മനസ്സിലാവണം എന്ന നല്ല മനസ്സോടെയുള്ള മികച്ച അവതരണം...... ആവർത്തന വിരസത അല്പം പോലുമില്ലാത്ത ക്ലാസ്സ് ...... വളരെ വളരെ നന്ദി..... സാർ ......🙏
@OalappuraАй бұрын
100% ആണ് 10 വർഷമായി ഞാൻ use ചെയ്യുന്നു നിർത്താൻ പറ്റുന്നില്ല. സത്യത്തിൽ അലര്ജി ക് മരുന്നില്ല Blood ടെസ്റ്റിംഗ് അറിയാൻ പറ്റും ഉണ്ടെങ്കിൽ ഒരിക്കലും അസുഖം മാറില്ല. ഇത് ജീവിതത്തിന്റെ ഭാഗമായി ഉൾക്കൊണ്ട് പുറത്ത് പോവുമ്പോൾ മാസ്ക് use ചെയ്യുക. വീട് റൂം ക്ലീൻ ആകുക. മറ്റൊരു മാര്ഗമില്ല.