Пікірлер
@thulasivpradeep8529
@thulasivpradeep8529 13 сағат бұрын
Super 😍
@maheshushahari4582
@maheshushahari4582 15 сағат бұрын
❤❤
@vmhena
@vmhena 15 сағат бұрын
പ്രസാദേട്ടാ... നന്നായിട്ടുണ്ട്
@ushapnair7008
@ushapnair7008 15 сағат бұрын
@RajeswariS-rb4qv
@RajeswariS-rb4qv 16 сағат бұрын
ഒരുപാട് നാളായല്ലോ വീഡിയോ കണ്ടിട്ട്
@basheerqureshy1472
@basheerqureshy1472 Күн бұрын
ഇത്തരം തിരുശേഷിപ്പുകൾ സംരക്ഷിയ്ക്കപ്പെടണം
@lordvishnu100
@lordvishnu100 2 күн бұрын
ഏഴ് ദേവിലൊന്നായ പ്രധാന മാനസദേവി ക്ഷേത്രം ഇന്നത്തെ ദിവസം കണ്ട് തൃപ്തിയായി, നന്ദി പ്രസാധേട്ടൻ🙏
@prasadetan-vlogs
@prasadetan-vlogs Күн бұрын
🙏🙏❤️
@valsaladevi3014
@valsaladevi3014 3 күн бұрын
#പൂവേ_ചൊല്ലൂ വെയിലേറ്റു വാടി നിൻ വദനത്തിലിന്നു സ്വേദകണങ്ങൾ പൊടിഞ്ഞതാണോ വിരിയുമ്പോഴേയ്ക്കും കൊഴിയുമീ ജീവിത- മോർത്തു നീ കണ്ണുനീർ തൂകയാണോ പൊതിയുമീ മഞ്ഞിൻെറ നനവാർന്ന കുളിരിൽ നീ മിഴിപൂട്ടി നാണം നടിക്കയാണോ അണയുവാൻ വൈകുന്നൊരാത്മനാഥൻ തൻെറ വിരഹത്തിൽ മിഴികൾ നിറഞ്ഞതാണോ അറിയില്ലെനിക്കിന്നതറിയില്ലയെങ്കിലും അഴകോലും നിൻമുഖം കണ്ടിടുമ്പോൾ അറിയാതെയൊന്നു തലോടിടാൻ കൊതിപൂണ്ടു അലിവോടെ ചാരത്തണഞ്ഞു ഞാനും വിരിയാനായ് വെമ്പുമെൻ മലരേ നീ ചൊല്ലുമോ വദനം പുണർന്നിടുമീ നീർക്കണം പുലരിതൻ പാദം കഴുകി വരവേൽക്കുവാൻ പുലർമഞ്ഞു നിൻകയ്യിൽ തന്നതാണോ. സരസ്വതി.പി.എം.
@prasadetan-vlogs
@prasadetan-vlogs 2 күн бұрын
🙏❤️
@valsaladevi3014
@valsaladevi3014 3 күн бұрын
മൂന്നു കൊല്ലമായി ഇതൊക്കെ ചാനലിൽ ഇട്ടിട്ട് എങ്കിലും ഇപ്പോഴാണ് ഇതു കാണുന്നത്.കാണുന്നത്ആശ്ചര്യമെങ്കിലും ഇതൊക്കെ പരിപാലിക്കാൻ വളരെ കഷ്ടപ്പാടാണ്.
@prasadetan-vlogs
@prasadetan-vlogs 2 күн бұрын
🙏🙏❤️
@premjithk.k3312
@premjithk.k3312 3 күн бұрын
ഇന്ത്യയുടെ അവസാനത്തെ വില്ലേജ് അല്ല മാനാ ഗ്രാമം ഇന്ത്യയുടെ ഒന്നാമത്തെ വില്ലേജ് ആണ്
@prasadetan-vlogs
@prasadetan-vlogs 2 күн бұрын
ആദ്യത്തേതെന്നും അവസാനത്തെതെന്നും പറയാം
@vmhena
@vmhena 4 күн бұрын
ഗ്രാമകാഴ്ചകൾ നന്നായിട്ടുണ്ട്
@prasadetan-vlogs
@prasadetan-vlogs 3 күн бұрын
Thanks
@vmhena
@vmhena 4 күн бұрын
നല്ല ഭംഗി
@prasadetan-vlogs
@prasadetan-vlogs 4 күн бұрын
Thanks
@kadathanad82
@kadathanad82 5 күн бұрын
ആശംസകൾ
@prasadetan-vlogs
@prasadetan-vlogs 4 күн бұрын
Thanks
@anildhrisya
@anildhrisya 5 күн бұрын
🙏🙏🙏
@prasadetan-vlogs
@prasadetan-vlogs 4 күн бұрын
🙏🙏
@udayanpillai1589
@udayanpillai1589 6 күн бұрын
നമ്മുടെ സംസ്കാരവും ഭാഷയും കലയും നമ്മുടെ അച്ചടക്കവും ❤ ഭക്തിയും എല്ലാം ഇവിടെ ഉണ്ട്.ഓള് പമണ്ണ ഈ കണ്ട പുസ്‌തകം ശേഖരങ്ങളുടെ കുട്ടം ഒന്നു കണ്ടത് ഏതോ ദൈവ കാടാഷം. ഹരേ നാരായണ 🙏🏻
@prasadetan-vlogs
@prasadetan-vlogs 5 күн бұрын
🙏🙏❤️
@smithank3027
@smithank3027 7 күн бұрын
പ്രസാദേട്ടന്റെ സംസാരം കേട്ടാൽ തന്നെ എന്തു സമാധാനം!ശാന്തമായി, സൗമ്യമായി. വീഡിയോ കണ്ടിട്ടുണ്ട്. ആദ്യമായിട്ടാ മുഴുവൻ കാണണത്. ഇനി മുതൽ മുഴുവൻ കാണാം ട്ടോ
@prasadetan-vlogs
@prasadetan-vlogs 6 күн бұрын
🙏🙏❤️
@joshyjose7508
@joshyjose7508 8 күн бұрын
Danger rock
@prasadetan-vlogs
@prasadetan-vlogs 8 күн бұрын
U said it
@lordvishnu100
@lordvishnu100 9 күн бұрын
Bhimkali the MahaSakti
@prasadetan-vlogs
@prasadetan-vlogs 8 күн бұрын
🙏🙏
@vmhena
@vmhena 9 күн бұрын
കാഴ്ചകൾ സുന്ദരം
@prasadetan-vlogs
@prasadetan-vlogs 8 күн бұрын
Thanks 🙏
@anumuth1911
@anumuth1911 10 күн бұрын
Oru. Pravasyam. Ambalathil. Varanam. Ennunde
@prasadetan-vlogs
@prasadetan-vlogs 9 күн бұрын
🙏🙏🩷
@Anilkumarpt7
@Anilkumarpt7 10 күн бұрын
ഇന്ന് 24. 9. 2024. പ്രസാദേട്ടൻ ഇപ്പോൾ വീഡിയോ ഇടാറില്ലേ.. കഞ്ചിക്കോട് ശിവേക്ക്ഷേത്രം.. വളരെ മനോഹരം
@prasadetan-vlogs
@prasadetan-vlogs 9 күн бұрын
ഇപ്പൊ ദിവസേന 6 മണിക്ക് ഹിമാലയത്തിലെ അമ്പലങ്ങളെ കുറിച്ച് shorts ഇടുന്നുണ്ട് . ചാനൽ ഇല്‍ playlist ഇല്‍ മുഴുവന്‍ അമ്പലങ്ങളെ കുറിച്ച് കാണാം
@HotNews_Malayalam
@HotNews_Malayalam 12 күн бұрын
കാണാൻ അനുവാദം കിട്ടുമോ
@vmhena
@vmhena 13 күн бұрын
അവിടെ എത്തിയപോലെ
@prasadetan-vlogs
@prasadetan-vlogs 12 күн бұрын
🙏🙏💜
@lordvishnu100
@lordvishnu100 4 күн бұрын
You look great in this new Avtaar❤
@maheshushahari4582
@maheshushahari4582 14 күн бұрын
അടിപൊളി
@prasadetan-vlogs
@prasadetan-vlogs 13 күн бұрын
Thanks 🙏
@AthemarsWorld
@AthemarsWorld 14 күн бұрын
✌️✌️✌️
@prasadetan-vlogs
@prasadetan-vlogs 14 күн бұрын
🙏🙏
@safeenatm5175
@safeenatm5175 14 күн бұрын
🎉
@prasadetan-vlogs
@prasadetan-vlogs 14 күн бұрын
🙏🙏
@vmhena
@vmhena 14 күн бұрын
നന്നായിട്ടുണ്ട് 👌👌
@prasadetan-vlogs
@prasadetan-vlogs 14 күн бұрын
Thanks
@dreamway4440
@dreamway4440 15 күн бұрын
നല്ല വീട് ❤
@prasadetan-vlogs
@prasadetan-vlogs 14 күн бұрын
Thanks
@vmhena
@vmhena 25 күн бұрын
👌👌
@prasadetan-vlogs
@prasadetan-vlogs 25 күн бұрын
🙏🙏
@harimundanatt5326
@harimundanatt5326 26 күн бұрын
ചെറുകുന്നില്ലമ്മേ ശരണം 🙏
@prasadetan-vlogs
@prasadetan-vlogs 25 күн бұрын
🙏🙏
@sreevalsarajek1288
@sreevalsarajek1288 Ай бұрын
വൈശ്രവണത്ത് മനയെ കുറിച്ചുള്ള വീഡിയോ ഉണ്ടോ?
@prasadetan-vlogs
@prasadetan-vlogs 29 күн бұрын
ഞാന്‍ എടുത്തിട്ടില്ല
@achu0702
@achu0702 Ай бұрын
thank you so much എന്നെ 2009 കാലഘട്ടത്തിൽ കൊണ്ട് പോയീ താങ്കൾ
@prasadetan-vlogs
@prasadetan-vlogs 29 күн бұрын
🙏🙏
@vincentchandy7416
@vincentchandy7416 Ай бұрын
കുറൂർ മന തൃശൂർ ടൌൺ കുണ്ടുവാറ റോഡിൽ ഉണ്ട് ചേമ്പുകവിൽ,
@prasadetan-vlogs
@prasadetan-vlogs 29 күн бұрын
അതേ മന തന്നെ ആണ്‌ ഇതും
@amrithanair1407
@amrithanair1407 Ай бұрын
Namaskaram Mashe ende pere Amritha Mone 3 vayasaye samsaram ella kurache vakukale parayu Speech therapy oke cheyunnu. Ee shethrathi varanam ennunde Ende sthalam Kozhikode Ramanattukara aane Varan ulla vazhi parage tharavo
@prasadetan-vlogs
@prasadetan-vlogs Ай бұрын
കോഴിക്കോട്-പെരിന്തല്‍മണ്ണ, അവിടുന്ന് ചെര്‍പ്പുളശ്ശേരി റോഡില്‍ 10km തൂത jn, ഇടത്തോട്ട് 4 km വാഴേങ്കട
@amrithanair1407
@amrithanair1407 Ай бұрын
@@prasadetan-vlogs thank you sir Kutiye konde varan ulladane Avide aduthe room sawgariam available aakumo
@subhadrasashidhar6003
@subhadrasashidhar6003 Ай бұрын
So much talking sound
@vijayakumark.p2255
@vijayakumark.p2255 Ай бұрын
എട്ടുകെട്ട് വീട് എന്ന് പറഞ്ഞാൽ ഈ വീട് നിരയും പുരയും അല്ലല്ലോ മണ്ണ് കൊണ്ട് ഭിത്തി കെട്ടി ചെളികൊണ്ട് തേച്ച് അതിൽ കുമ്മായം അടിച്ചിരിക്കുകയാണ്. തടി കൊണ്ടുള്ള നിരയും പുരയും ആണ് സാധാരണ എട്ടുകെട്ട് എന്ന് പറയുമ്പോൾ കുറച്ചും കൂടി ഒരു മാഹാത്മ്യം നമുക്ക് ഉണ്ടാക്കുന്നത്. ക്ഷേത്രകാവും ക്ഷേത്രങ്ങളും വൃത്തിയായി പരിപാലിക്കുന്നില്ല മാലിന്യം നിറഞ്ഞു കിടക്കുന്നു. ആ കുളത്തിൽ നമ്പൂതിരി എങ്ങനെ കുളിക്കും അത് വളരെ മാലിന്യം പേറിക്കിടക്കുകയല്ലേ, വൃത്തിയായി സൂക്ഷിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു. യാതൊരുവിധ വൃത്തിയും വെടുപ്പുമില്ല, നമ്പൂതിരിയോട് പറഞ്ഞു ക്ഷേത്രവും കുളവും ഉൾപ്പെടെവൃത്തിയായി പരിപാലിക്കാൻ അദ്ദേഹത്തോട് പറയുക. ഞാൻ ജനിച്ചു വളർന്നതും നാല്കെട്ട് തറവാട്ടിലാണ്, വൃത്തിയായി പരിപാലിക്കുന്നു. അതുകൊണ്ട് ആ വിഷമത്തിൽ പറഞ്ഞു എന്ന് മാത്രം.
@subhadrasashidhar6003
@subhadrasashidhar6003 Ай бұрын
ചോറ് വെക്കാൻ അല്ല ചോറ് വാർക്കുവാൻ
@prasadetan-vlogs
@prasadetan-vlogs Ай бұрын
u Said it
@Whoever-zd5hs
@Whoever-zd5hs Ай бұрын
❤❤
@prasadetan-vlogs
@prasadetan-vlogs Ай бұрын
🙏🙏❤️
@sundargopalan5686
@sundargopalan5686 Ай бұрын
മനസിനും കണ്ണിനും നല്ലൊരു വിരുന്നു ഒരുക്കിയ താങ്കൾക്ക് അഭിനന്ദനങ്ങൾ ...!!! വീട്ടുടമക്ക് ഒരു BIG ഹായ് ..❤️❤️❤️💕💕👌👌👌
@prasadetan-vlogs
@prasadetan-vlogs Ай бұрын
🙏🙏❤️
@harimundanatt5326
@harimundanatt5326 Ай бұрын
നന്നായീണ്ട്
@prasadetan-vlogs
@prasadetan-vlogs Ай бұрын
Thanks🙏❤️
@rpoovadan9354
@rpoovadan9354 Ай бұрын
മാഷ് തിരിച്ചു നാട്ടിൽ എത്തിയല്ലോ. ഇനി പഴയ പോലെ വീഡിയോകൾ പ്രതീക്ഷിക്കാമല്ലോ. 😊
@prasadetan-vlogs
@prasadetan-vlogs Ай бұрын
Sure👍🤝
@ajithunair4740
@ajithunair4740 Ай бұрын
മാഷേ.. 🙏🧡
@prasadetan-vlogs
@prasadetan-vlogs Ай бұрын
🙏❤️
@amminikrishnan303
@amminikrishnan303 Ай бұрын
Mo Mo
@vmhena
@vmhena Ай бұрын
പ്രസാദേട്ടാ 👌👌👌
@prasadetan-vlogs
@prasadetan-vlogs Ай бұрын
🙏❤️
@rajalekshmisasidharan333
@rajalekshmisasidharan333 Ай бұрын
Soooper ee video kannan kazhichathil valare santhosham two hundred years backil poyathu pole mana nannayi maintain cheyyunnu, thank you Presad sir
@prasadetan-vlogs
@prasadetan-vlogs Ай бұрын
🙏🙏❤️
@Thesni-i2o
@Thesni-i2o 2 ай бұрын
എന്താണ് തേവരാം
@prasadetan-vlogs
@prasadetan-vlogs Ай бұрын
കുളിച്ച് കഴിഞ്ഞാൽ അനുഷ്ഠിക്കുന്ന ആരാധനാപരമായ ചടങ്ങുകൾ ആണ്
@Thesni-i2o
@Thesni-i2o 2 ай бұрын
പത്തായ പൂര എന്തിനായിരുന്നു അന്ന് പണി ഞ്ഞത്
@prasadetan-vlogs
@prasadetan-vlogs Ай бұрын
Bachelors ആയ ചെറുപ്പക്കാരുടെ വിഹാര കേന്ദ്രങ്ങളാണ് പത്തായപ്പുരകൾ
@JosephGSam
@JosephGSam 2 ай бұрын
🌹കാഴ്ച വളരെ മനോഹരം 🌹
@prasadetan-vlogs
@prasadetan-vlogs Ай бұрын
Thanks🙏
@SajeevashaSajeevasha
@SajeevashaSajeevasha 2 ай бұрын
എന്റെ വീട് ഇതുപോലെ.. ആണ് ❤
@prasadetan-vlogs
@prasadetan-vlogs Ай бұрын
🙏❤️
@sabufrancis9066
@sabufrancis9066 2 ай бұрын
Need your working contact number please