bajaj emi card to bank transfer cheyan pattuvo bro???
@Minhapkp9 сағат бұрын
Yu
@aslammongam96711 сағат бұрын
തിരിച്ചു അടക്കൽ നിർബന്ധം ഇല്ലാത്ത ലോൺ ആപ്പ് പരിചയപെടുത്തു ബ്രോ 😌
@SanovarSanu-h2u12 сағат бұрын
Enik e lone kitti 3000 3manth kond adach thirkanam
@adarshsajeev416012 сағат бұрын
Insta money okke pakka തട്ടിപ്പ് ആ 😮
@TechFrameIdish7 сағат бұрын
Loan kittathond ano
@LavanyaLavanya-tw3er13 сағат бұрын
Bro pan card illathe loan edukkan pattunna app undo
@TechFrameIdish7 сағат бұрын
No
@kick996115 сағат бұрын
Ithu Payment pending ayale entha sambavikum
@TechFrameIdish7 сағат бұрын
Pending ayi nok bro. Apozhe ariyan pattu
@anvarsadique882716 сағат бұрын
എന്നെ ഒന്ന് സഹായിക്കണം 🙏🏻🙏🏻🙏🏻 എനിക്ക് google pay ൽ cibil ചെക് ചെയ്യുമ്പോ 726 ഉണ്ടായിരുന്നു ഇന്നലെ വരെ, ഇന്ന് google pay തുറന്നപ്പോൾ new score എന്ന് കണ്ടു, ഞാൻ ക്ലിക് ചെയ്തു, അപ്പൊ 726 തന്നെ വന്നു,പിന്നെ എന്തോ ഒന്ന് എഴുതി കാണിച്ചപ്പോൾ ഞാൻ അതിൽ ക്ലിക്ക് ചെയ്തു പോയി, ഇപ്പൊ cibil ചെക്ക് ചെയ്യുമ്പോ no cibil score എന്ന് എഴുതി കാണിക്കുന്നു, അങ്ങനെ വരോ? ഞാൻ ഒരു ലോൺ ന് sib യിൽ അപേക്ഷ കൊടുത്തിട്ടും ഉണ്ട്
@virunnudtv1316 сағат бұрын
Bro pay ruppikil repayment എങ്ങനെയാണ് ചെയുന്നത്
@TechFrameIdish7 сағат бұрын
Manual ayit cheynm
@vaisakhpsurendran20 сағат бұрын
നീ പറഞ്ഞു തുടങ്ങിയപ്പോൾ വിചാരിച്ചു നിനക്ക് എന്തെങ്കിലും അറിയാമെന്നു.. വിഡിയോ കണ്ടപ്പോൾ മനസിലായി നിനക്ക് ഒരു തേങ്ങയും അറിയില്ല.. വിഡിയോ ൽ വന്നു കൊണ കൊണ പറയാനേ പറ്റു എന്ന്.. ഇതൊക്കെ എല്ലാവർക്കും അറിയാവുന്നതല്ലെടേ -----, അവന്റെ ഒരു മൈ.. ലെ വീഡിയോ... സോറി കമന്റ് ഇടാൻ പറഞ്ഞത് കൊണ്ടു പറഞ്ഞതാ കേട്ടോ.. എന്നാലും ഇപ്പോ ഒരു ആശ്വാസം 😊
@appoos4610Күн бұрын
Kathi aan kreditbee allengi m pokket better aan
@unaistkk9271Күн бұрын
Bro WhatsApp number kanikku nilla
@Vinodkumar485Күн бұрын
അറക്കവാൾ ആണ് സൂക്ഷിച്ചു എടുക്കുക 😊
@TechFrameIdishКүн бұрын
Loan app ellam nalla interest an. 36% normal rate an loan app vech nokumbo
@saju_sajuКүн бұрын
Bro ee appil 15000₹ edukkan pattumo?
@TechFrameIdishКүн бұрын
Apply
@rashurashu2365Күн бұрын
Axio paylater maattan pattumo
@TechFrameIdishКүн бұрын
Nop
@Aswathy_krishnan2 күн бұрын
Cibil 700 ullork nthelum loan kittuo bro
@Ayanibrahim43482 күн бұрын
Branch and true balance try cheyyu
@TechFrameIdishКүн бұрын
Apply
@RemYa-nw1kk16 сағат бұрын
@@TechFrameIdish Bro എനിക്ക് navi app ഇൽ നിന്ന് 10000,15000,25000 തുടർച്ചയായി ലോൺ കിട്ടി.. കറക്റ്റ് അടച്ച് Close ആക്കി.. ഇപ്പൊ പുതിയ ലോൺ നോക്കിയപ്പോൾ temporary pause chaitheekkuvanu ലോൺ disbursal എന്ന് പറയുന്നു..അത് എന്ന് restart ചെയ്യും എന്ന് അറിയുമോ? നോക്കിയിട്ട് പറയുമോ? എമർജൻസി സിറ്റുവേഷനിൽ help ചെയ്തതായിരുന്നു ആ app.. ഇപ്പൊ പലിശയുടെ എന്തേലും problem ആയി rbi തടഞ്ഞേക്കുവാണോ? അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ?
@arunraj78782 күн бұрын
Under review nn kanikune😢
@aju_tva2 күн бұрын
Bro njan pay cheithu but reject aayi loan enik 746 aan cibil but evidunnum loan kittunnilla loans nilavil ullath motham close cheithu
@TechFrameIdish2 күн бұрын
🥲
@sijocpaul96442 күн бұрын
Loan depends upon your luck.
@Pranav369GTКүн бұрын
Bro moneyview try chey
@ssreenathssreenath74472 күн бұрын
WhatsApp number
@unaistkk92712 күн бұрын
Bro wp number kanunnillallo
@Jithushivamayam2 күн бұрын
എനിക്ക് NAVI ആപ്പിൽ നിന്ന് 25000 കിട്ടി. 9 മാസം അടവ്. സൂപ്പർ ആപ്പ് ❤️. പക്ഷെ 4 അടവ് കഴിഞ്ഞപ്പോ മൊത്തം അടച്ചു... ഒരടവും തെറ്റിച്ചില്ല. എന്നിട്ടും പിന്നീട് കിട്ടിയില്ല 😭 പിന്നെ pay rupik ൽ നിന്ന് ഇപ്പൊ 62000 കിട്ടി... പലിശ ഭീകരം 🙄 Branch ൽ നിന്ന് 500 കിട്ടി... തിരിച്ചടച്ചു... 1500 offer കാണിച്ചു... പക്ഷെ തന്നില്ല 😭
@TechFrameIdish2 күн бұрын
Ipo pause cheytheka
@Time__travellor2 күн бұрын
Eth arelm eduthyt undoo
@naseerapk84632 күн бұрын
Kissht app is good
@TechFrameIdish2 күн бұрын
⭐
@fathimahamna7813 күн бұрын
Link kittunilla
@rockiebhai29063 күн бұрын
Brother njnum nta frndin baendi oru phone nta peril aduth koduthu payments OK pakka aayit adach teerthu BT still nik noc/NDC kittiyatilla njn nta chya
ഏറ്റവും കിടു ക്രെഡിറ്റ് ബി ആണ് ഫസ്റ്റ് 40000 എടുത്തു8 month കാലാവധി .കറക്ട് അടച്ചത് കൊണ്ട് ഇപ്പോൾ 1 ലക്ഷത്തി 70000 എടുക്കാനുള്ള ഓഫർ ഉണ്ട്.24 month ഏറ്റവും കിടു ഇത് തന്നെ ഈ ആപ്പ് ❤️❤️❤️
@sav70805 күн бұрын
Pocketly നല്ല ആപ്പ് ആണ് പെട്ടന്ന് ലോൺ കിട്ടും. ആധാർ, പാൻ മാത്രം മതി. Interst കുറവാണ്. മിനിമം 2 month മുതൽ തിരിച്ചടവ് കാലാവധിയും ഉണ്ട്. 10 മിനിറ്റ്നുള്ളിൽ കിട്ടും
@@maheshm3551 bro eth loan kitumen njn engana parayane bro.apply cheyth nokital bro k ariyan patum
@maheshm35513 күн бұрын
Vera loan app undo
@maheshm35513 күн бұрын
Loan urappe ayi kittunna app undo
@abhilashkm80465 күн бұрын
Dailywages ullavarku pattiya loan app parayamo
@nithapvnithapv54635 күн бұрын
ഇതിൽ bank ഡീറ്റെയിൽസ് ചോദിക്കുന്നു. വല്ല കുഴപ്പം ഉണ്ടോ
@TechFrameIdish5 күн бұрын
Bank details kodukand loan tharunna app ethan?
@cinansujarkhan48455 күн бұрын
Navi ലോൺ ഇപ്പോൾ ലോൺ കൊടുക്കുന്നില്ല... Temporarily paused ahn
@destinationvlog87655 күн бұрын
Navi ippol illa. Avar ipam loan kodukunilla
@madbleakvlogs80633 күн бұрын
@@destinationvlog8765ennu muthal
@madbleakvlogs80633 күн бұрын
nerathea loan eduthitundo
@cinansujarkhan48453 күн бұрын
@@madbleakvlogs8063 ha eduthitund
@RemYa-nw1kk15 сағат бұрын
അതെ. എനിക്ക് വളരെ ഉപകാരം ആയിരുന്നു ഹോസ്പിറ്റൽ കേസ് ഒക്കെ വന്നപ്പോ .. 3 തവണ എടുത്ത് close ആക്കി. 25000 വരെ കിട്ടിയിരുന്നു.. ഇപ്പൊ നോക്കുമ്പോ temporary ആയി ലോൺ disbursal pause എന്ന് കാണിക്കുന്നു.. പലിശ കുറച്ചു കൂടുതൽ എടുക്കുന്നോണ്ട് rbi തടഞ്ഞേക്കുന്നതാണെന്നു തോന്നുന്നു.. പലിശ കുറച്ചു ഉണ്ടെങ്കിലും genuine ആപ്പ് ആയിരുന്നു..
@Parthu-4hc5 күн бұрын
Limit നമുക്ക് എങ്ങനെ അറിയാൻ പറ്റും ന്ന് onnu പറഞ്ഞു തരാമോ
@TechFrameIdish5 күн бұрын
Apply cheythal ariym
@SimiPrasad-yg8qm5 күн бұрын
ഇതൊക്കെ വെറുതെ ഒന്നും കിട്ടുന്നില്ല നമ്മുടെ അത്യവശ്യങ്ങൾ നടക്കാൻ വേണ്ടി ആണലോ ഇതൊക്കെ നോക്കുന്നെ ബട്ട് ഒന്നും കിട്ടുന്നില്ല 😢
@AnjaliAnjali-mo5ds5 күн бұрын
എനിക് 15000രൂപ വരെ ലോൺ കിട്ടി ആ 15രൂപ ഞാൻ ഒന്നിച്ചു ക്ലോസ് ചെയ്ത് കൂടുതൽ എടുക്കാം എന്ന് കരുതി വെച്ച് കഴിഞ്ഞപ്പോൾ പിന്നെ ലോൺ 2500ആണ് വന്നത് അതെന്താ bro അങ്ങനെ വന്നേ
@TechFrameIdish5 күн бұрын
Bro udeshicha pole kitanam enila bro
@MohammedAadhil105 күн бұрын
Loan payment miss akiya avar vilich harass cheyo
@TechFrameIdish5 күн бұрын
Miss aki nok bro Apo ariyalo.😁 . illa bro
@Shahithamh5 күн бұрын
Enik cibil 735 und loan kittumo.
@meerarose85265 күн бұрын
E mandate cheyyumbol insufficient bank balance ennu kannikkunnu entha cheyyande paisa adakkano
@TechFrameIdish5 күн бұрын
Accountil paisa idu
@Febin000015 күн бұрын
Bro njn insta moneyyill okk ready aayi but last avvr please ente bank account details chothichu Athil first njn sbi vanuu Pinne second Enter user id nn chothichu athh enthh ahnn adikendathu onnu parayoo pinne password um chothichu enthinte pass avum onn parayoooo 😢???
@TechFrameIdish5 күн бұрын
Enach
@Nandakumar-ye5tb5 күн бұрын
e cardil flipkart offers oke emi hdfc cardinte kitumo? gpay load aki shops payments undo