പറവണ്ണ ഉസ്താദിൻ്റെ ചരിത്രം പുതു തലമുറയെ അറിയിക്കണം.
@HarisChembarathi4 күн бұрын
.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. Darulhuda😢😢😢സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.
@muhammedsuhail64506 күн бұрын
മാഷാ അല്ലാഹ് 🌹
@jamaludheenk81827 күн бұрын
Masha allha alhamdulillha.
@LahelVakkachan-d9l7 күн бұрын
സുന്നത്ത് ജമാഅത് എന്ന പേരും പറഞ്ഞു നടക്കുന്ന ഈ നദ്‌വി മൗലവിക്ക് നാണമുണ്ടോ അദ്ദേഹത്തിന്റെ ശിഷ്യന്മാർ ഹുദവികൾ ലണ്ടനിൽ ഇംഗ്ലീഷിൽ ഖുതുബ ഓതുന്നു എന്ന് വലിയ അഭിമാനത്തോടെ പറയാൻ.ഇതു കൊണ്ട് തന്നെയാണ് സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതന്മാർ ഈ ഹുദവികളും വാഫികളും പുത്തൻ ചിന്താ ഗതിക്കാരാണ് എന്നു പറയുന്നത്.
വിഘടനവാധി നളന്ദ കപടസെക്രട്ടറി ഉത്തരേന്ത്യയിൽ ഇതെല്ലാം ഉണ്ടാക്കാൻ പൈസ നൽകിയത് സമസ്തയാണ് എന്ന് കൂടെ പറയടോ നിഫാഖ് ഒരിക്കലും പാടില്ല🤐🐃🤣🤫
@mehbinnanath76917 күн бұрын
അവിടെ പഠിച്ച എനിക്ക് പോലും ഇത് പുതിയ അറിവാണല്ലോ... ചെലക്കാണ്ട് പോടെ തള്ളിവിടാതെ.. 😄😊😂😂
@aboothufail88027 күн бұрын
ഉത്തരേന്ത്യയിൽ ഒരു രൂപ സമസ്ത ചിലവാക്കിയിട്ടില്ല,കേട്ടോ നുണയാ......
@യാനബീസലാം7 күн бұрын
മുശാവറ തീരുമാനം ഒറ്റ് കൊടുത്ത ഒറ്റുകാരനാണല്ലോ കഷ്ടം ഇയാളെ എല്ലാം എങ്ങനെ വിശ്വസിക്കും കാപട്യം മുസ്ലിമിന് യോചിച്ചതല്ല🙈🥴🤐
@യാനബീസലാം7 күн бұрын
സ്ത്രീ ളെയും ഉൽപ്പെടുത്തിയുള്ള പരിപാടി എന്ന് കേട്ടു😂😅🥴
@RafiDubai-d5p7 күн бұрын
❤❤
@t.a.salamvpz32407 күн бұрын
കല്ലെടുത്ത് പുറത്തേക്കറിയരുത് എന്ന് പറഞ്ഞത് ന്യായം. എന്നാൽ മുനമ്പം വഖ്ഫ് ഭൂമി വിറ്റ് തിന്ന ഫറോഖ് കോളേജ് കമ്മിറ്റിയെ കുറിച്ച് എന്ത് പറയുന്നു
@abufidha44737 күн бұрын
കുറെ വഹാബി കളെ ഉണ്ടാക്കി
@SulfikkaraliSulfikkarali8 күн бұрын
Bavijagnnor AvataNokiamadi
@shareefiringu97608 күн бұрын
അള്ളാഹു ഇനിയും ഉന്നത വിജയങ്ങൾ നൽകട്ടെ
@usmanhamidi53068 күн бұрын
ഒരു സംശയ നിവാരണം ഓണംമ്പള്ളി ഫൈസിയുടെ താടി രോമം നരച്ചിട്ടാണ് കണ്ടിരുന്നത് ഇപ്പോൾ ടൈ ചെയ്ത് കറുപ്പിച്ച് കാണുന്നു മത വിധി പ്രതീക്ഷിക്കുന്നു
@LahelVakkachan-d9l7 күн бұрын
അയാൾ ഇപ്പോൾ യുദ്ധ ഭൂമിയിലല്ലേ...ബഹുമാനപ്പെട്ട സമസ്തക്ക് എതിരെയുള്ള യുദ്ധം നടക്കുകയാണല്ലോ..യോദ്ധാക്കൾക്ക് നര കറുപ്പിക്കാൻ ഇളവുണ്ട്..
@shihabudeenm52614 сағат бұрын
അത് ചോദിക്കരുത് മുപ്പർക് മാത്രം ഹലാൽ ആവും
@zainsmedia43258 күн бұрын
Maasha Allah ❤
@abdullahkottarakunn89078 күн бұрын
✋
@raji09ish8 күн бұрын
മുസ്ലിം ലീഗ് മെമ്പറായിരുന്ന പാങ്ങിൽ അഹമ്മദ്കുട്ടി മുസ്ലിയാരാണ് സമസത1926 ൽ സ്ഥാപിച്ചത്
@നിലാവ്-ര4ബ8 күн бұрын
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്നാണ് സ്ഥാപിച്ചത് ?
@നിലാവ്-ര4ബ8 күн бұрын
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്നാണ് സ്ഥാപിച്ചത് ?
@abubakarfaizy39187 күн бұрын
പൊട്ടാ,,, ചരിത്രം പടിക്ക്,, 1926 ന് ശേഷം ആണ് ലീഗ് ഉണ്ടായത്,, സമസ്ത ഉണ്ടായി വർഷങ്ങൾ കഴിഞ്ഞ്
@shihabudeenm52614 сағат бұрын
മുജാഹിദ് സ്ഥാപിച്ചതോ 😂
@igmedia40848 күн бұрын
Alhamdu Lillah
@സത്യവുംനീതിയും8 күн бұрын
അല്ല ഉസ്താദേ പാവപെട്ടവർക്ക് ദീൻ പഠിക്കേണ്ട തില്ലേ 🤔 കിഷൻ ജങ്കിൽ 800പേര് വന്നിട്ട് 70 പേരെ മാത്രം മാറ്റി നിർത്തിയോ 🤔 അവരുടെ മത പഠനം തടയാൻ നമുക്ക് അധികാരം ഉണ്ടോ 🤔 ഇങ്ങനെ ഒരു ദീൻ പഠനം. എങ്ങനെ
@ffgirl42518 күн бұрын
സമസ്തക്കെതിരെ ആര് രംഗത്ത് വന്നാലും അവരെ പിന്തള്ളുക
@vivekcp48879 күн бұрын
ഹിന്ദു രാജാക്കന്മാർക്കു വേണ്ടി ജൂതപ്പള്ളിയിലും,ക്രിസ്ത്യൻ പള്ളിയിലും,മുസ്‌ലിം പള്ളിയിലും പ്രാർത്ഥനകൾ നടന്ന സംസ്ഥാനമാണ് കേരളം. മുസ്‌ലിം രാജാക്കന്മാർക്കു വേണ്ടി ഹിന്ദു ക്ഷേത്രങ്ങളിൽ പൂജകൾ നടന്ന രാജ്യമാണ് ഭാരതം. ഈ പാരമ്പര്യം നിലനിർത്തണം,വീണ്ടെടുക്കണം.
@AmeerPuliyoden9 күн бұрын
സൗണ്ട് തീരെ ഇല്ല
@uvaisp17509 күн бұрын
❤
@cristiano_fan-i7l9 күн бұрын
Samastha ndy namel kuuttigaale edth samastha ndy namel found piripchitt samasthakk viruddaree kond vann prasagpikka samastha ndy pallekk kuuthann 😢
@cristiano_fan-i7l9 күн бұрын
Samastha skssf❤❤❤❤❤
@isavibes284710 күн бұрын
വിഖ്യാത എഴുത്തുകാരൻ ഷേക്സ്പിയർ... തൻ്റെ മെർച്ചൻ്റ് ഓഫ് വെനീസ് എന്ന പുസ്തകത്തിൽ പറയുന്ന ഒരു ഡയലോഗ് ഉണ്ട്... ഇരുപത് പേരെ നല്ല ഉപദേശം കൊടുത്ത് നന്നാക്കാൻ എനിക്ക് കഴിയും പക്ഷേ അതിൽ ഒരളാവാൻ എനിക്ക് കഴിയില്ല.... ഷാജിയുടെ അദബിനെകുറിച്ചുള്ള ഉപദേശം കേട്ടപ്പോൾ എനിക്ക് ഇതാണ് ഓർമ വന്നത്...
@thalhathta659710 күн бұрын
M M. മണി 😂😂പൊളിച്ചു
@muhsin704810 күн бұрын
❤
@etalkmedia974810 күн бұрын
❤
@usman452810 күн бұрын
ഈ സംവിധാനം തുടരട്ടെ, പൗരോഹിത്യം വർഷങ്ങൾ കഴിഞ്ഞേ ഈ വഴിക്ക് വരൂ