെങ്ങിന്റെ ഓല പോലെ ആയിരിക്കും ബുൾഡ്
@jainvlogssev
@jainvlogssev 5 күн бұрын
😂
@dasmkd
@dasmkd 5 күн бұрын
നിലവിൽ ola മാത്രം അല്ല ബാക്കി e bike എല്ലാം ഓല അല്ല പാള ആണ് വലിച്ചു വേണം പോവാൻ 🤣🙏🏻
@rajeeshvr4184
@rajeeshvr4184 6 күн бұрын
Price over
@jainvlogssev
@jainvlogssev 5 күн бұрын
👍
@mesomebody3923
@mesomebody3923 6 күн бұрын
Bro launch date enna
@jainvlogssev
@jainvlogssev 6 күн бұрын
Roadster & Roadster X first quarter of 2025 irangum. But Roadster Pro third quarter of 2025 aagum. Pre bookings open aanu, if interested you can book through Ola official website. Official updates verumbol i shall update, plz stay subscribed 👍
@mesomebody3923
@mesomebody3923 6 күн бұрын
@@jainvlogssev thanku
@salimfm2960
@salimfm2960 6 күн бұрын
S 1 എയർ വാങ്ങി എയറിൽ ആയ ഞാൻ .എന്നെ അറിയുന്ന ആരും ഇനി ഈ കമ്പനി വണ്ടി വാങ്ങില്ല.
@manaf.nknellikavil7324
@manaf.nknellikavil7324 6 күн бұрын
Air പോരാ
@jainvlogssev
@jainvlogssev 6 күн бұрын
അതെ, വിൽപ്പനാനന്തര സേവനവും ഒരുപോലെ പ്രധാനമാണ്. സേവന മേഖലയിലും ഓല ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കാം ☺️
@jainvlogssev
@jainvlogssev 6 күн бұрын
Ola Bike Launch | Roadster Pro, Roadster & Roadster X | Price Range Motor #olabike #olaelectric kzbin.info/www/bejne/emPak3R3mNp-lac
@EmeraldDarvin
@EmeraldDarvin 6 күн бұрын
21 days in service centre till now, worst, disappointed
@jainvlogssev
@jainvlogssev 6 күн бұрын
Ola is facing service related issues pan India level 🙁 Lets hope they attends to after sales service area as well 🙏🏻
@freedom-bt5eg
@freedom-bt5eg 6 күн бұрын
പുതിയ പ്രൊഡക്റ്റുകൾ സ്വാഗതാർഹം തന്നെയാണ് പക്ഷേ നിലവിൽ ഉള്ള മോഡലുകൾക്ക് തന്നെ സർവ്വീസ് വളരെ പരിതാപകരമാണ് പത്തു മിനിറ്റു കൊണ്ട് തീർക്കേണ്ടിടത്ത് ഒരാഴ്ച്ചയോളം എടുക്കുന്നത് അതിനുമാത്രം വണ്ടികളാണ് സർവ്വീസ് സെൻ്ററിൽ ആദ്യം നിലവിലുള്ള സർവ്വീസ് പ്രോബ്ളംസ് ശരിയാക്കുക അതാണ് ചെയ്യേണ്ടത്
@jainvlogssev
@jainvlogssev 6 күн бұрын
അതെ, വിൽപ്പനാനന്തര സേവനവും ഒരുപോലെ പ്രധാനമാണ്. സേവന മേഖലയിലും ഓല ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കാം ☺️
@anwarsadath256
@anwarsadath256 6 күн бұрын
Bad Sevice ..... use and throw Vandiya...... കേടുവന്നാൽ ക്യാഷ് പോവും കുഴിച്ചിടേണ്ടി വരും
@jainvlogssev
@jainvlogssev 6 күн бұрын
അതെ, വിൽപ്പനാനന്തര സേവനവും ഒരുപോലെ പ്രധാനമാണ്. സേവന മേഖലയിലും ഓല ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കാം 🙏🏻
@microsscomputers6486
@microsscomputers6486 6 күн бұрын
Without service alle ee priceil kodukkam
@jainvlogssev
@jainvlogssev 6 күн бұрын
Yes sheri aanu, service um koody nannakiyaal ola vere level vandy aayenne 🥹 After sales service koody sheri aakum ennu prateekshikaam 🙏🏻
@rafanvlog5808
@rafanvlog5808 6 күн бұрын
ഞാൻ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്... എനിക്ക് ആണെങ്കിൽ അധികം ഓട്ടം ഇല്ല ദിവസം 7 km ഉള്ളൂ... ഞാൻ കൊടുക്കുന്ന കാശിനു ഇത് മുതലാകുമോ...
@jainvlogssev
@jainvlogssev 6 күн бұрын
സത്യം പറഞ്ഞാൽ, ഒരു ദിവസം 10 കിലോമീറ്ററിൽ താഴെ ഓടുന്ന ഒരാൾക്ക് ഇലക്ട്രിക് വാഹനങ്ങൾ അനുയോജ്യമല്ല. 😬പെട്രോൾ മോഡൽ വാങ്ങുന്നത് ലാഭകരമാണ്
@benthomas5147
@benthomas5147 6 күн бұрын
OLA വളരെയധികം സ്കൂട്ടറുകൾ ഇറക്കിയിട്ടുണ്ട്. ഒരെണ്ണം ഞാനും എടുത്തു(s1 pro ) വളരെ മോശം സർവീസ്. കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിക്കണമോ എന്ന് ola വാങ്ങിക്കുന്ന എല്ലാവരും ആലോചിക്കുക. എന്റെ വണ്ടിയുടെ ഓയിൽസിൽ പൊട്ടിയിട്ട് ഏഴുമാസം എടുത്തു അത് നന്നാക്കി കിട്ടാൻ. അതിനായി ഒരുപാട് സർവീസ് സെന്ററുകൾ കയറുകയും ചെയ്തു.
@jainvlogssev
@jainvlogssev 6 күн бұрын
അതെ, വിൽപ്പനാനന്തര സേവനവും ഒരുപോലെ പ്രധാനമാണ്. സേവന മേഖലയിലും ഓല ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കാം 👍
@alihaz6404
@alihaz6404 2 күн бұрын
Jadaayane sailsman
@christyneha0078
@christyneha0078 6 күн бұрын
Bldc motor disadvantages onne explain cheyyuvo?
@jainvlogssev
@jainvlogssev 6 күн бұрын
BLDC motor initial torque kooduthal aanu, ennal higher speed il power loss verm.. Pinne service life also kurav aanu, when compared with PMSM. Tyre maataanum difficult aanu. City ride maatram aanenkil, bldc motirs consider cheyaam. But highways il bldc is not recommended. Overall nokumbol PMSM motors aanu better, but kurachu rate kooduthal aanu.
@user-kt6ms4hi2z
@user-kt6ms4hi2z 6 күн бұрын
Bro ഇ ഇറങ്ങിയിരിക്കുന്ന 3 മോഡൽ ബൈക്കിൽ മൂന്നാമത്ത 75000 രൂപയുടെ ബൈക്കിന് ലൈസൻസ് ആവശ്യമുണ്ടോ OLA എല്ലാ ബൈക്കിനും ലൈസൻസ് ഉണ്ടല്ലോ അതുപോലെ ഇ 75000 രൂപയുടെ ബൈക്കിനും ലൈസൻസ് വേണോ 😅 റിപ്ലൈ തരാമോ പ്ലസ്
@humanbeing8022
@humanbeing8022 6 күн бұрын
@@user-kt6ms4hi2z വേണം performance bike ആണ്
@jainvlogssev
@jainvlogssev 6 күн бұрын
Yes bro, license venam ☺️ High speed vehicles aanu ellam, so license venam 👍
@rasheedbabu3431
@rasheedbabu3431 6 күн бұрын
സൂപ്പർ വീഡിയോ. Good. ഇലക്ട്രിക് കാറുകളെ കുറിച്ചുള്ള വീഡിയോ ചെയ്യോ bro❓ സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്ന വിലയിലുള്ള
@jainvlogssev
@jainvlogssev 6 күн бұрын
Thanks bro 👍👍 Video nyan cheyaan
@krishnakumarbabu-d6i
@krishnakumarbabu-d6i 6 күн бұрын
സർവീസ് വളരെ മോശം ആണ്, സ്‌പൈർ പാർട്സ് കിട്ടാനും ഇല്ല
@ShajiParathodika
@ShajiParathodika 7 күн бұрын
ഇലക്ട്രിക് സ്കൂട്ടറിൽ നോൺ ലൈസൻസ് സ്കൂട്ടർ ഏത് കമ്പനിയാണ് നല്ലത്
@jainvlogssev
@jainvlogssev 7 күн бұрын
Ampere brand electric scooters consider cheyaam 👍
@ShajiParathodika
@ShajiParathodika 7 күн бұрын
Hi
@jyothish7378
@jyothish7378 7 күн бұрын
ഇതൊന്നും സാധാരണക്കാർക്ക് ഉപയോഗിക്കാൻ പറ്റുന്ന Design അല്ല. Commuter type വണ്ടികളിലേതുപോലെ upright seating ആണ് ബഹുഭൂരിപക്ഷം പേരും ഇഷ്ടപ്പെടുന്നത്. Racing track ൽ കുറച്ചുസമയത്തേക്ക് ഉപയോഗിക്കാൻ ഇത് കൊള്ളാം. പിന്നെ Ola-kka (ഒല--ക്ക) അല്ലേ...കണ്ടറിയണം കോശീ....🤣
@jainvlogssev
@jainvlogssev 7 күн бұрын
😂
@jainvlogssev
@jainvlogssev 6 күн бұрын
Ola Bike Launch | Roadster Pro, Roadster & Roadster X | Price Range Motor #olabike #olaelectric kzbin.info/www/bejne/emPak3R3mNp-lac
@featuresman9990
@featuresman9990 7 күн бұрын
Viplavam❤
@jainvlogssev
@jainvlogssev 7 күн бұрын
Yes true ❤️
@jainvlogssev
@jainvlogssev 6 күн бұрын
Ola Bike Launch | Roadster Pro, Roadster & Roadster X | Price Range Motor #olabike #olaelectric kzbin.info/www/bejne/emPak3R3mNp-lac
@Jichu-g8k
@Jichu-g8k 8 күн бұрын
❤ Attractive price
@jainvlogssev
@jainvlogssev 8 күн бұрын
Yes, almost in the similar range of a petrol vehicle 😇
@ShajiParathodika
@ShajiParathodika 7 күн бұрын
ഇലക്ട്രിക് സ്കൂട്ടറിൽ നോൺ ലൈസൻസ് സ്കൂട്ടർ ഏത് കമ്പനിയാണ് നല്ലത്
@jainvlogssev
@jainvlogssev 6 күн бұрын
Try considering Ampere brand scooters, value for money aanu, also service is comparatively better 👍
@jainvlogssev
@jainvlogssev 6 күн бұрын
Ola Bike Launch | Roadster Pro, Roadster & Roadster X | Price Range Motor #olabike #olaelectric kzbin.info/www/bejne/emPak3R3mNp-lac
@Uncommonsense-1
@Uncommonsense-1 8 күн бұрын
Bakwas scooter hai Lena maat, range me bahot bada dhoka deti hai 1000 km ke baad, bilkul maat Lena, ek 15 sec wali dhalan chadhne pe direct 5 km range drop hoti hai, full charge pe 85 Tak range degi, speed 40-45 rakho to bhi
@jainvlogssev
@jainvlogssev 8 күн бұрын
Thanks for the review bro 👍
@sijogeorge7779
@sijogeorge7779 9 күн бұрын
Nice
@jainvlogssev
@jainvlogssev 9 күн бұрын
Thanks for the feedback 👍
@sajiamose8186
@sajiamose8186 10 күн бұрын
Chetak 2901 test drive cheyyamo
@jainvlogssev
@jainvlogssev 9 күн бұрын
Yes 👍
@Sonyjohnsonv
@Sonyjohnsonv 10 күн бұрын
Chetak athu mathi Bajaj koode kootanda, Chetak seperate company anu
@jainvlogssev
@jainvlogssev 10 күн бұрын
Bajaj Auto’s subsidiary aanu Chetak 😀
@bashids3000
@bashids3000 10 күн бұрын
Motor കപ്പാസിറ്റി പറഞ്ഞില്ല
@jainvlogssev
@jainvlogssev 10 күн бұрын
Randilum same motor aanu, Side mounted PMSM MOTOR, producing 4.2kW peak power 👍
@Jichu-g8k
@Jichu-g8k 10 күн бұрын
Chetak epol ola poya route aa pogunne, Service epol mosham aayi thudangy 😢
@jainvlogssev
@jainvlogssev 10 күн бұрын
Chetak epol kure complaints report cheyunundu 👍 Lets wait and see the response