നിങ്ങൾ എപ്പഴും ഈ പരസ്യം ചെയ്യുന്നു ഉണ്ട് മെസ്സേജ് ചെയ്താൽ റീപ്ലേ ഇല്ല. പിന്നെ എന്തിനാ നിങ്ങൾ ആൾക്കാരെ പറ്റിക്കുന്നത്. ഇതും പ്രതീക്ഷിച്ച് ചില വീട്ടമ്മമ്മാർ ഇരിക്കുന്നു
@BeenaJs-fj1ep23 сағат бұрын
തട്ടിപ്പ് ആണ്
@beenamohan3386Күн бұрын
തന്നിരിക്കുന്ന no. ഇൽ വിളിക്കുമ്പോൾ ഒരാൾ എടുക്കുന്നു. പറയുന്നത് അവർക്കിതു അറിയില്ല. എന്ന്. പിന്നെ എങ്ങനെയാ ചെയ്യുന്നത്
@RoseMary-m6kКүн бұрын
എന്തിനാണ് ഇങ്ങനെ ആവശ്യക്കാരെ പറ്റിക്കുന്നത്. ഇവരുടെ നമ്പർ വേറെ വീഡിയോസിലും കണ്ടു മെസ്സേജ് അയച്ചു. അവർ തുറന്നു പോലും നോക്കുന്നില്ല. ജോലിക്ക് ആവശ്യം ഉള്ളവർ ആയിരിക്കില്ലേ മെസ്സേജ് അയക്കുന്നത്. ഒന്ന് നോക്കിക്കൂടെ. വ്യൂസ് കിട്ടാൻ വേണ്ടി എന്തൊക്കെ തട്ടിപ്പുകൾ ആണ് നിങ്ങൾ കാണിച്ചു കൂട്ടുന്നത്
@Salmabee-u8x2 күн бұрын
കേരളത്തിൽ മാത്രമാണോ കർണാടകയിലും ഉണ്ടോ
@praveenaraju73402 күн бұрын
Fake
@AfsalAfsal-q2b2 күн бұрын
Views കിട്ടാൻ വേണ്ടി മാത്രം ആണ് ഇവർ ഈ video ചെയ്യുന്നത്, ഈ നമ്പറിൽ msg നോക്കുക പോലുമില്ല
@nishauthup4253Күн бұрын
അ െത
@Smile_venom2 күн бұрын
Message.....whtasp.....ayagittummarupadi..ijj
@ziyanasrin2 күн бұрын
ഇതിൽ വാട്സാപ്പ് msg അയച്ചാൽ നോക്കുകയും ഇല്ല റിപ്ലൈയും തരില്ല ചുമ്മാ ഉടായിപ്പ് ആണ്
@Fidhafathima0320 сағат бұрын
Athe njanum msg itt nokkunnu polumilla ivanmar
@JayamolShaji-g7j2 күн бұрын
ഇത് സത്യമാണോ ആണെങ്കിൽ ഇതിനെക്കുറിച്ചുള്ള വിശദമായ കാര്യങ്ങൾ ഒന്ന് atiyikkaamo
ഇത് ഇട്ടവനെ കിട്ടിയിരുന്നെങ്കിൽ പാക്ക് ചെയ്യാമായിരിന്നു
@umaibaUmi4 күн бұрын
Wayad sulthanbthery undo pencilpacking thalparyam und
@rishuishu85154 күн бұрын
Thalparyam und malappuram
@sheelaas67814 күн бұрын
എനിക്ക് പെൻസിൽ പാക്കിങ് ജോലി ചൈയ്യാൻ താല്പര്യം ഉണ്ട് വീട്ടിൽ എത്തിച്ചു തരുമോ Tvm നെയ്യാറ്റിൻകര
@asiyaadhil78544 күн бұрын
Veettil ethich tharumo , please
@Jobswold4 күн бұрын
Yes ningal aa number il വിളിച്ചു നോക്കൂ plz
@asiyaadhil78544 күн бұрын
Thalparyam ond
@Jobswold4 күн бұрын
Number il vlichu noku
@ShymolJohnson-mx6ek4 күн бұрын
എനിക്കും താല്പര്യം ഉണ്ട് വീട്ടിൽ എത്തിച്ചു തരുമോ
@AshaS-lr3bj4 күн бұрын
പാണ്ടിക്കാട് ആണ് സ്ഥലം
@AshaS-lr3bj4 күн бұрын
എനിക്ക് താല്പര്യം ഉണ്ട് എത്തിച്ചു തരാമോ
@AshaS-lr3bj4 күн бұрын
വട്സപ് msg, call എല്ലാം ചെയ്തിട്ടും ഒരു മറുപടി ഇല്ലലോ
@AfsalT-u7i4 күн бұрын
എനിക്ക് വേണമായിരുന്നു വീട്ടിൽ ക്ക് എത്തിച്ച് തരുമോ പെൻസിൽ മതി ഒറ്റപ്പാലത്താണ് വീട്OK
@minian6864 күн бұрын
പെൻസിൽ പക്കിങ്ങ്
@athulya.p.kaathu24194 күн бұрын
Eth entha ningal baki ullavarde number eduth edunnath? Ethrayum pettanu number remove cheythilenkill video copyright immediate removal strike aakkum . Ethupole eni our agency number use cheythall complaint urrappayittum tharum
@SafiyaShuhaib4 күн бұрын
Enik താൽപര്യം ഉണ്ട് കോഴിക്കോട് ജില്ല
@Sophia-lf9sc5 күн бұрын
എന്തുകൊണ്ട് എല്ലാത്തരം ജോലിക്കും കോൺടാക്ട് ചെയ്യാൻ ഒറ്റ നമ്പർ മാത്രം കൊടുക്കുന്നത്...
Ingane 2,3 thavanayaayi msg through contact cheyyunnu.... pls reply
@SumiSumi-ev1cm5 күн бұрын
ഹെല്ലോ ഇത് തട്ടിപ്പ് ആണ് എങ്ങനെ വീഡിയോ കാണുമ്പോൾ സ്വഭാവികമായി നമ്മൾ ഇട്ടു നോക്കും ആ നമ്പർക്ക് അടിച്ചിട്ട് സുച് ഓഫ് ആണ് ഓല്ല് ഓർക്ക് കുറേ പേര് ഈ വീഡിയോ കാണണ്ടാ oolkk പൈസ കിട്ടും അതോണ്ട്, ഇടുന്നതാ തട്ടിപ്പിന്റെ ആൾക്കാരാണ് aaarum eni video thanne kannandaaa