Пікірлер
@user-hv6gc7ct6r
@user-hv6gc7ct6r 2 ай бұрын
സഹോദരി താങ്കൾ ക്ഷേത്ര സന്ദർശിക്കുമ്പോൾ അത് ഒരു ഇസ്ലാമിക രാജ്യത്താണ് എന്ന് കൂടി ഓർത്ത് നോക്കൂ.... നമ്മുടെ ഇന്ത്യാ എന്ന മഹാരാജ്യത്ത് മുസ്ലിംകൾ ആരാധന നടത്തി വന്നിരുന്ന ഒരു പള്ളി ഉണ്ടായിരുന്നു രാമജന്മഭൂമിയാണ് എന്ന് കള്ളം പറഞ്ഞ് ഒരു പറ്റം വർഗ്ഗീയവാദികൾ ആ പള്ളിയുടെ താഴിക കുടം തകർത്തിട്ടാണ് അവിടെ ഒരു അമ്പലം പണിതത് എന്ന് കൂടി ഈ സന്ദർഭത്തിൽ ഓർക്കണം😢😢😢😢 എത്ര നല്ല മനുഷ്യരാണ് ലെ UAE യിലെ ഭരണാധികാരികൾ
@sreejitha9552
@sreejitha9552 2 ай бұрын
❤❤❤
@memories-as
@memories-as 2 ай бұрын
@@sreejitha9552 🥰