Пікірлер
@jacobmathew7964
@jacobmathew7964 Күн бұрын
ഒരു കാരണ വശാലും ഇലക്ട്രിക് വാഹനം മേടിക്കരുത് ഇതുവരെ ബാറ്ററിയുടെ കാര്യത്തിൽ ഒരു വ്യക്തതയും ഉണ്ടായിട്ടില്ല , പിന്നെ വാങ്ങിക്കുക ആണെങ്കിൽ ടു വീലർ വാങ്ങിച്ചാൽ വലിയ നഷ്ടം ഉണ്ടാകുന്നില്ല.
@sunilkumarvk2090
@sunilkumarvk2090 3 күн бұрын
പത്തു ലക്ഷം രൂപയുടെ കാറിനു, ബാറ്ററി അണെങ്കിൽ 6 ലക്ഷം അധികം. 6 ലക്ഷം രൂപയ്ക്കു ഏതാണ്ട് 5500 ലിറ്റർ പെട്രോൾ അടിച്ചാൽ ഏതാണ്ട് ഒരു ലക്ഷം കിലോമീറ്റർ പേടിക്കാതെ ഓടാം 😜
@kocheryranjith894
@kocheryranjith894 3 күн бұрын
Bad car
@akksakku5733
@akksakku5733 4 күн бұрын
29 lakhsinu bmw benz kittum... athu kettathode paused the video , typed this comment and stopped watching .😅 bye
@aneeshjdavid3896
@aneeshjdavid3896 4 күн бұрын
Ithu AX7L ano?
@sulaikhatharayil447
@sulaikhatharayil447 6 күн бұрын
Big,ßalutt.nandakumar.s..r
@josephmamman5738
@josephmamman5738 6 күн бұрын
Rolls Royce 10 ennam kittum. Angodu kodukanne
@user-ci4uf3de1d
@user-ci4uf3de1d 6 күн бұрын
Nissan best car
@majeedabdul9774
@majeedabdul9774 6 күн бұрын
Dubai lek ori seat stitching alle vennam kitumo
@ramoji9830
@ramoji9830 7 күн бұрын
കേരളത്തിലെ സർവിസ് ഏജൻസി ആണ് പ്രശ്നം എന്ന് തോന്നുന്നു. മറ്റു സംസ്ഥാനങ്ങളിൽ ഇത്രയും പ്രശ്നങ്ങൾ ഇല്ലെന്നാണ് അറിഞ്ഞത്.
@gowthamthetiger1
@gowthamthetiger1 7 күн бұрын
ഞാൻ വിചാരിച്ചു break issue എന്റെ മാത്രം പ്രോബ്ലം ആണെന്ന് എത്രവട്ടം showroom കാണിച്ചു mc വരെ ഒരുവട്ടം മാറ്റി
@Binubionic
@Binubionic 7 күн бұрын
Sold all tata motors shares👍.very informative
@althaf2003
@althaf2003 8 күн бұрын
"haathi math palo"
@pradeepcholakkal6382
@pradeepcholakkal6382 8 күн бұрын
Ith convert cheyyumbol ee thee pidikkanulla sadyatha ndo
@user-fu9pk9bk6r
@user-fu9pk9bk6r 8 күн бұрын
ആപ്പ് name plz. മെക്കാനിക്ക്
@machineenthusiast4393
@machineenthusiast4393 9 күн бұрын
എപ്പോഴും high range roads ഒക്കെ ഇറങ്ങുമ്പോ over ആയിട്ടു brake apply ചെയ്യരുത്... Low gear at a limited speed ആയിരിക്കണം അല്ലെങ്കിൽ നല്ലപോലെ brake pad & disc ചൂടായി damage ഉണ്ടാകും thats it.. എന്റെ അനുഭവം വെച്ച് പറഞ്ഞതാണ്... Interceptor ഇങ്ങനെ ഒരു negative ആരും പറഞ്ഞു കേട്ടിട്ടില്ല .. RE listil ഇഷ്ടമുള്ള ഒരേഒരു വണ്ടി ആണ് 650 twin ❤️
@bibingeorge9666
@bibingeorge9666 9 күн бұрын
ചേട്ടാ ഒരു അംബാസിഡർ കാർ ഫുള്ള് നമ്മുടെ TATA SE ലോറിക്ക് ഉള്ള കളർ ഉണ്ടല്ലോ പച്ചയും പുള്ളിയും പച്ചയും ചുവപ്പും പുള്ളി കളർ മിക്സ് ആയിട്ടുള്ള ഒരുപാട് കളർ മിക്സ് ആയിട്ടുള്ള കളർ ആക്കി ഒന്ന് സെറാമിക്സ് ചെയ്തു തരാൻ പറ്റുമോ പിന്നെ എ സി ലോറിയുടെ മോഡൽ പൂക്കളും വരപ്പാണ് അതിനകത്ത് ഒന്ന് സെറാമിക്സ് ചെയ്തു തന്നാൽ മതി എല്ലാം
@logosmediaministries4332
@logosmediaministries4332 9 күн бұрын
Than BMW edukku ellam sariyakum
@logosmediaministries4332
@logosmediaministries4332 9 күн бұрын
Toyota emblem vechal ellam sariyakum
@BLaZe33Ai
@BLaZe33Ai 10 күн бұрын
either he doesnt know how to ride or his bike needs a good service
@akhilsk7441
@akhilsk7441 10 күн бұрын
Bro updates. Entayii 6months ayi 50 days passed
@Bibin_Balachandran
@Bibin_Balachandran 11 күн бұрын
Owning Int 650 for 5 years now , never heard rear brake failures like this before , Even RE never claimed combi ABS for twins , i dont know what he claims ?
@ravikumarp9367
@ravikumarp9367 11 күн бұрын
പുതിയ വണ്ടി എത്ര Kmകഴിഞ്ഞാൽ . Overhaul ചെയ്യേണ്ടിവരും
@aswinteabee
@aswinteabee 11 күн бұрын
hey ...aa seat fabric details share cheyyumo
@Padinharayilali
@Padinharayilali 12 күн бұрын
പഞ്ച് ev എടുക്കാൻ തീരുമാനിച്ചതായിയുന്നു,, ഇപ്പോൾ തോന്നുന്നു ഉപയോഗിക്കുന്ന വണ്ടിത്തന്നെ ഉപയോഗിക്കാൻ തീരുമാനിച്ചു
@thomassimon6975
@thomassimon6975 13 күн бұрын
ധൃതി പിടിച്ചു പുതിയ സാധനങ്ങൾ വാങ്ങതിരിക്കുക.
@ajibondd
@ajibondd 13 күн бұрын
Oombiya rate go palakad side you wil get cheaper and quality seat covers
@fadhilma2864
@fadhilma2864 12 күн бұрын
Adress indo bro palakkad the
@midhan666
@midhan666 Күн бұрын
Palakkad number undo
@SaravananRajavikraman
@SaravananRajavikraman 14 күн бұрын
June 2024, after several times engine oil burning and refusing to repair engine under warranty. Finally they agreed to check the engine under warranty right before 1 lakh km and now they are replacing the engine piston area block and its parts. Shocking to hear Toyota did not give a solid engine like Innova and Innova Crysta.
@ratheeshk7143
@ratheeshk7143 14 күн бұрын
2 PERSENT VARE ENDE VANDY ODUNNU # STEPNY , JACKY ONNUMILLA # 300 KM KITTILLA # EV , PETROL WEHICLE ELLATINUM COMPLAINT VARUM # ONNUKIL CASE KODUKE ALLENGIL RATAN TATAYE CONDUCT CHEYYUKA
@dheeraj6630
@dheeraj6630 14 күн бұрын
Indias ford
@sankaranarayananariyandath6381
@sankaranarayananariyandath6381 14 күн бұрын
എന്റെ പല സുഹൃത്തുക്കളും വാങ്ങിയിട്ടുണ്ട്, ആരും പരാതി പറഞ്ഞില്ല
@vgeneral
@vgeneral 15 күн бұрын
Electric car എടുക്കാനുള്ള സമയം ഇവിടെ ആയിട്ടില്ല അതുകൊണ്ടാണ് hybrid car ആളുകൾ car companykal ഇരിക്കുന്നത്
@albin784
@albin784 15 күн бұрын
evoooo
@shefequeak2440
@shefequeak2440 15 күн бұрын
Before 2 years when i was planning to buy a car, i was confused to buy electric or petrol. But i dont have to think more to select petrol car while i have calclated. Fisrt if you are drving a car an average of 1500 km per month , petrol if get a milage of 14 to 15 km average you have to spend 100 liters, ie 10,900 rs per month. For one year 1,30,800 rs. For 5 years 6,54,000. Electric car costs 4 to 6 lakhs more than petrol car. This money using to buy extra if you put in FD you will get around 9 lakhs by 5 years. So you will save 3 lakhs.Also you have to spend lakhs of rupees after 5 years to buy new battery and maintanance charge. So electric vehicle is loss.
@cvmoidheen3100
@cvmoidheen3100 15 күн бұрын
ആനമുട്ട
@user-bv5mu4sj2d
@user-bv5mu4sj2d 15 күн бұрын
Endh kondan marudhi e v irakkathad enn chindhichal madhi
@user-bv5mu4sj2d
@user-bv5mu4sj2d 16 күн бұрын
Prrr😂
@mindspace8533
@mindspace8533 16 күн бұрын
കാലിബ്രേഷൻ പുതിയ ബാറ്ററിയിലാണ് ചെയ്യേണ്ടത്. 3 വർഷം ഓടിയ വണ്ടിയുടെ ബാറ്ററി കാലിബ്രേറ്റ് ചെയ്തിട്ട് ഒരു പ്രയോജനവും കിട്ടില്ല. താങ്കളുടെ യഥാർത്ഥ പ്രശ്നം 8% ത്തിൽ താഴെ ഓടാൻ പറ്റുന്നില്ല. മൊബൈൽ ഫോൺ, ലാപ്ടോപ്പ് ഇങ്ങനെ എന്തായാലും 15% ത്തിൽ താഴെ വന്നാൽ ചാർജ് ചെയ്യണം. ബാറ്ററി ഡ്രെയ്ൻ ആകുന്നതു വരെ ഉപയോഗിക്കരുത്. അതിനു മുമ്പ് ചാർജ്ജ് ചെയ്തില്ലെങ്കിൽ ഇനി ബാറ്ററി കൂടി പോകും.
@sreejith.7776
@sreejith.7776 16 күн бұрын
Bajaj Dominar💞💞
@rsquareaaron1094
@rsquareaaron1094 16 күн бұрын
Immathiri ooomban vlogger😂
@rsquareaaron1094
@rsquareaaron1094 16 күн бұрын
Ivde bheekara rate aan.. njan innova 7 seaterin chodhichapol 42000😅
@shanuthekid
@shanuthekid 17 күн бұрын
ഞാൻ 2.5 കൊല്ലം യൂസ് ചെയ്തിട്ടുണ്ട് 1984 മോഡൽ
@malols6356
@malols6356 17 күн бұрын
Hi.. ippol engane und?? Vandi ok aayo?
@BinukjBinumon
@BinukjBinumon 17 күн бұрын
ഓസ്ട്രേലിയയിൽ മഹീന്ദ്രയുടെ ഈ വണ്ടിക്ക് ടോപ്പ് മോഡൽ 23 ലക്ഷം രൂപയ്ക്കാണ് കൊടുക്കുന്നത്, ഇന്ത്യയിൽ 33 ലക്ഷം രൂപ. എന്താ അല്ലേ
@jensonjoy2725
@jensonjoy2725 18 күн бұрын
Iniyum features veno chettaa.ithrem pore 😅
@manjuleshth
@manjuleshth 18 күн бұрын
എല്ലാം ഉണ്ടല്ലോ
@youll.voyager
@youll.voyager 18 күн бұрын
Vw ഡ്രൈവ് ചെയ്യാൻ ഒരു പ്രദ്യക സുഖമാണ് ❤️
@renjir3134
@renjir3134 18 күн бұрын
Details illathe enthinade video
@Motorider2233
@Motorider2233 18 күн бұрын
Classic 350 break falier aayittund ooty churam iragumbo
@kurianantony6391
@kurianantony6391 18 күн бұрын
Tata Service is absolutely the worst. My Nexon ev has been giving me trouble for the last 4 months. CRM does not pick up my calls. NEVER BUY TATA.